SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ Epizody: 1452

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Určitě navštivte web podcastu a podpořte jeho tvůrce: www.sbs.com.au

Autor

SBS

Kategorie

News

Web podcastu

www.sbs.com.au

Nejnovější epizoda

31. říj 2026

Kde poslouchat?

Podcasty v aplikaci Replaio Radio Už brzy

Podcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty

Stáhnout z Google Play Nainstaluj zdarma Android téměř 10 mil. stažení · hodnocení 4,8 iOS už brzy

Epizody

ഇലക്ട്രിസിറ്റി സബ്സിഡി ഈ വർഷം അവസാനിക്കും; ഫെഡറൽ സർക്കാർ ചെലവഴിച്ചത് 7 ബില്യൺ ഡോളർ 08.12.2025

2025 ഡിസംബർ എട്ടിലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വിമാന നിരക്ക് 30% വരെ കൂടി; ടിക്കറ്റ് കിട്ടാനുമില്ല: കേരളത്തിലേക്കുള്ള ഡിസംബർ യാത്ര ചെലവേറുന്നു 08.12.2025

അവധിക്കാലം അടുത്തതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയർന്നു. പല സർവ്വീസുകൾക്കും ടിക്കറ്റ് കിട്ടാനില്ല എന്നതാണ് നിലവിലെ അവസ്ഥ. കേൾക്കാം വിശദമായി...

മരുന്ന് ഉപയോഗിച്ച് എത്ര ആഴ്ച വരെ ഗർഭച്ഛിദ്രം നടത്താം? ഓസ്ട്രേലിയയിലെ ഗർഭച്ഛിദ്ര നിയമങ്ങൾ അറിയുക... 08.12.2025

ഓസ്‌ട്രേലിയൻ ആരോഗ്യമേഖലയിൽ ഒരു അവശ്യ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. എന്നാൽ എത്ര ആഴ്ച വരെയാണ് മരുന്ന് ഉപയോഗിച്ച് ഗർഭച്ഛിദ്രം ചെയ്യാവുന്നത് എന്നും, എത്ര ആഴ്ചമുതലാണ് പ്രത്യേക ആരോഗ്യപരിശോധനകൾ വേണ്ടതെന്നും അറിയാമോ? ഗര്‍ഭച്ഛിദ്രം സംബന്ധിച്ചുള്ള നിയമങ്ങൾ അറിയാം, വിശദമായി...

ഓസ്ട്രേലിയ പോയവാരം: വർക്കിംഗ് വിത്ത് ചിൽഡ്രൻ പരിശോധനയിൽ പരാജയപ്പെട്ടാൽ രാജ്യ വ്യാപക വിലക്ക് 05.12.2025

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഭീഷണി പടർത്തി കാട്ടുതീയും, ഉഷ്ണതരംഗവും; ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും മുന്നറിയിപ്പ് 05.12.2025

2025 ഡിസംബർ അഞ്ചിലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

A parent’s guide to help teens adjust to social media age restrictions - കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനം: ടീനേജുകാരെ സഹായിക്കാൻ രക്ഷിതാക്കൾക്ക് എന്തെല്ലാം ചെയ്യാം? 05.12.2025

Australia is restricting access to social media accounts for under-16s, and many families are wondering what it means in practice. While the rules place responsibility on tech platforms rather than young people or their parents, the changes may still create stress for teens who rely on social media to stay connected. Find out how the ban will work, why connection still matters, and how experts sug...

വിക്ടോറിയയിൽ ആയിരത്തിലേറെ സർക്കാർ ജീവനക്കാർക്ക് ജോലി നഷ്ടമാകും; നടപടി ചെലവ് കുറയ്ക്കാനെന്ന് സർക്കാർ 04.12.2025

2025 ഡിസംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യൻ e-വിസകൾക്ക് കാലതാമസം; പ്രതിസന്ധിയിലായി യാത്രക്കാർ 04.12.2025

ഇന്ത്യയിലേക്കുള്ള ഇ-വിസകൾക്ക് അസാധാരണമായ കാലതാമസം നേരിടുന്നത് അവധിക്കാല യാത്രക്കൊരുങ്ങുന്ന പലരെയും പ്രതിസന്ധിയിലാക്കുകയാണ്. വിസ ലഭിച്ചതിന് ശേഷം മാത്രമേ യാത്ര പ്ലാനുകൾക്ക് അന്തിമ രൂപം നൽകാവൂ എന്നാണ് ഇന്ത്യൻ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും..

സെന്റർലിങ്കിൽ നിന്ന് പണം തിരിച്ചുകിട്ടാനുള്ളത് 44,000ഓളം പേർക്ക്; പണം കിട്ടും മുമ്പ് 2,700 പേർ മരിച്ചെന്നും വെളിപ്പെടുത്തൽ 03.12.2025

2025 ഡിസംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

1 AUD = INR 59.30: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ - ആർക്കൊക്കെ ഗുണവും ദോഷവുമാകും... 03.12.2025

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ് നേരിട്ടതോടെ, ഒരു ഓസ്ട്രേലിയൻ ഡോളർ ചരിത്രത്തിൽ ആദ്യമായി 59 രൂപ എന്ന നിരക്കിലേക്ക് എത്തി. എന്താണ് രൂപയുടെ മൂല്യത്തിൽ സംഭവിക്കുന്നതെന്നും, ഓസ്ട്രേലിയൻ ഡോളറും രൂപയുമായുള്ള വിനിമയ നിരക്കിന്റെ ചരിത്രവും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

കോക്ക്ടെയിലും സ്മാർട്ട് കാഷ്വലും തമ്മിലെ വ്യത്യാസമറിയാമോ? ഓസ്ട്രേലിയയിലെ ഔപചാരിക വസ്ത്രധാരണ രീതികൾ... 03.12.2025

നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോഡുകളുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

ഓസട്രേലിയയിലെ ഉന്നത സർക്കാർ നിയമനങ്ങളിൽ സ്വജനപക്ഷപാതിത്വമെന്ന് കണ്ടെത്തൽ; പുതിയ മാർഗ്ഗരേഖ കൊണ്ടുവരും 02.12.2025

2025 ഡിസംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പലിശ കുറഞ്ഞിട്ടും ഒരു കാര്യവുമില്ല; വീടുവില ഉയർന്നത് അതിലും വേഗത്തിൽ... 02.12.2025

ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് ഈ വർഷം മൂന്നു തവണ കുറച്ചെങ്കിലും, വീടു വാങ്ങാൻ ശ്രമിക്കുന്നവർക്ക് അതിന്റെ ഒരു ഗുണവുമുമ്ടായില്ലെന്ന് റിപ്പോർട്ട്. പ്രമുഖ പ്രോപ്പർട്ടി ഗവേഷണ സ്ഥാപനമായ കോട്ടാലിറ്റിയുടെ റിപ്പോർട്ട് പ്രകാരം, പലിശ കുറവിലൂടെയുണ്ടായ നേട്ടത്തേക്കാൾ അധികമാണ് ഈ കാലയളവിൽ രാജ്യത്തെ വീടുവിലയിലുണ്ടായിരിക്കുന്ന വർദ്ധനവ്. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

സാത്താൻ സേവയുടെ പേരിൽ കുട്ടികളെ പീഡിപ്പിച്ചു; അന്താരാഷ്ട്ര സംഘത്തിലെ 4 പേർ അറസ്റ്റിൽ 01.12.2025

2025 ഡിസംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കേരളത്തിലേക്ക് പോകുമ്പോൾ ട്രാവൽ വാക്സിനെടുക്കണോ? അവധിക്കാല യാത്രയ്ക്കൊരുങ്ങുമ്പോൾ... 01.12.2025

ഓസ്ട്രേലിയയിൽ നിന്നും കേരളത്തിലേക്ക് അവധിക്കാല യാത്രകൾ പോകുമ്പോൾ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലർക്കും ഒട്ടേറെ ആശങ്കകൾ ഉണ്ടാകാറുണ്ട്. കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എതൊക്കെ യാത്രാ വാക്സിനുകൾ എടുക്കണമെന്നും കാൻബറയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: ലൈഫ് ഇൻഷൂറൻസിന് ജനിതക പരിശോധന ബാധകമാക്കില്ല; പരിസ്ഥിതി സംരക്ഷണ ബിൽ പാസ്സായി 29.11.2025

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

സിഡ്‌നിയിൽ വീണ്ടും വെടിവെയ്പ്പ്: യുവാവ് കൊല്ലപ്പെട്ടു; രണ്ട് പേർ പിടിയിൽ 28.11.2025

2025 നവംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

‘ഇപ്പോൾ ഒരു ഗ്യാരന്റിയുമില്ല’: മിനിമം വേജ് കൊണ്ടുവരുന്നതിൽ പ്രതീക്ഷയോടെ ഭക്ഷണ ഡെലിവറി ജീവനക്കാർ 28.11.2025

ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന ഒട്ടേറെ മലയാളികളും രാജ്യാന്തര വിദ്യാർത്ഥികളുമൊക്കെ ആദ്യം ചെയ്യുന്ന ജോലികളിലൊന്നാണ് ഭക്ഷണ വിതരണം. എന്നാൽ, പലപ്പോഴും മിനിമം വേജസ് പോലും ലഭിക്കാത്ത ഈ തൊഴിൽ മേഖലയിലെ വെല്ലുവിളികൾ എന്തൊക്കെയാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ഷോപ്പിംഗ് ചെയ്യുന്നത് 'Ghost Store'ൽ നിന്നാണോ? അറിയാം ഓഫർ ദിനങ്ങളിലെ ചതിക്കുഴികൾ... 28.11.2025

വിപണി സജീവമാകുന്ന ബ്ലാക്ക് ഫ്രൈഡേ പോലുള്ള ഓഫർ ദിനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളെ കുറിച്ച് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആന്റ് കൺസ്യൂമർ കമ്മീഷൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. GHOST STORE പോലുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി അറിയാം...

പണപ്പെരുപ്പം കൂടിയത് വിനയായി: ഓസ്‌ട്രേലിയയിൽ വീണ്ടും പലിശ നിരക്ക് ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ 27.11.2025

2025 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

From black tie to casual: How to decode dress codes - 'ബ്ലാക്ക് ടൈ' പരിപാടിക്ക് ജീൻസിട്ട് പോയിട്ടുണ്ടോ? ഓസ്ട്രേലിയയിലെ ഔപചാരിക ഡ്രസ് കോഡുകൾ അറിയാം... 27.11.2025

You’ve received an invitation that reads “Dress code: Cocktail attire”. What is this ‘code’? And more importantly, what will you wear? In this episode, we demystify the most common dress codes so that you can feel comfortable at any event. - നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോ...

ഓസ്ട്രേലിയയിൽ കുടിയേറി ജീവിക്കുമ്പോൾ ജീവിതശൈലീ രോഗങ്ങൾ ചെറുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം... 27.11.2025

ഓസ്‌ട്രേലിയയിലേക്ക് കുടിയേറി പാർത്ത ശേഷം ഭക്ഷണ രീതികളിൽ നമുക്ക് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊക്കെ ഒരു പരിധിവരെ മലയാളികളിൽ ജീവിത ശൈലി രോഗങ്ങങ്ങൾ വരാനും കാരണമാകാറുണ്ട്. ഓസ്‌ട്രേലിയയിൽ കുടിയേറിപ്പാർത്ത മലയാളികൾ ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് ന്യൂ സൗത്ത് വെയിൽസിൽ കൺസൽട്ടൻറ് എൻഡോക്രൈനോളജിസ്റ് ആയ ഡോക്ടർ ധന്യ സഞ്ജീവ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഓസ്ട്രേലിയയിലെ വാർഷിക നാണയപ്പെരുപ്പം വീണ്ടും കൂടി; ഒക്ടോബറിലെ നിരക്ക് 3.8 ശതമാനമായി 26.11.2025

2025 നവംബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

പാട്ടുവഴിയിലെ പുതിയ ക്വീൻ: ലോകയിലെ ഹിറ്റ് ഗാനത്തിനു പിന്നാലെ, പുരസ്കാരനേട്ടവുമായി സേബ ടോമി 26.11.2025

ലോക എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന്റെ അലയൊലികൾ മായും മുമ്പ്, കേരളത്തിലെ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സേബ ടോമി. പുരസ്കാരം നേടിയതിന് തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലേക്കെത്തിയ സേബ, എസ് ബിഎസ് മലയാളവുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയ സെനറ്റർ പോളിൻ ഹാൻസനെ ഏഴു ദിവസത്തേക്ക് സസ്പെന്റ് ചെയ്തു 25.11.2025

2025 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

Poslouchej podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് v Replaio

Rádio a podcasty v jedné aplikaci - zdarma a bez registrace. Nainstaluj si ji ještě dnes a nepropásni premiéru

Stáhnout z Google Play

Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály