Myfin Radio

MyFin Radio

News ML ↓ 1123 episódios

മണികിലുക്കം കേൾക്കാം...

Não deixe de visitar o site do podcast e apoiar quem o produz: www.myfinpoint.com

Autor

Myfin Radio

Categoria

News

Site do podcast

www.myfinpoint.com

Último episódio

24 de fev de 2024

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

എടുത്ത പോളിസി റദ്ദാക്കാൻ ഫ്രീ ലുക്ക് പീരിയഡ് 03.10.2023

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഫ്രീ ലുക്ക് പീരിയഡുണ്ട്. 

റെക്കോർഡുകൾ തകർത്ത് ഷാരൂഖ് ചിത്രം ജവാൻ :Todays Top20 News 29.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഏഴ് നഗരങ്ങളിൽ ഭവന വിൽപ്പനയിൽ 36% വർധന :Todays Top20 News 28.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

അടുത്ത വർഷം മുതൽ ആമസോൺ പ്രൈമിൽ കൊമേഴ്സ്യൽ ബ്രേക്ക് 28.09.2023

നിലവിൽ നൽകുന്ന അം​ഗത്വ വരിസംഖ്യയ്ക്ക് പുറമേ പ്രതിമാസം 2.99 ഡോളർ കൂടി നൽകിയാൽ മാത്രമേ പരസ്യങ്ങൾ പൂർണമായി ഒഴിവാക്കാനാവൂ...

സബ്‌സിഡിയറിക്കായി ബയർമാരെ തേടി ബാങ്ക് ഓഫ് ബറോഡ :Todays Top20 News 27.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ന​ഗരവാസികൾക്ക് വീട് വയ്ക്കാൻ 60,000 കോടിയുടെ സബ്സിഡി പദ്ധതിയുമായി കേന്ദ്രം 27.09.2023

2028  ൽ അവസാനിക്കുന്നത് പോലെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്....

ബിമ സുഗം : ഇൻഷുറൻസ് വാങ്ങൽ ഇനി ലളിതമാകും 27.09.2023

എല്ലാ ഇൻഷുറൻസ് സേവന ദാതാക്കളെയും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനാണ് ഓൺലൈൻ പ്ലാറ്റ് ഫോം സജ്ജീകരിക്കുന്നത്...

ഉപഭോക്താക്കൾക്ക് യാത്രാ ഓഫർ അവതരിപ്പിച്ച് വോഡഫോൺ ഐഡിയ :Todays Top20 News 26.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഇന്തോ - പസഫിക് മേഖലയിലെ പങ്കാളിത്തം കാനഡയ്ക്ക് പ്രധാനം : കനേഡിയന്‍ പ്രതിരോധമന്ത്രി ബില്‍ ബ്ലെയര്‍ 26.09.2023

ഇന്ത്യ-പസഫിക് മേഖലയിലെ പാങ്കാളിത്തം സംബന്ധിച്ച് ഇന്ത്യയുമായി സഹകരിക്കും എന്നാണ് കാനഡ വ്യക്തമാക്കിയത്...

എക്സ് ഉപയോ​ഗിക്കാൻ ഇനി മാസവരി അടയ്ക്കേണ്ടി വരും 26.09.2023

ഇനി എക്സ് ഉപയോ​ഗിക്കുന്നവരെല്ലാം മാസവരി അടയ്ക്കേണ്ടി വരും....

സബ്‌സിഡിയുള്ള ഭവനവായ്പ നൽകാൻ സർക്കാർ 60,000 കോടി രൂപ ചെലവഴിക്കും : Todays Top20 News 25.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

​ഗാർഹിക സമ്പാദ്യം കുറയുന്നു, ആശങ്ക വേണ്ടെന്ന് ധനമന്ത്രി 25.09.2023

2022 - 23 സാമ്പത്തിക വര്‍ഷത്തിലെ ഗാര്‍ഹിക സമ്പാദ്യം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 5.1 ശതമാനമായാണ് കുറഞ്ഞിട്ടുള്ളത്....

എച്ച്ഡിഎഫ്‌സിയുടെ പുതിയ സേവനം ഫോണ്‍ വിളിച്ചും യുപിഐ ഇടപാട് നടത്താം 25.09.2023

തടസരഹിതമായി യുപിഐ ഇചപാടുകള്‍ നടത്താന്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും അവസരം നല്‍കുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്....

2025-ൽ 600,000 ഇവികൾ നിർമിക്കാൻ ലക്ഷ്യമിട്ട് ടൊയോട്ട മോട്ടോർ : Todays Top20 News 22.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം വ്യാപാര ബന്ധങ്ങൾക്ക് വെല്ലുവിളിയാകുമോ ? 22.09.2023

ഇന്ത്യ കാനഡ ബന്ധം ഈ നിലയിൽ തുടർന്നാൽ വ്യാപാര ബന്ധങ്ങളെ രൂക്ഷമായി ബാധിക്കുമോ എന്ന ആശങ്കയാണിപ്പോഴുള്ളത്....

34% പ്രീമിയത്തിൽ വിപണിയിൽ അരങ്ങേറി ഇഎംഎസ് ലിമിറ്റഡ് : Todays Top20 News 21.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

യുകെ സ്റ്റുഡന്റ് വിസ ഫീസ് വര്‍ധിപ്പിക്കും : ഇനി ചിലവേറും 21.09.2023

ഫീസ് ഏകദേശം 13,000 രൂപ വര്‍ധിപ്പിക്കും..........

ഫ്ലിപ്കാർട്ട് പ്രൈസ് ലോക്ക് ഫീച്ചർ : ഉൽപന്നങ്ങൾ സോൾഡ് ഔട്ടാവില്ല 21.09.2023

ചെറിയ ഒരു ഡെപ്പോസിറ്റ് തുക നൽകി, നിശ്ചിത വിലയിൽ ഉല്പന്നം റിസർവ് ചെയ്തു വെക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്....

730 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് സിഗ്നേച്ചർ ഗ്ലോബൽ : Todays Top20 News 20.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

അതിവേ​ഗ ഇൻ്റർനെറ്റുമായി ജിയോ ഫൈബർ ആദ്യം 8 ന​ഗരങ്ങളിൽ 20.09.2023

ജിയോ എയർ ഫൈബർ, ജിയോ എയർ ഫൈബർ മാക്സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുന്നത്....

വായ്പ തിരിച്ചടവ് മുടങ്ങിയോ? എസ്ബിഐ മധുരം നൽകി ഓർമിപ്പിക്കും 20.09.2023

റിമൈന്‍ഡര്‍ കോളുകള്‍ക്ക് മറുപടി നല്‍കാത്ത വ്യക്തികള്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയേക്കാമെന്നാണ് ബാങ്ക് കരുതുന്നത്.....

ജിയോ എയര്‍ ഫൈബര്‍ ലോഞ്ച് ചെയ്ത് റിലയന്‍സ് : Todays Top20 News 19.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

പ്രവാസി സഹകരണ സംഘങ്ങൾക്കുള്ള നോർക്ക ധനസഹായം : സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം 19.09.2023

പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുന്നതിനു വേണ്ടിയാണ് ഒറ്റതവണയായി ധനസഹായം നൽകുന്നത്.....

പ്രൈവസിയിൽ കോംപ്രമൈസില്ല വാട്സാപ്പ് ചാനലുകൾ തുടങ്ങാം 19.09.2023

ചാനൽ ലിങ്ക് ഉപയോഗിച്ച് ചാറ്റുകൾ, ഗ്രൂപ്പുകൾ എന്നിവിടങ്ങളിലേക്ക് അപ്ഡേറ്റുകൾ കൈമാറാനും പറ്റും.....

കുടിശ്ശികയിനത്തിൽ സർക്കാരിന് 1700 കോടി നൽകി വോഡഫോൺ ഐഡിയ : Todays Top20 News 18.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

Ouça o podcast MyFin Radio no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos