SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Besuch unbedingt die Website des Podcasts und unterstütze die Macher: www.sbs.com.au
Wo hören?
Podcasts in der App Replaio Radio Bald verfügbarPodcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts
Folgen
'മെല്‍ബണ്‍ രൂപതയ്ക്ക് പിന്നിലെ ശക്തി': കുടിയേറ്റ സമൂഹത്തിനായി നിലകൊണ്ട മാര്‍പ്പാപ്പയെന്ന് ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ 22.04.2025 13:37
ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മലയാളികളായ കത്തോലിക്കാ വിശ്വാസികളുടെ മനസ് കണ്ടറിഞ്ഞ സഭാ നേതാവായിരുന്നു കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്നാണ് മെല്‍ബണ്‍ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്കിയ സംഭാവനകളെക്കുറിച്ച് ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഈസ്റ്റർ വാരാന്ത്യത്തിൽ ഏഴ് മുങ്ങിമരണങ്ങൾ; ആറെണ്ണം ന്യൂ സൗത്ത് വെയിൽസിൽ 21.04.2025 3:35
2025 ഏപ്രില്‍ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
പ്രവാസികൾക്ക് ഇന്ത്യയിൽ ആധാർ കാർഡ് ആവശ്യമുണ്ടോ? സേവനങ്ങൾ നിഷേധിച്ചാൽ എന്തു ചെയ്യാം.. 21.04.2025 11:57
ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രവാസികൾക്ക് ആധാർ കാർഡുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്. ആധാർ കാർഡ് ഇല്ലാത്തവർ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം? അവർക്ക് മുന്നിലുള്ള മറ്റ് മാർഗ്ഗങ്ങൾ എന്തൊക്കെയാണ്? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
SBS Food: ഈസ്റ്ററിന് ഒരു സ്പെഷ്യൽ ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ് 19.04.2025 8:31
ഈസ്റ്റർ ദിനത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഡിസ്സേർട് ആണ് ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ്. ഇത് തയ്യാറാക്കുന്ന രീതി വിവരിക്കുകയാണ് മെൽബണിൽ എയ്മീസ് ബേയ്ക്ക് ഹൌസ് നടത്തുന്ന എമി ആൻ ലിയോ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
'ഒരു മില്യണ്‍' വീടുവില ക്ലബില്‍ പുതിയൊരു നഗരം കൂടി; പലിശ കുറയ്ക്കല്‍ സാധ്യത സൂചിപ്പിച്ച് RBA: ഓസ്ട്രേലിയ പോയവാരം... 19.04.2025 9:08
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
സിഡ്നിയിലെ യൂണിവേഴ്സിറ്റികള്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടും; സ്റ്റുഡന്റ് വിസ നിയന്ത്രണം വിനയായി 18.04.2025 3:55
2025 ഏപ്രില്‍ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷം 18.04.2025 7:41
ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്റും, ആഘോഷങ്ങളുമെല്ലാം ഓസ്ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം...
നെഗറ്റീവ് ഗിയറിംഗിൽ പ്രധാനമന്ത്രിക്ക് രഹസ്യ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ്; ഇളവ് തുടരുമെന്ന് പ്രധാനമന്ത്രി 17.04.2025 5:00
2025 ഏപ്രില്‍ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓഹരിത്തകര്‍ച്ചയില്‍ നിങ്ങളുടെ സൂപ്പര്‍ നിക്ഷേപം ഇടിഞ്ഞോ? ഏതു പ്രായത്തിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം 17.04.2025 15:24
ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെത്തുടര്‍ന്ന് ഓഹരിവിപണിയിലുണ്ടായ ഇടിവ് പലരുടെയും സൂപ്പറാന്വേഷന്‍ ബാലന്‍സിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതുണ്ടോ? ഏതു പ്രായത്തിലുള്ളവരാണ് സൂപ്പറാന്വേഷന്‍ നിക്ഷേപത്തില്‍ കൂടുതല്‍ കരുതലെടുക്കേണ്ടത്? സിഡ്നിയിലെ മാന്റിസ് ഫിനാന്‍ഷ്യല്‍ പാര്‍ട്ണേഴ്സില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറായ എല്‍ദോ പോള്‍ അതേക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം...
സൗജന്യ ടെയ്ഫ് കോഴ്സുകൾ നിർത്തലാക്കുമെന്നു ലിബറലിന്റെ പ്രഖ്യാപനം; എച്ച് ഐ വി പ്രതിരോധമരുന്ന് സൗജന്യമാക്കുമെന്നു ഗ്രീൻസ് പാർട്ടി 16.04.2025 3:49
2025 ഏപ്രില്‍ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
സ്റ്റുഡന്റ് വിസ അപേക്ഷകള്‍ 30% കുറഞ്ഞന്ന് വിദ്യാഭ്യാസമന്ത്രി ജെയ്സന് ക്ലെയര്‍; കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കും 16.04.2025 12:13
ഓസ്ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് രംഗത്ത് വിദ്യാഭ്യാസം പ്രധാന വിഷയമാകുകയാണ്. രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതാണ് പ്രധാനമായും ചര്‍ച്ചയാകുന്ന വിഷയങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ ഫെഡറല്‍ വിദ്യാഭ്യാസമന്ത്രിയും, ലേബര്‍ സ്ഥാനാര്‍ത്ഥിയുമായ ജേസന്‍ ക്ലെയറുമായി എസ് ബി എസ് മലയാളം സംസാരിക്കുകയാണ്.
വീട് വിലയിൽ സ്ഥായിയായ വർധന ഉണ്ടാകണമെന്ന് പീറ്റർ ഡട്ടൺ; ലേബർ നയം വില കൂട്ടില്ലെന്ന് ധനമന്ത്രി 15.04.2025 4:04
2025 ഏപ്രില്‍ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
സത്യത്തില്‍ ഇവിടെ തെരഞ്ഞെടുപ്പ് ചൂടുണ്ടോ? ഓസ്ട്രേലിയയില്‍ പ്രചാരണരംഗത്തുള്ള മലയാളികള്‍ പറയുന്നത് കേള്‍ക്കാം... 15.04.2025 14:35
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഓസ്ട്രേലിയയിലെ ചിത്രം. ഇവിടെ പ്രചാരണ രംഗത്തെ ആവേശം യഥാര്‍ത്ഥത്തില്‍ എത്രത്തോളമുണ്ട്. പ്രചാരണരംഗത്ത് സജീവമായ ചില മലയാളികള്‍ പറയുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥികള്‍ ഗണിതത്തില്‍ ഏറെ പിന്നിലെന്ന് കണ്ടെത്തല്‍; പഠിപ്പിക്കാന്‍ ആത്മവിശ്വാസമില്ലാത്ത അധ്യാപകരും 15.04.2025 8:02
ഓസ്ട്രേലിയന്‍ സ്കൂളുകളില്‍ മൂന്നിലൊന്ന് ഭാഗം വിദ്യാര്‍ത്ഥികളും ഗണിത പഠനത്തില്‍ പിന്നിലാണെന്ന് കണ്ടെത്തല്‍. ഗണിത പഠനത്തിന് ഓസ്ട്രേലിയയില്‍ നല്കുന്ന പ്രാധാന്യം കുറഞ്ഞതും, പഠിപ്പിക്കാന്‍ മതിയായ ആത്മവിശ്വാസമില്ലാത്ത അധ്യാപകരും ഇതിന് കാരണമാകുന്നു എന്നാണ് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ കണ്ടെത്തല്‍. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഈസ്റ്റർ അവധിക്കാലത്ത് ഓസ്ട്രേലിയക്കാർ 6.12 ബില്യൺ ചെലവാക്കുമെന്ന് റിപ്പോർട്ട്; മുൻവർഷത്തേക്കാൾ 3% കൂടും 14.04.2025 4:25
2025 ഏപ്രില്‍ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
5% നിക്ഷേപത്തില്‍ വീടു വാങ്ങാമെന്ന് ലേബര്‍; പലിശയ്ക്ക് നികുതി ഇളവെന്ന് ലിബറല്‍: വീടുവില കൂട്ടുമോ തെരഞ്ഞെടുപ്പ് നയങ്ങള്‍? 14.04.2025 5:07
ആദ്യ വീട് വാങ്ങുന്ന വോട്ടർമാരെ ലക്ഷ്യം വെച്ച് ലേബർ പാർട്ടിയും ലിബറൽ സഖ്യവും വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ രണ്ട് പാർട്ടികളുടെയും പദ്ധതികൾ വീട് വില ഉയർത്തുമെന്നും വിമർശനം ഉയരുന്നുണ്ട്. കേൾക്കാം വിശദമായി...
ഫ്രീസറില്‍ വച്ച കൊന്നപ്പൂവ്, ഉള്ളതുകൊണ്ടൊരു സദ്യ: 50 വര്‍ഷം മുമ്പത്തെ ഓസ്ട്രേലിയന്‍ വിഷു ആഘോഷങ്ങള്‍... 14.04.2025 7:19
ഓസ്ട്രേലിയയില്‍ മലയാളി കുടിയേറ്റം സജീവമായിട്ട് അര നൂറ്റാണ്ടാകുകയാണ്. കുടിയേറ്റത്തിന്റെ തുടക്കകാലത്ത് എങ്ങനെയായിരുന്നു ഓസ്ട്രേലിയന്‍ മലയാളികളുടെ വിഷു ആഘോഷങ്ങള്‍? കണിയൊരുക്കലും സദ്യവട്ടവുമെല്ലാം എങ്ങനെയായിരുന്നുവെന്ന് കേള്‍ക്കാം...
പീറ്റർ ഡറ്റന്റെ വീട്ടിന് നേരെ ആക്രമണപദ്ധതിയിട്ട 16കാരൻ അറസ്റ്റിൽ - ഓസ്ട്രേലിയ പോയവാരം 12.04.2025 10:57
ഓസ്ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...
IVF ക്ലിനിക്കിൽ ഭ്രൂണം മാറി; ബ്രിസ്ബെനിൽ യുവതി പ്രസവിച്ചത് മറ്റൊരാളുടെ കുഞ്ഞിനെ 11.04.2025 4:24
2025 ഏപ്രില്‍ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്ട്രേലിയൻ Labor പാർട്ടിയിൽ എന്തുകൊണ്ട് 'U' ഇല്ല: അമേരിക്കൻ സ്പെല്ലിംഗിന് പിന്നിലെ ചരിത്രം അറിയാം 11.04.2025 9:11
ആദ്യ കാലങ്ങളിൽ ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിനു എതിരായിരുന്നു ലേബർ പാർട്ടി. കാലം മാറിയപ്പോൾ ലേബറിന്റെ നയങ്ങളിലും നിലപാടുകളിലും മാറ്റമുണ്ടായി. ലേബർ പാർട്ടിയെ കുറിച്ച് കൂടുതൽ അറിയാം...
അധികാരത്തിലെത്തിയാല്‍ കുടിയേറ്റം വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനം: രണ്ടു വര്‍ഷത്തേക്ക് മാത്രമെന്ന് പീറ്റര്‍ ഡറ്റന് 10.04.2025 4:25
2025 ഏപ്രില്‍ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
First Nations languages: A tapestry of culture and identity - ഓസ്ട്രേലിയയില്‍ എത്ര ഭാഷകളുണ്ട്? 500ലേറെ ഭാഷകള്‍ സംസാരിച്ചിരുന്ന നാടാണ് ഇതെന്ന് അറിയാമോ? 10.04.2025 9:59
Anyone new to Australia can appreciate how important it is to keep your mother tongue alive. Language is integral to your culture and Australia's Indigenous languages are no different, connecting people to land and ancestral knowledge. They reflect the diversity of Australia’s First Nations peoples. More than 100 First Nations languages are currently spoken across Australia. Some are spoken by onl...
ഓസ്ട്രേലിയയ്ക്ക് താരിഫ് ചുമത്തിയ നടപടിക്കെതിരെ US സെനറ്റില്‍ വിമര്‍ശനം; 'ലീഡ് കൂട്ടണ'മെന്ന് സര്‍ക്കാര്‍ പ്രതിനിധി 09.04.2025 4:02
2025 ഏപില്‍ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
സ്വതന്ത്ര, പരമാധികാര, ജനാധിപത്യ രാജ്യം; പക്ഷേ രാജവാഴ്ചയും: ഓസ്ട്രേലിയന്‍ ഭരണചക്രം തിരിയുന്നത് എങ്ങനെ എന്നറിയാമോ? 09.04.2025 7:19
ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലെ സീറ്റുകളുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പിലും മാറാം എന്നറിയാമോ? ഇന്ത്യന്‍ പാര്‍ലമെന്റിനോട് പല കാര്യങ്ങളിലും സമാനമാണ് ഓസ്ട്രേലിയന്‍ പാര്ലമെന്റിനെങ്കിലും, ഒട്ടേറെ വ്യത്യാസങ്ങളുമുണ്ട്. ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വിശദമായി പരിശോധിക്കുകയാണ് ഇവിടെ...
NSW യിൽ ആയിരക്കണക്കിന് ഡോക്ടർമാർ സമരത്തിൽ: 30% ശമ്പളവർദ്ധനവ് ആവശ്യം 08.04.2025 3:57
2025 ഏപ്രിൽ ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം
Ähnliche Podcasts
Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet