Dhanam

Money Tok

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.

Besuch unbedingt die Website des Podcasts und unterstütze die Macher: www.dhanamonline.com

Autor

Dhanam

Kategorie

Business

Podcast-Website

www.dhanamonline.com

Neueste Folge

27. Dez 2023

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

ഹോം ലോണിന്റെ പലിശ കുറയ്ക്കാം, ലക്ഷങ്ങള്‍ ലാഭിക്കാം, വഴിയിതാ | Dhanam Money Tok 26.05.2021

നമ്മളില്‍ പലര്‍ക്കും ഹൗസിംഗ് ലോണ്‍ ഉള്ളവര്‍ ആയിരിക്കും, അല്ലെങ്കില്‍ നമ്മുടെ വളരെ അടുത്തുള്ളവര്‍ക്ക്. എത്രയാണ് നിങ്ങളുടെ ഹോം ലോണിന്റെ പലിശ നിരക്ക്? പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്ക് ആറര ശതമാനമാണ് ഇപ്പോഴുള്ള പലിശ നിരക്ക്. നിങ്ങളുടെ ലോണിനും അത്തരം കുറഞ്ഞ നിരക്കിലാണോ? അതോ ഒന്‍പതും പത്തും ശതമാനത്തിലാണോ ഇപ്പോഴും നിങ്ങള്‍ പലിശ അടയ്ക്കുന്നത്? കുറഞ്ഞ നിരക്കിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടോ, ഉണ്ടെങ്കില്...

പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട 5 സാമ്പത്തിക അബദ്ധങ്ങള്‍ | Dhanam Money Tok 19.05.2021

വരുന്ന വാര്‍ത്തകളോട് അമിതമായി പ്രതികരിക്കാനുള്ള പ്രവണത പൊതുവേ നമുക്കുണ്ട്. ഓഹരിവില താഴുമ്പോള്‍ ഭയപ്പാടോടെ പോയി ഓഹരികളെല്ലാം വിറ്റഴിക്കുന്ന ഒരു കൂട്ടര്‍. അല്ലെങ്കില്‍ ഓഹരി വില ഉയരുമ്പോള്‍ ലാഭം കിട്ടിയെന്ന മട്ടില്‍ ആ പണം പിന്‍വലിച്ച് ചെലവുകള്‍ നടത്തും. മറ്റൊരു കൂട്ടരാകട്ടെ വില കുറയുമ്പോള്‍ പിന്നൊന്നും നോക്കാതെ ഓഹരികള്‍ വാങ്ങിച്ചുകൂട്ടുന്നു. ഇത്തരത്തില്‍ എത്രയോ അബദ്ധങ്ങള്‍. ഇതിനൊരു പ്രധാന കാരണം വാര്‍...

റിസ്‌ക് ഇല്ലാതെ ആദായം നേടാന്‍ 4 നിക്ഷേപ മാര്‍ഗങ്ങള്‍ | Dhanam Money Tok 12.05.2021

വിയിലേക്ക് നിക്ഷേപിക്കാനാഗ്രഹിക്കാത്തവരുണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ഒരു തുക കരുതി വച്ചാല്‍ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാം. ഒപ്പം മോശമല്ലാത്ത പലിശ നിരക്കിലൂടെ വരുമാനവും നേടാം. ഇതാ മറ്റ് നിക്ഷേപങ്ങളോടൊപ്പം നിക്ഷേപ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്താന്‍ റിസ്‌ക് ഇല്ലാത്ത മാര്‍ഗങ്ങള്‍ തിരയുന്നവര്‍ക്കായി 4 മാര്‍ഗങ്ങള്‍. പോഡ്കാസ്റ്റ് കേൾക്കൂ.

ഓൺലൈൻ തട്ടിപ്പുകൾ എളുപ്പത്തിൽ തിരിച്ചറിയാം | Dhanam Money Tok 05.05.2021

കോവിഡ് കാലത്ത് സാമ്പത്തിക ഇടപാടുകളെല്ലാം ഓണ്‍ലൈനിലൂടെ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടി. പുറത്തിറങ്ങേണ്ടതില്ലല്ലോ എന്നതിനാല്‍ സാധാരണക്കാരും ഓണ്‍ലൈന്‍ പണമിടപാടുകളുമായി പരിചയിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിനിടയ്ല്‍ സാധാരണക്കാരെ കെണിയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന തട്ടിപ്പുകാരെ തിരിച്ചറിയാതെ പോകരുത്. രാജ്യത്ത് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വളരെ വലിയ തോതില്‍ ആണ് വര്‍ധിച്ചിട്ടുള്ളത്. പ്രൊഫഷ...

പ്രതിസന്ധിയുടെ നാളുകളില്‍ കടക്കെണി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം 5 കാര്യങ്ങള്‍ | Dhanam Money Tok 28.04.2021

പ്രതിസന്ധിയുടെ നാളുകളില്‍ കടക്കെണി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം 5 കാര്യങ്ങള്‍ | Dhanam Money Tok by Dhanam

മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാം, നിക്ഷേപ മാര്‍ഗങ്ങളിതാ | Dhanam Money Tok 22.04.2021

നിക്ഷേപ മാര്‍ഗങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചെങ്കിലും റിട്ടയര്‍മെന്റിനുശേഷം സ്ഥിര ആദായം നേടാന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കാം. എളുപ്പം തുടങ്ങാവുന്ന ഈ നിക്ഷേപങ്ങള്‍ ചെറു തുകകളായി നിക്ഷേപിച്ച് ആദായം നേടാന്‍ മുതിര്‍ന്ന പൗരന്മാരെ സഹായിക്കും. മുതിന്ന പൗരന്മാര്‍ക്കായുള്ള സ്ഥിര നിക്ഷേപ പദ്ധതി 6.2 ശതമാനം പലിശ നിരക്കു വരെ വാഗ്ദാനം ചെയ്യുന്നു. മറ്റ് നിക്ഷേപ മാര്‍ഗങ്ങളായ സീനി...

പ്രതിസന്ധി ഘട്ടത്തിലും സമ്പത്ത് സൃഷ്ടിക്കാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ | Dhanam Money Tok 15.04.2021

കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ജോലിയും ബിസിനസുമെല്ലാം വീണ്ടും പ്രതിസന്ധിയിലേക്കായി. സാമ്പത്തിക ഞെരുക്കത്തിലാണ് എല്ലാവരും. ഈ കാലത്ത് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോധവും പ്രായോഗിക ചിന്തയും ക്ഷമയും മനഃസന്തുലനവും വൈകാരിക ബുദ്ധിയുമുണ്ടെങ്കില്‍ സമ്പത്ത് സൃഷ്ടിക്കല്‍...

ഒരു കോടി രൂപയോളം സമ്പാദിച്ച് കൊണ്ട് റിട്ടയര്‍മെന്റ് ഹാപ്പിയാക്കണോ, ഇതാ വഴിയുണ്ട് | Dhanam Money Tok 07.04.2021

റിട്ടയര്‍മെന്റ് പ്രായത്തിന് തൊട്ടുമുന്‍പുള്ള ഏതാനും വര്‍ഷങ്ങളിലാണ് പലരും റിട്ടയര്‍മെന്റ് പ്ലാനിംഗിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് തന്നെ. മക്കളുടെ തണലില്‍ കൊച്ചുമക്കളോടൊപ്പമൊക്കെ മരുന്നും ചില്ലറ ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിതം വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുകൊണ്ടുപോകാം എന്നതായിരിക്കും എല്ലാവരും ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും. അതേസമയം അണുകുടുംബം എന്ന സങ്കല്‍പ്പത്തിന് പ്രചാരമേറി വരുന...

സാമ്പത്തിക ഞെരുക്കം വരാതിരിക്കാന്‍ ഇന്ന് തന്നെ തുടങ്ങാം ഈ കാര്യങ്ങള്‍ | Dhanam Money Tok 31.03.2021

സാമ്പത്തികമായ സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം എന്ന് പല സന്ദര്‍ഭങ്ങളിലും നമ്മള്‍ തിരിച്ചറിയാറുണ്ട്. പലരും സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളിലൂടെയാണ് ഈ കൊറോണ കാലത്ത് കടന്നു പോയത്. അല്ലെങ്കില്‍ പലരും ഇപ്പോഴും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നു. ഈ ബുദ്ധിമുട്ടുകളിലും മനസ്സുവച്ചാല്‍ ഭാവിയിലേക്കുള്ള കരുതലുകള്‍ നമുക്ക് സ്വരുക്കൂട്ടാം. സാമ്പത്തിക ഞെരുക്കമില്ലാത്ത ദിനങ്ങള്‍ നമുക്ക് തന്നെ സൃഷ്ടിക...

വീട്ടുചെലവുകള്‍ കുറയ്ക്കാന്‍ എട്ട് വഴികള്‍ | Dhanam Money Tok 25.03.2021

കുടുംബ ബജറ്റിനായി പ്രത്യേക പ്ലാനിംഗ് ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണം, വസ്ത്രം, പലതരം ബില്ലുകള്‍, വിദ്യാഭ്യാസം, മരുന്ന്, ഇന്ധനം തുടങ്ങി എല്ലാം വകയിരുത്തണം. പരാമവധി ചെലവ് വരവിനുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം. അത്യാവശ്യ ചെലവുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി അനാവശ്യ ചെലവുകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് കുടുംബ ബജറ്റിന്റെ അടിസ്ഥാനം. പോഡ്കാസ്റ്റ് കേൾക്കൂ.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok 18.03.2021

ഏറ്റവുമധികം പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുകയും പുതുക്കുകയും ചെയ്യുന്ന സമയമാണിത്. ഇന്‍കം ടാക്സ് ഇളവുകള്‍ മാത്രമല്ല വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യകത വര്‍ധിപ്പിച്ചിരിക്കുന്നു. മൂന്നു വയസ്സു മുതല്‍ 90 വയസ്സു വരെ ആര്‍ക്കും വിവിധ മെഡിക്ലെയിം ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഭാഗമാകാനാകും. എന്നാല്‍ അവ ഫലപ്രദമായി വിനിയോഗിക്കാനാകണമെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്...

നിങ്ങള്‍ ടേം ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെ, എടുക്കും മുമ്പ് അറിയണം ചില കാര്യങ്ങള്‍ | Dhanam Money Tok 10.03.2021

ടേം ഇന്‍ഷുറന്‍സ്. ലൈഫ് ഇന്‍ഷുറന്‍സ് പോലെയോ അപകട ഇന്‍ഷുറന്‍സ് പോലെയോ അതുമല്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെപ്പോലെയോ ആരും അത്ര കാര്യമായി എടുക്കാത്ത ഒന്നാണിത്. എന്നാല്‍ സത്യമെന്താണെന്നറിയാമോ, ഒരു വ്യക്തി സമ്പാദിച്ച് തുടങ്ങുമ്പോള്‍ തന്നെ ആദ്യം സ്വന്തമാക്കേണ്ട ഇന്‍ഷുറന്‍സ് തന്നെയാണ് ടേം ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സിനെ തിരിച്ചുകിട്ടുന്ന സമ്പാദ്യ മാര്‍ഗം പോലെ കണ്ടിരുന്ന പലരും മുമ്പ് ടേം ഇന്‍ഷുറന്‍സിനായി മുന്...

കുറഞ്ഞ ചെലവില്‍ മികച്ച പോളിസികള്‍ വേണോ? ഏപ്രില്‍ വരെ കാത്തിരിക്കൂ | Dhanam Money Tok 03.03.2021

സാധാരണക്കാരനും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നത് എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുളള നിര്‍ദേശങ്ങളാണ് ഐആര്‍ഡിഎ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ സ്വന്തമാക്കാം. ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി വരുന്ന ആക്‌സിഡന്റ്, പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ചികിത്സാ ആവശ്യങ്ങളും പെന്‍ഷന്‍ അടക്കമുള്ള വിവിധ ആവശ്യങ്ങളും നിറവേറ്റാന്‍ സാധാരണ നിലയിലുളള ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക...

നികുതി ഇളവ് നേടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം | Dhanam Money Tok 24.02.2021

ആദായ നികുതി കണക്കാക്കുമ്പോള്‍ ചില നിക്ഷേപങ്ങളെയും ചെലവുകളെയും നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവ പലതും സെക്ഷന്‍ 80 സി പ്രകാരമുള്ളവയാണ്. ശമ്പളക്കാരായവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ 80 സി ഉപയോഗപ്പെടുത്താം. ഇതാ നികുതി ഇളവ് നേടിക്കൊണ്ട് സാമ്പത്തിക സുരക്ഷയുറപ്പാക്കാന്‍ നിങ്ങളറിയേണ്ട കാര്യങ്ങള്‍.

ക്രെഡിറ്റ് കാര്‍ഡിന്റെ കടം വീട്ടാം, പ്രായോഗിക വഴികളിലൂടെ | Dhanam Money Tok 17.02.2021

സാധാരണയായി ക്രഡിറ്റ് കാര്‍ഡ് കുടിശ്ശിക അധികമായാല്‍ ഒന്നുകില്‍ ബില്‍ തുക ഇഎംഐ ആക്കി മറ്റുകയോ അതല്ലെങ്കില്‍ നിശ്ചിത തുക അടയ്ക്കുകയും ശേഷിക്കുന്ന തുക തുടര്‍ന്നുള്ള ബില്ലിംഗിലേയ്ക്ക് മാറ്റുകയോ ആണ് ചെയ്യുക. എന്നാല്‍ ഇത് രണ്ടും അത്ര പ്രായോഗിക പരിഹാര മാര്‍ഗങ്ങളല്ല. കാരണം ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ നിരക്ക് ഉയര്‍ന്നതാണെന്നതിനാല്‍ തലയൂരാന്‍ കഴിയാത്ത കടക്കെണിയിലേക്ക് അവ നിങ്ങളെ വീഴ്ത്തിയേക്കാം. ക്രെഡിറ്റ് സ...

ആരോഗ്യ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ തുക കവറേജ് ലഭിക്കാന്‍ ടോപ് അപ് പോളിസികള്‍ | Dhanam Money Tok 10.02.2021

നിലവില്‍ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്ക് അതിന്റെ പരിധി ഉയര്‍ത്താന്‍ സഹായിക്കുന്ന പോളിസികളാണ് സൂപ്പര്‍ ടോപ് അപ് പോളിസികള്‍. കൂടുതലറിയാന്‍ പോഡ്കാസ്റ്റ് കേള്‍ക്കാം.

സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഫെബ്രുവരി 5 അഞ്ച് വരെ നിക്ഷേപിക്കാം, നേട്ടമെന്തെല്ലാം? | Dhanam Money Tok 03.02.2021

സ്വര്‍ണം കൈവശം വെയ്ക്കുന്നതിലുള്ള റിസ്‌കും കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടും ഇല്ലാതെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. ഇതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷക ഘടകം. സ്വര്‍ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളാണ് ലഭിക്കുക. സ്വര്‍ണത്തിന്റെ വിപണി വിലയ്ക്ക് പുറമേ രണ്ടര ശതമാനം പലിശ കൂടി നിക്ഷേപകന് ലഭിക്കുന്നു എന്നതാണ് ഇത്തരം ബോണ്ടുകളെ ആക...

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ എപ്പോഴും ഓർത്തു വയ്ക്കേണ്ട 5 കാര്യങ്ങൾ | Dhanam Money Tok 27.01.2021

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ എപ്പോഴും ഓർത്തു വയ്ക്കേണ്ട 5 കാര്യങ്ങൾ | Dhanam Money Tok by Dhanam

എസ്‌ഐപിയെക്കുറിച്ച് ഈ 7 കാര്യങ്ങള്‍ അറിഞ്ഞാല്‍ ലാഭം നേടാം | Dhanam Money Tok 21.01.2021

എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ക്രമമായി നിക്ഷേപം നടത്തേണ്ട പദ്ധതിയാണെന്നറിയാമല്ലോ. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയാല്‍ എസ്‌ഐപി തുടങ്ങിയിട്ടുള്ള നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നിശ്ചിത മ്യൂച്വല്‍ ഫണ്ടിലേക്ക് സ്ഥിരമായി, തലവേദനകളില്ലാതെ നിക്ഷേപിക്കപ്പെടും. നിക്ഷേപിക്കുന്ന ഫണ്ടിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് നിക്ഷേപകര്‍ക്ക് നേട്...

കോവിഡ് അതിജീവിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലേ? | Dhanam Money Tok 13.01.2021

കോവിഡ് വന്നവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പ്രയാസമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇക്കാര്യത്തില്‍ ചില വസ്തുതകളുമുണ്ട്. കോവിഡ് ഉള്‍പ്പെടെയുള്ള രോഗം വന്നവര്‍ക്ക് ഇന്‍ഷുറന്‍സ് നിരസിക്കപ്പെടുമോ? നിരസിക്കപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണം? പോഡ്കാസ്റ്റ് കേള്‍ക്കൂ

നികുതി ഇളവുകള്‍ ലഭിക്കുന്ന ഏറ്റവും മികച്ച 5 നിക്ഷേപ മാര്‍ഗങ്ങള്‍ | Dhanam Money Tok 06.01.2021

നികുതി ഇളവുകള്‍ ലഭിക്കുന്ന ഏറ്റവും മികച്ച 5 നിക്ഷേപ മാര്‍ഗങ്ങള്‍ | Dhanam Money Tok by Dhanam

മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച 5 സംശയങ്ങളും മറുപടികളും | Dhanam Money Tok 31.12.2020

മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാം. ഏറ്റവുമധികം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുകയും പുതുക്കുകയും ചെയ്യുന്ന സമയമാണിത്. പുതുവര്‍ഷ തീരുമാനം മാത്രമല്ല ഇന്‍കം ടാക്‌സ് ഇളവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഇന്ന് ചികിത്സാ ചെലവുകള്‍ താങ്ങാവുന്നതിനുമപ്പുറമാണ്. അല്ലേ, അതുകൊണ്ടുതന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അത്യാവശ്യം വേണ്ട ഒന്നായി. മൂന്നു...

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ | Dhanam Money Tok 23.12.2020

കൈയില്‍ നിന്നും പണം കൊടുക്കാതെ അത്യാവശ്യം ഷോപ്പിംഗുകള്‍ നടത്താന്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിനൊട് ആളുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം. പ്രത്യേകിച്ച് ഈ ലോക്ഡൗണ്‍ കാലത്ത് ക്രെഡിറ്റ് കാര്‍ഡുവഴി പലിശ ഇല്ലാതെ പണം കടം എടുക്കാം എന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വന്‍ ഡിമാന്‍ഡുമാണുള്ളത്. ഡെബിറ്റ് കാര്‍ഡിനെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ചാര്‍ജുകള്‍ അടക്...

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ എന്ത് ചെയ്യണം? | Dhanam Money Tok 16.12.2020

രണ്ടു വര്‍ഷത്തിനകം മകളുടെ പഠനത്തിനായി നല്ലൊരു തുക വായ്പ വേണം. ക്രെഡിറ്റ് സ്‌കോര്‍ ആകട്ടെ 600 നടുത്തും. വായ്പ കിട്ടണമെങ്കില്‍ സ്‌കോര്‍ ഉയര്‍ത്തിയേ പറ്റൂ. എന്താണ് പോം വഴി. സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കാം, ക്രെഡിറ്റ് കാര്‍ഡ് എടുത്ത് കൃത്യമായി അടയ്ക്കാം....അങ്ങനെ ഇത്തരം അവസരങ്ങളില്‍ പലരുടെയും മനസ്സില്‍ തെളിഞ്ഞുവരുന്ന മാര്‍ഗങ്ങള്‍ പലതായിരിക്കാം. എന്നാല്‍ ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയാലോ. പണി കിട്ടുമ...

റിട്ടയര്‍മെന്റ് കാലത്തേക്ക് എങ്ങനെ പണം നീക്കി വയ്ക്കണം | Dhanam Money Tok 09.12.2020

റിട്ടയര്‍മെന്റ് കാലത്തേക്ക് നേരത്തെ നിക്ഷേപിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് പലപ്പോഴും പിന്നെ ആകട്ടെ എന്നു കരുതി പലരും ഇത് നീട്ടി വയ്ക്കും. എന്നാല്‍ കൃത്യമായ പ്ലാനിംഗോടെ മുന്നോട്ടു പോകുന്നവര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച കാലമാക്കി റിട്ടയര്‍മെന്റ് ജീവിതത്തെ മാറ്റാനാകുമെന്നതാണ് സത്യം. സ്ഥിര വരുമാനമില്ലാതാവുന്ന റിട്ടയേര്‍ഡ് കാലത്തില്‍ പ്രത്യേകിച്ച് വ്യവസ്ഥാപ...

Höre den Podcast Money Tok in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet