Myfin Radio

MyFin Radio

മണികിലുക്കം കേൾക്കാം...

Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.myfinpoint.com

Yazar

Myfin Radio

Kategori

News

Podcast web sitesi

www.myfinpoint.com

Son bölüm

24 Şub 2024

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

വരിക്കാരന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷം NPS മരണ ആനുകൂല്യങ്ങൾ എങ്ങനെ ക്ലെയിം ചെയ്യാം? 12.01.2023

ഒരു വരിക്കാരന് അകാല മരണം സംഭവിച്ചാൽ നോമിനികൾക്ക് എൻ പി എസ് മരണ ആനുകൂല്യങ്ങൾ നൽകുന്നു.

മംഗല്യ സമുന്നതി : പെൺകുട്ടികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം 12.01.2023

2022 ജനുവരി ഒന്നിനും, ഡിസംബർ മുപ്പത്തൊന്നിനും ഇടയിൽ വിവാഹിതരായവർക്ക് ധനസഹായത്തിനായി അപേക്ഷിക്കാം, വിശദവിവരങ്ങൾ അറിയാൻ കേൾക്കൂ ഇൻഫോ ടോക്....

ജോസ് ആലുക്കാസ് ഗ്രൂപ്പ് ആദ്യ ആറ് മാസത്തിൽ 83 കോടി രൂപ അറ്റാദായം :Todays Top20 News 11.01.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : ഇന്നും നഷ്ടത്തിൽ , എങ്കിലും ബാങ്ക് നിഫ്റ്റി ഉയർച്ചയിൽ 11.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ആധാറിലെ അഡ്രസ്സ് മാറ്റാം കുടുംബനാഥന്റെ സമ്മതത്തോടെ 11.01.2023

ഈയൊരു പ്രോസസ്സിനു എച് ഒ എഫ് ന്റെ ഒ ടി പി അടിസ്ഥാനമാക്കിയുള്ള ഓതെന്റിക്കേഷൻ ആവശ്യമാണ്.

കേരള ഹൈക്കോടതിയിൽ 10 ഒഴിവുകൾ 11.01.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ആൻഡ്രോയിഡ് ഫോണിലും സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി ഉടൻ 11.01.2023

സെല്ലുലാർ കണക്ഷനോ , വൈഫൈ യോ ഇല്ലെങ്കിലും സാറ്റലൈറ്റ് സംവിധാനവുമായി കണക്ട് ചെയ്‌തുകൊണ്ട് കോളുകളും എസ് എം എസും  ചെയ്യാൻ സാധിക്കും..

ഓഹരി വിപണി : ഇന്നും നഷ്ടത്തിൽ തന്നെ 10.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

മെറ്റയുമായി ഏറ്റുമുട്ടി യൂറോപ്യൻ യൂണിയൻ 07.01.2023

മെറ്റയ്ക്ക് പിഴയൊടുക്കേണ്ടി വരുന്നത് ഏകദേശം 3,500 കോടി രൂപയാണ്, കേൾക്കൂ ദേശാന്തര വാർത്തകൾ 

ഇന്നോവയെ മുൻപിൽ എത്തിക്കാൻ ഒരുങ്ങി ഹൈക്രോസ് 07.01.2023

ക്രോം ഔട്ട്‌ലൈനോടുകൂടിയ വലിയ  ഗ്രില്ലും, എൽഇഡി ഹെഡ്‌ലാമ്പുകളും, സെമി-ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ, ലെതർ അപ്‌ഹോൾസ്റ്ററി, ഫ്രണ്ട് വെൻഷ്യലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റുകൾ, തുടങ്ങി ഒരുപാടുണ്ട് പുതിയ ഇന്നോവ ഹൈക്രോസ്സിന്റെ പ്രത്യേകതകൾ 

ഓഹരി വിപണിയും മലയാളി കമ്പനികളും 07.01.2023

2022 ൽ 19 കേരളാ കമ്പനികളാണ് നിക്ഷേപകർക്ക് നേട്ടം കൊണ്ടെത്തിച്ചത്, കേരള കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ സാമ്പത്തിക വര്ഷം അത്ര ശോഭനമായിരുന്നില്ല...

സ്‌മൈൽ കേരള : വനിതകൾക്കായി സംസ്ഥാന സർക്കാരിന്റെ സ്വയം തൊഴിൽ വായ്പ 07.01.2023

കോവിഡ് 19 ബാധിച്ച്  മുഖ്യ ആശ്രയമായ വ്യക്തി മരിച്ച കുടുംബങ്ങളെ സഹായിക്കാനാണ് ഈ പദ്ധതി....

മൾട്ടിപ്പിൾ ബാങ്ക് അക്കൗണ്ടുകൾ ഉപകാരമോ ? ഉപദ്രവമോ ? 07.01.2023

മൾട്ടിപ്പിൾ അക്കൗണ്ടുകൾ സുരക്ഷിതമായി ഉപയോഗിക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും, കേൾക്കാം ഇൻഫോ ടോകിൽ  

സ്മാര്‍ട്ട് ഫോണിലിനി സാറ്റലൈറ്റ് കോളിംങും വന്നേക്കും :Todays Top20 News 06.01.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും നഷ്ടത്തില്‍ അവസാനിച്ചു 06.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഇമിഗ്രേഷൻ ഫീസിൽ വർദ്ധനവ് നിർദ്ദേശിച്ച് ബൈഡൻ ഭരണകൂടം 06.01.2023

എച്ച്-1 ബി വിസയ്ക്കുള്ള അപേക്ഷ 460 ഡോളറിൽ നിന്ന് 780 ഡോളറായി ഉയർത്തും... 

ആധാർ ഉടമകൾക്ക് കുടുംബ നാഥന്റെ സമ്മതത്തോടെ ഓൺലൈനായി വിലാസം അപ്ഡേറ്റ് ചെയ്യാം 06.01.2023

18 വയസ്സിനു മുകളിലുള്ള ഏതൊരു റെസിഡന്റിനും ഈയൊരു ആവശ്യത്തിനായി HOF ആകാനും അതുപോലെ ഈ പ്രോസസ്സിലൂടെ അവരുടെ അഡ്രെസ്സ്  കുടുംബാംഗങ്ങളുമായി പങ്കുവെക്കാനും സാധിക്കും.

കീബോർഡ് ഇല്ലാതെ ടൈപ്പ് ചെയ്യാനാകും : എങ്ങനെ ? 06.01.2023

കൈകളിൽ സ്പ്രേ അടിച്ച് എവിടെ ടൈപ്പ് ചെയ്താലും കീബോർഡ് ആയി മാറും...കേൾക്കാം ടേക് ടോക്  

ഇസാഫ് ബാങ്ക് എൻ സി ഡി വഴി 500 കോടി രൂപ സംഭരിക്കുന്നു :Todays Top20 News 05.01.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : നിഫ്റ്റി 18,000-ന് താഴെ 05.01.2023

നഷ്ടത്തിൽ നിന്ന് കര കയറാതെ വിപണി, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

പെറ്റി കിട്ടിയോ ഇനി പേടിക്കണ്ട : 100 രൂപ കൊണ്ട് ചലാൻ ക്യാൻസൽ ചെയ്യാം 05.01.2023

ലൈസൻസും ആർ സിയും കയ്യിലില്ലാതെ പെറ്റി കിട്ടിയാൽ വിഷമിക്കേണ്ട, 15 ദിവസത്തിനകം കോടതിയിൽ ചെന്ന് 100 രൂപയടച്ച് ഡോക്യൂമെന്റസ് സബ്മിറ്റ് ചെയ്താൽ ചലാൻ ക്യാൻസൽ ചെയ്യാം...

ഫ്ലോട്ടെർ പോളിസി : ഇനി എല്ലാ വാഹനങ്ങൾക്കും ഒറ്റ പോളിസി 05.01.2023

വീട്ടിലുള്ള ടു വീലറിനും , ഫോർ വീലറിനും ഒക്കെ കൂടി ഒറ്റ പോളിസി മതിയാകും, വിശദാംശങ്ങൾ കേൾക്കാം  ഇൻഫോ ടോകിൽ 

വാട്‌സാപ്പില്‍ വോയിസ് സ്റ്റാറ്റസ് വന്നേക്കും :Todays Top20 News 04.01.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : സെൻസെക്സ് ഇടിഞ്ഞത് 600 പോയിന്റിലേറെ 04.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

പ്ലസ്ടുക്കാർക്ക് സേനയിൽ 395 അവസരം 04.01.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

MyFin Radio podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır