Julius Manuel

Julius Manuel

History ML ↓ 158 Folgen

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present.mail@juliusmanuel.comwww.juliusmanuel.com

Besuch unbedingt die Website des Podcasts und unterstütze die Macher: juliusmanuel.com

Autor

Julius Manuel

Kategorie

History

Podcast-Website

juliusmanuel.com

Neueste Folge

14. Okt 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

Loneliness at Peak! | Story of an islander | Tom Neale 14.10.2026

ചിലർ സ്വപ്നം കാണുന്ന ജീവിതം, ശരിക്കും ജീവിച്ച ഒരു മനുഷ്യന്റെ കഥ. 16 വർഷങ്ങൾ ഒറ്റയ്ക്കൊരു ജീവിതം നയിച്ച ടോം നീലിന്റെ കഥ.

അവർ സൃഷ്ടിച്ചത് ഒരു കഥയല്ല… ഒരു ലോകം! | Brontë Sisters | Julius Manuel 06.10.2026

19-ാം നൂറ്റാണ്ടിലെ യോർക്ക്ഷയറിലെ കാറ്റും മഴയും മൂടൽമഞ്ഞും നിറഞ്ഞ ഹാവർത്ത് എന്ന ചെറിയ ഗ്രാമത്തിലെ ഒരു പള്ളിമേടയിൽ നിന്നാണ് ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ മൂന്ന് സ്ത്രീശബ്ദങ്ങൾ ഉയർന്നുവന്നത്. അമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പക്ഷേ ഈ മരണങ്ങളും ഏകാന്തതയും നിറഞ്ഞ ലോകത്തിനുള്ളിൽ അവർ മറ്റൊരു ലോകം നിർമ്മിച്ചു.

കള്ളൻ പ്രശസ്തമാക്കിയ ചിത്രം! 20.09.2026

മൊണാലിസ എങ്ങനെ പ്രശസ്തമായി?

കോട്ടയം മുതൽ കൊളച്ചൽ വരെ | Pallikkonam Rajeev | The 10Q Show | EP1 30.08.2026

The 10Q show! നല്ല അടിപൊളിയായിട്ട് ചരിത്രം നടന്നു തേടി പഠിക്കുകയും, അത് അതിലും മനോഹരമായിട്ട് പറയാനും കഴിവുള്ള ഒട്ടനവധിപേർ നമ്മുടെ കൂടെത്തന്നെയുണ്ട്. അവരോടൊക്കെ ഓരോരോ കാര്യങ്ങൾ ചോദിച്ചും, രസിച്ചും, പഠിച്ചും, ചിരിച്ചും സമയം ചിലവഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? അങ്ങനെ ഒരിക്കൽ കോട്ടയത്തിന്റെ ചരിത്രകാരൻ പള്ളിക്കോണം രാജീവേട്ടനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസ്സിൽ അത് പൊട്ടിയത്. ഇങ്ങനെ എത്രയോ പേരോട്...

മെഡിറ്ററേനിയൻ വറ്റിപ്പോയപ്പോൾ! | Messinian Salinity Crisis | Zanclean flood 18.08.2026

ഏകദേശം ആറു ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, ഇന്ന് യൂറോപ്പിനെയും ആഫ്രിക്കയെയും വേർതിരിക്കുന്ന മെഡിറ്ററേനിയൻ കടൽ ഇന്നത്തെ രൂപത്തിൽ ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ അറ്റ്ലാന്റിക് സമുദ്രവുമായുള്ള ബന്ധം തകരുകയും, കടുത്ത ബാഷ്പീകരണം മൂലം മെഡിറ്ററേനിയൻ കടൽ സാവധാനം വറ്റിവരണ്ടുപോകുകയും ചെയ്തു. ഒരുകാലത്ത് കിലോമീറ്ററുകൾ ആഴമുള്ള കടൽത്തട്ട്, ഉപ്പും ജിപ്സവും നിറഞ്ഞ ഒരു ഭീമൻ മരുഭൂമിയായി മാറി. പിന്നീട് അറ്റ്ലാന്റിക് സമുദ...

എൽ ഡോറാഡോ തേടി ഒരു ഭീകരയാത്ര| Pedro De Ursua | Amazon River Expedition 27.07.2026

1500-കളിൽ ലോകത്തെ ഏറ്റവും വലിയ രഹസ്യങ്ങളിൽ ഒന്നായിരുന്നു എൽ ഡോറാഡോ എന്ന സ്വർണ്ണനഗരം. ആ നഗരം കണ്ടെത്താനായി നൂറുകണക്കിന് സ്പാനിഷ് സൈനികർ ആമസോൺ നദിയിലൂടെ നടത്തിയ അപകടകരമായ പര്യവേക്ഷണത്തിന്റെ യഥാർത്ഥ കഥയാണ് ഈ വീഡിയോ. ഫ്രാൻസിസ്കോ ഒറിയാനയുടെ യാത്രയ്ക്ക് ഇരുപത് വർഷങ്ങൾക്കുശേഷം ആരംഭിച്ച ഈ ദൗത്യം പിന്നീട് രക്തരൂക്ഷിതമായ കലാപത്തിലേക്ക് മാറി. ആമസോണിലെ ഗോത്രവർഗ്ഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ, അധികാര പോരാട്ടങ്ങൾ...

റോബർട്ട് പിയറിയും പിയറി ചാനലിന്റെ രഹസ്യവും | Malayalam Arctic History | Greenland Expedition 20.06.2026

ഭൂമിയിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ഒരു അധ്യായത്തെക്കുറിച്ചാണ് ഈ വീഡിയോ. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രശസ്ത പര്യവേഷകൻ റോബർട്ട് പിയറി ഗ്രീൻലാൻഡിന്റെ ഭൂപടത്തിൽ വരച്ച 'പിയറി ചാനൽ' എന്ന ഒരു സാങ്കൽപ്പിക വര, പിന്നീട് ഒരു രാജ്യത്തിന്റെ മുഴുവൻ തലവേദനയായി മാറിയതെങ്ങനെയെന്ന് നാം പരിശോധിക്കുന്നു.

ഭൂമിയെ 20 ലക്ഷം വർഷം നനച്ച മഹാമഴ! | Carnian Pluvial Episode | CPE Explained | 04.06.2026

ജുറാസിക് പാർക്ക് സിനിമയിൽ നാം കണ്ട ആംബർ (Amber) എന്ന ഉണങ്ങിയ മരക്കറയിൽ നിന്നാണ് ഈ കഥയുടെ തുടക്കം. പ്രകൃതി നമുക്കായി കാത്തുവെച്ച ഒരു ടൈം ക്യാപ്സൂളാണ് ആംബർ. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആംബറുകൾ ഉണ്ടായ ഒരു പ്രത്യേക കാലഘട്ടമുണ്ട്—ഏതാണ്ട് 234 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്! അന്ന് ഇന്നത്തെപ്പോലെ പല ഭൂഖണ്ഡങ്ങളല്ല, 'പാഞ്ചിയ' (Pangea) എന്ന ഒരൊറ്റ വൻകര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഭ...

ക്ലിപ്പർട്ടൻ ഐലൻഡിന്റെ ഞെട്ടിക്കുന്ന രഹസ്യം | Chilling story of Clipperton Island | Julius Manuel 25.05.2026

വർഷം 1978. പസിഫിക്കിന് മുകളിലൂടെ പറക്കുന്ന ഒരു ചെറു വിമാനത്തിൽ വിറയ്ക്കുന്ന നെഞ്ചിടിപ്പോടെ ഇരിക്കുന്ന ഒരു എഴുപതുകാരൻ. ആ ദ്വീപ് കാണുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് എന്തുകൊണ്ടാണ്? 60 വർഷങ്ങൾക്ക് മുൻപ് അവിടെ വെച്ച് തന്റെ പിതാവിനെ നഷ്ടപ്പെട്ട ആ ബാലന്റെ ഓർമ്മകൾ നമ്മെ കൊണ്ടുപോകുന്നത് അധികാരക്കൊതിക്കും, അതിജീവനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിലേക്കാണ്. ഈ വീഡിയോയിൽ: 1 ക്ലിപ്പർട്ടൻ ദ്വീപിന്റെ വിച...

മൃതദേഹം വെച്ച് രാഷ്ട്രീയം കളിച്ചവർ! | Ptolemy: The Kingmaker of Egypt | Julius Manuel | HisStories 18.05.2026

മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മരണശേഷം അനാഥമായ ഒരു കൂറ്റൻ സാമ്രാജ്യം. അധികാരത്തിന് വേണ്ടി പരസ്പരം പോരടിച്ച ജനറൽമാർ. എന്നാൽ ആ കൂട്ടത്തിൽ ബുദ്ധി കൊണ്ടും തന്ത്രം കൊണ്ടും ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ഒരാളുണ്ടായിരുന്നു - ടോളമി ഒന്നാമൻ. അലക്സാണ്ടറുടെ മൃതദേഹം സിറിയയിൽ വെച്ച് നാടകീയമായി തട്ടിക്കൊണ്ടുപോയി ഈജിപ്തിലെ ഫറവോയായി മാറിയ ടോളമി ഒന്നാമന്റെയും, അറിവിനെ ശക്തിയായി തിരിച്ചറിഞ്ഞ് ലോകപ്രശസ്തമായ അ...

ചരിത്രം തിരുത്തിയ മഹാതട്ടിപ്പുകൾ: Phantom Time Hypothesis മുതൽ ഭാവൽ രാജകുമാരൻ വരെ! | Julius Manuel 11.05.2026

ചരിത്രത്തിന്റെ മഞ്ഞനിറമുള്ള താളുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന വിചിത്രമായ ചില സത്യങ്ങളുണ്ട്. നമ്മൾ വിശ്വസിക്കുന്ന പല ചരിത്ര സംഭവങ്ങളും വെറും പച്ചക്കള്ളമാണെങ്കിലോ? 297 വർഷങ്ങൾ ചരിത്രത്തിൽ നിന്ന് ആരോ വെട്ടിമാറ്റിയെന്ന് പറയുന്ന 'ഫാന്റം ടൈം ഹൈപ്പോതിസിസ്' മുതൽ, അമേരിക്കൻ ഗവൺമെന്റിനെ പറ്റിച്ച ജെയിംസ് റീവിസ്, വ്യാജ രാജകുമാരിയായി മാറിയ മേരി വിൽകോക്സ്, ഇന്ത്യയെ വിസ്മയിപ്പിച്ച ഭാവൽ രാജകുമാരന്റെ കേസ്, ക...

Unknown Gabon 4 | Paul Du Chaillu 17.04.2026

Expedition of Paul Du Chaillu!

Unknown Gabon 3 | Paul Du Chaillu 31.03.2026

Adventure Journey: Paul Du Chaillu

Unknown Gabon 2 | Paul Du Chaillu 23.03.2026

ഗാബോണിൽക്കൂടെയുള്ള പോൾ ഡു ഷയ്യുവിന്റെ സാഹസിക യാത്ര!

Unknown Gabon 1 | Paul Du Chaillu 20.03.2026

Unknown Gabon 1 | Paul Du Chaillu

Nilagiri - Hunting Expedition 18.03.2026

കൊളോണിയൽ കാലഘട്ടത്തിലെ ഒരു ഇതിഹാസ നായാട്ട് യാത്ര !

ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 2 25.02.2026

സാൻ ഹോസെ: ലോകചരിത്രത്തിലെ ഏറ്റവും വലിയ നിധിവേട്ടയുടെ അവിശ്വസനീയമായ കഥ - ഭാഗം 21708 ജൂൺ 8. കരീബിയൻ കടലിൽ വെച്ച് ബ്രിട്ടീഷ് അഡ്മിറൽ ചാൾസ് വേജർ സ്പാനിഷ് കപ്പലുകളെ വളഞ്ഞപ്പോൾ, അത് ചരിത്രത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിലേക്കാണ് വഴിതുറന്നത്. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും, വെള്ളിയും, മരതകങ്ങളുമായി 'സാൻ ഹോസെ' എന്ന കപ്പൽ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.ഈ എപ്പിസോഡിൽ നമ്മൾ കാണുന്നത്:• വ...

ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 1 10.02.2026

ലോകചരിത്രത്തിലെ "ഹോളി ഗ്രെയ്ൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപ്പൽച്ചേതമാണ് സ്പാനിഷ് ഗാലിയനായ സാൻ ഹോസെയുടേത് (San Jose Galleon). കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയുമായി 1708-ൽ കടലിനടിയിലേക്ക് മറഞ്ഞ ഈ കപ്പലിനെ ചുറ്റിപ്പറ്റി ഇന്നും വിവാദങ്ങൾ നിലനിൽക്കുന്നു. എന്നാൽ ആരാണ് ഈ നിധി യഥാർത്ഥത്തിൽ കണ്ടെത്തിയത്? റോജർ ഡൂലി എന്ന നിഗൂഢ മനുഷ്യനെ തേടി ജൂലിയൻ സാങ്ക്ടൺ നടത്തിയ യാത്രയും, അ...

Odyssey-The Real Story of Odyssey & Iliad | Final Part 30.01.2026

ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം...

Odyssey-The Real Story of Odyssey & Iliad | Part (1&2) 14.01.2026

ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം...

തോൽക്കാൻ മനസ്സില്ലാത്തവൻ: മങ്കോ പാർക്കിന്റെ ജീവിതകഥ | Mungo Park's Niger Expedition 28.12.2025

1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക...

Yochib- The River Cave 10.12.2025

കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്'...

Mayan Underworld 23.11.2025

എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം  നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ...

Turtle Island 3 04.11.2025

അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ   എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട...

Turtle Island 2 31.10.2025

അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ   എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട...

Höre den Podcast Julius Manuel in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet