Mathrubhumi
ആരും പറയാത്ത കഥകള്‍
ആരും ഇതുവരെ പറയാത്ത ചില കഥകളും വാര്‍ത്തകളും
Nereden dinlenir?
Uygulamada podcast'ler Replaio Radio Çok yakındaPodcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol
Bölümler
രണ്ടര വര്‍ഷം കൊണ്ട് മൂന്നേക്കറില്‍ വനമൊരുക്കിയതെങ്ങനെ: മുഹമ്മദ് കോയ പറയുന്നു | Man plants 3 acre Forest 06.09.2021 6:47
രണ്ടര വര്‍ഷം മുമ്പ് മൊട്ടക്കുന്നില്‍ ഒരു ഏഴിലം പാല നട്ട് തുടങ്ങിയതാണ് കോഴിക്കോട് പടനിലത്തെ വി.മുഹമ്മദ് കോയയുടെ വനസ്‌നേഹം. ഇന്നിവിടെ രണ്ടരയേക്കറില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത് മുന്നൂറ് തരം മരങ്ങളുടെ വലിയ കാടാണ്. വി.എം.കെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഒരു കാടിന്റെ നാഥനായി അങ്ങനെ വി.മുഹമ്മദ് കോയമാറി. സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഹരിത വ്യക്തി പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആ...
പുലിക്കുഞ്ഞുങ്ങള്‍ക്ക് മൈസൂര്‍ രാജവംശത്തിലെ ഇളമുറക്കാരി അമ്മയായ കഥ 23.08.2021 22:08
അവിശ്വസനീയം... മൈസൂര്‍ രാജവംശത്തിലെ ഇളമുറക്കാരി വിശാലാക്ഷി ദേവിയും ബുള്ളി, ബേബി എന്നീ പുള്ളിപ്പുലികളും തമ്മിലുള്ള ബന്ധത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ആകസ്മികമായി കാട് സമ്മാനിച്ച ആ രണ്ട് പുലിക്കുഞ്ഞുങ്ങളാണ് ഈ കഥയിലെ നായകന്മാര്‍. ഒപ്പം വിശാലാക്ഷി ദേവിയും അവരുടെ ഭര്‍ത്താവ് ?ഗജേന്ദ്ര സിംഗും. മലയാളികളുടെ പ്രിയ സംവിധായകന്‍ രഞ്ജിത് ആ കഥ പറയുകയാണ് ഇവിടെ.
Benzer podcast'ler
Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır