Apothekaryam Doctors Unplugged

Apothekaryam Doctors Unplugged

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.Apothekaryam is an attempt to promote the practice of evidence based medicine in the community.

Yazar

Apothekaryam Doctors Unplugged

Kategori

Health

Podcast web sitesi

hubhopper.com

Son bölüm

20 Oca 2024

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

Chest Pain 01.06.2023

Link: https://youtu.be/-g9WkTgBNWg എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമല്ല.ഹൃദയാഘാതം നെഞ്ചുവേദന ഇല്ലാതെയും വരാം.അപകടകരവും അല്ലാത്തതും ആയ നെഞ്ചുവേദനകളെപ്പറ്റി കർഡിയോളജിസ്റ്റ് ഡോ.ബിഷ്ണു കിരൺ രാജേന്ദ്രൻ സംസാരിക്കുന്നു. Dr Bishnu kiran Rajendran , Cardiologist, speaks about Chest pain through APOTHEKARYAM-Doctors Unplugged.

Unable to Engage in Sex 31.05.2023

Link: https://youtu.be/CwsP4J8GtQ8 ആരോഗ്യരംഗത്ത് ഏറ്റവുമധികം തട്ടിപ്പുകളും ചൂഷണങ്ങളും നടക്കുന്ന ഒരു മേഖലയയാണ് സെക്‌സ് സംബന്ധമായ പ്രശ്നങ്ങൾ.തുറന്ന് പറയാൻ മടിക്കുന്നതിനാൽ ഇതിനു പിന്നിലെ സാമ്പത്തികവും ഇതരവുമായ ചൂഷണങ്ങൾക്കെതിരെ പരാതിപ്പെടുക പോലും ചെയ്യാത്ത ഒരു പറ്റം clients ന്റെ കഥയെങ്കിലും ഏതൊരു സൈക്യാട്രിസ്റ്റിനും പറയാൻ ഉണ്ടാകും.'സെക്സ് നടക്കാത്തവരെ'ക്കുറിച്ച് സൈക്യാട്രിസ്റ്റ് ഡോ.ജിഷ്ണു ജനാർദ്ദനൻ സം...

Dry Day 30.05.2023

Link: https://youtu.be/ddHpQS3VThI ഡെങ്കി മരണം പെരുകുന്നു ,ചിക്കുൻ ഗുനിയ പടരുന്നു..നഗരവൽകരണം അതിവേഗം പടരുന്ന നമ്മുടെ നാട്ടിൽ ഇനി സ്ഥിരക്കാഴ്ചയാകാൻ പോകുന്ന വാർത്തകൾ.വികസനത്തിനൊപ്പം ശുചിത്വ സംസ്കാരം വളർന്നില്ലെങ്കിൽ വലിയ പൊതുജനാരോഗ്യപ്രശ്നങ്ങളായി ഇവ മാറും.ശുചിത്വസംസ്കാരം വളർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനാരോഗ്യ വിദഗ്ദ്ധ ഡോ.സിനിയ നുജൂം സംസാരിക്കുന്നു. Dr Zinia Nujum, public health expert,speaks...

Heart Attack 29.05.2023

Link: https://youtu.be/utC1RUKNflA ഏതൊരാൾക്കും അനായാസം മനസിലാകും വിധം ഹൃദയാഘാതം എന്ന സങ്കീർണ്ണ പ്രതിഭാസത്തെ അതിലളിതമായി അവതരിപ്പിക്കുകയാണ് പൊതുജനാരോഗ്യവിദഗ്ധൻ ഡോ.അനീഷ് റ്റി.എസ്. Dr Aneesh TS , public health expert speaks about heart attack through APOTHEKARYAM-Doctors Unplugged.

Inhalers 28.05.2023

Link: https://youtu.be/N2gsIw-MTJs ഗുളിക കഴിച്ചാൽ പോരേ.. ഈ ഇൻഹെയ്‌ലർ ഒക്കെ സ്ഥിരം വലിച്ചു കേ റ്റണോ"..ഇൻഹെലറുകൾ ഉപയോഗിക്കുന്നവരോട് ഒരിക്കലെങ്കിലും ഇങ്ങനെ അടക്കം പറയാത്തവർ കുറവായിരിക്കും..ഇൻഹെയ്ലറുകൾ സുരക്ഷിതമാണോ അതോ അപകടകരമോ..ഈ വിഷയത്തിന്റെ വൈദ്യശാസ്ത്രം സംസാരിക്കുന്നു ശ്വാസകോശരോഗവിദഗ്ധൻ ഡോ.സുജിത് വർഗീസ് എബ്രഹാം. Dr Sujith Varghese Abraham, Pulmonologist clarifies on the conflicting opinions on Inh...

Dental Health 27.05.2023

Link: https://youtu.be/gYqUoIK915E ഒരു പക്ഷേ അസുഖം വരുന്നതുവരെ ദന്തപരിചരണം കാര്യമായി എടുക്കാത്തവരാവാം നമ്മളിൽ പലരും..ചിലപ്പോഴെങ്കിലും ഈ നിസ്സംഗത സങ്കീർണതകളിലേക്ക് വഴി വെച്ചേക്കാം.സർവസാധാരണമായ 'പുഴുപ്പല്ല്' എന്ന വിഷയത്തെപ്പറി എൻഡോഡോൺടിസ്റ്റ് ഡോ മനു ജി.പി സംസാരിക്കുന്നു. Dr Manu Gireesan, Chief Dental Surgeon & Consultant Endodontist, Healthy Dent, Punalur (Kollam), Pangappara(Trivandrum) speaks abo...

Pregnancy Myths 26.05.2023

Link: https://youtu.be/VruvbVror0c ഗർഭകാലം സംശയങ്ങളുടെ കൂടി കാലമാണ്.എന്തു കഴിക്കണം, എങ്ങനെ കിടക്കണം,എത്ര ഉറങ്ങണം...അങ്ങനെ അനവധി നിരവധി സംശയങ്ങൾ.അശാസ്ത്രീയവും ആധികാരികമല്ലാത്തതുമായ പല വിവരങ്ങളും പ്രചരിക്കുന്ന ഇക്കാര്യങ്ങളുടെ ശാസ്ത്രീയ വശങ്ങൾ സംസാരിക്കുന്നു ഫീറ്റൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.കാർത്തിക മോഹൻ. Dr Karthika Mohan , Fetal medicine Specialist clarifies the popular Misconcepts about pregnanc...

Bleeding after Sex 25.05.2023

Link: https://youtu.be/7kSmxrNifUU ലൈംഗിക ബന്ധാനന്തരം ഉണ്ടാവുന്ന രക്തസ്രാവം നിസാരമായി എടുക്കേണ്ട ഒന്നല്ല..പ്രത്യേകിച്ചും നാല്പതുകളിലോ അതിനു മുകളിലോ ഉള്ള സ്ത്രീകളിൽ..ഈ വിഷയത്തെപ്പറ്റി ഗൈനക്കോളജിസ്റ്റ് ഡോ.അശ്വതി ജി നാഥ് സംസാരിക്കുന്നു. Dr Aswathy G Nath , Gynecologist, speaks about bleeding occurring after sexual intercourse through APOTHEKARYAM-Doctors Unplugged.

Suicide-Why? 24.05.2023

Link: https://youtu.be/EZgLYzQPqPI ശരാശരി എട്ട് ലക്ഷം പേർ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു. ചരിത്രാതീത കാലം മുതൽക്കു തന്നെ മനുഷ്യവംശത്തെ ആശങ്കപ്പെടുത്തികൊണ്ടിരിക്കുന്ന,ഇന്നും പൂർണമായും നിർദ്ധാരണം ചെയ്യപ്പെടാത്ത ആത്മഹത്യ എന്ന സങ്കീർണ പ്രതിഭാസത്തെ വൈദ്യശാസ്ത്രപരവും മനശാസ്ത്രപരവുമായ വീക്ഷണകോണിലൂടെ നോക്കിക്കാണുകയാണ് സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ Dr Jishnu Janardanan, Psychiatrist, speaks about et...

Acne-Tips 23.05.2023

Link: https://youtu.be/X-KQjzsWwP4 സർവസാധാരണമാണ് മുഖക്കുരു.എന്നാൽ അതിലും സാധാരണമാണ് മുഖക്കുരുവിനെക്കുറിച്ചുള്ള തെറ്റിധാരണകൾ.അഞ്ച് മിനിറ്റിൽ മുഖക്കുരു സംബന്ധമായ ഏറ്റവും പ്രധാനപ്പെട്ട അഞ്ച്‌ കാര്യങ്ങളെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ.സോണിയ ഫിറോസ്‌ സംസാരിക്കുന്നു. Dr Sonia Feroz  @SereneSkinlaser  , Dermatologist speaks about Acne through APOTHEKARYAM-Doctors Unplugged.

Marriage & Mental Illness 22.05.2023

Link: https://youtu.be/oQIdm3tO_ag 'വിവാഹവും മാനസിക രോഗങ്ങളും തമ്മിൽ' - നിത്യേന ചർച്ചയാകുന്ന ഈ വിഷയത്തിൽ ഡോ. അരുൺ ബി നായർ സംസാരിക്കുന്നു. Dr Arun B Nair , Psychiatrist, speaks about relation between marriage and mental illness through APOTHEKARYAM-Doctors Unplugged.

Empty Calorie 21.05.2023

Link: https://youtu.be/FOfCl6yR-RU മൈദയുടെയും കൃത്രിമശീതളപാനീയങ്ങളുടെയും പോഷക,ആരോഗ്യസംബന്ധമായ വശത്തെക്കുറിച് ഡോ.സിനിയ നുജൂം സംസാരിക്കുന്നു. Dr Zinia Nujum , Public health expert, clarifies regarding nutritive aspects of "Maida" - refined wheat flour through APOTHEKARYAM-Doctors Unplugged.

Life Expectancy 20.05.2023

Link: https://youtu.be/Gpaepn_O958 മലയാളികളുടെ ആയുർദൈർഘ്യത്തെപ്പറ്റി ഡോ അനീഷ് ടി.എസ് സംസാരിക്കുന്നു. Dr Aneesh T.S , Public health expert speaks about life expectancy through APOTHEKARYAM-Doctors Unplugged.

All about Sunscreen 19.05.2023

Link: https://youtu.be/SNYQ7uZrDpQ സണ്സ്ക്രീൻ ഉപയോഗം - എവിടെ ഇപ്പോൾ എങ്ങനെ.. ഈ വിഷയത്തെപ്പറ്റി ഡർമറ്റോളജിസ്റ്റ് ഡോ സോണിയ ഫിറോസ് സംസാരിക്കുന്നു. Dr Sonia Feroz , Dermatologist, speaks about Sunscreen use through APOTHEKARYAM-Doctors Unplugged.

Sexual Problems 18.05.2023

Link: https://youtu.be/I_Ma3YuPk4E ലൈംഗിക പ്രശ്നങ്ങൾ പലപ്പോഴും തുറന്ന് ചർച്ച ചെയ്യപ്പെടുന്നില്ല.ഈ വിമുഖത മുതലെടുക്കുന്ന അശാസ്ത്രീയ 'ചികിത്സകരെയും' ഈ രംഗത്ത് കണ്ടുവരുന്നു.അതിസാധാരണമായ ലൈംഗിക പ്രശ്നങ്ങളെപ്പറ്റി സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ സംസാരിക്കുന്നു. Dr Arun B Nair , Psychiatrist , speaks about common sexual problems through APOTHEKARYAM-Doctors Unplugged.

Diet in Pregnancy & Lactation 17.05.2023

Link: https://youtu.be/IkYXLKrDeuM ർഭകാലത്തെ ഭക്ഷണക്രമത്തെപ്പറ്റി ഡോ സിനിയ നുജൂം സംസാരിക്കുന്നു. Dr Zinia Nujoom MD Community Medicine, speaks about diet habits during pregnancy period through APOTHEKARYAM-Doctors Unplugged.

Post Partum Mental Illness 16.05.2023

Link: https://youtu.be/-SRmbTR7unk പ്രസവാനന്തര മാനസികപ്രശ്നങ്ങളെ പറ്റി ഡോ. അരുൺ ബി നായർ സംസാരിക്കുന്നു. Dr Arun B Nair, Psychiatrist , speaks about Postpartum Mental Health Problems through APOTHEKARYAM-Doctors Unplugged. He explains in detail about Postpartum Blues, Postpartum Depression and Postpartum Psychosis

Forget Forgetting Medications 15.05.2023

Link: https://youtu.be/wl548HYaUwQ മരുന്നുകൾ മറക്കാതെ കഴിക്കാൻ ചില Tips ഡോ സിനിയ പങ്കുവയ്ക്കുന്നു. Dr Zinia T Nujum, Associate Professor, Dept of Community Medicine, Govt Medical College, Parippally gives her tips to avoid skipping medications through Apothekaryam-Doctors Unplugged.

Pregnancy & Rabies Vaccine 14.05.2023

Link: https://youtu.be/8CIVa7Fvwqk പേവിഷബാധ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി ഡോക്ടർ സീനിയ സംസാരിക്കുന്നു. Dr Zinia T Nujum, Associate Professor, Dept of Community Medicine, Govt Medical College, Parippally clears the common doubts regarding rabies, through Apothekaryam-Doctors Unplugged.

Pets & Rabies 13.05.2023

Link: https://youtu.be/e2aoDg-pd94 പേവിഷബാധ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി ഡോക്ടർ സീനിയ സംസാരിക്കുന്നു. Dr Zinia T Nujum, Associate Professor, Dept of Community Medicine, Govt Medical College, Parippally clears the common doubts regarding rabies, through Apothekaryam-Doctors Unplugged.

Reduce Stress 12.05.2023

Link: https://youtu.be/kCo9VX3qmp0 "മാനസിക സമ്മർദ്ദം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം" ഡോ അരുൺ ബി നായർ സംസാരിക്കുന്നു. Dr Arun B Nair, Professor, Dept of Psychiatry, Govt Medical College, Trivandrum shares his wisdom on "How to reduce mental stress", through APOTHEKARYAM-Doctors Unplugged.

Rabies Vaccine & Diet 23.04.2023

Link: https://youtu.be/C1snijlFuC8 പേവിഷബാധ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി ഡോക്ടർ സീനിയ സംസാരിക്കുന്നു. Dr Zinia T Nujum, Associate Professor, Dept of Community Medicine, Govt Medical College, Parippally clears the common doubts regarding rabies, through Apothekaryam-Doctors Unplugged.

Post Covid Cough 22.04.2023

Link: https://youtu.be/eQV7rC76zig 'കോവിഡാനന്തരം ചുമ' എന്ന വിഷയത്തെ പറ്റി ഡോ സുജിത്ത് വർഗീസ് എബ്രഹാം സംസാരിക്കുന്നു. Dr Sujith Varghese Abraham, Pulmonologist, Kimshealth, Trivandrum talks about Post Covid Cough through APOTHEKARYAM-Doctors Unplugged.

Animal Bite & Rabies Vaccine 21.04.2023

Link: https://youtu.be/hY758LV4xOk പേവിഷബാധ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി ഡോക്ടർ സീനിയ സംസാരിക്കുന്നു. Dr Zinia T Nujum, Associate Professor, Dept of Community Medicine, Govt Medical College, Parippally clears the common doubts regarding rabies, through Apothekaryam-Doctors Unplugged.

Abnormal Uterine Bleeding 20.04.2023

Link: https://youtu.be/Vg3L7a-xxhg സ്ത്രീകളിൽ ആർത്തവമല്ലാതെ ഉണ്ടാകുന്ന ബ്ലീഡിങ്ങിനെ പറ്റി ഡോക്ടർ അശ്വതി ജി നാഥ് സംസാരിക്കുന്നു. Dr Aswathy G Nath, Consultant Gynecological Oncologist, PRS-Karkinos, Trivandrum talks about Abnormal Uterine Bleeding through Apothekaryam - Doctors Unplugged

Apothekaryam Doctors Unplugged podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır