Apothekaryam Doctors Unplugged

Apothekaryam Doctors Unplugged

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.Apothekaryam is an attempt to promote the practice of evidence based medicine in the community.

Autor

Apothekaryam Doctors Unplugged

Categorie

Health

Site-ul podcastului

hubhopper.com

Cel mai nou episod

20 ian. 2024

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

Cancer in ovary 12.11.2023

Link to video: https://www.youtube.com/watch?v=FEmXDAnrcVQ ലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതിനാലും പ്രകടമാകുന്ന ലക്ഷണങ്ങൾ അവ്യക്തമായ ഉദരസംബന്ധമായ ലക്ഷണങ്ങൾ ആയതിനാലും തിരിച്ചറിയാൻ വൈകുന്ന ക്യാൻസർ ആണ് അണ്ഡാശയ ക്യാൻസർ.അണ്ഡാശയ ക്യാൻസർ- ലക്ഷണങ്ങൾ,രോഗനിർണയം, ചികിത്സ -ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ്‌ ഡോ.അശ്വതി ജി നാഥ് സംസാരിക്കുന്നു. Dr Aswathy G Nath, gynecological oncologist speaks about ovarian cancer throu...

Foot care in diabetic patients 11.11.2023

Link to video: https://www.youtube.com/watch?v=vA9YKFhdprU ഏറ്റവും അധികം പ്രമേഹരോഗികൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കേരളത്തിലും പ്രമേഹ രോഗികളുടെ എണ്ണം വളരെ വലുതാണ്. അനിയന്ത്രിതമായ പ്രമേഹത്തിന്റെ സങ്കീർണതകളാണ് ഡയബറ്റിക് റെറ്റിനപ്പതി,ഡയബറ്റിക് നെഫ്രോപതി, ഡയബറ്റിക് ഫൂട്ട് തുടങ്ങിയവ. ഇതിൽ ഡയബറ്റിക് ഫൂട്ടിന് ചിലപ്പോൾ മുറിച്ചുമാറ്റൽ ആവശ്യമായി വന്നേക്കാം. പ്രത്യേക കരുതലും പ്രമേഹ നിയന്ത്രണവും വഴി മുറിച...

Is shock treatment a cruelty 10.11.2023

Link to video: https://www.youtube.com/watch?v=UE3fmkSzN8k "bring him to shock room".' "അനുസരണ"യില്ലാത്ത രോഗി രോഗിയെ ചൂണ്ടി ക്ഷുഭിതനായി ഇങ്ങനെ പറയുന്ന സൈക്യാട്രിസ്റ്റ്. ഷോക്ക് ചികിത്സ എന്ന് കേൾക്കുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ ഓടിയെത്തുന്ന ഒരു ചിത്രം ഇതായിരിക്കും. സൈക്കാട്രിയിൽ വളരെ ഫലപ്രദമായ ഒരു ചികിത്സാരീതിയാണ് ഷോക്ക് ചികിത്സ. എന്നാൽ ദൗർഭാഗ്യവശാൽ ഏറെ തെറ്റിദ്ധാരണകൾ ഷോക്ക് ചികിത്സയെപ്പറ്റി നമ്മു...

Fetal medicine 07.11.2023

Link to video: https://www.youtube.com/watch?v=1wfK-Gv4XJc ആരോഗ്യപരിചരണത്തിൽ നാം ഏറ്റവും കരുതൽ കാണിക്കുന്ന ഒരു സമയമാണ് ഗർഭകാലഘട്ടം.നല്ല വ്യായാമവും പോഷണവമെല്ലാം ഗര്ഭകാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ്.എന്നാൽ ഇതിലുപരിയായി ഗർഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി എങ്ങനെ അറിയാം.കുഞ്ഞിന് കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് എങ്ങനെ നേരത്തെ കണ്ടെത്താം.എന്തെല്ലാമാണ് ഇതേക്കുറിച്ച് നാം അറിയേണ്ട കാര്യങ്ങൾ.ഫീറ്...

Raised uric acid in blood - A problem? 06.11.2023

Link to video: https://www.youtube.com/watch?v=0ZYo8gIHDs0 ഏറ്റവുമധികം തെറ്റിദ്ധാരണകളും അശാസ്ത്രീയ ചികിത്സയും നടക്കുന്ന ഒരു കാര്യമാണ് യൂറിക് ആസിഡ് അളവിന്റേത്.യൂറിക് ആസിഡ് കൂടുന്നത് എപ്പോൾ? എപ്പോഴാണ് അത് ചികിൽസിക്കേണ്ടത് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം..എന്തൊക്കെ കഴിക്കരുത്.എന്തെല്ലാം ജീവിതശൈലി പിന്തുടരണം.ഫിസിഷ്യൻ ഡോ.രോഹിത്‌ വി സംസാരിക്കുന്നു. Dr Rohit v , Physician ,speaks about hyoeruricemia throu...

Children and ADHD 05.11.2023

Link to video: https://www.youtube.com/watch?v=Hhy5W_r5aM4 കുട്ടികളിലെ പെരുമാറ്റപ്രശ്നങ്ങൾ മിക്കപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുക.ചികിത്സ വേണ്ടുന്ന പെരുമാറ്റപ്രശ്നങ്ങളാണിവ എന്ന് തിരിച്ചറിയാതെ 'സ്വാഭാവികമാണ്' എന്ന് ധരിക്കുന്നതാണ് ഇതിന്റെ കാരണം. ഇക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ADHD അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ. ശ്രദ്ധക്കുറവ് അമിതവികൃതി പി രുപിരുപ്പ് ഇവയൊക്കെയാ...

Sleep apnea 04.11.2023

Link to video: https://www.youtube.com/watch?v=U4pbzAq59YQ&t ഹൃദ്രോഗം ,രക്താദിസമ്മർദ്ദം,വിഷാദം, അങ്ങനെ ഒരുപാട് സങ്കീർണതകളിലേക്ക് നായിക്കാവുന്ന പ്രശ്നമാണ് സ്ലീപ് അപ്നിയ.അതുകൊണ്ട് തന്നെ നേരത്തെ കണ്ടെത്തി ചികില്സിക്കുക എന്നത് പരമപ്രധാനമാണ്.സ്ലീപ് അപ്നിയയെക്കുറിച്ച് പൾമൊണോളജിസ്റ് ഡോ.സുജിത് അബ്രഹാം വർഗീസ് സംസാരിക്കുന്നു. Dr Sujith Abraham Varghese , pulmonologist, speaks about sleep apnoea through APOT...

Vaginal bleeding after menopause 03.11.2023

Link to video: https://www.youtube.com/watch?v=3-Yl9a_CM8U ആർത്താവാനന്തര രക്തസ്രാവം തീർച്ചയായും തുടർപരിശോധന ആവശ്യമുള്ള ഒന്നാണ്. എന്തൊക്കെയാകാം കാരണങ്ങൾ ?? എന്താണ് അതിനു വേണ്ട പരിശോധനകൾ ?? ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ് ഡോ.അശ്വതി ജി നാഥ് സംസാരിക്കുന്നു. Dr Aswathy G Nath, Gynaecological oncologist,speaks about postmenopausal bleeding through APOTHEKARYAM-Doctors Unplugged. ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ...

Diet modification in Pregnancy 02.11.2023

Link to video: https://www.youtube.com/watch?v=IkYXLKrDeuM&list=PL1G9E-T_MS-G-Li8sHnNb-drvt4Izww8p ഗർഭകാലത്തെ ഭക്ഷണക്രമത്തെപ്പറ്റി ഡോ സിനിയ നുജൂം സംസാരിക്കുന്നു. Dr Zinia Nujoom MD Community Medicine, speaks about diet habits during pregnancy period through APOTHEKARYAM-Doctors Unplugged. Apothekaryam is an attempt to promote the practice of evidence based medicine in the community. ആരോഗ്യസംബന്ധമാ...

Panic disorder 01.11.2023

Link to video: https://www.youtube.com/watch?v=SJFbMH5hXEs പൊടുന്നനെ ഉണ്ടാകുന്ന ഭയം,നെഞ്ചിടിപ്പ്, തലചുറ്റൽ,വിറയൽ,വെപ്രാളം,മരണഭീതി..അറിയാത്തവർ പലപ്പോഴും ഹൃദയാഘാതം ആണെന്ന് തെറ്റിദ്ധരിച്ചു പോകുന്ന ഒന്നാണ് പാനിക് അറ്റാക്ക്.പാനിക് അറ്റാക്കിനെക്കുറിച്ചും പാനിക് ഡിസോർഡറിനെക്കുറിച്ചും സംസാരിക്കുന്നു സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ. Dr Arun B Nair, @socratesspeaking Psychiatrist speaks about panic disorde...

Counselling 15.06.2023

Link: https://youtu.be/sEWY9m3BIWY കൗണ്സിലിങ് എന്താണ് ?? എന്തിനാണ് അത് ചെയ്യുന്നത് ?? ആരാണ് ചെയ്യുക?? കൗണ്സിലിങ്ങും സൈക്കോതെറാപ്പിയും ഒന്നാണോ ?? സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ സംസാരിക്കുന്നു. Dr Arun B Nair, Psychiatrist, speaks about counselling through APOTHEKARYAM-Doctors Unplugged.

Vaccines 14.06.2023

Link: https://youtu.be/9OHtNMYFXFg വാക്സിനുകൾ ഉണ്ടായതെങ്ങനെ ?? അവ മാനവരാശിയുടെ രക്ഷകരോ അതോ ലാഭത്തിന്റെ കൊയ്ത്തുയന്ത്രങ്ങളോ ?? മതം വാക്സിനെ എതിർക്കുന്നു എങ്കിൽ എന്തിന് ?? പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.അനീഷ് റ്റി.എസ് സംസാരിക്കുന്നു. Dr Aneesh TS, public health expert ,speaks about vaccines through APOTHEKARYAM-Doctors Unplugged.

Suicide Prevention 13.06.2023

Link: https://youtu.be/bN8gTQrul-Q കഷ്ടമായിപ്പോയി..ആത്മഹത്യ വാർത്തകൾ അറിയുമ്പോൾ നിരാശയോടെ നാം പറയാറുള്ള വാക്ക്..എന്നാൽ ആത്മഹത്യകൾ തടയാൻ എന്തു ചെയ്യണം..ആദ്യ പടിയാണ് ആത്മഹത്യകളുടെ അപകടഘടകങ്ങൾ അഥവാ ആരാണ് ആത്മഹത്യക്ക് സാധ്യത ഏറിയവർ എന്നറിയൽ..സൈക്യാട്രിസ്റ്റ് ഡോ ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു. Dr Jishnu Janardanan, Psychiatrist, speaks about suicide risk factors through APOTHEKARYAM-Doctors Unplugged.

Muscle Cramps 12.06.2023

Link: https://youtu.be/NCGL0Qt64aU എന്തു പറ്റിയതാ..ഒന്നു കോച്ചിപ്പിടിച്ചതാ.. നിത്യേന നാം കേൾക്കുന്നതും പറയുന്നതുമാണ്.എന്താണ് യഥാർത്ഥത്തിൽ ഈ കോച്ചിപ്പിടുത്തം?? അത് വരാതിരിക്കാൻ എന്തു ചെയ്യണം..?? വന്നാൽ എന്തു ചെയ്യണം ?? ഓർത്തോപിഡിഷ്യൻ ഡോ.ഫിറോസ് ഖാൻ സംസാരിക്കുന്നു. Dr Firoz Khan , Orthopedician , speaks about muscle cramps through APOTHEKARYAM-Doctors Unplugged.

Tooth-Did You Know? 11.06.2023

Link: https://youtu.be/nlmodAfMD5Q "പല്ലല്ലേ.. അതൊക്കെ എനിക്കറിയാം". ദന്തസംരക്ഷണത്തിൻറെ കാര്യം വരുമ്പോൾ പലരുടെയും നിലപാട് ഇതായിരിക്കും..ഈ ലാഘവബുദ്ധി പലപ്പോഴും ദന്തസംരക്ഷണത്തിൻറെ കാര്യത്തിൽ തികഞ്ഞ അവഗണന ആയി മാറാറുണ്ട്.അത് പിന്നീട് കൂടുതൽ സങ്കീർണതകളിലേക്കും നയിക്കും..എൻഡോഡോൺഡിസ്റ്റ് ഡോ മനു ജി.പി സംസാരിക്കുന്നു. Dr Manu Gireesan, Chief Dental Surgeon & Consultant Endodontist, Healthy Dent, Punalur (K...

Alcohol Addiction 11.06.2023

Link: https://youtu.be/PPyGGNp2u08 പ്രമേഹവും രക്താദിസമ്മർദ്ദവും ഒക്കെ രോഗങ്ങളാണ്.എന്നാൽ മദ്യപാനമോ ?.മദ്യപിക്കുന്നവരിൽ ചിലരിൽ അത് രോഗമായി പരിണമിക്കും. എങ്ങനെയെന്ന് സൈക്യാട്രിസ്റ്റ് ഡോ അരുൺ ബി നായർ സംസാരിക്കുന്നു. Dr Arun B Nair, Psychiatrist, speaks about alcohol addiction through APOTHEKARYAM-Doctors Unplugged.

Cancer & Sex 10.06.2023

Link: https://youtu.be/otbanw-hSKc സ്ത്രീകളിൽ ഗർഭഗള/യോനി ഭാഗത്ത് ക്യാൻസർ വന്നാൽ പിന്നീട് ലൈംഗിക ബന്ധം സാധ്യമാകുമോ ? അതിൽ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടോ ? എന്തൊക്കെ കാര്യങ്ങളാവും ശ്രദ്ധിക്കേണ്ടത്..ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ് ഡോ.അശ്വതി ജി നാഥ് സംസാരിക്കുന്നു. Dr Aswathy G Nath, Gynecological Oncologist, speaks about sexual intercourse in the context of gynecological malignancies through APOTHEKARYA...

Clean Surroundings 09.06.2023

Link: https://youtu.be/q9x7FgfR2lw മുറ്റമടിച്ചുവാരുന്ന ശീലം ഒരു പക്ഷെ ഇന്ന് വിരളമായി മാറിയിട്ടുണ്ടാകാം.എന്നാൽ ഇത്തരം ചെറിയ കാര്യങ്ങൾ സമൂഹത്തിൽ ചെറുതല്ലാത്ത മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിച്ചേക്കാം.ഡോ സിനിയ നുജൂം സംസാരിക്കുന്നു. Dr Zinia Nujoom, public health expert speaks about cleaning sorroundings through APOTHEKARYAM-Doctors Unplugged.

Google Doctor 08.06.2023

Link: https://youtu.be/5G4qMmsd_D0 ഗൂഗിളിൽ വിവരങ്ങൾ തിരയുന്നവരാണ് നമ്മളെല്ലാം.ഒരു വശത്ത് വിജ്ഞാനത്തിന്റെ അനന്ത സാധ്യതകൾ തുറന്നു വെക്കുമ്പോൾ മറുവശത്ത് ചികിത്സക്ക് ചിലപ്പോൾ വിഘാതവുമായി മാറാറുമുണ്ട് 'ഗൂഗിൾ വിജ്ഞാനം'. ഡോ.അനീഷ് റ്റി.എസ് സംസാരിക്കുന്നു. Dr Aneesh TS, public health expert, speaks about infodemic interfering treatment through APOTHEKARYAM-Doctors Unplugged.

Gender-Must Know! 07.06.2023

Link: https://youtu.be/tq5duDTbqTk ലോകം inclusive ആയിക്കൊണ്ടിരിക്കുന്ന കാലത്തും പിന്നോട്ടോടുന്ന ചിലരുണ്ട്.മുൻവിധി,മതം,അറിവില്ലായ്മ..കാരണങ്ങൾ പലതാണ്.. അറിവില്ലായ്മ ഇനി ഒരു excuse ആവാതിരിക്കട്ടെ..സൈക്യാട്രിസ്റ്റ് ഡോ.ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു. Dr Jishnu Janardanan, Psychiatrist, speaks about politics and science of gender,through APOTHEKARYAM-Doctors Unplugged.

Root Canal Treatment 06.06.2023

Link: https://youtu.be/1q06R7xTmRI "റൂട്ട് കനാൽ ചെയ്യണം എന്നാ ഡോക്ടർ പറഞ്ഞത്".റൂട്ട് കനാൽ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും.എന്താണ് റൂട്ട് കനാൽ ചികിത്സ,എന്തിന് ചെയ്യുന്നു,അതിനു പകരം മറ്റെന്തെങ്കിലും ചികിത്സ ഉണ്ടോ...എൻഡോഡോൺഡിസ്ട്രി സ്‌പെഷ്യലിസ്റ്റ് ഡോ.മനു ജി.പി സംസാരിക്കുന്നു. Dr Manu Gireesan, Chief Dental Surgeon & Consultant Endodontist, Healthy Dent, Punalur (Kollam), Pangappara(Trivandrum)...

The Big Pharma Conspiracy 05.06.2023

Link: https://youtu.be/XYldw9MYwIs മരുന്നു മാഫിയ..ആരോഗ്യ രംഗത്ത് എന്നും കരിനിഴലായി ആ വാക്കുണ്ടായിരുന്നു.അതിഭാവുകത്വം നിറഞ്ഞ കഥകളാണോ അതോ സൂക്ഷ്മതലങ്ങളിലെ അദൃശ്യസാന്നിധ്യമാണോ ഈ മരുന്നു മാഫിയ...ഡോ.അനീഷ് റ്റി.എസ്‌ സംസാരിക്കുന്നു. Dr Aneesh TS, Public health expert, clarifies on ever steaming controversy - "pharma mafia" through APOTHEKARYAM-Doctors Unplugged.

Chicken Skin 04.06.2023

Link: https://youtu.be/ghEquu1S7FY സാധാരണയായി കണ്ടുവരുന്നതും എന്നാൽ വേണ്ടത്ര ധാരണയില്ലാത്തതിനാൽ സ്വയംചികിത്സയോ തെറ്റായ ചികിത്സയോ വഴി കൂടുതൽ സങ്കീർണമാവുകയും ചെയ്യുന്ന ഒരു പ്രശ്നമാണ് ചിക്കൻ സ്കിൻ..ചിക്കൻ സ്കിന്നിനെക്കുറിച് ഡെർമറ്റോളജിസ്റ് ഡോ.സോണിയ ഫിറോസ് സംസാരിക്കുന്നു. Dr Sonia Feroz  @SereneSkinlaser  dermatologist, speaks about chicken skin through APOTHEKARYAM-Doctors Unplugged.

Delusional Disorder 03.06.2023

Link: https://youtu.be/YobXaGCMaaw ഒഥല്ലോയേയും ഡെസ്ഡമോണയേയും നമുക്കറിയാം.കണ്ണൻ പെരുമലയനേയും താമരയേയും നമുക്കറിയാം.സാഹിത്യത്തിനപ്പുറം, ജീവിതത്തിൽ,രൂഢമൂലമായ മിഥ്യാധാരണകളും അവയുടെ അനുബന്ധലോകങ്ങളും ഇഴചേർന്ന,മനശാസ്ത്രത്തിൽ ഡെല്യൂഷനൽ ഡിസോർഡർ എന്നു വിളിക്കുന്ന രോഗത്തെ പറ്റി സൈക്യാട്രിസ്റ് ഡോ.അരുൺ ബി നായർ സംസാരിക്കുന്നു. Dr Arun B Nair ,Psychiatrist speaks about Delusional disorder through APOTHEKARYAM-Do...

Disease X-Another Pandemic? 02.06.2023

Link: https://youtu.be/S5juJYmLOQ8 വേട്ട അവസാനിപ്പിച്ചു എന്ന് കരുതിയിരുന്നിടത്തു നിന്ന് അടുത്ത വേട്ട തുടങ്ങിയാലോ?? ചലച്ചിത്രത്തിലെ ഉദ്വേഗത്തിനപ്പുറം ആരോഗ്യരംഗത്ത് ഈ ചൊല്ലിന് എന്താണ് പ്രസക്തി.കോവിഡിനും മുമ്പ് കോവിഡിനേക്കാൾ വലിയ ഒരു മഹാമാരിയെ ലോകാരോഗ്യസംഘടന കരുതിയിരുന്നിരുന്നു..Disease X!! ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.രോഹിത് വി സംസാരിക്കുന്നു. Dr Rohit V, Physician, speaks about Disease X thr...

Ascultă podcastul Apothekaryam Doctors Unplugged în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice