YaQeen Institute

YaQeen Institute for Youth Conversation

Welcome to YaQeen Institute for Youth Conversation, your go-to educational platform for profound Islamic insights tailored for youth and teenagers. Join us as we delve into the Quran, explore essential Islamic teachings, and engage in meaningful conversations. Our mission is to inspire and educate the next generation, fostering a deeper understanding and connection to their faith.

Não deixe de visitar o site do podcast e apoiar quem o produz: podcasters.spotify.com

Autor

YaQeen Institute

Categoria

Religion

Site do podcast

podcasters.spotify.com

Último episódio

9 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

അൽ ബഖറ | Part 33 | ആയ: 63,64 | ഖുർആൻ തീരത്ത് 28.07.2021

Aaya: 63, 64 | തൂർ സീനായ് | ബനൂ ഇസ്രാഈല്യരുമായുള്ള കരാർ | പടപ്പുകളോട് സ്രഷ്ടാവിനുള്ള ദയാ വായ്‌പ് |

അൽ ബഖറ | Part 32 | ആയ: 62 | ഖുർആൻ തീരത്ത് 19.07.2021

Aaya: 62 | സാമുദായിക/വർഗ്ഗീയ ചിന്തകളുടെ വിഭാടനം | യഹൂദ | നസ്രാനി | സ്വാബിഅ് | സർവ്വമത സത്യവാദം |

അൽ ബഖറ | Part 31 | ആയ: 60,61 | ഖുർആൻ തീരത്ത് 15.07.2021

Aaya: 60, 61 | പന്ത്രണ്ട് ഇസ്രായേൽ ഗോത്രങ്ങൾ | 12 നീരുറവകൾ | മൂസയുടെ വടി | മുഅഃജിസത് | ഇസ്രാഈല്യരുടെ പതിത്വത്തിന് കാരണമായി 4 കാരണങ്ങൾ | അവർ കൊലപ്പെടുത്തിയ പ്രവാചകർ |

അൽ ബഖറ | Part 30 | ആയ: 58,59 | ഖുർആൻ തീരത്ത് 15.07.2021

Aaya: 58, 59 | കഠിനമായ മരുഭൂ യാത്രയ്ക്ക് താല്‍കാലിക വിരാമമെന്ന നിലയില്‍ ഒരു പട്ടണപ്രവേശനം സാധ്യമാക്കിയപ്പോള്‍ ഇസ്രായേല്യരുടെ പ്രതികരണം | പട്ടണപ്രവശനത്തിനുള്ള മുന്‍കൂര്‍ ഉപാധികള്‍ | حطة | سجود |

അൽ ബഖറ | Part 29 | ആയ: 57 | ഖുർആൻ തീരത്ത് 30.06.2021

Aaya: 57 | തുടർച്ചയായ കൃതജ്ഞതയില്ലായ്മക്കിടയിലും ദൈവകാരുണ്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇസ്രയേൽ ജനത | മന്നയും സൽവയും |

അൽ ബഖറ | Part 28 | ആയ: 55,56 | ഖുർആൻ തീരത്ത് 23.06.2021

Aaya: 55. 56 | ഇസ്രായീല്യരുടെ ദൈവ-ധിക്കാര പ്രവണതയുടെ തുടര്‍ക്കഥകള്‍ | മൂസായില്‍ പോലും വിശ്വാസമില്ലെന്ന തുറന്ന പ്രഖ്യാപനം | അല്ലാഹുവിന്റെ തക്കതായ മുന്നറിയിപ്പ് |

അൽ ബഖറ | Part 27 | ആയ: 54 | ഖുർആൻ തീരത്ത് 16.06.2021

Aaya: 54 | പശുവാരാധനക്ക് ഉദ്യമിച്ചവർക്കുള്ള പാപ-പരിഹാരക്രിയ | ആത്മഹുതി ചെയ്യാൻ കല്പിച്ചതിന് പിന്നിലെ താല്പര്യം |

അൽ ബഖറ | Part 26 | ആയ: 51-53 | ഖുർആൻ തീരത്ത് 09.06.2021

Aaya: 51, 52 & 53 | മൂസയുടെ 40 ദിവസത്തെ യാത്ര | സാമിരിയും പശുക്കിടാവും | ഹാറൂനെതിരിലുള്ള ബൈബിൾ ആരോപണം | മൂസയുടെ ഗ്രന്ഥം |

അൽ ബഖറ: | Part 25 | ആയ: 49,50 | ഖുർആൻ തീരത്ത് 02.06.2021

Aaya: 49-50 | പുറപ്പാട് | ഈജിപ്തില്‍ ഇസ്രായീല്യര്‍ | ഫറോവ |

അൽ ബഖറ: | Part 24 | ആയ: 45-48 | ഖുർആൻ തീരത്ത് 26.05.2021

Aaya: 45, 46, 47 & 48 | ദൈവിക സഹായം നേടാനുള്ള വഴി | ശരിയായ ദൈവഭയം | ഇസ്രായീല്യര്‍ക്ക് നല്‍കപ്പെട്ട സ്രേഷ്ടത കൈമോശം വരാനുണ്ടായ കാരണം |  പരലോക വിചാരണയുടെ വ്യതിരിക്തത |

അൽ ബഖറ: | Part 23 | ആയ: 42-44 | ഖുർആൻ തീരത്ത് 19.05.2021

Aaya: 42, 43 & 44 | സത്യാസത്യത്തെ കുഴമറിച്ച് താല്‍പര്യങ്ങള്‍ സംരക്ഷിക്കുക | യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വെക്കുക | പൊള്ളയായ ധാര്‍മ്മിക ഭാവങ്ങള്‍ | ബനൂഇസ്രായേല്യരുടെ എന്നത്തേയും രീതിശാസ്ത്രങ്ങള്‍|

അൽ ബഖറ: | Part 22 | ആയ: 40,41| ഖുർആൻ തീരത്ത് 12.05.2021

Aaya: 40 & 41 | ബനൂ ഇസ്രയേൽ | ദൈവാനുഗ്രഹങ്ങൾ | അല്ലാഹുവിനോടുള്ള കരാർ | ദൈവ വചനങ്ങൾക്ക് തുച്ഛമായ വിലയിടുക.

അൽ ബഖറ: | Part 21 | ആയ: 37-39 | ഖുർആൻ തീരത്ത് 05.05.2021

Aaya: 37, 38 & 39 | ആദമിൻ്റെ പശ്ചാത്താപം | ആദി പാപം | കർമ്മ | ആയാത്

അൽ ബഖറ: | Part 20 | ആയ: 35,36 | ഖുർആൻ തീരത്ത് 28.04.2021

Aaya: 35 & 36 | ആദം | ഹവ്വാ | സ്വർഗ്ഗം | വിലക്കപ്പെട്ട കനിയുടെ കഥ | പിശാചിൻ്റെ ഇടപെടൽ |

അൽ ബഖറ: | Part 19 | ആയ: 43 | ഖുർആൻ തീരത്ത് 21.04.2021

Aaya: 34 | ലോകത്തിലെ ആദ്യ ദൈവധിക്കാരവും അതിന്നാധാരമായ വംശീയതയെന്ന മഹാമാരിയും |

അൽ ബഖറ: | Part 18 | ആയ: 31-33 | ഖുർആൻ തീരത്ത് 14.04.2021

Aaya: 31,32 & 33 | മനുഷ്യ ചെയ്തികളെക്കുറിച്ച് മലക്കുകള്‍ക്കുള്ള ആശങ്ക വഴിമാറുന്നു | മനുഷ്യനുള്ള അല്ലാഹുവിന്റെ ആദരവിന്റെ പാ ത്രീകരണം വ്യക്തമാക്കുന്നു.

അൽ ബഖറ: | Part 17 | ആയ: 30 | ഖുർആൻ തീരത്ത് 09.04.2021

Aaya: 30 | ആദം (അ) ആദ്യ മനുഷ്യനോ? | ആരാണ് ഖലീഫ | എന്ത് കൊണ്ട് മലക്കുകൾ വിയോജിപ്പ് പ്രകടിപ്പിച്ചു |

Preparing for Ramadan. A short Talk 09.04.2021

എന്താണ് ഇബാദത്ത്? | എപ്പോഴാണ് അവ നിർബന്ധമാക്കപ്പെടുന്നത് | നോമ്പ് എന്തിന് | എങ്ങിനെയാവണമത് |

അൽ ബഖറ: | Part 16 | ആയ: 28,29 | ഖുർആൻ തീരത്ത് 01.04.2021

Sura Al Baqara | Aaya: 28 & 29 | തനിക്ക് ജനിമൃതികള്‍ നല്‍കുന്നവനായ അല്ലാഹുവിനെ നിശേധിക്കാന്‍ മനുഷ്യന് സാധിക്കുന്നു ! | ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് |

അൽ ബഖറ: | Part 15 | ആയ: 27 | ഖുർആൻ തീരത്ത് 24.03.2021

Sura Al Baqara | Aaya: 27 | ആരാണ് ഫാസിഖ് | അവന്റെ പ്രകടമായ ദുര്‍ഗുണങ്ങള്‍ എന്തൊക്കെയാണ് | കുടുംബ ബന്ധം ശിഥിലമാക്കുന്നതില്‍ പോര്‍ണോഗ്രഫിയുടെയും നവ-ലിബറല്‍ ചിന്താഗതികളുടേയും പങ്ക് എത്രത്തോളമുണ്ട്‌ |

അൽ ബഖറ: | Part 14 | ആയ: 26 | ഖുർആൻ തീരത്ത് 17.03.2021

Sura Al Baqara | Aaya: 26 | ഭാഷയുടെ അനന്തസാധ്യതകളുടെ ഭാഗമായ ഉപമാലങ്കാരങ്ങളിലൂടെ പടച്ചവന്‍ വിവരണങ്ങള്‍ നടത്തുമ്പോള്‍ നിശേധികള്‍ കൈക്കൊള്ളുന്ന നിലപാടുകളിലേക്ക് വെളിച്ചം വീശുന്നു |

അൽ ബഖറ: | Part 13 | ആയ: 25 | ഖുർആൻ തീരത്ത് 10.03.2021

Sura Al Baqara | Aaya: 25 | വിശുദ്ധിക്കുള്ള മാര്‍ഗ്ഗരേഖയായ വി.ഖുര്‍ആന്‍ ഉള്‍ക്കൊണ്ട് ജീവിതം ക്രമപ്പെടുത്തിയവര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചുള്ള പടച്ചവന്റെ വിവരണം | അമലുസ്സ്വാലിഹാത്‌ | 

അൽ ബഖറ: | Part 12 | ആയ: 23,24 | ഖുർആൻ തീരത്ത് 03.03.2021

Sura Al Baqara | Aaya: 23 & 24 | അല്ലാഹുവിനെ മാത്രം കീഴൊതുങ്ങാനുള്ള ആഹ്വാനം നിരസിക്കുകയും, ദൈവിക സന്ദേശത്തെ അവഹേളിക്കാനായി ന്യായങ്ങള്‍ നിരത്തുകയും ചെയ്യുന്നവര്‍ക്കുള്ള താക്കീത്.

അൽ ബഖറ: | Part 11 | ആയ: 21,22 | ഖുർആൻ തീരത്ത് 24.02.2021

Sura Al Baqara | Aaya: 21 & 22 | ലോകത്തുള്ള മുഴുവന്‍ മനുഷ്യരോടും അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യാന്‍ സ്‌നേഹവായ്‌പോടെ പടച്ചവന്‍ ഉപദേശിക്കുന്നു.

അൽ ബഖറ: | Part 10 | ആയ: 17-20 | ഖുർആൻ തീരത്ത് 17.02.2021

Sura Al Baqara | Aaya: 17, 18, 19 & 20 | അസാന്മാര്‍ഗ്ഗികതയുടെ പടുകുഴിയില്‍ പെട്ടുഴലുന്ന മുനാഫിഖുകളുടെ മനോഗതിയെ പടച്ചവന്‍ കൃത്യമായ ഉപമയിലൂടെ വരച്ചിടുന്നു.

Ouça o podcast YaQeen Institute for Youth Conversation no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos