YaQeen Institute

YaQeen Institute for Youth Conversation

Welcome to YaQeen Institute for Youth Conversation, your go-to educational platform for profound Islamic insights tailored for youth and teenagers. Join us as we delve into the Quran, explore essential Islamic teachings, and engage in meaningful conversations. Our mission is to inspire and educate the next generation, fostering a deeper understanding and connection to their faith.

Não deixe de visitar o site do podcast e apoiar quem o produz: podcasters.spotify.com

Autor

YaQeen Institute

Categoria

Religion

Site do podcast

podcasters.spotify.com

Último episódio

9 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

അൽ ബഖറ | Part 79 | ആയ: 161-162 | ഖുർആൻ തീരത്ത് 05.08.2022

അൽ ബഖറ_ Aaya: 161-162 || ജ്ഞാന തമസ്‌കരണവും അതിന്റെ പരിണിതിയായ ശാപവും ||

അൽ ബഖറ | Part 78 | ആയ: 159-160 | ഖുർആൻ തീരത്ത് 30.07.2022

അൽ ബഖറ_ Aaya: 159-160 || അന്ത്യപ്രവാചകനും കഅബാലയവും ഇസ്ലാമിന്റെ ഔന്നിത്യവുമായി ബന്ധപ്പെട്ട വേദ സൂചനകള്‍ മൂടിവെക്കുന്നവര്‍ക്കുള്ള താക്കീത്‌ ||

അൽ ബഖറ | Part 77 | ആയ: 158 | ഖുർആൻ തീരത്ത് 21.07.2022

അൽ ബഖറ_ Aaya: 158 || കഅബയും ചുറ്റിടങ്ങളുമെല്ലാം അല്ലാഹുവിന്റെ ചിഹ്നങ്ങളാണ് | അവ അവമതിക്കപ്പെട്ടു കൂടാ ||

അൽ ബഖറ | Part 76 | ആയ: 155-157 | ഖുർആൻ തീരത്ത് 15.07.2022

അൽ ബഖറ_ Aaya: 155-157  || ദൈവിക ദൗത്യ നിര്‍വ്വഹണ മാര്‍ഗ്ഗത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പരീക്ഷണങ്ങള്‍ ||

Eid Message| 2022 | Eid Ul Az'ha 08.07.2022

ഒരു കുഞ്ഞു ബലി പെരുന്നാൾ സന്ദേശം !

അൽ ബഖറ | Part 75 | ആയ: 153-154 | ഖുർആൻ തീരത്ത് 01.07.2022

അൽ ബഖറ_ Aaya: 153-154  || ക്ഷമയും നിസ്കാരവും | രക്തസാക്ഷികൾ മരിക്കുന്നില്ല ||

അൽ ബഖറ | Part 74 | ആയ: 151-152 | ഖുർആൻ തീരത്ത് 23.06.2022

അൽ ബഖറ_ Aaya: 151-152  || പ്രവാചകത്വ നിയോഗ ദൗത്യങ്ങള്‍ | ഓര്‍മ്മയെന്ന ഇബാദത്ത്‌ ||

അൽ ബഖറ | Part 73 | ആയ: 148-150 | ഖുർആൻ തീരത്ത് 10.06.2022

അൽ ബഖറ_ Aaya: 148-150  || ക്ഷേമവിളംബരത്തിനായി ലോക നേതൃത്വം ഏറ്റെടുക്കുക | പ്രതിയോഗികളെ അര്‍ഹിക്കും വിധം അവഗണിക്കുക | ഭയം അല്ലാഹുവിനെ മാത്രം ||

അൽ ബഖറ | Part 72 | ആയ: 145-147 | ഖുർആൻ തീരത്ത് 02.06.2022

അൽ ബഖറ_ Aaya: 145-147  || ഇസ്ലാമിനോടുള്ള ശത്രുതയ്ക്ക് ഇസ്ലാമിനോളം തന്നെ പഴക്കമുണ്ട് | ശത്രുക്കളെ തൃപ്തരാക്കുക അസാധ്യം ||

അൽ ബഖറ | Part 71 | ആയ: 144 | ഖുർആൻ തീരത്ത് 27.05.2022

അൽ ബഖറ_ Aaya: 144  || ആഗോള സമൂഹത്തിന്റെ മുഴുവന്‍ വ്യാവഹാരിക കേന്ദ്രമായി കഅബ പ്രഖ്യാപിക്കപ്പെടുന്നു ||

അൽ ബഖറ | Part 70 | ആയ: 143 | ഖുർആൻ തീരത്ത് 18.05.2022

അൽ ബഖറ_ Aaya: 143  || ഉമ്മത് വസത്വ് | ഖിബ് ല മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ താല്‍പര്യം ||

അൽ ബഖറ | Part 69 | ആയ: 142 | ഖുർആൻ തീരത്ത് 10.05.2022

അൽ ബഖറ_ Aaya: 142  || പുതിയ ലോകക്രമത്തിന്റെ കേന്ദ്രബിന്ദുവായി കഅബയും ഇസ്ലാമും മാറുന്നതിന്റെ പ്രതീകാത്മക ചടങ്ങ് | ഖിബ് ല മാറ്റം ||

അൽ ബഖറ | Part 68 | ആയ: 139-141 | ഖുർആൻ തീരത്ത് 06.05.2022

അൽ ബഖറ_ Aaya: 139, 140 & 141  || ദൈവാസ്തിത്വ സ്ഥാപനത്തിനായ ന്യായവാദങ്ങള്‍ ആവശ്യമോ ||

Eid Message | പെരുന്നാൾ സന്ദേശം | 2022 02.05.2022

2022

അൽ ബഖറ | Part 67 | ആയ: 137-138 | ഖുർആൻ തീരത്ത് 22.04.2022

അൽ ബഖറ_ Aaya: 137-138  || ആത്യന്തിക മോക്ഷത്തിന് സര്‍വ്വ പ്രവാചകരുടേയും സന്ദേശമായ ഇസ്ലാം പുല്‍കുക | അല്ലാഹുവിന്റെ നിറച്ചാര്‍ത്ത്‌ ||

അൽ ബഖറ | Part 66 | ആയ: 135-136 | ഖുർആൻ തീരത്ത് 12.04.2022

അൽ ബഖറ_ Aaya: 135-136  || സര്‍വ്വ പ്രവാചകരും ഒരേ ശ്രേണിയിലെ കണ്ണികള്‍ | പ്രവാചകര്‍ക്കിടയില്‍ വിവേചനം നിഷിദ്ധം ||

അൽ ബഖറ | Part 65 | ആയ: 134 | ഖുർആൻ തീരത്ത് 01.04.2022

അൽ ബഖറ_ Aaya: 134  || അവനവന്റെ കര്‍മ്മ ഫലങ്ങള്‍ സ്വയം അനുഭവിക്കുക || 

അൽ ബഖറ | Part 64 | ആയ: 132-133 | ഖുർആൻ തീരത്ത് 24.03.2022

അൽ ബഖറ_ Aaya: 132-133  || ഇബ്രാഹിമിന്റേയും യഅ്ഖൂബിന്റേയും വസ്വിയ്യത്ത് | ദീന്‍ ||

അൽ ബഖറ | Part 63 | ആയ: 130-131 | ഖുർആൻ തീരത്ത് 18.03.2022

അൽ ബഖറ_ Aaya: 130-131  || ഇബ്രാഹിമീ മില്ലത്ത് | ഇബ്രാഹിമിന്റെ ഇസ്ലാം ||

അൽ ബഖറ | Part 62 | ആയ: 127-129 | ഖുർആൻ തീരത്ത് 10.03.2022

അൽ ബഖറ_ Aaya: 127-129  || ഇബ്രാഹിമിന്റെ പ്രാര്‍ത്ഥനയും സാക്ഷാത്കാരവും | മുഹമ്മദ് നബിയും ഖുര്‍ആനും ||

അൽ ബഖറ | Part 61 | ആയ: 126 | ഖുർആൻ തീരത്ത് 23.02.2022

അൽ ബഖറ_ Aaya: 126  || ഇബ്രാഹിമിന്റെ പ്രാര്‍ത്ഥനയും സാക്ഷാത്കാരവും | കഅ്ബ തകര്‍ക്കാനുള്ള ശ്രമം | ഭൗതിക വിഭവങ്ങള്‍ ആര്‍ക്കൊക്കെ ||

അൽ ബഖറ | Part 60 | ആയ: 125 | ഖുർആൻ തീരത്ത് 17.02.2022

അൽ ബഖറ_ Aaya: 125  || ഇബ്രാഹീം നബി | മക്ക | ബക്ക | കഅബ ||

അൽ ബഖറ | Part 59 | ആയ: 124 | ഖുർആൻ തീരത്ത് 10.02.2022

അൽ ബഖറ_ Aaya: 124  || ഇബ്രാഹീം നബി | പരീക്ഷണങ്ങള്‍ | ലോക നായകന്‍ | നേതൃത്വ യോഗ്യത ഇസ്ലാമില്‍ ||

Satanism in Islamic Perspective | പിശാചും സാത്താൻ പൂജയും | 3 Segments 09.02.2022

Segment 1: The concept of Satan, Iblis or Lucifer ||  Segment 2: Is the Yazids Satan Worshippers? ||  Segment 3: St. Valentine; a revivalist of Satan rituals ||  അതി പ്രാചീന കാലം മുതൽക്ക് ഉത്തരാധുനിക കാലം വരെ പിശാച്/സാത്താൻ/ലൂസിഫർ/ഇബ്ലീസ് തുടങ്ങിയവയെക്കുറിച്ച് നിലനിൽക്കുന്ന സങ്കല്പങ്ങളും വിശ്വാസങ്ങളും ആചാര രീതികളും ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ അപഗ്രഥനം നടത്തുന്ന പരമ്പര.

അൽ ബഖറ | Part 58 | ആയ: 120-123 | ഖുർആൻ തീരത്ത് 02.02.2022

Aaya: 120, 121, 122 & 123  || ജൂത-ക്രൈസ്തവരുടെ അംഗീകാരത്തിനായി സ്വത്വം മായ്‌ക്കേണ്ടി വരും | ഇസ്രായീല്യര്‍ക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ ||

Ouça o podcast YaQeen Institute for Youth Conversation no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos