Mathrubhumi

News & Views

News ML ↓ 78 episoder

വാര്‍ത്തകളും വാര്‍ത്താ വിശേഷങ്ങളുമായി മാതൃഭൂമി പോഡ്കാസ്റ്റ്.

Husk at besøge podcastens hjemmeside og støtte skaberen: www.spreaker.com

Forfatter

Mathrubhumi

Kategori

News

Podcastens hjemmeside

www.spreaker.com

Seneste episode

21. nov. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android 10 mio.+ downloads · 4,7+ i bedømmelse iOS snart

Episoder

കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്തതിന്റെ കാരണം വിശദീകരിച്ച് ഡോ. എസ്.എസ് ലാല്‍ 25.08.2021

എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തില്‍ മാത്രം കുറയാതിരിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാനുമായ ഡോകടര്‍ എസ്.എസ് ലാല്‍. പ്രതിരോധത്തിലും നിയന്ത്രണങ്ങളിലുമുണ്ടായ പാളിച്ചകള്‍ അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് വിശദീകരിച്ചു.

ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന് ഒരു നൂറ്റാണ്ട് 25.08.2021

ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലപ്പുറത്ത് നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന് ഒരു നൂറ്റാണ്ട്. 1921ലായിരുന്നു പൂക്കോട്ടൂര്‍ യുദ്ധം. കരുത്തരായ ബ്രിട്ടീഷ് സൈന്യത്തോട് കൈയില്‍ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികള്‍ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂര്‍ യുദ്ധത്തിന് പറയാനുള്ളത്. .

തിരുത്തല്‍വാദികളെ വിമര്‍ശിച്ച് ഖാര്‍ഗെ, മറുപടിയുമായി കപില്‍ സിബലും ആനന്ദ് ശര്‍മ്മയും 24.08.2021

കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ രംഗത്തെത്തി. മഹാമാരിക്കാലത്ത് ജി.23 നേതാക്കള്‍ അപ്രത്യക്ഷരായെന്നും തിരുത്തല്‍വാദികള്‍ പാര്‍ട്ടിയെ നശിപ്പിക്കരുതെന്നും ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ജി.23 നേതാക്കള്‍ രംഗത്തെത്തി

Lyt til podcasten News & Views i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.