Mathrubhumi

Interview

Music ML ↓ 28 episódios

അഭിമുഖങ്ങള്‍ അതിലൂടെ അനുഭവങ്ങളും വിശേഷങ്ങളും

Não deixe de visitar o site do podcast e apoiar quem o produz: www.spreaker.com

Autor

Mathrubhumi

Categoria

Music

Site do podcast

www.spreaker.com

Último episódio

2 de set de 2024

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

കോവിഡ് വന്നത് നാലുതവണ: അനുഭവം വിവരിച്ച് ഡോക്ടര്‍ 01.09.2021

നാല് തവണ കോവിഡ് ബാധിച്ചയാളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ അബ്ദുള്‍ ഗഫൂര്‍. ഡോക്ടര്‍ തന്റെ കോവിഡ് അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോം പ്രതിനിധി രാജിയുമായി പങ്കുവയ്ക്കുന്നു

വടിയെടുക്കാത്ത ടീച്ചര്‍.. അധ്യാപനകാല ഓര്‍മകള്‍ പങ്കുവച്ച് ഷൈലജ ടീച്ചര്‍...... 23.08.2021

വികൃതിക്കുട്ടിയെ സ്‌പോര്‍ട്‌സ് താരമാക്കി മാറ്റിയ കഥ പറഞ്ഞ് കേരളത്തിന്റെ മുന്‍ ആരോഗ്യ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ. ശൈലജ ടീച്ചര്‍. ഒപ്പം പിന്നണി ഗായിക സയനോര ഫിലിപ്പും

പാട്ട് വിശേഷങ്ങളുമായി ബിജുനാരായണന്‍ 22.08.2021

മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ബിജു നാരായണന്റെ പാട്ട് വിശേഷങ്ങളിലേക്കാണ് ഇനി. വെങ്കലം സിനിമയിലെ പത്തു വെളുപ്പിന് എന്ന പാട്ടു മുതല്‍ റിലീസ് ആകാന്‍ ഇരിക്കുന്ന തുറമുഖം സിനിമ വരെയുള്ള പാട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബിജു നാരായണന്‍.. .

Ouça o podcast Interview no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos