Dhanam

Money Tok

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.

Besuch unbedingt die Website des Podcasts und unterstütze die Macher: www.dhanamonline.com

Autor

Dhanam

Kategorie

Business

Podcast-Website

www.dhanamonline.com

Neueste Folge

27. Dez 2023

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

എസ് ഐ പി നിക്ഷേപങ്ങള്‍ പിന്‍വലിക്കേണ്ടത് എപ്പോഴാണ് ? | Dhanam Money Tok 03.12.2020

ചെറു നിക്ഷേപങ്ങളിലൂടെ മികച്ച സമ്പാദ്യം നേടാനുള്ള മാര്‍ഗമായി പലരും എസ്‌ഐപികളെയാണ് തെരഞ്ഞെടുക്കുന്നത്. ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ നിക്ഷേപിക്കുന്ന പണം വലിയൊരു തുകയിലേക്ക് അഥവാ ഭാവിയില്‍ നേട്ടം നല്‍കുന്ന വിവധ ഫണ്ടുകളിലേക്ക് സമാഹരിക്കുന്നതിനാല്‍ എസ്‌ഐപികള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ പെട്ടെന്നൊരു നേട്ടമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപികള്‍ മികച്ച ഒരു ഓപ്ഷന്‍ ആകണമെന്നില്ല. വരുമാ...

സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ | Dhanam Money Tok 25.11.2020

കേരളത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ എടുത്തു നോക്കിയാല്‍ സ്വര്‍ണ വിലയില്‍ ഇപ്പോള്‍ ഇടിവാണുള്ളത്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നു തന്നെയാണുള്ളത് എന്നതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. സ്വര്‍ണ വില ഇടിയ്ക്കിടെ കുതിച്ച് ഉയരുന്നതു കൊണ്ട് ഭാവിയിലേക്ക് കരുതലെന്നോണം സാധാരണക്കാരില്‍ ഏറെ പേരും സ്വര്‍...

വരുമാനം കുറയുന്നോ? ഇതാ മുന്നോട്ടു പോകാന്‍ ചില മാര്‍ഗങ്ങള്‍! | Dhanam Money Tok 18.11.2020

വരുമാനം കുറയുന്നോ? ഇതാ മുന്നോട്ടു പോകാന്‍ ചില മാര്‍ഗങ്ങള്‍! | Dhanam Money Tok by Dhanam

ഭവനവായ്പയെടുക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍ | Dhanam Money Tok 13.11.2020

ഭവനവായ്പയെടുക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍ | Dhanam Money Tok by Dhanam

മ്യൂച്വല്‍ ഫണ്ടിലെ പുതിയ മാറ്റങ്ങള്‍എന്തെല്ലാം? നിക്ഷേപകരെ ബാധിക്കുന്നതെങ്ങനെ? | Dhanam Money Tok 04.11.2020

ഭാവിയിലെ ലക്ഷ്യങ്ങള്‍ നിറവേറാന്‍ എല്ലാവര്‍ക്കും കാണും എന്തെങ്കിലുമൊക്കെ നിക്ഷേപ മാര്‍ഗങ്ങള്‍. അല്ലേ, ചെറു നിക്ഷേപങ്ങളിലൂടെ പോലും പലപ്പോഴും മികച്ച ലാഭം സ്വന്തമാക്കാം എന്നതു കൊണ്ട് പലരും മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാറാണ് പതിവ്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് മികച്ചത് തെരഞ്ഞെടുക്കുകയും അത് ശരിയായ രീതിയില്‍ പരിപാലിക്കുകയും ചെയ്യുക വളരെ പ്രധാനമാ...

ടേം കവര്‍ പോളിസിയെക്കുറിച്ച് അറിയേണ്ടതെല്ലാം | Dhanam Money Tok 28.10.2020

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആരാനെന്ന് ചോദിച്ചാല്‍ ഒരു തര്‍ക്കവുമില്ലാതെ പറയാം, കടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബ നാഥ എന്ന്. എന്നാല്‍ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് നല്‍കേണ്ട മുന്‍ഗണന നമ്മള്‍ നല്‍കാറുണ്ടോ എന്ന് ചോദിച്ചാല്‍ മിക്കവാറും ഇല്ല എന്ന് തന്നെയാകും ഉത്തരം. പൊതു നിരത്തില്‍ ഓടിക്കേണ്ട വാഹനത്തിനും, ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുക്കുമ്പോള്‍ വേണ്ട ഇന്‍ഷുറന്‍സ് നടപടി ക്...

ആരോഗ്യ ഇന്‍ഷുറന്‍സിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ | Dhanam Money Tok 21.10.2020

പോളിസിയുടമകള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന ഗുണനിലവാരമുറപ്പാക്കുന്ന രീതിയില്‍ ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആരോഗ്യ ഇന്‍ഷുറന്‍സില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. മുമ്പ് ഒഴിവാക്കിയ ചില രോഗങ്ങള്‍ക്കുള്ള കവര്‍, നിലവിലുള്ള രോഗങ്ങള്‍ക്ക് സംരംക്ഷണം നല്‍കുന്നതുമായ ബന്ധപ്പെട്ട നിയമങ്ങള്‍, ആരോഗ്യ ഇ...

ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ | Dhanam Money Tok 14.10.2020

സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇല്ലാത്തവരില്ല. സ്വന്തമായി വാഹനം, വീട്, മക്കളുടെ വിദ്യാഭ്യാസം വിവാഹം, … ഇങ്ങനെ ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വലിയൊരു നിരയുണ്ടാവും നമ്മുടെയെല്ലാം മനസില്‍. ഈ ലക്ഷ്യങ്ങളിലേക്കെത്താനുള്ള പ്രാഥമിക പടി അവയ്ക്കായി ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുക. എന്തെല്ലാമാണ് ഈ സാഹചര്യത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ , ഇതാണ് ഇന്നത്തെ മണി...

നിങ്ങളുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തെ എങ്ങനെ സ്ഥിര വരുമാനമാക്കാം? | Dhanam Money Tok 07.10.2020

മ്യൂച്വല്‍ഫണ്ട് നിക്ഷേപമെന്ന് കേട്ടാല്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെ താല്‍പര്യമുണ്ടാകില്ല. എന്നാല്‍ റിട്ടയര്‍മെന്റിന് ശേഷമോ വിആര്‍എസ് പോലെയുള്ള വിരമിക്കലിനു ശേഷമോ അതുമല്ല ഒരു വലിയ തുക നിക്ഷേപിക്കാന്‍ പദ്ധതി ഇടുമ്പോളോ ഫിക്‌സഡ് ഡിപ്പോസിറ്റുകളൊക്കെയാണ് പലരും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെ മ്യൂച്വല്‍ഫണ്ടുകളില്‍ നിശ്ചിത തുക നിക്ഷേപിച്ച് വലിയൊരു തുകയാ...

കോവിഡ് കാലത്ത് ശമ്പളം കുറഞ്ഞാലും ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താം | Dhanam Money Tok 30.09.2020

ക്രെഡിറ്റ് സ്‌കോര്‍ എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തി ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ആ വ്യക്തിയുടെ ലോണ്‍ തിരിച്ചടവിനുള്ള ശേഷി നോക്കുന്ന അളവുകോല്‍ ക്രെഡിറ്റ് സ്‌കോര്‍ ആണ്. നമ്മുടെ വരുമാനം, ലോണുകള്‍, തിരിച്ചടവിന്റെ സ്വഭാവം ഇതെല്ലാം ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കുന്നു. ക്രെഡിറ്റ് സ്‌കോര്‍ എത്രമാത്രം മികച്ചതാണ് എന്നതിനെ അപേക്ഷിച്ചിരിക്കും ഹോ...

ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണ | Dhanam Money Tok 23.09.2020

കോവിഡ് ലോക്ഡൗണ്‍ വന്നതുമുതല്‍ എന്തിനുമേതിനും ഓണ്‍ലൈനെ ആശ്രയിക്കുന്നത് പോലെ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളവയും ഓണ്‍ലൈനില്‍ നിന്നും വാങ്ങുന്നത് പതിവായിട്ടുണ്ട്. പല ഇന്‍ഷുറന്‍സ് കമ്പനികളും ഓഫറുകളുമായി ഓണ്‍ലൈന്‍ സൈറ്റുകളില്‍ സജീവവുമാണ്. ഈ അവസരത്തില്‍ ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് വാങ്ങുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ഇക്കാര്യത്തെ കുറിച്ച് വിശദാംശങ്ങള്‍ നല്‍കുന്നതാണ്...

സമ്പന്നരാകാന്‍ തീര്‍ച്ചയായും ചെയ്യേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok 16.09.2020

സമ്പന്നരാകുക എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ സമ്പന്നതയിലേക്കുള്ള ആദ്യ ചുവട് വയ്പ് പോലും നടത്താതിരുന്നാല്‍ നിങ്ങളുടെ സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കും. അപ്രതീക്ഷിതമായ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പാട് പെടുന്ന ഈ കാലഘട്ടത്തില്‍പണമുണ്ടാക്കുക എന്നത് ഈ വര്‍ഷം അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ല. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോ...

എസ്‌ഐപിയിലൂടെ മികച്ച നേട്ടം സ്വന്തമാക്കാന്‍ അറിയണം ഈ 3 സുവര്‍ണ നിയമങ്ങള്‍ | Dhanam Money Tok 09.09.2020

ഇപ്പോള്‍ യുവാക്കളടക്കമുള്ള നിക്ഷേപകരുടെ ഇഷ്ട നിക്ഷേപമായി എസ്‌ഐപി മാറുന്നുണ്ട്. എന്താണ് എസ്‌ഐപി ഇത്രയധികം ചര്‍ച്ചയാകുന്നത്? അതും ഈ കൊറോണ കാലത്ത്? ഇതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. ഒന്ന് ചെറിയ തുക കൊണ്ട് പോലും ഇതില്‍ നിക്ഷേപം നടത്താം. രണ്ടാമത്തേത് മറ്റ് അസറ്റ് ക്ലാസുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ഓഹരി വിപണി ഇപ്പോള്‍ കാഴ്ച വയ്ക്കുന്നത്. ഓഹരി വിപണിയുടെ നേട്ടം എല്ലാവര്‍ക്കും നേരിട്ടു നിക്ഷേപിച്ച് കൊ...

സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ നിങ്ങളെ സഹായിക്കുന്ന എട്ട് കാര്യങ്ങള്‍ | Dhanam Money Tok 02.09.2020

ചില സത്യങ്ങള്‍ നേരത്തെ മനസ്സിലാക്കിയാല്‍ ജീവിത വിജയവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാന്‍ നമുക്ക് കഴിയും. കാരണം നമുക്ക് മുന്നില്‍ ആ ലക്ഷ്യങ്ങളിലേക്കെത്താന്‍ ധാരാളം വഴികളും സാധ്യതകളുമുണ്ട്. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കുകയും അതിനുള്ള വഴികള്‍ തേടുകയും വേണം. സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താന്‍ ചില കാര്യങ്ങള്‍ ആണ് ഇന്നത്തെ മണി ടോക്കില്‍ പറയുന്നത്.

കോവിഡ് കാലത്ത് സമ്പത്ത് സൃഷ്ടിക്കാന്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍ | Dhanam Money Tok 26.08.2020

കോവിഡ് കാലത്ത് സമ്പത്ത് സൃഷ്ടിക്കാന്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍ | Dhanam Money Tok by Dhanam

ഈ കോവിഡ് കാലത്ത് പണം എങ്ങനെ മികച്ച രീതിയില്‍ വിനിയോഗിക്കാം? | Dhanam Money Tok 19.08.2020

വളരെ ദുര്‍ഘടം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാമെല്ലാം കടന്നു പോകുന്നത്. സാമ്പത്തികമായുള്ള അസ്തിരതയാണ് ആരോഗ്യപ്രശ്‌നങ്ങളെ പോലെ തന്നെ സാധാരണക്കാരെയെല്ലാം അലട്ടുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് സ്വയം ചിന്തിക്കാനും പുനര്‍വിചിന്തനം നടത്താനും ആവശ്യത്തിന് സമയമെടുക്കണം. കാരണം നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. കയ്യിലുള്ള പണം സൂക്ഷ്മതയോട...

സാമ്പത്തിക പ്രതിസന്ധിയില്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന ഏഴ് തരം വായ്പകള്‍ | Dhanam Money Tok 12.08.2020

ലോക്ഡൗണ്‍ മാറിയെങ്കിലും നമ്മളില്‍ പലരുടെയും ബിസിനസും ജോലിയുമെല്ലാം നേരെ ആകാന്‍ ഇനിയും സമയമെടുക്കുമെന്ന കാര്യമാണ് വാസ്തവം. അതിനിടയിലാകട്ടെ കാലവര്‍ഷവും കൊറോണ രോഗികളുടെ വര്‍ധനവും വീണ്ടും ഭീതി സൃഷ്ടിക്കുകയാണ്. അതിനോടൊപ്പം തന്നെ മോറട്ടോറിയം കാലാവധി തീരുന്നതും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും മറ്റുമെല്ലാം പലരെയും ആശങ്കയിലാക്കുന്നു. ഈ അവസരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ തെരഞ്ഞെടുക്കാവുന്ന ഏഴ...

സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് നിങ്ങള്‍ അറിയേണ്ട മൂന്നു വസ്തുകള്‍ | Dhanam Money Tok 05.08.2020

രാജ്യത്ത് സ്വര്‍ണ വില പവന് 41000 വും കടന്നു മുന്നേറുകയാണ്. അടുത്ത ആറേഴ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളര്‍ കടക്കുമെന്നാണ് ഒരാഴ്ച മുന്‍പ് സിറ്റി ഗ്രൂപ്പ് പ്രവചിച്ചത്. ആ ലക്ഷ്യത്തിലേക്ക് വളരെ വേഗതയില്‍ തന്നെ നീങ്ങികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സ്വര്‍ണം. ഇപ്പോഴത്തെ ഈ റാലിയില്‍ അവസരം നഷ്ടമായ പലരും പുതുതായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. അതേ സമയം നിലവിലുള്ള ന...

കോവിഡിന് വേണ്ടി പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതുണ്ടോ? | Dhanam Money Tok 29.07.2020

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇങ്ങനെ പോയാല്‍ അടുത്ത ആഴ്ചയോടെ രോഗികളുടെ എണ്ണം പ്രതിദിനം രണ്ടായിരവും അതിനുമേലെയുമാകുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കാനാവില്ലെന്ന തിരിച്ചറിവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് ചികിത്സിക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. കേരളത്തിലെ വിവിധ മള്‍ട്ടി സ്...

ജെഫ് ബെസോസിന്റെ ആമസോണിലും എലോൺ മസ്കിന്റെ ടെസ്‌ലയിലും എങ്ങനെ നിക്ഷേപിക്കാം? | Dhanam Money Tok 22.07.2020

ഗൂഗ്ള്‍, ആമസോണ്‍, ആപ്പിൾ, സാംസങ്, മോട്ടറോള, നെറ്റ് ഫ്ലി‌ളിക്‌സ് തുടങ്ങി നാം നിത്യ ജീവിതത്തില്‍ കണ്ടും കേട്ടുമിരിക്കുന്ന എത്രയോ വലിയ കമ്പനികളുണ്ട്ഇ. ന്ത്യൻ വിപണിയില്‍ ലഭ്യമല്ലാത്ത ഇത്തരം രാജ്യാന്തര കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാൻ നിക്ഷേപകർ എന്ത് ചെയ്യണം എന്നാണ് ഇന്നത്തെ മണി ടോകിൽ വിശദീകരിക്കുന്നത്.

സാമ്പത്തിക ഭദ്രത ഉറപ്പക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ | Dhanam Money Tok 15.07.2020

ചില സത്യങ്ങള്‍ നേരത്തെ മനസ്സിലാക്കിയാല്‍ നമുക്ക് ജീവിതത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിയും. കാരണം നമുക്ക് മുന്നില്‍ ആ ലക്ഷ്യത്തിലേക്കെത്താന്‍ ധാരാളം വഴികളും സാധ്യതകളുമുണ്ടായിരിക്കും. പക്ഷേ ജോലിയൊക്കെ കിട്ടി സമ്പാദിച്ചു തുടങ്ങുന്ന ആദ്യ നാളുകളില്‍ പലരും സാമ്പത്തിക ഭദ്രതയ്ക്ക് വലിയ പ്രാധാന്യം നല്‍കില്ല. എന്നാല്‍ സമയത്തിന്റെ സൂചികള്‍ നമ്മള്‍ വിചാരിക്കുന്നതിലും വളരെ വേഗത്തില്‍ ചലിച്ചുകൊണ്ടിരിക...

എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതെങ്ങനെ? | Dhanam Money Tok 08.07.2020

കൊറോണ വിതച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഓഹരി വിപണിയില്‍ മുന്നേറ്റമാണ് ഇപ്പോള്‍. സ്വര്‍ണ വിലയും മുമ്പെങ്ങുമില്ലാത്ത വിധം മേലേയ്ക്ക് പോകുകയാണ്. എവിടെയാണ് നിക്ഷേപിക്കുക എന്ന് പലരും ആശങ്ക പ്രകടിപ്പിക്കുന്നു. കുറച്ചുകാലമായി സാധാരണക്കാരായ നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിച്ചിരിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍. പേരും സൂചിപ്പിക്കും പോ...

നിങ്ങളുടെ അഭാവത്തിലും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം | Dhanam Money Tok 01.07.2020

”നിങ്ങള്‍ ടേം ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടോ?”ഒരു കാര്‍ വാങ്ങിയാല്‍ അതിന് ഇന്‍ഷുറന്‍സ് എടുക്കും. എന്തിന് ഒരു വില കൂടിയ മൊബൈല്‍ വാങ്ങിയാല്‍ അതിനു വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. എന്നാല്‍ നമ്മുടെ ജീവനോ. കാറിനെക്കാളും മൊബൈലിനെക്കാളുമെല്ലാം വിലപിടിപ്പില്ലാത്തതാണോ നമ്മള്‍. നമ്മുടെ നഷ്ടം നമ്മുടെ ആശ്രിതര്‍ക്ക് വരുത്തുന്ന പ്രയാസങ്ങള്‍ നമ്മള്‍ കണക്കിലെടുക്കാത്തതെന്താണ്. ഇവിടെയാണ് ടേം ഇന്‍ഷുറന്‍സിന്റെ പ്രാധ...

നിങ്ങളുടെ കുടുംബം കടക്കെണിയിലാകാതിരിക്കാന്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok 24.06.2020

കൊറോണ പ്രതിസന്ധിയില്‍ തന്നെയാണ് നമ്മള്‍ ഇപ്പോഴും. വര്‍ധിച്ച് വരുന്ന കോവിഡ് കേസുകളും മരണങ്ങളും ലോകം മുഴുവനും ആശങ്കയിലാക്കിയിരിക്കുകയാണ്. സാമ്പത്തിക രംഗവും ആകെ തകിടം മറിഞ്ഞിരിക്കുന്നു. പലരും ബിസിനസും ജോലിയുമെല്ലാം അവതാളത്തിലായി ഇരിക്കുകയാണ്. ഈ അവസരത്തില്‍ പല കുടുംബങ്ങളും കടമെടുത്തും ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന ഭയത്താലുമൊക്കെയാണ് മുന്നോട്ടു പോകുന്നു. എങ്ങനെയാണ് നാം കടക്കെണിയിലാകാതിരിക്കാന്‍...

ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ ഏറ്റവും സുരക്ഷിതം? | Dhanam Money Tok 17.06.2020

ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ ഏറ്റവും സുരക്ഷിതം? | Dhanam Money Tok by Dhanam

Höre den Podcast Money Tok in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet