Myfin Radio

MyFin Radio

News ML ↓ 1123 episoder

മണികിലുക്കം കേൾക്കാം...

Husk at besøge podcastens hjemmeside og støtte skaberen: www.myfinpoint.com

Forfatter

Myfin Radio

Kategori

News

Podcastens hjemmeside

www.myfinpoint.com

Seneste episode

24. feb. 2024

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

5G:എയർടെലിന്റെ താരിഫ് കൈപൊള്ളിച്ചേക്കും Today's Top 20 news 22.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

ഓഹരി വിപണിയിൽ തകർച്ച, സെൻസെക്സ് 59,000 പോയിന്റിന് താഴെ, സ്വർണ്ണ വിലയിലും ഇടിവ് 22.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

ഗൂഗിൾ പേ ഫോൺപേ ഇടപാടുകൾക്ക് ഇനി പണം ഈടാക്കുമോ? 20.08.2022

യുപിഐ ഇടപാടുകൾക്ക് ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകൻ ജെയിംസ് പോളുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം

തപാൽ വകുപ്പിൽ 98,083 ഒഴിവുകൾ 20.08.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

കാനഡ കുടിയേറ്റം, വിസ ഇനി വൈകില്ല : Today's Top 20 news 19.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ഓഹരി കമ്പോളത്തിൽ 'ദുഃഖവെള്ളി',വൻ വീഴ്ചയിൽ സെൻസെക്‌സും നിഫ്റ്റിയും, സെൻസെക്സ് ഇടിഞ്ഞത് 651 പോയിന്റ് 19.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

അധ്വാനിച്ച പണം കസ്റ്റംസ് കൊണ്ടുപോകില്ല:Today's Top 20 18.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

റബ്ബർ വില ഇടിയുന്നു, സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല 18.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

സർക്കാരിന്റെ ഓൺലൈൻ ടാക്സി തയ്യാർ 18.08.2022

സംസ്ഥാനത്തിന്റെ  സ്വന്തം ഓൺലൈൻ ഓട്ടോ - ടാക്സി സംവിധാനമായ 'കേരള സവാരി' നിലവിൽ വന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ മേഖലയിൽ  ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കുന്നത്

കുടുംബ ബജറ്റ് എങ്ങനെ ഭദ്രമാക്കാം 18.08.2022

അവശ്യ സാധനങ്ങളുടെ വില നാൾക്കുനാൾ വർധിക്കുകയാണ്. വരുമാനമാകട്ടെ പഴയ നിലയിൽ തുടരുകയും ചെയ്യുന്നു. കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്ന പ്രധാന കാരണം ഇതാണ് . ഇതിനെന്താണ് പോംവഴി, എങ്ങനെയാണു കുടുംബ ബജറ്റ്  തയ്യാറാക്കുക കേൾക്കാം ചില പൊടികൈകൾ

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 17.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

60,000 പോയിന്റ് മറികടന്ന് സെൻസെക്സ് കുതിച്ചു, നിഫ്റ്റി 18,000 പോയിന്റിനരികെ 17.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

എ‌യിംസ് ഫാക്കൽറ്റി തസ്തികകളിൽ നിരവധി ഒഴിവുകൾ 17.08.2022

എ‌യിംസ് ഫാക്കൽറ്റി തസ്തികകളിൽ നിരവധി ഒഴിവുകൾ

ജി എസ്‌ ടി വെട്ടിപ്പ് തടയാൻ ലക്കി ബിൽ ആപ്പ് 13.08.2022

നികുതി വെട്ടിപ്പ് തടഞ്ഞ് ബിൽ വാങ്ങൽ പ്രോത്സാഹിപ്പിക്കാൻ ഭാഗ്യക്കുറിയുമായി ധനവകുപ്പ്. ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകനും സാമ്പത്തിക വിദഗ്ദ്ധനുമായ ജോർജ്ജ് ജോസഫുമായി  മൈഫിൻ സബ് എഡിറ്റർ തോമസ് ചെറിയാൻ   നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം

വിനിമയത്തിന്റെ നൂതന ലോകം തുറന്ന് 5G 13.08.2022

രാജ്യത്ത് ഇനി വരുന്നത് 5G യുഗമാണ്. അഞ്ചാം തലമുറ മൊബൈൽ നെറ്റ് വർക്കിന്റെ  സാധ്യതകളെക്കുറിച്ച് മാധ്യമ പ്രവർത്തകൻ ജെയിംസ് പോളുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 12.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി  തോമസ് ചെറിയാനും ജാസ്മിൻ ജമാലും

ആഴ്ചവട്ടം നേട്ടത്തോടെ അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി 12.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 11.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ

ആശ്വാസമായി അമേരിക്കയിൽ പണപ്പെരുപ്പം കുറഞ്ഞു,ഓഹരി വിപണിയിൽ മികച്ച നേട്ടം 11.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

Indian Army Recruitment:നിരവധി ഒഴിവുകൾ 11.08.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 08.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ക്രൂഡ് ഓയിൽ വിലയിൽ കനത്ത ഇടിവ്, റബർ വില സ്റ്റെഡി 08.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

അവധിയെടുത്തു വിദേശത്തു ജോലി ഇനി ചെയ്യേണ്ട 08.08.2022

സർക്കാർ ജോലിയിലുള്ളവർക്കു  തങ്ങളുടെ സേവന കാലയളവിൽ അനുവദിച്ചിട്ടുള്ള ശൂന്യ വേതന അവധിയുടെ കാലാവധി 20 വർഷമായിരുന്നു.5 വർഷമായി വെട്ടിച്ചുരുക്കി സർക്കാർ ഉത്തരവിട്ടു.

വിദേശത്തിരുന്നും നാട്ടിലെ ബില്ലുകൾ അടയ്ക്കാം - NRI Benefits 06.08.2022

പ്രവാസികൾക്ക് വിദേശത്തിരുന്നും നാട്ടിലെ ബില്ലുകൾ അടയ്ക്കാം. ഇതിനായി ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം അവതരിപ്പിച്ച്  ആർ ബി ഐ ഗവർണ്ണർ ശക്‌തികാന്തദാസ്.

SAIL Recruitment: 200 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു 06.08.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

Lyt til podcasten MyFin Radio i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.