Jayasree Govindan

Retirement ready

Business ML ↓ 370 episodes

the podcast dedicated to helping you plan for a secure and joyful retirement. Hosted by Jayasree Govindan, a seasoned financial advisor with over 15 years of experience, we bring you expert insights, practical tips, and inspiring stories to guide you on your journey to financial independence. Whether you're just starting to save or looking to optimize your retirement plan, 'Retirement Ready' is here to help you achieve a worry-free and fulfilling retirement."

Author

Jayasree Govindan

Category

Business

Podcast website

www.insurancemantras.com

Latest episode

23 de abr de 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Baixe no Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

നാളെ നിങ്ങൾ job change ചെയ്താൽ… നിങ്ങളുടെ health insurance എന്താകും? 23.04.2026

ഒരു hospitalization മതി… 10 വർഷം build ചെയ്ത savings wipe out ആകാൻ…Interested ആണെങ്കിൽ… Comment ‘HEALTH’ അല്ലെങ്കിൽ DM ‘CLARITY’

കേരളത്തിലെ വിരമിതരുടെ 5 വലിയ ഭയങ്ങൾ! 16.04.2026

ശരിയായ ആസൂത്രണത്തോടെ, ഭയരഹിതരായി വിരമിതരാകാൻ കഴിയും! ഈ ഭയങ്ങളിൽ ഏതേ നിങ്ങളെ ഏറ്റവും കൂടുതൽ സ്പർശിക്കുന്നു?

വീട് നന്നാക്കുന്നു… പക്ഷേ future നന്നാക്കുന്നില്ല… 13.04.2026

ജീവിത planning… guess work…”If you agree comment "Plan"

“Body fit ആകുന്നു… പക്ഷേ financial life weak ആകുന്നു… 12.04.2026

comment ചെയ്യൂ…"PLAN’

കുട്ടിയുടെ school admissionക്ക് months research… 11.04.2026

പക്ഷേ നമ്മുടേതായ future life… plan ഇല്ലാതെ പോകുന്നു… comment ചെയ്യൂ…‘PLAN’

സ്വർണം വാങ്ങുമ്പോൾ purity check ചെയ്യുമല്ലോ? 10.04.2026

പക്ഷേ നമ്മുടെ future security pure ആണോ എന്ന് ഒരിക്കലെങ്കിലും check ചെയ്തിട്ടുണ്ടോ? നിങ്ങളുടെ financial clarity അറിയാൻ comment ചെയ്യൂ…‘PLAN’

Technology upgrade ചെയ്യുന്നു… പക്ഷേ ജീവിതം downgrade ആകുന്നു… 09.04.2026

ജീവിതത്തിലെ ഏറ്റവും വലിയ phase ആയ retirement… planning ഇല്ലാതെ വിടുന്നു…comment ചെയ്യൂ…"PLAN"

₹999 ഓയിൽ vs ₹10 ലക്ഷം future 08.04.2026

നിങ്ങളുടെ future safe ആണോ എന്ന് അറിയാൻ ‘PLAN’ എന്ന് comment ചെയ്യൂ…

Health insurance ഇല്ലാതെ എന്ത് സംഭവിക്കും? 07.04.2026

ഒരു hospital bill മതി… years of savings finish ചെയ്യാൻ…Health plan വേണ്ടി message ചെയ്യൂ.

Emergency fund ഇല്ലാത്തത് അപകടം? 06.04.2026

Emergency planning വേണ്ടി connect ചെയ്യൂ.

Wrong investment തിരഞ്ഞെടുക്കുന്നത് എന്ത് risk? 05.04.2026

Return മാത്രം നോക്കി decision എടുക്കുന്നത്… dangerous ആണ്! Correct plan വേണ്ടി message ചെയ്യൂ.

Retirement planning postpone ചെയ്യുന്നത് safe ആണോ? 04.04.2026

Perfect time ഇല്ല… start now. “Start ചെയ്യാൻ message ചെയ്യൂ.”

Short-term thinking അപകടകരം? 03.04.2026

Small decisions future-നെ impact ചെയ്യും…Future plan വേണ്ടി connect ചെയ്യൂ.

Goals ഇല്ലാതെ ജീവിക്കുന്നത് പ്രശ്നം ആണ്? 02.04.2026

Clear goals set ചെയ്യാൻ message ചെയ്യൂ.

“Income full spend ചെയ്യുന്നത് normal ആണോ? 01.04.2026

Allocation system അറിയാൻ message ചെയ്യൂ.

Insurance ഇല്ലാതെ ജീവിക്കുന്നത് risk ആണ്? 31.03.2026

Life unpredictable ആണ്…ഒരു സംഭവം മതി എല്ലാം change ആകാൻ.Protection plan വേണ്ടി message ചെയ്യൂ.

Planning late ആയി തുടങ്ങുന്നത് എന്തുകൊണ്ട് dangerous ആണ്? 30.03.2026

Start today… even small. Starting point അറിയാൻ message ചെയ്യൂ.

Saving മാത്രം ചെയ്താൽ future secure ആകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? 29.03.2026

പലരും ബാങ്കിൽ പണം വെക്കുന്നു… FD ചെയ്യുന്നു… അത് കൊണ്ട് safe ആണെന്ന് കരുതുന്നു…

Financial freedom എന്നത് എന്താണ്? 28.03.2026

Freedom life വേണ്ടി planning start ചെയ്യൂ.

Early retirement സാധ്യമാണോ? 27.03.2026

Random saving കൊണ്ട് early retirement possible അല്ല.Early retirement plan അറിയാൻ message ചെയ്യൂ.

Longevity risk എന്താണ്? 26.03.2026

കൂടുതൽ വർഷങ്ങൾ ജീവിക്കുന്നത് financial risk കൂടിയാണ്…Long life planning വേണ്ടി connect ചെയ്യൂ.

100 വയസ്സ് വരെ ജീവിക്കാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തയ്യാറാണോ? 25.03.2026

പണം സമ്പാദിച്ച 30 വർഷത്തെക്കാൾ കൂടുതൽ കാലം നമ്മൾ പണം ചിലവാക്കി ജീവിക്കേണ്ടി വരും. ആ 100 വയസ്സ് വരെ അന്തസ്സോടെ ജീവിക്കാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇന്ന് സജ്ജമാണോ?

Retirement corpus എന്താണ്? 24.03.2026

Corpus calculate ചെയ്യാതെ planning complete ആകില്ല.നിങ്ങളുടെ corpus calculate ചെയ്യാൻ message ചെയ്യൂ.

Retirement കഴിഞ്ഞാൽ income എവിടെ നിന്ന് വരും? 23.03.2026

Planning ഇല്ലെങ്കിൽ income gap ഉണ്ടാകും. Income plan അറിയാൻ ‘CLARITY’ എന്ന് message ചെയ്യൂ.

Children support ആശ്രയിക്കുന്നത് safe ആണോ? 22.03.2026

Dependency = risk. Self dependent retirement ആണ് safe. Independent life plan ചെയ്യാൻ message ചെയ്യൂ.

Listen to the Retirement ready podcast in Replaio

Radio and podcasts in one app - free, with no sign-up

Baixe no Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.