Apothekaryam Doctors Unplugged

Apothekaryam Doctors Unplugged

Health ML ↓ 125 avsnitt

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.Apothekaryam is an attempt to promote the practice of evidence based medicine in the community.

Glöm inte att besöka poddens webbplats och stötta skaparen: hubhopper.com

Skapare

Apothekaryam Doctors Unplugged

Kategori

Health

Poddens webbplats

hubhopper.com

Senaste avsnittet

20 jan 2024

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

Ghosting 18.04.2023

Dear Friend (ഡിയർ ഫ്രണ്ട്) ചലച്ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പറഞ്ഞ് വച്ച "Ghosting" എന്ന വിഷയത്തെ പറ്റി ഡോ അരുൺ ബി നായർ സംസാരിക്കുന്നു. Click to watch the video: https://youtu.be/OOHde6yi1e0 Dr Arun B Nair, Consultant Psychirist, Trivandrum, speaks about "Ghosting" through APOTHEKARYAM-Doctors Unplugged.

The New Hygiene Concept 17.04.2023

മാറുന്ന ലോകത്തിനനുസരിച്ച് മാറേണ്ട ശുചിത്വ സംസ്കാരത്തെപ്പറ്റി ഡോ അനീഷ് വിവരിക്കുന്നു. Click to Watch the Video: https://youtu.be/GebftpagM1Y Dr T S ANISH, Associate Professor, Dept of Community Medicine, Govt Medical College Manjeri shares his thoughts about the importance of hand hygiene, through APOTHEKARYAM-Doctors Unplugged.

Rabies Vaccine-Pre Exposure 16.04.2023

എന്താണ് പ്രീ എക്സ്പോഷർ പ്രൊലാക്സിസ്? പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പിനെ പറ്റി അറിയേണ്ടതെല്ലാം ഡോ സിനിയ സംസാരിക്കുന്നു. Click to Watch the Video: https://youtu.be/c7BpLrymtzg Dr Zinia T Nujum, Associate Professor, Dept of Community Medicine, Govt Medical College, Parippally talks about Pre Exposure Anti Rabies Prophylaxis through Apothekaryam-Doctors Unplugged.

Snoring 15.04.2023

കൂർക്കം വലി എന്ന വില്ലൻ!!! നെഞ്ച് രോഗ വിദഗ്ധൻ ഡോ സുജിത്ത് വർഗീസ് എബ്രഹാം സംസാരിക്കുന്നു. Click to watch the video: https://youtu.be/_JcA8WbsuVg Dr Sujith Varghese Abraham, Pulmonologist, @KIMSHEALTH , Trivandrum talks about Snoring, through APOTHEKARYAM-Doctors Unplugged.

Social Anxiety 14.04.2023

സാമൂഹിക ഉത്കണ്ഠാരോഗം എന്ന വിഷയത്തെപ്പറ്റി ഡോ അരുൺ ബി നായർ സംസാരിക്കുന്നു. Click to Watch the Video: https://youtu.be/mwE7_rsGbhc Dr Arun B Nair, Associate Professor, Dept of Psychiatry, Govt Medical College, Trivandrum talks about Social Anxiety Disorder, through APOTHEKARYAM-Doctors Unplugged.

Rabies Vaccine 13.04.2023

പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പിനെ പറ്റി അറിയേണ്ടതെല്ലാം ഡോ സിനിയ സംസാരിക്കുന്നു. Click to Watch the Video: https://youtu.be/wEVChI8jExE Dr Zinia T Nujum, Associate Professor, Dept of Community Medicine, Govt Medical College, Parippally talks about everything you need to know about anti rabies vaccination through Apothekaryam-Doctors Unplugged.

Sleep Hygiene 12.04.2023

നല്ല ഉറക്കം കിട്ടാൻ എന്തൊക്കെ ചെയ്യണം? നിദ്രാശുചിത്വം എന്ന വിഷയത്തെപ്പറ്റി ഡോ അരുൺ ബി നായർ സംസാരിക്കുന്നു. Click to watch the video: https://youtu.be/NnJZg-pJp2M Dr Arun B Nair, Associate Professor, Dept of Psychiatry, Govt Medical College, Trivandrum speaks about Sleep Hygiene-How to get Good Sleep, through APOTHEKARYAM-Doctors Unplugged.

Hypothyroidism 11.04.2023

'തൈറോയ്ഡിന്റെ ഗുളിക' കഴിക്കുന്ന ഒരാളെങ്കിലും പരിചയത്തിൽ ഉണ്ടാവാത്തവർ കുറവായിരിക്കും.തൈറോഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുമ്പോൾ പുറമെ നിന്നും കൊടുക്കുന്ന തൈറോക്സിന് ഹോർമോണ് സപ്ലിമെന്റേഷൻ ആണ് ഈ ഗുളിക. തൈറോഡിന്റെ പ്രവർത്തനം കുറയുന്ന ഹൈപൊതൈറോയ്ഡിസം എന്ന ഈ അവസ്ഥക്ക് കാരണങ്ങൾ പലതുണ്ട്. ചികിത്സയും കാരണം അനുസരിച് വ്യത്യാസപ്പെടും.ഫിസിഷ്യൻ ഡോ. അർച്ചന എം.പി സംസാരിക്കുന്നു. Click to watch the video: https://you...

Pain Medicine 10.04.2023

Click to Watch the Video: https://youtu.be/kUnKiM489sw സ്ഥായിയായ വേദനയ്ക്ക് കാരണമാകുന്ന ഒരുപാട് അസുഖങ്ങളുണ്ട്. വേദനസംഹാരികൾ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഹാനികരമാകും. ഒരു കാലഘട്ടം വരേയ്ക്കും മറ്റു പോംവഴികൾ ഇല്ലാതെ വേദനസംഹാരികളെ ആശ്രയിക്കുക മാത്രമായിരുന്നു വൈദ്യശാസ്ത്രത്തിന് മുന്നിലുള്ള വഴി. എന്നാൽ ഇന്ന് നൂതനമായ അനവധി നിരവധി ചികിത്സാരീതികൾ ഈ രംഗത്തുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് അനുദിനം പുരോഗമിച്ചു...

Varicose Veins 08.04.2023

Click to Watch the Video: https://youtu.be/Ziu6Vm0asyE വളരെ സാധാരണമായി കണ്ടുവരുന്നതും എന്നാൽ യഥാവിധി ചികിത്സ തേടാത്തതുമായ അസുഖങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് വെരിക്കോസ് വെയിൻ. അശുദ്ധ രക്തം സാധാരണഗതിയിൽ സിരകൾ വഴി ഹൃദയത്തിന്റെ വലതുഭാഗത്തുള്ള അറകളിൽ എത്തിച്ചേരേണ്ടതാണ്. ഈ പ്രവാഹത്തിന് സഹായിക്കുന്നത് സിരകൾക്കുള്ളിലെ വാൾവുകളാണ്. വാൽവുകൾക്ക് ബലക്ഷയം സംഭവിക്കുമ്പോൾ സിരകൾ വീർത്തു തടിക്കുന്നു. ആരിലാണ്...

Before Consulting a Doctor 08.04.2023

Watch the Video : https://youtu.be/i8xrwBQ-7D0 വേദനയുടെ കാര്യം മറന്നു,പഴയ സ്കാനിന്റെ റിപ്പോർട്ട്‌ എടുത്തില്ല, എന്തൊക്കെ അരുത് എന്ന് ചോദിച്ചില്ല..ഡോക്ടറെ കണ്ടിറങ്ങുമ്പോൾ നമ്മളിൽ പലർക്കും ഉണ്ടാവുന്ന പ്രശ്നങ്ങളാണിത്. ചുരുങ്ങിയ കണ്സൽട്ടേഷൻ സമയം എങ്ങനെ മികച്ച രീതിയിൽ വിനിയോഗിക്കാം, അതിനായി എങ്ങനെ തയ്യാറെടുക്കാം എന്നതിനെപ്പറ്റി സംസാരിക്കുന്നു ഫിസിഷ്യൻ ഡോ. അർജുൻ ഹരിദാസ് Dr Arjun Haridas , physician,speak...

Bad Breath 07.04.2023

Click to Watch the Video: https://youtu.be/g-WVGa9aTuE വായ്നാറ്റം ഇല്ലാതിരിക്കാൻ ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് പെരിയോടൊന്റിസ്റ്റ് ഡോ. മണികണ്ഠൻ ജി.ആർ സംസാരിക്കുന്നു. Dr Manikandan GR,Periodontist speaks about ways to solve bad breath through APOTHEKARYAM-Doctors Unplugged.

Hernia 06.04.2023

Click to Watch the Video: https://youtu.be/yjnIeSGh7PQ പ്രായഭേദമന്യേ ആരിലും കണ്ടുവരാവുന്ന പ്രശ്നമാണ് ഹെർണിയ. Diaphragmatic, Umbilical, Femoral, Inguinal അങ്ങനെ ഹെർണിയ പലതരത്തിലുണ്ട്. സാധാരണ ഗതിയിൽ അടിയന്തിര ശാസ്‌ത്രക്രിയ വേണ്ടിവരാറില്ല എങ്കിലും ചിലഘട്ടങ്ങളിൽ ഗുരുതരമായേക്കാവുന്ന പ്രശ്നമാണ് ഹെർണിയ.സർജൻ ഡോ. സൗമ്യ എസ് സംസാരിക്കുന്നു. Dr Soumya S , Surgeon,speaks about Hernia through APOTHEKARYAM-Docto...

Fatty Liver 05.04.2023

Click to Watch the Video: https://youtu.be/w_dtlsgyEXw യൂട്യൂബിൽ ആരോഗ്യസംബന്ധമായ വീഡിയോകളിൽ ഏറ്റവുമധികം പ്രതിപാദിക്കപ്പെടുന്ന ഒരു വിഷയമാണ് ഫാറ്റി ലിവർ. ദൗർഭാഗ്യകരം എന്ന് പറയട്ടെ, തെറ്റിദ്ധാരണജനകവും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതുമാണ് അവയിൽ പലതും. പേരിൽ ഫാറ്റി ഉണ്ടെന്നു കരുതി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ മാത്രമാണ് ഫാറ്റി ലിവർ ഉണ്ടാക്കുക എന്ന തെറ്റിദ്ധാരണ പലരിലും ഉണ്ട്. ജനിതകപരമായ സാധ്യതകൾക്കു പുറമേ ഭക്ഷണശൈ...

Painless Delivery 04.04.2023

Click to Watch the Video: https://youtu.be/3u51T0r8IWA ചിലർക്കെങ്കിലും പ്രസവവേദന അതികഠിനവും അസഹനീയവും ആവാറുണ്ട്. എന്നാൽ നൂതനവും സുരക്ഷിതവുമായ എപ്പിഡ്യൂറൽ വഴി വേദനയില്ലാതെ തന്നെ പ്രസവിക്കാം. ഇത്തരം സംവിധാനങ്ങൾ ഏറെ വർഷങ്ങളായിട്ട് ഉണ്ടെങ്കിലും പൊതുജനങ്ങൾക്കിടയിൽ ഇതേക്കുറിച്ചുള്ള അവബോധം കുറവാണ്.'നൊന്തു' പ്രസവിച്ചാലേ അമ്മയാകുള്ളൂ എന്നുള്ള തരം യാതൊരു ശാസ്ത്രീയഅടിസ്ഥാനവുമില്ലാത്ത ചിന്തകളും പലപ്പോഴും അമ്മ...

Childhood Vision Problems 03.04.2023

Click to Watch the Video: https://youtu.be/KAc2jp8jKdE കാഴ്ചക്കുറവിന്റെ തോത് വളരെ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യാനുപാതത്തിൽ കുട്ടികളുടെ എണ്ണവും നമ്മുടെ നാട്ടിൽ കൂടുതലാണ്. പലപ്പോഴും കുട്ടികളെ കാഴ്ചക്കുറവ് വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. കുട്ടികളിലെ കാഴ്ചക്കുറവിനെ പറ്റി മിഥ്യാധാരണകളും നമ്മുടെ നാട്ടിൽ ധാരാളമാണ്. ഒഫ്താൽമോളജിസ്റ്റ് ഡോ. ഡെറിൻ പുത്തൂർ സംസാരിക്കുന്നു. Dr Derin Puthoor , Ophthalmolog...

VItamin D 02.04.2023

Click to Watch the Video: https://youtu.be/K2EkQLnzVSM നല്ല ആരോഗ്യം നിലനിർത്തുന്നതിൽ ജീവകങ്ങളുടെ പങ്ക് വളരെ വലുതാണ്. ജീവകങ്ങളെ വെള്ളത്തിൽ അലിയുന്നവ എന്നും കൊഴുപ്പിൽ അലിയുന്നവ എന്നും തരംതിരിക്കാം. എല്ലുകളുടെ ആരോഗ്യത്തിന് വൈറ്റമിൻ ഡി ആവശ്യമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയുമായിരിക്കും. എന്നാൽ എല്ലുകളിൽ മാത്രമല്ല വൈറ്റമിൻ ഡി യുടെ പ്രാധാന്യം. വൈറ്റമിൻ അല്ലേ കുഴപ്പമില്ല എന്ന് കരുതി വെറുതെ വാങ്ങി കഴിക...

The Whitening Cream Trap 01.04.2023

വെളുത്തിട്ട് പാറണോ എന്ന് ചോദിക്കുന്ന പരസ്യം ഏവരും ശ്രദ്ധിച്ചു കാണും. ഇത്തരം പരസ്യങ്ങളിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടുക അതിന്റെ രാഷ്ട്രീയ ശരികളാണ്. എന്നാൽ അവയുടെ ശാസ്ത്രീയ ആരോഗ്യ വശങ്ങൾ മിക്കപ്പോഴും ചർച്ച ചെയ്യപ്പെടുന്നില്ല. വിപണി താത്പര്യങ്ങളും ശാസ്ത്ര സത്യങ്ങളും ചിലപ്പോൾ നേർക്കുനേർ വരാറുണ്ട്. ' വെളുപ്പിക്കുന്ന' ക്രീമുകളെ പറ്റി ഡെർമറ്റോളജിസ്റ്റ് ഡോ. ആതിര മോഹൻ സംസാരിക്കുന്നു. Dr Athira Mohan, Consult...

Bell's Palsy 31.03.2023

Click to Watch the Video: https://youtu.be/tnpxmwbRDjA ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രമുഖ ചാനൽ അവതാരകൻ മിഥുൻ രമേശ് ലൈവിൽ വന്ന് തന്നെ ബാധിച്ച അസുഖമായ ബെൽസ് പാൽസിയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സാധാരണയായി സ്ട്രോക്കിന്റെ ഭാഗമായാണ് മുഖം കോടിപ്പോകുന്ന അവസ്ഥ നാം കണ്ടു പരിചയിച്ചിട്ടുണ്ടാകുക. എന്നാൽ സ്ട്രോക്കിൽ നിന്ന് വ്യത്യസ്തമാണ് ബെൽസ്പാൽസി. ബെൽസ് പാൾസിയെ പറ്റി ENT വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.സലീമ രമ വിൻസർ...

Bipolar Disorder 30.03.2023

മാർച്ച്‌ 30 ലോക ബൈപോളാർ ദിനമാണ്. ബൈപോളാർ അസുഖം മൂഡ് ഡിസോർഡർസ് എന്ന വിഭാഗത്തിൽ പെട്ട മാനസിക രോഗമാണ്. ഉന്മാദവും വിഷാദവും മാറി മാറി വരുന്ന രോഗമാണ് ബൈപോളാർ അസുഖം.കൃത്യമായ ചികിത്സ എടുത്താൽ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ് ഈ രോഗം.. ലോക ബൈപോളാർ ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ ബി നായർ പറയുന്നത് കേൾക്കാം Dr Arun B Nair , Associate Profes...

Hirsutism 28.01.2023

മുഖത്തെ അമിത രോമവളർച്ച എന്ന വിഷയത്തെ പറ്റി ഡോ സോണിയ ഫിറോസ് സംസാരിക്കുന്നു. Dr Sonia Feroz, Director & Consultant Dermatologist,  @SereneSkinlaser  , Vazhuthacaud,Trivandrum talks about excess hair growth in face through Apothekaryam - Doctors Unplugged

Kidney Stone & Thyroid Myths 27.01.2023

പാൽ കുടിക്കരുത്, കല്ലുരുക്കുന്ന പച്ചമരുന്നുണ്ട്, കാന്താരി ബെസ്റ്റാണ്, കടുകിട്ട വെള്ളം മതി...കിഡ്നി സ്റ്റോൺ എന്ന് കേൾക്കുമ്പോഴേ തെറ്റുകളുടെ പെരുമഴ പെയ്യാറുണ്ട് നമ്മുടെ നാട്ടിൽ. ഇതുപോലെതന്നെ മറ്റൊന്നാണ് തൈറോയ്ഡ് അസുഖവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ. കിഡ്നി സ്റ്റോൺ, തൈറോയ്ഡ് അസുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് ഉത്തരവുമായിഡോ.രമ്യ എം. Dr Remya M ,Physician speaks about a few common quer...

Scans in Pregnancy 25.01.2023

ഗർഭകാലത്ത് സ്കാൻ യഥാർത്ഥത്തിൽ നിർബന്ധമാണോ ?? സ്കാൻ ചെയ്തില്ലെങ്കിൽ കുഴപ്പമുണ്ടോ ?? എന്തിനാണ് സ്കാനിങ് ?? എപ്പോഴൊക്കെ സ്കാൻ ചെയ്യണം?? സംശയങ്ങൾക്ക് ഫീറ്റൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ.കാർത്തിക മോഹൻ മറുപടി നൽകുന്നു. Dr Karthika Mohan, Fetal medicine specialist speaks on scans during pregnancy through APOTHEKARYAM-Doctors Unplugged.

Facial Pigmentation & Melasma 25.01.2023

ഡോ സോണിയ ഫിറോസ്, മുഖത്തെ കറുത്ത പാട്, പിഗ് മെന്റേഷൻ, മെലാസ്മ എന്നീ വിഷയങ്ങളിലെ സംശയങ്ങൾ ദൂരീകരിക്കുന്നു. Dr Sonia Feroz, Director & Consultant Dermatologist,  @SereneSkinlaser  , Vazhuthacaud,Trivandrum clears the common doubts about facial pugmentation and Melasma, through Apothekaryam - Doctors Unplugged.

Vaginal Discharge 24.01.2023

സ്ത്രീകളിൽ വളരെ സാധാരണയായി കാണുന്ന വെള്ളപോക്കിനെ പറ്റി ഡോ അശ്വതി ജി നാഥ് സംസാരിക്കുന്നു. Dr Aswathy G Nath, Consultant Gynecological Oncologist, PRS-Karkinos, Trivandrum talks about Leucorrhoea through Apothekaryam - Doctors Unplugged

Lyssna på podden Apothekaryam Doctors Unplugged i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden