Vayali Folklore Group

ViMA The Media Collective

Tv ML ↓ Episoade: 120

ViMA - a Vayali Initiative for Media Actions. We envisage to create an online space for people to listen and appreciate radio kind of programs. We are into film reviews, celebrity interviews, creative writing, Poems, Stories etc.

Autor

Vayali Folklore Group

Categorie

Tv

Site-ul podcastului

www.vayali.org

Cel mai nou episod

10 sept. 2024

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

എഴുത്തുപെട്ടി_എപ്പിസോഡ്_1 03.06.2020

എഴുത്തുപെട്ടിയുടെ പിന്നണിയിൽ സംവിധാനം: ഷീജ വിജീഷ് ,ഹർഷ സച്ചിൻ എപ്പിസോഡ് രചന: ഷീജ വിജീഷ് , ഡോ. പ്രമീള നന്ദകുമാർ,വിശ്വനാഥ് വരവൂർ ശബ്ദം നൽകിയവർ: ഡോ പ്രമീള നന്ദകുമാർ ഷീജ വിജീഷ് ,സുമ വിനോദ്, ജയകൃഷ്ണൻ പെരിങ്ങോട്,വിശ്വനാഥ് വരവൂർ ,ഉണ്ണികൃഷ്ണൻ കെ.കെ, ശങ്കർ മുംമ്പൈ പോസ്റ്റർ,ശബ്ദമിശ്രണം: അരുൺ പീ ജി കവിത: ഗൃഹാതുരത രചന: മേരി സാമുവൽ(അനാമിക). ആലാപനം: ലക്ഷ്മി സന്തോഷ്. പ്രത്യേക നന്ദി: ശ്രീ വിനോദ് നമ്പ്യാർ, ശ്രീ ഹാ...

കവിതാജാലകം_എപ്പിസോഡ് 1_ജന്മഭൂമി 02.06.2020

കവിത-ജന്മഭൂമി. രചന:സുധീർ തൃത്താല ആലാപനം: ഗായത്രി ഉണ്ണികൃഷ്ണൻ

കിളിവാലൻ പറമ്പ്_ശബ്ദ നാടകം 30.05.2020

ലോകം മുഴുവൻ കോവിഡെന്ന മഹാവ്യാധിയുമായി പൊരുതിക്കൊണ്ടിരിക്കുമ്പോൾ അതിജീവനത്തിന്റെ സന്ദേശവുമായി ഒരു ശബ്ദ നാടകം. അതാണ്  ആറങ്ങോട്ടുകര വയലി - വിമ കൂട്ടായ്മയിലെ  നാടക കൂട്ടായ്മയുടെ ആദ്യ ശബ്ദ നാടകമായ കിളിവാലൻ പറമ്പ് എന്ന ശബ്ദ നാടകം. മണ്ണിൽ നിന്നും കൃഷിയിൽ നിന്നും അകന്നുപോയ മലയാളിക്ക് ഈ ലോക് ഡൗൺ കാലത്ത് തിരിച്ചറിവുള്ള ഒരു ഭാവി സമൂഹത്തെയാണ് ഈ നാടകം  ലക്ഷ്യമാക്കുന്നത്. അണിയറയിൽ  : നാടകരചന,  സംവിധാനം : ജയകൃഷ്...

കഥാജാലകം_എപ്പിസോഡ് 9_ചെമ്പകം 26.05.2020

ശ്രീ. വിനോദ് നീട്ടിയത്തിന്റെ ചെമ്പകം എന്ന കഥയാണ് ഈ ലക്കം. ശബ്ദം നൽകിയത് ശ്രീ. ജയകൃഷ്ണൻ പെരിങ്ങോട്.

അന്നവിചാരം_എപ്പിസോഡ്-4_റംസാൻ സ്‌പെഷ്യൽ 24.05.2020

റംസാൻ സ്‌പെഷ്യൽ വിഭവങ്ങളും ചിന്തകളുമായി അന്നവിചാരം നാലാം ഭാഗം. ചോദ്യരസം : KP. അബൂബക്കർ പെരിന്തൽമണ്ണ രുചിപ്പെരുമ : നസ്രിൻ അഗ്ഫ എറണാകുളം സംഗീത ഫർഹാൻ കോഴിക്കോട് സംവിധാനം :വിനോദ് കുമാർ PT, രചനയും അവതരണവും: ഡോ: ശൈലജ വിനോദ് സാങ്കേതിക സഹായം:ഭാഗ്യനാഥ്‌ എം

കഥാജാലകം_എപ്പിസോഡ് 8_ക്രിക്കറ്റ് പിച്ച് 19.05.2020

ശ്രീ. വി. ഗിരീഷ് എഴുതിയ ക്രിക്കറ്റ് പിച്ച് എന്ന കഥയാണ് ഈ ആഴ്‌ച. ശബ്ദം: ജയകൃഷ്ണൻ

കഥാജാലകം_എപ്പിസോഡ് 7_ സമകാലികങ്ങൾ 12.05.2020

നന്ദാദാസ് എഴുതിയ സമകാലികങ്ങൾ എന്ന കഥയാണ് ഈ ലക്കം. ശബ്ദം: ശ്രീ. അസീസ്

നിളയോളം (Poem No : 9 ) കവിത : ഭാരതപ്പുഴ രചന : ഇടശ്ശേരി ആലാപനം : സുജിത് ബാലകൃഷ്ണവാര്യർ 10.05.2020

നിളയോളം (Poem No : 9 ) കവിത : ഭാരതപ്പുഴ രചന : ഇടശ്ശേരി ഗോവിന്ദൻ നായർ ആലാപനം : സുജിത് ബാലകൃഷ്ണവാര്യർ നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി) വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം. NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. ജയകൃഷ്ണൻ : 9847938175 | ദീപ്തി വിനോദ് : 9446538970 vima@vayali.org | vima.nilayolam@gmail.com

അന്നവിചാരം_എപ്പിസോഡ് 3_ റാഗി പായസം 10.05.2020

ചെറു ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ അവശ്യകതയെക്കുറിചാകട്ടെ ഇന്നത്തെ അന്നവിചാരം. റാഗിപ്പായസം ( മുത്താറി, കൂവരക്, പഞ്ഞപ്പുല്ല്) പായസം ചേരുവകൾ: മുളപ്പിച്ച് ഉണക്കിപ്പൊടിച്ച റാഗി 250 ഗ്രാം (റാഗി12 മണിക്കൂർ വെള്ളത്തിലിട്ട ശേഷം പൊന്തിക്കിടക്കുന്നത് ഒഴിവാക്കി അരിച്ചെടുത്ത് ബാക്കിയുള്ളത് 12 മണിക്കൂർ തുണിയിൽ പൊതിഞ്ഞുവെച്ച് മുളപ്പിച്ചതിന് ശേഷം ഉണക്കിപൊടിയാക്കി വെയ്ക്കുക ) റാഗിപ്പൊടി വാങ്ങിയും ഉപയ...

കഥാജാലകം_എപ്പിസോഡ് - 6 "മടക്കയാത്ര" 05.05.2020

ശ്രീമതി പ്രമീളാ നന്ദകുമാർ എഴുതിയ "മടക്കയാത്ര" എന്ന കഥയാണ് ഈ ലക്കം. കേൾക്കുക, അഭിപ്രായങ്ങൾ അറിയിക്കുക, ഷെയർ ചെയ്യുക.

മുഖമൊഴി-എപ്പിസോഡ് 3_തൃശ്ശൂർ പൂരം 02.05.2020

തൃശ്ശൂർ പൂരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം. സംവിധാനം: രാംജി പെരുമുടിയൂർ, ശബ്ദ മിശ്രണം: സജീഷ് ഉപാസന, ശബ്ദം: ശശി മേനോൻ, ബാബു കാങ്കലാത്, രാജേഷ് ഒറ്റപ്പാലം, ദീപ്തി വിനോദ്, ഷീജ വിജീഷ്, ഹർഷ സച്ചിൻ, പോസ്റ്റർ: അരുൺ പി ജി.

കഥാജാലകം_എപ്പിസോഡ് 5 "പുനർജ്ജനി" 28.04.2020

ശ്രീ. ശങ്കർ ആറങ്ങോട്ടുകരയുടെ പുനർജ്ജനി എന്ന കഥയാണ് ഈ ലക്കം. ശബ്ദം: ജയകൃഷ്ണൻ

അന്നവിചാരം എപ്പിസോഡ് 2_പാലില്ലാതെ മോരുണ്ടാക്കാം 26.04.2020

ആവശ്യമുള്ള സാധനങ്ങൾ: മാങ്ങ ഒരു കഷ്ണം, തേങ്ങാപ്പാൽ ഒരു കപ്പ്. ഉണ്ടാക്കുന്ന വിധം: തേങ്ങാപ്പാലിൽ മാങ്ങ കഷ്ണം അരച്ചെടുക്കുക. മോര് റെഡി. അവതരണം: വിമ സംവിധാനം: വിനോദ്കുമാർ PT രചന: Dr ഷൈലജ വിനോദ് രുചിപ്പെരുമ: പത്തായം ഗംഗാധര൯ സാങ്കേതിക സഹായം: ഭാഗ്യനാഥ് എം

കഥാജാലകം_എപ്പിസോഡ് - 4 ചീരച്ചോത്തി 21.04.2020

ശ്രീ. രതീഷ് വരവൂർ എഴുതിയ ചീരച്ചോത്തി എന്ന കഥയാണ് ഈ ലക്കം ഇവിടെ പറയുന്നത്. ശബ്ദം: രതീഷ് വരവൂർ, സാങ്കേതിക സഹായം: ഭാഗ്യനാഥ് എം, സാക്ഷാത്കാരം: വിമ

എപ്പിസോഡ് - 3 "ചക്രങ്ങൾ" 14.04.2020

ശ്രീ. സതീഷ് മച്ചാടിന്റെ "ചക്രങ്ങൾ" എന്ന കഥയാണ് ഇന്ന് നിങ്ങള്ക്ക് മുന്നിൽ. കേട്ടിട്ട് അഭിപ്രായം അറിയിക്കുമല്ലോ അല്ലെ ?  ശബ്ദം നൽകിയത്: ശ്രീമതി. ഷീജ വിജീഷ്  സാങ്കേതിക സഹായം: ഭാഗ്യനാഥ് എം  സാക്ഷാത്കാരം: വിമ 

അന്നവിചാരം എപ്പിസോഡ് - 01_ചക്ക പപ്പടം 14.04.2020

നാവിൽ രുചിയൂറുന്ന നാട്ടു പഴമയുടെ സ്വാദുകൾ വീണ്ടും നിങ്ങൾക്ക് മുന്നിലെത്തിക്കാൻ ഒരു ശ്രമം നടത്തുകയാണ് "അന്നവിചാരം" എന്ന ഈ പംക്തിയിലൂടെ. എല്ലാ ആഴ്‍ചയിലും നിങ്ങൾക്ക് മുന്നിലേക്ക് പുതിയ വിഭവങ്ങളുമായി ഞങ്ങൾ എത്തും. കാത്തിരിക്കുക. ഇന്നത്തെ എപ്പിസോഡിനു പിന്നണിയിൽ സംവിധാനം: വിനോദ് കുമാർ രചന: ഡോ. ഷൈലജ രുചിപ്പെരുമ: പല്ലവി കൃഷ്ണ സാങ്കേതിക സഹായം: ഭാഗ്യനാഥ് എം സാക്ഷാത്കാരം: വിമ

മുഖമൊഴി_എപ്പിസോഡ് 2- വിഷുക്കണി 13.04.2020

കൊന്നപ്പൂവിന്റെ വിശുദ്ധിയിൽ പുലർകാലമുണരുന്ന വിഷു ദിനങ്ങളിലൂടെ ഒരു യാത്ര. സംവിധാനം: ശ്രീ.രാംജി പെരുമുടിയൂർ. സാങ്കേതിക സഹായം: സജീഷ് ഉപാസന. സാക്ഷാത്കാരം: വിമ

കഥാജാലകം_എപ്പിസോഡ് - 2 "അത്തറുമ്മ" 07.04.2020

ശ്രീമതി ജിഷ വിരുട്ടാണത്തിന്റെ അത്തറുമ്മ എന്ന ചെറുകഥയാണ് ഈ ലക്കം നിങ്ങൾക്ക് മുന്നിലെത്തുന്നത്.  ശബ്ദം നൽകിയത്: ശ്രീമതി ലക്ഷ്മി സന്തോഷ്  സാങ്കേതിക സഹായം: ഭാഗ്യനാഥ് എം  സാക്ഷാത്കാരം: വിമ  

കഥാജാലകം_എപ്പിസോഡ് - 1 "നാട്ടു നന്മ" 03.04.2020

കഥകൾ കേൾക്കാൻ നമുക്കെല്ലാം ഇഷ്ടമാണ്. ജീവിതത്തിൽ നിന്നും ഒരേടുമായി ശ്രീ. ബാബു കാങ്കലാത്ത്. ശബ്ദം നൽകിയത് ശ്രീമതി. ഡോ. പ്രമീള നന്ദകുമാർ. സാങ്കേതിക സഹായം ഭാഗ്യനാഥ്.

മുഖമൊഴി_എപ്പിസോഡ് 1_നിളായനം 01.04.2020

Mukhamozhi is a platform for introducing our culture and eminent personalities. Produced by ViMA the Media Colletive.

Ascultă podcastul ViMA The Media Collective în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice