Myfin Radio

MyFin Radio

News ML ↓ 1123 episódios

മണികിലുക്കം കേൾക്കാം...

Não deixe de visitar o site do podcast e apoiar quem o produz: www.myfinpoint.com

Autor

Myfin Radio

Categoria

News

Site do podcast

www.myfinpoint.com

Último episódio

24 de fev de 2024

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ഓഹരി വിപണി നേട്ടത്തിൽ, സ്വർണ്ണവില വീണ്ടും ഉയർന്നു 09.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

തിരിച്ചുവരവിനൊരുങ്ങി നിരത്തിലെ കുലപതി 09.06.2022

ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ രാജാവായിരുന്നു അംബാസഡർ . മുപ്പതു വർഷത്തോളം കാർപ്രേമികളുടെ ഇഷ്ട വാഹനമായിരുന്ന വമ്പൻ.  സാധാരണക്കാര്‍ മുതല്‍ പ്രധാനമന്ത്രി വരെ ഉപയോഗിച്ചിരുന്ന വാഹനം. 1980 കളോട്  കൂടിയാണ് വിപണിയിൽ അംബാസഡറിനു ശക്തമായ മത്സരം നേരിട്ടു തുടങ്ങിയത്. ഇപ്പോൾ രണ്ടുവർഷത്തിനുള്ളിൽ ഒരു തിരിച്ചു വരവ് നടത്തി വിപണി വീണ്ടും കീഴടക്കാനാണ് അവരുടെ ശ്രമം.

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 08.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

Markets close marginally lower 08.06.2022

AN ENGLISH PODCAST  Daily Market Closing Report Text By Bijith R

ക്രൂഡ് വില കുതിച്ചുയർന്നു, ഓഹരി വിപണിയിൽ ഇടിവ് 08.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

എഴുപതുകളിലെ മാന്ദ്യം ആവർത്തിക്കാനിടയുണ്ടെന്ന് ലോകബാങ്ക് 08.06.2022

ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പരിണിതഫലത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് കുറഞ്ഞ സാമ്പത്തിക വളർച്ചയും ഉയർന്ന പണപ്പെരുപ്പവും സംജാതമായ സാഹചര്യത്തിൽ വരാനിരിക്കുന്ന മാന്ദ്യത്തെക്കുറിച്ചു ലോകബാങ്ക്  മുന്നറിയിപ്പ് നൽകി

സാധാരണക്കാർക് പലിശഭാരം കൂടും 08.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

കിടന്നുറങ്ങിക്കോളൂ! റെയിൽവേ വിളിച്ചുണർത്തും 08.06.2022

യാത്രക്കാരെ സ്റ്റേഷൻ എത്തുന്നതിന് മുൻപ് വിളിച്ചുണർത്താൻ വേയ്ക്ക്അപ്പ് കാൾ Presented by : Jasmin Jamal , Aswathi kunnoth

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 07.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

Cautious investors book profits ahead of RBI policy decision 07.06.2022

AN ENGLISH PODCAST Daily Market Closing Report Text By Bijith R

മലബാർ കാൻസർ സെന്ററിൽ 36 ഒഴിവുകൾ 07.06.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം 

ഹെഡ് ഫോണുകൾ ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾക്ക് ഇനി ഗുഡ്ബൈ 07.06.2022

ഹെഡ് ഫോണുകളും ഹെഡ് സെറ്റുകളും ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി പുതിയ ടെക്നോളജി ബോൺ കെൻഡക്ഷൻ ഇയർ ഫോണുകൾ വിപണിയിൽ.   Text by  Abhi Krishnan J

ഇപ്പോൾ നിങ്ങൾക്ക് ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാം 07.06.2022

പെർമനന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ കാർഡ് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു രേഖയായി മാറിയിരിക്കുന്നു. സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നത് മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് വരെ എല്ലായിടത്തും പാൻ കാർഡ് അത്യാവശ്യമാണ് . പാൻകാർഡ് ഇല്ലാതെ ഇന്ന്  സാധാരണ ബാങ്ക് അക്കൗണ്ട് പോലും തുറക്കാൻ കഴിയില്ല. അതില്ലാതെ ഒരു സാമ്പത്തിക മേഖലയിലും നിക്ഷേപം നടത്താനാവില്ല

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 06.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ   തോമസ് ചെറിയാൻ കെ

Markets end marginally lower 06.06.2022

AN ENGLISH PODCAST Daily Market Closing Report Text By Bijith R

ഗ്രാറ്റുവിറ്റി പേയ്‌മെന്റ് നിയമം 1972 06.06.2022

സ്ഥാപനമോ തൊഴിലുടമയോ ജീവനക്കാരന് നൽകുന്ന തുകയാണ് ഗ്രാറ്റുവിറ്റി. തൊഴിലുടമ ജീവനക്കാരനെ കുറഞ്ഞത് 5 വർഷമെങ്കിലും ജോലിക്ക് നിയമിച്ചിരിക്കണം. സാധാരണയായി ഈ തുക ഒരു ജീവനക്കാരൻ ജോലി ഉപേക്ഷിക്കുമ്പോഴോ വിരമിക്കുമ്പോഴോ നൽകും. ഏതെങ്കിലും കാരണത്താൽ ജീവനക്കാരൻ മരിക്കുകയോ അപകടത്തെ തുടർന്ന് ജോലി ഉപേക്ഷിക്കുകയോ ചെയ്താൽ പോലും ഗ്രാറ്റുവിറ്റി തുക അവനോ അവന്റെ നോമിനിക്കോ ലഭിക്കും.

ഏഴാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ഡിഎ ജൂലൈ മുതൽ വർധിക്കും 06.06.2022

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ ജൂലായ് മുതൽ 4% വർദ്ധനവ് നിശ്ചയിക്കാൻ ഒരുങ്ങുന്നു. പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ ഡിഎ വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് സൂചന. ജനുവരി-ഫെബ്രുവരി മാസങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ, ജൂലൈയിൽ ഡിഎയിൽ വർധനയുണ്ടാകില്ലെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു.

ആരും ജയിക്കാത്ത യുദ്ധങ്ങൾ 05.06.2022

യുദ്ധങ്ങൾ പ്രകൃതിവിരുദ്ധ ദുരന്തങ്ങളാണ്  എല്ലാ യുദ്ധങ്ങളെയും പോലെ, ലോകചരിത്രത്തിലെ ഏറ്റവും മാരകമായ യുദ്ധങ്ങളിൽ മരിക്കുന്നവരുടെ പരമാവധി എണ്ണം പ്രധാനമായും നിരപരാധികളായ സാധാരണക്കാരാണ്.

Markets registers their third consecutive weekly gain 04.06.2022

Text By Bijith R

കർഷകർക്ക് 2 ലക്ഷം ഇളവ് 04.06.2022

കർഷകർക്ക് 2  ലക്ഷം ഇളവ്

ഫാക്ടിൽ നഴ്സ് , കുക്ക് , എഞ്ചിനീയർ 04.06.2022

ഫാക്ടിൽ നഴ്സ് , കുക്ക് , എഞ്ചിനീയർ 

ഇലോണ്‍ മസ്‌കിന് വീണ്ടും തിരിച്ചടി 04.06.2022

മൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നീക്കത്തിന് തിരിച്ചടി. മസ്‌കുമായുള്ള ഇടപാടിനുള്ള കാത്തിരിപ്പ് അവസാനിച്ചതായി ട്വിറ്റര്‍ അറിയിച്ചു.

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 03.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

Markets witness profit booking ahead of RBI meet 03.06.2022

AN ENGLISH PODCAST Daily Market Closing Report Text By Bijith R

പവന്റെ വില 400 രൂപ കൂടി 03.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

Ouça o podcast MyFin Radio no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos