mylam
MYLAM EDUCATIONAL BLOG
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈനിലേക്കു കൂടി മാറുന്നു. ശബ്ദരൂപത്തിലൂടെ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആലോചന തുടങ്ങിയിട്ട് കുറെയേറെനാളായെങ്കിലും ഒരു കരയെത്തുന്നില്ല. അതിനാൽ ആകാശവാണി ഇപ്പോൾ പ്രക്ഷേപണം ചെയ്തുവരുന്ന റേഡിയോ പാഠശാല എന്ന പ്രോഗ്രാമിൽ നിന്നുള്ള ചിലത് സരക്ഷിക്കാനും കുട്ടികൾക്ക് നൽകാനും ശ്രമിച്ചുകൊണ്ട് തുടങ്ങുന്നു. പോകെപ്പോകെ സങ്കല്പിച്ച തരത്തിലുള്ള, വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവുന്ന, ഒരു പോഡ്കാസ്റ്റ് പ്രവർത്തനമായി ഇതു മാറിയേക്കാം എന്ന പ്രതീക്ഷയോടെ...
Não deixe de visitar o site do podcast e apoiar quem o produz: podcasters.spotify.com
Autor
mylam
Categoria
Site do podcast
Último episódio
16 de jan de 2024
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
Teena- Gandhi-kavitha 24.01.2022 4:05
തൊളിക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഇ.എസ്.ടീനയുടെ ശബ്ദത്തിൽ വി.മധുസൂദനൻ നായരുടെ 'ഗാന്ധി എന്ന കവിത കേൾക്കാം.
പള് пари the bet - നിരഞ്ജന 28.11.2021 24:22
കോഴിക്കോട് നെടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജനയുടെ ശബ്ദത്തിൽ കഥ കേൾക്കാം
പള് пари the bet - ഐശ്വര്യ 25.11.2021 22:05
തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി ഐശ്വര്യയുടെ ശബ്ദത്തിൽ കഥകേൾക്കാം
പള് пари the bet - ഉത്തര 24.11.2021 24:25
തവനൂർ കെ.എം.ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഉത്തരയുടെ ശബ്ദത്തിൽ കഥ കേൾക്കാം
പള് пари the bet -അഞ്ജന ജോൺ 16.11.2021 23:22
കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഞ്ജന ജോണിന്റെ ശബ്ദത്തിൽ കഥ കേൾക്കാം
purananuru-187 15.11.2021 0:34
நாடா கொன்றோ, காடா கொன்றோ, அவலா கொன்றோ; மிசையா கொன்றோ, எவ்வழி நல்லவர் ஆடவர், அவ்வழி நல்லை; வாழிய நிலனே!
புறநானூறு 256 07.11.2021 3:52
கலம் செய் கோவே! கலம் செய் கோவே! அச்சுடைச் சாகாட்டு ஆரம் பொருந்திய சிறு வெண் பல்லி போல, தன்னொடு சுரம் பல வந்த எமக்கும் அருளி, வியல் மலர் அகன் பொழில் ஈமத் தாழி 5 அகலிதாக வனைமோ நனந் தலை மூதூர்க் கலம் செய் கோவே!
പള് пари the bet -സാനിയ 04.11.2021 18:12
മലയിൻ കീഴ് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സാനിയയുടെ ശബ്ദത്തിൽ കഥ കേൾക്കാം
club fm - Gouripriya 21.10.2021 5:26
21/10/2021
പള് пари the bet -സൈറ 19.10.2021 23:18
തിരുവനന്തപുരം കോട്ടൻഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സൈറയുടെ ശബ്ദത്തിൽ കേൾക്കാം
പള് пари the bet -ആമി 19.10.2021 21:00
തിരുവനന്തപുരം കാർത്തിക തിരുന്നാൾ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ആമിയുടെ ശബ്ദത്തിൽ കഥ കേൾക്കാം
'ഗാന്ധി' കവിത ആലാപനം: അനുഷ 02.10.2021 2:15
വി. മധുസൂദനൻ നായരുടെ 'ഗാന്ധി' എന്ന കവിത പത്താം ക്ലാസ് വിദ്യാർത്ഥിനി അനുഷ അവതരിപ്പിക്കുന്നു
ഗാന്ധിജി: ജീവിതരേഖ - Dhena 02.10.2021 3:18
ഗാന്ധിജി: ജീവിതരേഖ
നമ്മുടെ ഗാന്ധി vaiga Lal 02.10.2021 3:21
നമ്മുടെ ഗാന്ധി
അക്ഷരപാതകൾ: കേരളത്തിലെ മലയാളം അച്ചടിക്ക് 200 വയസ്സ് 20.09.2021 49:16
2020 നവംബർ 3നു കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ എന്ന ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച സംവാദം. വിഷയം: അക്ഷരപാതകൾ - കേരളത്തിലെ മലയാളം അച്ചടിക്ക് 200 വയസ്സ് അതിഥി: പി.കെ.രാജശേഖരൻ ഈ പരിപാടിയുടെ പോഡ്കാസ്റ്റ് നഷ്ടപ്പെട്ടതിനാൽ റിപോസ്റ്റ് ചെയ്യുന്നു.
പള് пари Bet ഏയ്ഞ്ചൽ റാണി 07.09.2021 23:21
Angel Rani
പള് пари Bet അഭിരാമി 05.09.2021 24:56
kc
പള് пари Bet മിന്ന നൂർ 04.09.2021 22:21
kc
പള് пари Bet അശ്വിനി.പി 04.09.2021 21:45
kc
പള് пари അഭിനന്ദ്.ജി 04.09.2021 28:36
KC
പള് пари the bet - നയന സെൻ 04.09.2021 31:02
kuttikalude charchavedi
Пари (PARI) The Bet 02.09.2021 18:30
The Bet Anton Chekhov
est 30.08.2021 1:41
est
കൊറ്റിപിടുത്തക്കാരൻ 23.08.2021 9:48
കൊറ്റിപിടുത്തക്കാരൻ കഥ/ വി.വിനയകുമാർ
The Bet (part 2) 17.08.2021 16:54
anton chekhov tr: v.r.santhosh
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos