uk

Al-Islah

Islamic Learning Malayalam

Education ML ↓ Епізодів: 332

Platform to learn Quran, Hadeeth, etc. in Malayalam

Автор

Al-Islah

Категорія

Education

Сайт подкасту

podcasters.spotify.com

Останній епізод

10 лип 2026

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 05 | ആയത്ത്: 9-10 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 24.12.2025

📖 സൂറത്ത് അൽ-കഹ്‌ഫ് | 18:9 أَمْ حَسِبْتَ أَنَّ أَصْحَابَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَٰتِنَا عَجَبًا ﴾٩﴿ (നബിയേ,) അല്ലാ! ഗുഹയുടെയും ‘റഖീമി’ന്റെയും ആളുകൾ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ഒരു വലിയ ആശ്ചര്യമായിരുന്നുവെന്ന് നീ വിചാരിക്കുന്നുവോ? أَمْ – അല്ലാ / ഒരു പക്ഷെ حَسِبْتَ – നീ വിചാരിച്ചുവോ أَصْحَابَ الْكَهْفِ – ഗുഹാവാസികൾ وَالرَّقِيمِ – റഖീമിന്റെയും مِنْ آيَاتِنَا – നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ع...

എന്തിനും ഏതിനും കഴിവുള്ള ഒരു പടച്ചോൻ! | ഷാഫി അൽ ഹികമി | Shafi Al Hikami 23.12.2025

എന്തിനും ഏതിനും കഴിവുള്ള ഒരു പടച്ചോൻ! | ഷാഫി അൽ ഹികമി | Shafi Al Hikami

ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 04 | ആയത്ത്: 7-8 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 23.12.2025

📖 ഖുർആൻ പഠന ക്ലാസ്സൂറത്ത് അൽകഹ്ഫ് | ആയത്ത് 7-8വിശദീകരണം: ഹാരിസ് ഇബ്നു സലീംഅവലംബം: അമാനി മൗലവി തഫ്സീർ▶️ YouTube Channelhttps://www.youtube.com/channel/UC_ua-fQZwZZXI-dK2tV6tlw___________________________________________________________________________________________________‪സൂറത്ത് അൽകഹ്ഫ് (വിശദീകരണം)കഹ്ഫ് (ഗുഹ)മക്കായില്‍ അവതരിച്ചത്വചനങ്ങള്‍: 110 വിഭാഗം (റുകുഅ്): 12بِسْمِ اللَّـهِ الرَّحْمَـٰنِ ال...

ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 03 | ആയത്ത്: 4-6 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 22.12.2025

ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 03 | ആയത്ത്: 4-6 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

മതം എളുപ്പമാണ് | ടി കെ അഷ്‌റഫ് | T.K. Ashraf 22.12.2025

മതം എളുപ്പമാണ് | ടി കെ അഷ്‌റഫ് | T.K. Ashraf

ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 02 | ആയത്ത്: 2-3 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 21.12.2025

📖 ആയത്ത് : 18:2 قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا حَسَنًا അതായത്: ചൊവ്വായനിലയില്‍ (ആക്കിയിരിക്കുന്നു); അവങ്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെക്കുറിച്ച് (പൊതുവില്‍) താക്കീതു നല്‍കുവാനും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികളെ - നല്ലതായ പ്രതിഫലം അവര്‍ക്കുണ്ടെന്നു - സുവിശേഷം അറിയിക്കുവാന...

അല്ലാഹുവിലേക്ക് മടങ്ങുക | സുബൈർ സലഫി | Subair Salafi 21.12.2025

അല്ലാഹുവിലേക്ക് മടങ്ങുക | സുബൈർ സലഫി | Subair Salafi

ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 01 | ആയത്ത്: 1 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 20.12.2025

കഹ്ഫ് (ഗുഹ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 110 – വിഭാഗം (റുകുഅ്) 12 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ *‘കഹ്ഫ്’* എന്നാല്‍ ഗുഹ എന്നര്‍ത്ഥം. 9 മുതല്‍ 26 കൂടിയുള്ള വചനങ്ങളില്‍ ഗുഹയില്‍ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ചു വിവരിക്കുന്നു. ഈ അദ്ധ്യായത്തിന് ‘സൂറത്തുല്‍ കഹ്ഫ്’ എന്ന് പേര്‍ ലഭിക്കാന്‍ കാരണമതാണ്. ‘ആരെങ്കിലും സൂറത്തുല്‍ ക...

സൂറ: മറിയം | ആയത്ത്: 97-98 | Surah Maryam | Faisal Moulavi | QHLS 18.12.2025

19:97 فَإِنَّمَا يَسَّرْنَٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنذِرَ بِهِۦ قَوْمًا لُّدًّا ﴾٩٧﴿ എന്നാല്‍, ഇതു[ഖുര്‍ആന്‍] നാം നിന്‍റെ ഭാഷയില്‍ (അവതരിപ്പിച്ച്) എളുപ്പമാക്കിത്തന്നിരിക്കുന്നതു, ഭയഭക്തന്‍മാര്‍ക്കു ഇതുകൊണ്ട് നീ സന്തോഷവാര്‍ത്ത അറിയിക്കുവാനും, കുതര്‍ക്കികളായ ജനങ്ങളെ ഇതുമൂലം നീ താക്കീതുചെയ്യുവാനും വേണ്ടിത്തന്നെയാണ്. فَإِنَّمَا يَسَّرْنَاهُ എന്നാല്‍ നാമതിനെ എളുപ്പമാക്കിയിരിക്ക...

സൂറ: മറിയം | ആയത്ത്: 94-96 | Surah Maryam | Faisal Moulavi | QHLS 16.12.2025

📖ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 94-96 അവലംബം: അമാനി മൗലവി തഫ്സീർ -------------------------------------- ‪19:94 لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّا ﴾٩٤﴿ തീര്‍ച്ചയായും, അവരെ (മുഴുവനും) അവന്‍ ക്ലിപ്തമായി അറിയുകയും. (ശരിക്കു)എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു. لَّقَدْ തീര്‍ച്ചയായും أَحْصَاهُمْ അവന്‍ അവരെ ക്ലിപ്തമായി അറിയുന്നതാണ് وَعَدَّهُمْ അവരെ എണ്ണുക (കണക്കാക്കുക)യും ചെയ്തിരിക്കുന്...

പ്രവാചകന്റെ (സ) കൂടെ സഞ്ചരിക്കാം | ശിഹാബ് എടക്കര | Shihab Edakkara 14.12.2025

🗓️WhatsApp: https://chat.whatsapp.com/KnwqR9z8KVzHirnri8oqq5📸Instagram: https://www.instagram.com/al_islah_dawa/💬QuranClass WhatsApp Group: https://chat.whatsapp.com/BbHOOQuwMgH7icLO3FKsGx?mode=wwt🕌 Friday Khutbah WhatsApp Grouphttps://chat.whatsapp.com/JDvJIommysWJo5VVMYaUBY?mode=ems_copy_c❓ Question & Answers WhatsApp Group:https://chat.whatsapp.com/Jixn90ayNyu4H8YXAW23xi?mode=ems_copy_c...

സൂറ: മറിയം | ആയത്ത്: 90-93 | Surah Maryam | Faisal Moulavi | QHLS 14.12.2025

📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 90-93 അവലംബം: അമാനി മൗലവി തഫ്സീർ -------------------------------------- ‪19:90 تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا ﴾٩٠﴿ അതുനിമിത്തം, ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകള്‍ (പൊട്ടിത്തകര്‍ന്നു)വീഴുകയും ചെയ്യാറാകുന്നു. تَكَادُ ആവാറാകുന്നു السَّمَاوَاتُ ആകാശങ്ങള്‍ يَتَفَطَّرْنَ പൊട്ടിപ...

തൗഹീദ് ഒരു സമഗ്ര പഠനം | Part 4 | പ്രാർഥന അല്ലാഹുവനോട് മാത്രം | ഹുസൈൻ സലഫി | Hussain Salafi | Thauheed 13.12.2025

തൗഹീദ് ഒരു സമഗ്ര പഠനം | Part 4 | പ്രാർഥന അല്ലാഹുവനോട് മാത്രം | ഹുസൈൻ സലഫി •┈┈┈┈┈••✿❁✿••┈┈┈┈• 🎞️ ⏱️ 43 Minutes • ⏳ 53 Seconds •┈┈┈┈┈••✿❁✿••┈┈┈┈•

സൂറ: മറിയം | ആയത്ത്: 85-89 | Surah Maryam | Faisal Moulavi | QHLS 13.12.2025

📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 85-89 അവലംബം: അമാനി മൗലവി തഫ്സീർ -------------------------------------- ‪19:85 يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَٰنِ وَفْدًا ﴾٨٥﴿ ഭയഭക്തന്മാരെ പരമകാരുണികനായുള്ളവന്‍റെ അടുക്കലേക്കു അതിഥികളെന്ന നിലയില്‍ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം; يَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം الْمُتَّقِينَ ഭയഭക്തന്‍മാരെ, സൂക്ഷിക്കുന്നവരെ إِلَى الرَّحْمَـٰنِ റഹ്മ...

നമ്മുടെ ജീവിത കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്ന 8 കാര്യങ്ങൾ | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem 12.12.2025

നമ്മുടെ ജീവിത കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്ന 8 കാര്യങ്ങൾ | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem

തൗഹീദ് ഒരു സമഗ്ര പഠനം | Part 3 | ഇബാദത്ത് - അർഥവ്യതിയാനങ്ങൾ | Hussain Salafi | Thauheed 12.12.2025

തൗഹീദ് ഒരു സമഗ്ര പഠനം | Part 3 | ഇബാദത്ത് - അർഥവ്യതിയാനങ്ങൾ | Hussain Salafi | Thauheed

സൂറ: മറിയം | ആയത്ത്: 81-84 | Surah Maryam | Faisal Moulavi | QHLS 12.12.2025

📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 81-84 അവലംബം: അമാനി മൗലവി തഫ്സീർ -------------------------------------- ‪19:81 وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا ﴾٨١﴿ തങ്ങള്‍ക്കു സഹായശക്തി ആയിത്തീരുവാന്‍വേണ്ടി അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനു പുറമെ (മറ്റു) ചില ആരാധ്യന്‍മാരെ സ്വീകരിച്ചിരിക്കുകയാണ്. وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِن دُونِ اللَّـهِ അല്ലാഹുവി...

ജീവിതത്തിലെ ഓരോ ചുവടും ശ്രദ്ധയോടെ, ഉത്തരവാദിത്തത്തോടെ | സുബൈർ സലഫി | Subair Salafi Pattambi 11.12.2025

ജീവിതത്തിലെ ഓരോ ചുവടും ശ്രദ്ധയോടെ, ഉത്തരവാദിത്തത്തോടെ | സുബൈർ സലഫി | Subair Salafi Pattambi Every step in life with care and responsibility | Subair Salafi | Subair Salafi Pattambi

തൗഹീദ് ഒരു സമഗ്ര പഠനം | Part 2 | Hussain Salafi | Thauheed 11.12.2025

തൗഹീദ് ഒരു സമഗ്ര പഠനം | Part 2 | Hussain Salafi | Thauheed

സൂറ: മറിയം | ആയത്ത്: 75-76 | Surah Maryam | Faisal Moulavi | QHLS 11.12.2025

Quran Hadith Learning School (QHLS) 📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 75-76 അവലംബം: അമാനി മൗലവി തഫ്സീർ -------------------------------------- ‪19:75 قُلْ مَن كَانَ فِى ٱلضَّلَٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَٰنُ مَدًّا ۚ حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا ﴾٧٥﴿ (നബിയേ) പറയുക: ' വല്ലവനു...

കുടുംബ ജീവിതം; പ്രതിസന്ധികളും, പരിഹാരങ്ങളും | Thajudheen Swalahi | Family life; crises and solutions 11.12.2025

🌟 കുടുംബ ജീവിതം; പ്രതിസന്ധികളും, പരിഹാരങ്ങളും | താജുദ്ധീൻ സ്വലാഹി | Thajudheen Swalahi •┈┈┈┈┈••✿❁✿••┈┈┈┈• 🎞️ ⏰ 1 Hour • ⏱️ 31 Minutes • ⏳ 32 Seconds *🎥 ▶️ Watch it on YouTube* https://www.youtube.com/watch?v=M7-Ecrucnk

തൗഹീദ് ഒരു സമഗ്ര പഠനം | Part 1 | Hussain Salafi | Thauheed 10.12.2025

തൗഹീദ് ഒരു സമഗ്ര പഠനം | Part 1 | ഹുസൈൻ സലഫി | Hussain Salafi | Thouheed

സൂറ: മറിയം | ആയത്ത്: 9 - 10 | Surah Maryam | Faisal Moulavi | QHLS 10.12.2025

📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 9,10 ക്ലാസ്സെടുക്കുന്നത്: ഫൈസൽ മൗലവി -------------------------------------- 19:9 قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَىَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْـًٔا ﴾٩﴿ അവന്‍ [ അല്ലാഹു] പറഞ്ഞു; (കാര്യം) അങ്ങിനെത്തന്നെ; നിന്‍റെ റബ്ബ് പറയുന്നു: അതു എനിക്കു ഒരു നിസ്സാര കാര്യമത്രെ; നീ യതൊരുവസ്തുവും ആയിരുന്നില്ലാതിരിക്കെ - മുമ്പു- നിന്നെ ഞാന്‍...

സൂറ: മറിയം | ആയത്ത്: 7 - 8 | Surah Maryam | Faisal Moulavi | QHLS 10.12.2025

📖 *ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 7, 8* *ക്ലാസ്സെടുക്കുന്നത്: ഫൈസൽ മൗലവി* -------------------------------------- അല്ലാഹു പറയുന്നു:- 19:7 يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّا ﴾٧﴿ 'ഹേ, സക്കരിയ്യാ! നിശ്ചയമായും നാം, നിനക്കു ഒരു ആണ്‍കുട്ടിയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുന്നു; അവനുപേര്‍, 'യഹ്‌യാ' എന്നാകുന്നു;&#39...

സൂറ: മറിയം | ആയത്ത്: 68 - 70 | Surah Maryam 10.12.2025

📖ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 68-70 അവലംബം: അമാനി മൗലവി തഫ്സീർ -------------------------------------- ‪19:68 فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَٰطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا ﴾٦٨﴿ (നബിയേ,) എന്നാല്‍, നിന്‍റെ റബ്ബ്തന്നെയാണ (സത്യം)! നിശ്ചയമായും, അവരെയും (എല്ലാ) 'ചെകുത്താന്‍മാരെ' [പിശാചുക്കളെ]യും നാം ഒരുമിച്ചുകൂട്ടുന്നതാണ്; പിന്നീടു, അവരെ മുട്ടുകുത്തിയ...

Слухайте подкаст Islamic Learning Malayalam у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали