Al-Islah

Islamic Learning Malayalam

Platform to learn Quran, Hadeeth, etc. in Malayalam

Yazar

Al-Islah

Kategori

Education

Podcast web sitesi

podcasters.spotify.com

Son bölüm

10 Tem 2026

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

സമാധാന ജീവിതത്തിന് സംതൃപ്ത കുടുംബം | മുനവ്വർ സ്വലാഹി | Munawar Swalahi 31.01.2026

സമാധാന ജീവിതത്തിന് സംതൃപ്ത കുടുംബം | മുനവ്വർ സ്വലാഹി | Munavvar Swalahi Malayalam Islamic Motivational Family life Speech#MalayalamIslamicSpeech, #MathaPrabashanam, #MalayalamDhikr, #SwalathMalayalam, #IslamicStatusMalayalam, #IslamicMalayalam, #MalayalamIslam, #IslamicReminder, #IslamicMotivation

സൂറ: അൽകഹ്ഫ് | ഭാഗം - 34 | ആയത്ത്: 89-91 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 31.01.2026

18:89 ثُمَّ أَتْبَعَ سَبَبًا ﴾٨٩﴿ പിന്നീടു അദ്ദേഹം (വേറെ) ഒരു മാര്‍ഗ്ഗം തുടര്‍ന്നു. ثُمَّ പിന്നീടു أَتْبَعَ അദ്ദേഹം തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം 18:90 حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴾٩٠﴿ അങ്ങനെ, അദ്ദേഹം സൂര്യോദയസ്ഥലത്തു എത്തിയപ്പോള്‍, അതു ഒരു (തരം) ജനതയുടെമേല്‍ ഉദയം ചെയ്യുന്നതായി അദ്ദേഹം കണ്ടു: അവര്‍ക്കു അതില...

നമ്മുടെ മക്കൾ നമ്മുടേതാവാൻ | ശിഹാബ് എടക്കര | Shihab Edakkara 30.01.2026

നമ്മുടെ മക്കൾ നമ്മുടേതാവാൻ | ശിഹാബ് എടക്കര

സൂറ: അൽകഹ്ഫ് | ഭാഗം - 33 | ആയത്ത്: 86-88 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 29.01.2026

18:86 حَتَّىٰٓ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْنًا ﴾٨٦﴿ അങ്ങനെ, അദ്ദേഹം സൂര്യാസ്തമന സ്ഥലത്തു എത്തിയപ്പോള്‍, അതു കരിഞ്ചളി മയമായ ഒരു ജലാശയത്തില്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു; അതിന്റെ (ജലാശയത്തിന്റെ) അടുക്കല്‍ ഒരു ജനതയെയും അദ്ദേഹം കാണുകയുണ്ടായി....

അവസരങ്ങൾ പാഴാക്കാതെ നന്മയിൽ മുന്നേറാം | സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി | Sirajul Islam Balussery 28.01.2026

അവസരങ്ങൾ പാഴാക്കാതെ നന്മയിൽ മുന്നേറാം | സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി | Sirajul Islam Balussery

ഒറ്റപ്പെടലിൽ നിന്ന് മോചനം നേടാം | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem 28.01.2026

ഒറ്റപ്പെടലിൽ നിന്ന് മോചനം നേടാം | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem Malayalam Islamic motivational speech #MalayalamIslamicSpeech, #MathaPrabashanam, #MalayalamDhikr, #SwalathMalayalam, #IslamicStatusMalayalam, #IslamicMalayalam, #MalayalamIslam, #IslamicReminder, #IslamicMotivation

സൂറ: അൽകഹ്ഫ് | ഭാഗം - 32 | ആയത്ത്: 83-85 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 28.01.2026

18:83 وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُوا۟ عَلَيْكُم مِّنْهُ ذِكْرًا ﴾٨٣﴿ (നബിയേ) 'ദുല്‍ഖര്‍നൈനി'യെ സംബന്ധിച്ചു അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അദ്ദേഹത്തെക്കുറിച്ചു ഒരു പ്രസ്താവന ഞാന്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിച്ചു തരാം. وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَن ذِي الْقَرْنَيْنِ ദുല്‍ഖര്‍നൈനിയെക്കുറിച്ചു قُلْ പറയുക سَأَتْلُو ഞാന്‍ ഓതിക്കേള്‍പ്പിക്കാം عَلَي...

സൂറ: അൽകഹ്ഫ് | ഭാഗം - 31 | ആയത്ത്: 79-82 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 27.01.2026

18:79 أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا ﴾٧٩﴿ 'എന്നാല്‍, (ആ) കപ്പല്‍; അത് കടലില്‍ ജോലി ചെയ്തു വരുന്ന ചില സാധുക്കളുടേതായിരുന്നു; അതിനാല്‍, ഞാന്‍ അതിനു കേടുവരുത്തണമെന്നു ഉദ്ദേശിച്ചു. (കാരണം:) അവരുടെ പിറകില്‍ എല്ലാ (നല്ല) കപ്പലും പിടിച്ചെടുത്തു കൈവശപ്പെടുത്തുന്ന ഒരു രാജാവുണ്ടാ...

സത്യ വിശ്വാസിയുടെ ലക്ഷണങ്ങൾ | സുബൈർ സലഫി 27.01.2026

സത്യ വിശ്വാസിയുടെ ലക്ഷണങ്ങൾ | സുബൈർ സലഫി#MalayalamIslamicSpeech, #MathaPrabashanam, #MalayalamDhikr, #SwalathMalayalam, #IslamicStatusMalayalam, #IslamicMalayalam, #MalayalamIslam, #IslamicReminder, #IslamicMotivation

സൂറ: അൽകഹ്ഫ് | ഭാഗം - 30 | ആയത്ത്: 74-78 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 26.01.2026

18:74 فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةًۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا ﴾٧٤﴿ എന്നിട്ടു, രണ്ടാളും പോയി. അങ്ങനെ, ഒരു ബാലനെ അവര്‍ കണ്ടുമുട്ടുകയും, ഉടനെ, അദ്ദേഹം അവനെ കൊലപ്പെടുത്തുകയും ചെയ്തപ്പോള്‍, അദ്ദേഹം [മൂസാ] പറഞ്ഞു: 'നിര്‍ദ്ദോഷിയായ ഒരാളെ - മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ - താങ്കള്‍ കൊന്നുകളഞ്ഞുവോ?! തീര്‍ച്ചയായും, ആക്ഷ...

കാരുണ്യവാനായ പ്രവാചകൻ (സ) | ശാഫി സ്വബാഹി | Shafi Swabahi 25.01.2026

കാരുണ്യവാനായ പ്രവാചകൻ (സ) | ശാഫി സ്വബാഹി | Shafi Swabahi

സൂറ: അൽകഹ്ഫ് | ഭാഗം - 29 | ആയത്ത്: 70-73 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 25.01.2026

قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًا ﴾٧٠﴿ അദ്ദേഹം പറഞ്ഞു: 'എന്നാല്‍, താങ്കള്‍ എന്നെ അനുഗമിക്കുന്നപക്ഷം, ഏതൊരു കാര്യത്തെക്കുറിച്ചും, താങ്കള്‍ക്കു ഞാന്‍ അതിനെപ്പറ്റി പ്രസ്താവന നല്‍കുന്നതുവരെ എന്നോടു ചോദ്യം ചെയ്യരുത്!' قَالَ അദ്ദേഹം പറഞ്ഞു فَإِنِ اتَّبَعْتَنِي എന്നാല്‍ താങ്കള്‍ എന്നെ പിന്‍തുടര്‍ന്നാല്‍ فَلَا تَسْأَلْنِي എന്നോടു ചോദ്യം...

കാലം ഒരുപാട് മാറിയിരിക്കുന്നു, ചിന്തിക്കാനേറെയുണ്ട്! | ഡോ. ജൗഹർ മുനവ്വർ | Dr. Jauhar Munawar 25.01.2026

കാലം ഒരുപാട് മാറിയിരിക്കുന്നു, ചിന്തിക്കാനേറെയുണ്ട്! | ഡോ. ജൗഹർ മുനവ്വർ | Dr. Jauhar Munawar

എന്റെ എല്ലാ നൊമ്പരങ്ങളും എന്റെ റബ്ബിനറിയാം! | താജുദ്ധീൻ സ്വലാഹി | Thajudheen Swalahi 23.01.2026

എന്റെ എല്ലാ നൊമ്പരങ്ങളും എന്റെ റബ്ബിനറിയാം! | താജുദ്ധീൻ സ്വലാഹി | Thajudheen Swalahi Malayalam Islamic Speech #MalayalamIslamicSpeech, #MathaPrabashanam, #MalayalamDhikr, #SwalathMalayalam, #IslamicStatusMalayalam, #IslamicMalayalam, #MalayalamIslam, #IslamicReminder, #IslamicMotivation

ബന്ധങ്ങളുടെ വില നാം മറന്നുവോ ശാഫി സ്വബാഹി?! | ശാഫി സ്വബാഹി | Shafi Swabahi 22.01.2026

ബന്ധങ്ങളുടെ വില നാം മറന്നുവോ ശാഫി സ്വബാഹി?! | ശാഫി സ്വബാഹി | Shafi Swabahi Malayalam Islamic Speech #MalayalamIslamicSpeech, #MathaPrabashanam, #MalayalamDhikr, #SwalathMalayalam, #IslamicStatusMalayalam, #IslamicMalayalam, #MalayalamIslam, #IslamicReminder, #IslamicMotivation

സൂറ: അൽകഹ്ഫ് | ഭാഗം - 28 | ആയത്ത്: 65-69 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 22.01.2026

18:65 فَوَجَدَا عَبْدًا مِّنْ عِبَادِنَآ ءَاتَيْنَٰهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَٰهُ مِن لَّدُنَّا عِلْمًا ﴾٦٥﴿ അപ്പോള്‍, നമ്മുടെ അടിയാന്‍മാരില്‍ ഒരു അടിയാനെ അവര്‍ കണ്ടെത്തി; നമ്മുടെ പക്കല്‍നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നാം അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു; നമ്മുടെ അടുക്കല്‍ നിന്നുതന്നെയുള്ള ഒരു (പ്രത്യേക) ജ്ഞാനം നാം അദ്ദേഹത്തിനു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ള ഒരു അടിയാ...

നമ്മെ കുറിച്ച് ചിന്തിക്കാൻ ഒരല്പസമയം! | മുനവ്വർ സ്വലാഹി 21.01.2026

നമ്മെ കുറിച്ച് ചിന്തിക്കാൻ ഒരല്പസമയം! | മുനവ്വർ സ്വലാഹി

സൂറ: അൽകഹ്ഫ് | ഭാഗം - 27 | ആയത്ത്: 62-64 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 21.01.2026

18:62 فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَٰذَا نَصَبًا ﴾٦٢﴿ അങ്ങനെ, രണ്ടുപേരും കടന്നുപോയാറെ, അദ്ദേഹം [മൂസാ] തന്റെ വാലിയക്കാരനോടു പറഞ്ഞു: 'നമ്മുടെ പ്രാതല്‍ [ഭക്ഷണം] കൊണ്ടുവാ; നമ്മുടെ ഈ യാത്ര നിമിത്തം നാം [വളരെ] ക്ഷീണത്തെ അഭിമുഖീകരിച്ചിരിക്കുന്നു!' فَلَمَّا جَاوَزَا രണ്ടാളും വിട്ടുപോയാറെ, (പോയപ്പോള്‍) قَالَ അദ്ദേഹം പറഞ്ഞു لِفَتَاهُ തന്റെ വാ...

പരലോകം കൈവിട്ടു പോവാതിരിക്കാൻ | ശാഫി സ്വബാഹി | Shafi Swabahi 20.01.2026

🎙️ പരലോകം കൈവിട്ടു പോവാതിരിക്കാൻ പ്രഭാഷണം: Shafi Swabahi ഈ പ്രഭാഷണത്തിൽ, മനുഷ്യൻ തന്റെ ദുനിയാവി ജീവിതത്തിൽ മുഴുകിപ്പോകാതെ പരലോക വിജയത്തെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ഹൃദയസ്പർശിയായ ഓർമ്മിപ്പിക്കൽ നൽകുന്നു. ഇമാൻ, അമൽ, നിയ്യത്ത്, തഖ്‌വ എന്നിവയുടെ പ്രാധാന്യം വ്യക്തമായി വിശദീകരിച്ച്, ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു സന്ദേശമാണ് ഇത്. പരലോകം കൈവിട്ടു പോവാതിരിക്കുവാൻ ഓരോ വിശ്വാസിയും ശ്രദ്ധ...

നമ്മുടെ കർമങ്ങളെല്ലാം റബ്ബ് സ്വീകരിക്കുമോ? | Suabir Salafi | സുബൈർ സലഫി 20.01.2026

നമ്മുടെ എല്ലാ കർമങ്ങളും അല്ലാഹു (റബ്ബ്) സ്വീകരിക്കുമോ? ഈ പ്രധാനപ്പെട്ട ചോദ്യത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന പ്രഭാഷണമാണ് ഇത്. ഈ ഓഡിയോയിൽ, Suabir Salafi (സുബൈർ സലഫി) ഇഖ്‌ലാസ് (സത്യസന്ധത), ശരിയായ നിയ്യത്ത്, സുന്നത്തിനനുസൃതമായ амалുകൾ എന്നിവയുടെ പ്രാധാന്യം വിശദീകരിക്കുന്നു. ഒരു മുസ്ലിം തന്റെ കർമങ്ങൾ സ്വീകരിക്കപ്പെടാൻ ശ്രദ്ധിക്കേണ്ട ആത്മീയവും പ്രായോഗികവുമായ കാര്യങ്ങൾ ഈ പ്രഭാഷണം നമ്മെ ഓർമ്മിപ്പിക്കുന്നു....

സൂറ: അൽകഹ്ഫ് | ഭാഗം - 26 | ആയത്ത്: 59-61 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 19.01.2026

18:59 وَتِلْكَ ٱلْقُرَىٰٓ أَهْلَكْنَٰهُمْ لَمَّا ظَلَمُوا۟ وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا ﴾٥٩﴿ അതാ (ആ) രാജ്യങ്ങള്‍! അവര്‍ [അതിലെ നിവാസികള്‍] അക്രമം ചെയ്തപ്പോള്‍ നാം അവരെ നശിപ്പിച്ചു കളഞ്ഞു. (അതുപോലെ) ഇവരുടെ നാശത്തിനും നാം ഒരു നിശ്ചിതസമയം ഏര്‍പ്പെടുത്തിയിരിക്കുന്നു. وَتِلْكَ അതാ ٱلْقُرَىٰٓ (ആ) രാജ്യങ്ങള്‍ أَهْلَكْنَٰا നാം നശിപ്പിച്ചു هُمْ അവരെ (ആ രാജ്യക്കാരെ) لَمَّاظَلَمُوا۟ അവര്‍അക്രമം ചെയ്ത...

ദാമ്പത്യ ജീവിതം; ഇസ്ലാമിക നിർദ്ദേശങ്ങൾ | മുനവ്വർ സ്വലാഹി | Munawar Swalahi 18.01.2026

ദാമ്പത്യ ജീവിതം; ഇസ്ലാമിക നിർദ്ദേശങ്ങൾ | മുനവ്വർ സ്വലാഹി | Munawar Swalahi Family life Malayalam Islamic Speech

സൂറ: അൽകഹ്ഫ് | ഭാഗം - 25 | ആയത്ത്: 57-59 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 18.01.2026

📖 ഖുർആൻ പഠന ക്ലാസ് പരമ്പര | സൂറത്ത്: അൽ-കഹ്ഫ് | ആയത്ത്: 57-59 | ക്ലാസ്: 25 ക്ലാസ്: ഹാരിസ് ഇബ്നു സലീം | അവലംബം: അമാനി മൗലവി തഫ്സീർ •┈┈┈┈┈••✿❁✿••┈┈┈┈• Quran Class WhatsApp Group https://chat.whatsapp.com/BbHOOQuwMgH7icLO3FKsGx •┈┈┈┈┈••✿❁✿••┈┈┈┈• ‪18:57 وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ فَأَعْرَضَ عَنْهَا وَنَسِىَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّة...

പ്രവാസിയുടെ കുടുംബ ജീവിതം | ഡോ. ജൗഹർ മുനവ്വർ | Dr. Jauhar Munawar | Islamic Family Motivation Class Malayalam 17.01.2026

Welcome to Malayalam Islamic Classes & Lectures — a space for learning Islam with clarity and purpose. Here you will find meaningful talks, Qur’an reflections, Tafseer, Hadith explanations, and practical guidance for everyday life, all delivered in easy-to-understand Malayalam. May these sessions help strengthen your faith, improve character, and bring you closer to Allah ﷻ. Malayalam Islamic...

സൂറ: അൽകഹ്ഫ് | ഭാഗം - 24 | ആയത്ത്: 55-56 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam 17.01.2026

18:55 وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰ وَيَسْتَغْفِرُوا۟ رَبَّهُمْ إِلَّآ أَن تَأْتِيَهُمْ سُنَّةُ ٱلْأَوَّلِينَ أَوْ يَأْتِيَهُمُ ٱلْعَذَابُ قُبُلًا ﴾٥٥﴿ സന്മാര്‍ഗ്ഗദര്‍ശനം വന്നപ്പോള്‍ (അതില്‍) വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോടു പാപമോചനം തേടുകയും ചെയ്യുന്നതില്‍നിന്നു മനുഷ്യരെ തടയുന്നതു, പൂര്‍വികന്‍മാരുടെ [അവരില്‍ കഴിഞ്ഞ ശിക്ഷയുടെ] നടപടികള്‍ അവര്‍ക്കു വന്നെത്ത...

Islamic Learning Malayalam podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır