NSS UNITS 20&49, CHRIST COLLEGE IRINJALAKUDA

NSS CHRIST (20&49)

Society ML ↓ 143 Folgen

Your daily dose of updates. And wait for every weekends for exiting episodes

Besuch unbedingt die Website des Podcasts und unterstütze die Macher: sites.google.com

Autor

NSS UNITS 20&49, CHRIST COLLEGE IRINJALAKUDA

Kategorie

Society

Podcast-Website

sites.google.com

Neueste Folge

9. Jun 2025

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

ടെസ്സി മിസ്സിനോടൊപ്പം .... 17.04.2022

മനസ്സ് നന്നാവട്ടെ .. കാലിക്കറ്റ് യൂണിവേഴ്സിറ്റി എയ്ഡഡ് കോളേജുകളിൽ വച്ച് ആദ്യമായി പ്രൊഫസർ സ്ഥാനത്തെത്തുന്ന അധ്യാപികയും, ക്രൈസ്റ്റ് കോളേജിൽ നിന്നും ആദ്യമായി വിരമിക്കുന്ന അധ്യാപികയുമായ ടെസ്സി പോൾ മിസ്സാണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി നമ്മോടൊപ്പമുള്ളത്. ക്രൈസ്റ്റ് കോളേജ് ബോട്ടണി ഡിപ്പാർട്ട്മെന്റ് - ലെ അധ്യാപികയാണ് . ടെസ്സി മിസ്സിനിനോട് കൂടുതൽ ചോദിച്ചറിയാം ....

ജീൻ മരിയ മിസ്സും കുട്ടികളും 03.04.2022

മനസ്സ് നന്നാവട്ടെ ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ പുതിയ എപിസോഡിൽ വിശിഷ്ടാതിഥിയായിട്ടുള്ളത് ക്രൈസ്റ്റ് കോളേജിലെ സാമ്പത്തിക ശാസ്ത്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറും പി.എച്.ഡി ജേതാവും കോളേജിലെ സ്റ്റുഡന്റ് IQAC അസിസ്റ്റന്റ് കോഓർഡിനേറ്ററുമായ ജീൻ മരിയ മിസ്സാണ്. മിസ്സിന്റെ വിജയവഴിയിലൂടെ..

ഹലോ ചാമ്പ്യൻസ്‌ 13.02.2022

മനസ്സ് നന്നാവട്ടെ ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ വിശിഷ്ടാതിഥിയായിട്ടെത്തിയിട്ടുള്ളത് ഒന്നല്ല രണ്ട് വ്യക്തികളാണ്... കാലിക്കറ്റ് സർവകലാശാല വോളീബോൾ ടീമംഗങ്ങളായ ക്രൈസ്റ്റ് കോളേജ് ലെ ജെനിൻ യേശുദാസും മുഹമ്മദ് നസൈഫുമാണ്.. ഇരുവരുടെയും വിശേഷങ്ങൾ അറിയാം

ക്രൈസ്റ്റിന്റെ സാന്നിധ്യം അങ്ങു ഡൽഹിയിലും 06.02.2022

മനസ്സ് നന്നാവട്ടെ ഏവർക്കും ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. ഇന്ന് വിശിഷ്ടാതിഥിയായി നമ്മുടേയോപ്പമുള്ളത് 2022 ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരള ആൻഡ് ലക്ഷ്വദ്വീപ് കൊണ്ടിജൻറ് ന്റെ ഭാഗമായി സജീവ സാന്നിധ്യം അറിയിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജിന്റെ ചരിത്രത്തിൽ മുഖമുദ്ര പതിപ്പിച്ച കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും എൻ സി സി കേഡറ്റുമായ ടാനിയ ജോസ് ആണ്...ക്രൈസ്റ്റിന്റെ സാന്നിധ്യം...

സംഗീതരംഗത്തെ തിളങ്ങുന്ന നക്ഷത്രം 30.01.2022

മനസ്സ് നന്നാവട്ടെ ഏവർക്കും ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. ഇന്ന് വിശിഷ്ടാതിഥിയായി നമ്മോടൊപ്പമുള്ളത് പിന്നാണിഗാനരംഗത്ത് നക്ഷത്രത്തിളക്കം ചാർത്തിയ ക്രൈസ്റ്റ് കോളേജിലെ ബി എസ്‌സി സുവോളജി രണ്ടാം വർഷ വിദ്യാർത്ഥിയും എൻഎസ്എസ് വോളണ്ടിയറുമായ നക്ഷത്ര സന്തോഷ് ആണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ഉയരങ്ങളെത്തിപ്പിടിച്ച നക്ഷത്രയുടെ വിശേഷങ്ങളിലൂടെ...

മികച്ച കായികതാരത്തോടൊപ്പം. 23.01.2022

നമസ്കാരം മനസ്സ് നന്നാവട്ടെ എല്ലാവർക്കും ഇത്തിരിനേരം ഒത്തിരികാര്യത്തിന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. ഇന്നത്തെ നമ്മുടെ വിശിഷ്ടാതിഥി ഇക്കഴിഞ്ഞ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 400m ഹെർഡിൽസിൽ റെക്കോർഡ് സ്വർണം നേടി മികച്ച വനിത അത് ലറ്റായി തിരഞ്ഞെടുക്കപ്പെട്ട ക്രൈസ്റ്റ് കലാലയത്തിലെ ഒന്നാം വർഷ ബീകോം വിദ്യാർത്ഥിയായ ആരതി ആർ ആണ്. ആരതിയുടെ നേട്ടങ്ങളും മറ്റു വിശേഷങ്ങളും നമ്മുക്ക് കൂടുതൽ അറിയാം. Hat rick സ്വർ...

ലീഡർഷിപ്പ് ക്യാമ്പിന്റെ പ്രതിനിധിയോടൊപ്പം. 09.01.2022

ജോൺ ജോജു എൻ.എസ്.എസ്. സംസ്ഥാന ലീഡർഷിപ്പ് ക്യാമ്പ് അംഗം. ഗായത്രി ആർ. എൻ.എസ്.എസ്.വളണ്ടിയർ ലീഡർഷിപ്പ് ക്യാമ്പിന്റെ പ്രതിനിധിയോടൊപ്പം ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ ഇന്നത്തെ എപ്പിസോഡിൽ വിശിഷ്ടാതിഥിയായി നമ്മുടെ ഒപ്പമുള്ളത് ഇക്കഴിഞ്ഞ നവംബർ 29 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ലീഡർഷിപ്പ് ക്യാമ്പിൽ ക്രൈസ്റ്റ് കോളേജ് നെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി ജോൺ...

23rd December 2021 23.12.2021

23rd December 2021

An Interview with the Dronacharya Award Winner | T P Оuseph 19.12.2021

ഇത്തിരി നേരം ഒത്തിരി കാര്യം An Interview with the Dronacharya Award Winner TP Quseph Christ College (Autonomous) Irinjalakuda

15th December 2021 15.12.2021

15th December 2021

14th December 2021 14.12.2021

14th December 2021

ഇമ്മിണി ബല്യ കോച്ച് 21.11.2021

വിദ്യാർത്ഥിയും,പരിശീലകനും ഇന്നത്തെ നമ്മുടെ വിശിഷ്ടാതിഥി നാഷണൽ ലെവൽ ബ്രോൻസ് മെഡൽ വിന്നർ ,കബഡി നാഷണൽ പ്ലെയർ, സ്റ്റേറ്റ് ലെവൽ ആംറെ സ്റ്റലർ എന്നീ നിലകളിൽ പ്രശസ്തനായ ആർ. വിഷ്ണുരാജാണ്. ക്രൈസ്റ്റ് കലാലയത്തിലെ നാലാം വർഷ ബി.പി .എഡ് വിദ്യാർത്ഥിയാണ് . റഗ്ബി ലെവൽ വൺ സർട്ടിഫൈഡ് കോച്ച് റഗ്ബി ഇൻസ്ട്രക്ടർ എന്നീ കോഴ്സുകൾ പാസായ ഇദ്ദേഹം തൃശ്ശൂർ ജില്ലാ ടീമിന്റെ ഹെഡ് കോച്ച് കൂടിയാണ് . ഇദ്ദേഹത്തിൽ നിന്ന് പരിശീലനം ലഭിച്...

18th November 2021 18.11.2021

18th November 2021

ക്രൈസ്റ്റിൽ പാടിനടന്ന ഒരു നാടൻപാട്ടുകാരാനൊപ്പം 14.11.2021

വിജീഷ് ലാൽ കരിന്തലക്കൂട്ടം ദേശം : ആനന്ദപുരം, തൃശൂർ ജില്ല. ഹയർ സെക്കന്ററി അധ്യാപകൻ, ജി എച്ച് എസ് എസ്, പെരിങ്ങോട്ടുകുറിശ്ശി -പാലക്കാട്‌ ജില്ല. 21 വർഷത്തോളമായി കരിന്തലക്കൂട്ടം ഫോക് ബാൻഡ് ലെ പെർഫോമിംഗ് ആർടിസ്റ്റ്. ശേഖരിച്ചതും പാടിയതുമായ നാട്ടു പാട്ടുകൾ : ആട് പാമ്പേ ആടാട് പാമ്പേ..., നേരം പുലർകാലെ .., വടക്കേലൈന്റെ പാപ്പനും പോയെ.., എട്ടെട്ട് ചില്ലകേറി..., പുത്തൻ പറമ്പൊടെ.., വട്ടമുടി യാലെ..,ലാ പൂവേ.., വരി...

12th November 2021 12.11.2021

12th November 2021

11th November 2021 11.11.2021

11th November 2021

10th November 2021 10.11.2021

10th November 2021

9th November 2021 09.11.2021

9th November 2021

8th November 2021 08.11.2021

8th November 2021

ശ്രീലക്ഷ്മിയുടെ സംഗീതവഴികളിലൂടെ ഒരു യാത്ര 07.11.2021

മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന Super 4 Season 2 മ്യൂസിക്ക് റിയാലിറ്റി ഷോയിലെ First Runner-up ശ്രീലക്ഷ്മി.കെ.അനിലാണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി നമ്മോടൊപ്പമുള്ളത്. ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയായ ഇൗ ഇരിങ്ങാലക്കുടക്കാരിയുടെ സംഗീത യാത്രയെപ്പറ്റി കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം..

6th November 2021 06.11.2021

6th November 2021

3rd November 2021 03.11.2021

3rd November 2021

NSS-ൻ്റെ കപ്പിത്താനോപ്പം 31.10.2021

2019~20 വർഷത്തെ കാലിക്കറ്റ് സർവകലാശാലയുടെ മികച്ച എൻ.എസ്.എസ്.വോളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഡെൽവിൻ ഡേവിസ് ആണ് ഇന്നത്തെ വിശിഷ്ടാതിഥി.വിദ്യാർഥികൾ എന്ന നിലയിൽ നമ്മുടെ ജീവിതത്തിന് പ്രചോദനവും ആത്മവിശ്വാസവും പകർന്ന് നൽകാൻ സാധിക്കുന്ന ഒരു വ്യക്തിത്വമെന്ന നിലയിൽ നമുക്ക് ഡെൽവിന്റെ വിശേഷങ്ങളറിയാം

29th October 2021 29.10.2021

29th October 2021

28th October 2021 28.10.2021

28th October 2021

Höre den Podcast NSS CHRIST (20&49) in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet