Madhyamam

Madhyamam

News ML ↓ Epizody: 650

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Určitě navštivte web podcastu a podpořte jeho tvůrce: www.madhyamam.com

Autor

Madhyamam

Kategorie

News

Web podcastu

www.madhyamam.com

Nejnovější epizoda

11. čvc 2026

Kde poslouchat?

Podcasty v aplikaci Replaio Radio Už brzy

Podcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty

Stáhnout z Google Play Nainstaluj zdarma Android téměř 10 mil. stažení · hodnocení 4,8 iOS už brzy

Epizody

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ് 12.05.2026

ജനങ്ങളോട് ‘ത്യാഗം’ ചെയ്യാൻ ആവശ്യപ്പെടുന്ന സർക്കാർ കോർപറേറ്റ് നികുതിയിളവുകളിലോ ആഡംബര പദ്ധതികളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ?

ബംഗാൾ: ഇന്ത്യക്കൊരു പാഠം 11.05.2026

പുതിയ സർക്കാറിന്‍റെ പ്രതിബദ്ധത ബംഗാളി സമൂഹത്തോടോ അതോ സങ്കുചിത രാഷ്ട്രീയത്തോടോ എന്ന ചോദ്യം അസ്ഥാനത്തല്ല

കബാബില്ലാത്ത യു.പിയുടെ ഭക്ഷണപ്പട്ടിക 10.05.2026

റെയിൽവേ സ്റ്റേഷന്റെ പേരിലെ ‘മുഗൾ’ സഹിക്കാൻ കഴിയാതെ മുഗൾ സരായിയുടെ പേരു മാറ്റിയവരിൽനിന്ന് മുഗളായ് വിഭവങ്ങളുടെ കാര്യത്തിൽ സഹിഷ്ണുത പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ

ലോക്ഭവൻ നിയമസഭക്ക് പകരമാകരുത് 09.05.2026

ഗവർണർ പദവി കേന്ദ്രത്തിന്റെ ‘റിമോട്ട് കൺട്രോൾ’ ആയി മാറുമ്പോൾ തകരുന്നത് ഫെഡറലിസത്തിന്റെ ആത്മാവാണ്

തെ​​റ്റുതി​​രു​​ത്തിയാൽ തി​​രി​​ച്ചു​​വ​​രാവുന്നതേയുള്ളൂ 08.05.2026

ഇ​​ട​​തു​​പ​​ക്ഷത്തിന്റെ നിലനിൽപ് പ്ര​​തി​​യോ​​ഗി​​ക​​ൾപോ​​ലും ആ​​​ഗ്ര​​ഹി​​ക്കു​​ന്നതാണ്. ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​ക​​ളും കൂ​​ട്ടാ​​യ്മ​​ക​​ളും ഇ​​ട​​ത്-​​സോ​​ഷ്യ​​ലി​​സ്റ്റ് മൂ​​ല്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് വ്യ​​തി​​ച​​ലി​​ക്കു​​ന്നു​​വെ​​ന്ന വി​​മ​​ർ​​ശ​​നം ആ ​​ആ​​ഗ്ര​​ഹ​​ത്തി​​ന്റെ ഭാ​​ഗ​​മാണ്.

ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ ഭാ​വി 07.05.2026

അ​തി​രു​ക​വി​ഞ്ഞ സ്വാ​ധി​കാ​ര പ്ര​മ​ത്ത​തയും രാ​ജ്യ​ത്തി​ന്റെ ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ ഭാ​വി​യോട് പ്ര​തി​ബ​ദ്ധ​ത​യില്ലാത്തതും ഇ​ൻ​ഡ്യ മു​ന്ന​ണി​യെ നി​ർ​വീ​ര്യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വിദ്വേഷ തന്ത്രങ്ങൾ നിറഞ്ഞാടുമ്പോൾ 06.05.2026

ബംഗാളിൽ വോട്ടർമാരെ വെട്ടിനീക്കിയ മേഖലകളിൽ ബി.ജെ.പി വലിയ വിജയം നേടിയതിൽ നിന്നുതന്നെ എസ്.ഐ.ആർ പ്രക്രിയയുടെ ഉദ്ദേശ്യലക്ഷ്യം വ്യക്തമാവുന്നുണ്ട്

ദയനീയ പതനത്തിന്റെ പാഠങ്ങൾ 05.05.2026

വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രമോട്ടർമാർക്ക് പിന്തുണയൊരുക്കി കേരളത്തിന്റെ സാമൂഹികശരീരത്തെ ദുർബലപ്പെടുത്തുന്ന അപായകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഇടതുമുന്നണിയുടെ ജനദ്രോഹത്തിന് മതനിരപേക്ഷ, മാനവികകേരളം നൽകിയ കനത്ത പ്രഹരമാണീ ജനവിധി

തെരഞ്ഞെടുപ്പിന്‍റെ പവിത്രത 04.05.2026

ഒരൊറ്റ വോട്ടർക്ക് വോട്ടവകാശം നിഷേധിക്കുന്നതുപോലും ഭരണഘടനയുടെ ലംഘനമാണ്. ഇവിടെ ഇരുപതിനായിരത്തിലധികം പേർക്ക് അത് നിഷേധിച്ചു. വികലമായ എസ്.ഐ.ആർ വഴി വോട്ടല്ല, പൗരത്വംതന്നെയും അന്യായമായി നിഷേധിക്കപ്പെട്ടവരുടെ എണ്ണം എത്രയോ ഇരട്ടി വരും

എതിരില്ലാ തെരഞ്ഞെടുപ്പ്; ഗുജറാത്ത് മോഡൽ 01.05.2026

മാധ്യമ വാർത്ത തലക്കെട്ടുകളിൽ നിന്ന് അറിഞ്ഞതുപോലെ ബി.ജെ.പി തൂത്തുവാരിയ ആ പ്രക്രിയയെ തെരഞ്ഞെടുപ്പ് എന്ന് വിളിക്കുന്നതിൽപോലും ഒരു ശരികേടുണ്ട്

യു.എ.ഇ ‘ഒപെക്’ വിടുമ്പോൾ 30.04.2026

ദീർഘകാല ദേശീയ താൽപര്യം പരിഗണിച്ചുള്ള തന്ത്രപരമായ തീരുമാനമാണ് തങ്ങളുടേതെന്നാണ് യു.എ.ഇ വിശദീകരണം. ഇതിന് പല വ്യാഖ്യാനങ്ങൾ നൽകാമെങ്കിലും പൊതുവിൽ ‘ഒപെക്’ നിശ്ചയിക്കുന്ന ഉൽപാദന ക്വോട്ടയുടെ കാര്യത്തിൽ രാജ്യത്തിന് അതൃപ്തിയുണ്ടെന്ന നിരീക്ഷണത്തിനാണ് പല വിദഗ്ധരും മുൻതൂക്കം നൽകുന്നത്.

ആപ് എം.പിമാരുടെ ബി.ജെ.പി ‘ലയനം’ 29.04.2026

കൂറുമാറ്റ നിരോധന നിയമം നിലവിൽവന്ന ശേഷവും അതിനെ നോക്കുകുത്തിയാക്കി ജനാധിപത്യധ്വംസനം തുടരാൻ സംഘ്പരിവാറിന് ആരെയും ഭയപ്പെടേണ്ടതില്ലെന്ന് ഒരിക്കൽകൂടി വ്യക്തമായിരിക്കുകയാണ്

ഒച്ചുവേഗത്തിൽ നീങ്ങുന്ന, എലി കരളുന്ന നീതി 28.04.2026

ശിക്ഷിക്കപ്പെടില്ല എന്ന കുറ്റവാളികളുടെ അപാരമായ ആത്മവിശ്വാസമാണ് ലഹളകളും കലാപങ്ങളും അഴിമതിയും ആവർത്തിക്കപ്പെടാൻ വഴിവെക്കുന്നത്, ഒച്ചിഴയും വേഗത്തിൽ നീങ്ങുന്ന അന്വേഷണത്തിനും നടപടികൾക്കുമിടയിൽ എത്രശക്തമായ തെളിവുകളും തേച്ചുമായ്ക്കപ്പെടും

ജനാധിപത്യമോ ഓർവെലിയൻ മൃഗാധിപത്യമോ? 27.04.2026

ജനങ്ങളെയോ  രാജ്യസഭയിലേക്ക് പ്രതിനിധികളെ അയക്കുന്ന പാർട്ടികളെയോ  ഗൗനിക്കാതെ എം.പിമാരെയും എം.എൽ.എമാരെയും മൊത്തക്കച്ചവടത്തിലൂടെ സ്വന്തമാക്കുന്ന രീതി, കൂറുമാറ്റ നിയമത്തെപ്പോലും മറികടക്കുന്നത്ര വ്യാപ്തി നേടിക്കഴിഞ്ഞിരിക്കുന്നു.

നീന്തൽ കുളത്തിൽ തുടിക്കുന്ന വംശീയത 25.04.2026

ലോകത്തിന്റെ ഏതൊക്കെ സർവകലാശാലകളിൽ ചെന്നുനോക്കിയാലും ഇന്ത്യൻ വിദ്യാർഥികളെ കാണാൻ കഴിയും, മിക്കവാറും അത് മലയാളികളുമായിരിക്കും. കാമ്പസിലെ നീന്തൽക്കുളത്തിലോ ജിംനേഷ്യത്തിലോ കാന്റീനിലോ അവർക്ക് വിലക്കേർപ്പെടുത്തിയെന്നു കേട്ടാൽ തിളക്കില്ലേ ചോര നമുക്ക് ഞരമ്പുകളിൽ?

യുദ്ധം തുടങ്ങിയ അമേരിക്ക തന്നെ നിർത്തുമോ? 24.04.2026

ഈ യുദ്ധത്തിൽ ആദ്യംമുതലേ ലക്ഷ്യവും ആവശ്യങ്ങളും മാറിമാറി തീരുമാനിച്ചുകൊണ്ടിരുന്ന ട്രംപിന് തുടക്കത്തിൽ പ്രഖ്യാപിച്ച തെഹ്റാനിലെ ഭരണമാറ്റം എന്ന ലക്ഷ്യം തൽക്കാലം ഇല്ലെന്നായിരിക്കുന്നു

മോദി സർക്കാറിന്റെ നയതന്ത്ര പരാജയം 23.04.2026

അമേരിക്കയിലേക്ക് കയറ്റുമതിചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് താങ്ങാനാവാത്ത ചുങ്കം ചുമത്താനുള്ള ട്രംപിന്റെ പ്രഖ്യാപനത്തോടും പരമാവധി വിധേയത്വ​​ത്തോടെ ആയിരുന്നു നമ്മുടെ സർക്കാറിന്റെ പ്രതികരണം

പൊട്ടിത്തെറി ദുരന്തങ്ങൾ കണ്ണുതുറപ്പിച്ചെങ്കിൽ 22.04.2026

വെടിക്കെട്ടു ദുരന്തങ്ങ​ളോരോന്നും നാടിന്റെ ഉള്ളുലക്കുമ്പോഴും ഇത്തരം മനുഷ്യനിർമിത ദുരന്തങ്ങളിൽനിന്ന് മനുഷ്യജീവനുകളെ രക്ഷപ്പെടുത്താൻ കഴിയാതെ പോവുന്നതെന്ത് എന്ന ചിന്തയാണ് നമ്മെ തൊട്ടുണർത്തേണ്ടത്

പൊ​ള്ളു​ന്ന വേ​ന​ലും ക​ട​ന്നേ തീ​രൂ 21.04.2026

ആ​ഗോ​ള​ത​ല​ത്തി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മു​ത​ൽ ത​ദ്ദേ​ശീ​യ​മാ​യ ന​യ​വ്യ​തി​യാ​ന​ങ്ങ​ൾ വ​രെ കൊ​ടും​ചൂ​ടി​ന്റെ ഈ ​പു​തി​യ ത​രം​ഗ​ത്തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്

ജനാധിപത്യ വിരുദ്ധതക്കെതിരെ ഒരു ജനാധിപത്യ മാതൃക 20.04.2026

പാർട്ടിയുടെ രാഷ്ട്രീയനേട്ടത്തിന് രാജ്യത്തെ കരുവാക്കാൻ ബി.ജെ.പി നടത്തിയ ശ്രമം പൊളിഞ്ഞപ്പോൾ രാജ്യമാണ് ജയിച്ചത്

പശ്ചിമേഷ്യയിൽ വെടിയൊച്ച നിലയ്ക്കുമ്പോൾ 18.04.2026

എല്ലാ രീതിയിലും തിരിച്ചടി നേരിട്ടതോടെ ട്രംപിന് സമവായ ചർച്ചക്ക് വഴങ്ങേണ്ടിവന്നു എന്നതാണ് യാഥാർഥ്യം.

കൈക്കൂലി പിടിച്ചതിന് കണ്ണാടി തല്ലിപ്പൊളിക്കുന്നവർ 17.04.2026

തെരഞ്ഞെടുപ്പുകാലത്ത് പാർട്ടി മാറി യു.ഡി.എഫ് പാളയത്തിലെത്തിയ ഒരു സ്ഥാനാർഥി, ഉത്തരംമുട്ടിക്കുന്ന ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ലവലേശം മര്യാദയില്ലാതെ പ്രതികരിക്കുന്നത് നാം കണ്ടതാണ്

ബംഗാളിൽ നിന്നൊരു പാഠം 15.04.2026

സമഗ്ര വോട്ടേഴ്സ് ലിസ്റ്റ് ‘ശുദ്ധീകരണം’ കൊണ്ട് മതിയാക്കാതെ വേറെയും അധാർമിക ചെയ്തികളിലൂടെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ടി.എം.സിയുടെ ജയസാധ്യത കുറക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പി ആവിഷ്‍കരിക്കുന്നുണ്ടെന്നാണ് ഒടുവിലത്തെ വിശേഷം

തൂത്താലും പോകാത്ത ജാതി​വെറി 14.04.2026

പുഴുത്ത ജാതിബോധം ഉള്ളിൽ പേറുന്ന അധ്യാപകരുടെ അധിക്ഷേപക്കസർത്തുകൾ, ജാതിരഹിതമെന്നു കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ്

തൂത്താലും പോകാത്ത ജാതി​വെറി 14.04.2026

പുഴുത്ത ജാതിബോധം ഉള്ളിൽ പേറുന്ന അധ്യാപകരുടെ അധിക്ഷേപക്കസർത്തുകൾ, ജാതിരഹിതമെന്നു കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ്

Poslouchej podcast Madhyamam v Replaio

Rádio a podcasty v jedné aplikaci - zdarma a bez registrace. Nainstaluj si ji ještě dnes a nepropásni premiéru

Stáhnout z Google Play

Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály