Myfin Radio

MyFin Radio

മണികിലുക്കം കേൾക്കാം...

Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.myfinpoint.com

Yazar

Myfin Radio

Kategori

News

Podcast web sitesi

www.myfinpoint.com

Son bölüm

24 Şub 2024

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

നിർമിത ബുദ്ധിയുടെ സഹായത്തോടെ ചികിത്സ 08.02.2023

2022 ൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഈ ചികിത്സ രീതി ദുബായ് ആരംഭിച്ചിരുന്നു...

ഓഹരി വിപണി : സെൻസെക്സ് 220 പോയിന്റ് ഇടിഞ്ഞു 07.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഓഹരിയിന്മേലുള്ള വായ്പ തിരിച്ചടയ്ക്കാൻ പദ്ധതിയിട്ട് അദാനി ഗ്രൂപ്പ് 07.02.2023

ഓഹരിയിന്മേൽ എടുത്തിട്ടുള്ള വായ്പ അടുത്ത 30 - 45 ദിവസത്തിനുള്ളിൽ പൂർണമായും തിരിച്ചടച്ച് പൂജ്യത്തിലെത്തിക്കാനാണ് പദ്ധതി....

മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുടെ വായ്പ പദ്ധതി 07.02.2023

അപേക്ഷകന് വിദേശത്ത് രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം, വിശദമായി കേൾക്കാം ഇൻഫോ ടോകിൽ

ഓഹരി വിപണി : സെൻസെക്സ് 334 പോയിന്റ് ഇടിഞ്ഞു 06.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

കെ എസ് ഐ ഡി സിയിൽ അവസരം 06.02.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

മ്യൂസിക് എൽ എം : നിർദ്ദേശങ്ങളനുസരിച് സംഗീതം സൃഷ്ടിച്ചു നൽകും 06.02.2023

നിർദ്ദേശങ്ങൾക്കനുസരിച് 24 കിലോ ഹെഡ്‌സ് ക്വളിറ്റിയുള്ള സംഗീതം സൃഷ്ട്ടിക്കാൻ ഈ ടൂളിനാകും.....

കൈപൊള്ളിക്കുന്ന സ്വർണവില 04.02.2023

കേന്ദ്ര ബജറ്റ് കഴിഞ്ഞിട്ടും സ്വർണവിലയിൽ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. 

സ്ത്രീകൾക്കായി വിവിധ പദ്ധതികൾ ; മെൻസ്ട്രുവൽ കപ്പിന്റെ പ്രചാരണത്തിന് 10 കോടി 04.02.2023

സംസ്ഥാന സർക്കാരിന്റെ 2023 - 24  സമ്പൂർണ്ണ ബജറ്റിൽ മെൻസ്ട്രുൾ കപ്പിന്റെ പ്രചാരണത്തിനായി പത്തുകോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്.

എൽ ഐ സി പ്രീമിയം പെയ്മെന്റ് ആപ്പുകൾ വഴി എളുപ്പത്തിൽ അടയ്ക്കാം 04.02.2023

ഇനി എൽ ഐ സി ഉപയോക്താക്കൾക്ക് ഗൂഗിൾ പേ ഉപയോഗിച്ച്  പ്രീമിയം അടയ്ക്കാം ....

സംസ്ഥാന ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങള്‍ : Todays Top20 News 03.02.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : സെൻസെക്സ് 60,846-ൽ 03.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

കേരള ബജറ്റ് 2023 - 24 : നാളികേര കർഷകർക്ക് ആശ്വാസം 03.02.2023

തേങ്ങയുടെ  താങ്ങുവില 32 രൂപയിൽ നിന്നും 34 രൂപയാക്കി, നാളികേര വികസനത്തിന് 68 . 95 കോടി രൂപയും വകയിരുത്തി....

സ്ത്രീ സുരക്ഷയ്ക്കു പ്രത്യേക ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ് 03.02.2023

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗത്തിനുള്ള ബോധവത്ക്കരണ പദ്ധതിയ്ക്ക് 10 കോടി രൂപ വകയിരുത്തി....

സംസ്ഥാന ബജറ്റ് 2023 - 24 : പ്രധാന തീരുമാനങ്ങൾ 03.02.2023

രണ്ടാം പിണറായി സർക്കാരിന്റെ 2023-24 ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന സഭയിൽ അവതരിപ്പിച്ചു.....

വരുന്നു ചാറ്റ് ജിപിറ്റി ആപ്പ് : Todays Top20 News 02.02.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : സെൻസെക്സ് ഉയന്നപ്പോൾ നിഫ്റ്റി താഴ്ച്ചയിൽ 02.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഹിൻഡൻബർഗ് റിപ്പോർട്ട് : അദാനി പിറകിലായി ,മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നൻ 02.02.2023

ഫോർബ്‌സ് ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം  ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനായിരുന്നു അദാനി.

മുതിർന്ന പൗരന്മാർക്ക് ആശ്വാസം , വനിതകൾക്ക് സന്തോഷം 02.02.2023

മുതിർന്ന പൗരന്മാർക്കും, വനിതകൾക്കുമൊക്കെ ആശ്വാസം പകരുന്ന കാര്യങ്ങൾ ഈ ബജറ്റ് മുന്നോട്ട് വെക്കുകയുണ്ടായി.... 

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ : Todays Top20 News 01.02.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഇനി വലിയ വില കൊടുക്കേണ്ടി വരില്ല 01.02.2023

ജി എസ് ടി കോമ്പോസിഷൻ സ്‌കീമിൽ  രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടൽ ആണെങ്കിൽ നിങ്ങൾ ജി എസ് ടി കൊടുക്കേണ്ടി വരില്ല.

ഓഹരി വിപണി : ഇന്ന് മാത്രം ഇടിഞ്ഞത് 28 ശതമാനത്തിലേറെ 01.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

നിയമബിരുദക്കാർക്ക് സേനയിൽ അവസരം 01.02.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

കുടുംബ ബജറ്റ് : എങ്ങനെ തയ്യാറാക്കാം ? എന്തൊക്കെ ശ്രദ്ധിക്കണം ? 01.02.2023

കുടുംബ ബജറ്റ് എങ്ങനെ തയ്യാറാക്കാം,  ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റും, ഫിനാൻഷ്യൽ പ്ലാനറും, സ്റ്റോക്ക് ബ്രോക്കറുമായ ഉത്തര രാമകൃഷ്‌ണൻ സംസാരിക്കുന്നു ... 

ബജറ്റിലെ പ്രധാന തീരുമാനങ്ങൾ ഇതൊക്കെ 01.02.2023

അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, ലോജിസ്റ്റിക്‌സ് എന്നിവയ്‌ക്കുള്ള ഫണ്ടുകളിൽ കാര്യമായ വർദ്ധനവ്....

MyFin Radio podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır