Radio Mattoli

Community Radio Mattoli 90.4 FM

Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State. Community Radio Service focuses on different communities living within its transmission zone. We broadcast more than 60 varieties of programs 24X7. Broadcast in Malayalam and tribal dialects. It is an initiative of Wayanad Social Service Society (WSSS).

Não deixe de visitar o site do podcast e apoiar quem o produz: www.radiomattoli.com

Autor

Radio Mattoli

Categoria

Business

Site do podcast

www.radiomattoli.com

Último episódio

27 de mai de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

തുടരാം ജാഗ്രതാ കോവിഡ് പ്രതിരോധം - ഒക്ടോബർ 24 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

സുദിനം - ഐക്യരാഷ്ട്രസഭാ ദിനം - ഒക്ടോബർ 24 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

കരുതൽ - റൂട്ടിൻ ഇമ്മ്യൂണൈസേഷൻ - ഒക്ടോബർ 23 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

കഥയും കഥാകൃത്തും - അമ്മു എന്ന രഹസ്യം - ഒക്ടോബർ 23 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

ഞാററുവേല - ബീററ് റൂട്ട് കൃഷി - ഒക്ടോബർ 23 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

വായനാലോകം - സച്ചിൻ തെണ്ടുൽക്കർ - ഒക്ടോബർ 23 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

നല്ല നാളേക്കായി - അമിതവണ്ണം അലട്ടുന്നോ - ഡോ മനോജ് ജോൺസൺ - ഒക്ടോബർ 23 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

ചായക്കട - ദുരന്തഭൂമികൾ സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കുക - ഒക്ടോബർ 23 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

നാട്ടറിവുകൾ - പുലിച്ചുവടി - ഒക്ടോബർ 23 28.10.2021

റേഡിയോ മാറ്റൊലി 90.4 FM കോൺവുൾവുലേസീ സസ്യകുടുംബത്തിലെ ഐപോമിയ ജനുസിലെ ഒരു വള്ളിച്ചെടിയാണ് പുലിച്ചുവടി . ( ശാസ്ത്രീയനാമം : Ipomoea pes-tigridis ). ഇലകൾക്കു പുലിയുടെ പാദത്തിന്റെ ആകൃതിയാണെന്നുതോന്നും ഏഷ്യ , ആഫ്രിക്ക , ആസ്ത്രേലിയ ,  പല പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഇതുകണ്ടുവരുന്നു. 0-400 മീറ്റർ  ഉയരങ്ങളിൽ പാതയോരത്തും കടൽത്തീരത്തുമെല്ലാം പുലിച്ചുവടി വളരുന്നു.

കഥയും കഥാകൃത്തും - പരശുപുരം ചന്ത - പി വത്സല - ഒക്ടോബർ 22 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

സ്മരണാഞ്ജലി - മുല്ലനേഴി - ഒക്ടോബർ 22 28.10.2021

റേഡിയോ മാറ്റൊലി 90.4 FM മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമായിരുന്നു മുല്ലനേഴി എന്ന മുല്ലനേഴി എം.എൻ. നീലകണ്ഠൻ .( മേയ് 16 1948  - ഒക്ടോബർ 22 , 2011 .  1995ൽ നാടകത്തിനും 2010ൽ കവിതയ്ക്കുമുള്ള കേരളസാഹിത്യഅക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

താങ്ങും തണലും - RKIEDP- സരിക OA - ഒക്ടോബർ 22 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

ചായക്കട - കാർഷിക പ്രതിസന്ധി - ഒക്ടോബർ 22 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

വയനാടൻ മൂപ്പൻറെ കൌതുകങ്ങൾ - സ്കൂട്ടറോടിക്കുന്ന നോർമൻ നായ - ഒക്ടോബർ 22 28.10.2021

റേഡിയോ മാറ്റൊലി 90.4 FM

ചുററുവട്ടം - വയനാട്ടുവിശേഷങ്ങൾ - ഒക്ടോബർ 21 21.10.2021

റേഡിയോ മാറ്റൊലി 90.4 FM

സുദിനം - പോലിസ് അനുസ്മരണദിനം - ഒക്ടോ 21 21.10.2021

ഒക്ടോബർ 21ന് പോലീസ് അനുസ്മരണ ദിനമായി ആചരിക്കുന്നു.  രാജ്യരക്ഷയ്ക്കും  ജനസുരക്ഷയ്ക്കുമായി സേവനത്തിനിടെ ജീവൻ വെടിഞ്ഞ പോലീസ് ഉദ്യോഗസ്ഥരോടുള്ള  ആദരസൂചകമായാണ് ഒക്ടോബർ 21 പോലീസ് അനുസ്മരണദിനമായി ആചരിക്കുന്നത്. 15മുതൽ  20വരെ കോട്ടമൈതാനത്തും സ്റ്റേഡിയം സ്റ്റാൻഡ്‌ പരിസരത്തുമായി 10 മീറ്റർ  ക്യാൻവാസിൽ പൊതുജനങ്ങൾക്ക് ചിത്രരചന നടത്തുന്നതിനും  അഭിപ്രായങ്ങളറിയിക്കുന്നതിനും അവസരമുണ്ടാ...

ചായക്കട - സ്കൂൾ തുറക്കുന്നു -ഒക്ടോബർ 21 21.10.2021

റേഡിയോ മാറ്റൊലി 90.4 FM കേരളപ്പിറവി  ദിനമായ നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുകയാണ്  (school reopening). കൊവിഡ് ഭീഷണി (covid spread)  ഇപ്പോഴും തീവ്രമായി  തുടരുന്ന സാഹചര്യത്തിൽ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും സ്കൂൾ  കോംപൌണ്ടിലും ക്ലാസ്സ് റൂമുകളിലും വിദ്യാർത്ഥികളും (students) അധ്യാപകരും  (Teachers) രക്ഷകർത്താക്കളും (parents) പാലിക്കേണ്ട മാർഗ...

നേരും പൊരുളും- കാലാവസ്ഥാ വ്യതിയാനം - ഒക്ടോ 21 21.10.2021

നമ്മുടെ  സംസ്ഥാനത്തിന്റെ തീരദേശത്താണ് ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രത.  സമുദ്രനിരപ്പില്‍നിന്ന് ഏതാനും മീറ്റര്‍ ഉയരം മാത്രമാണ് കേരളത്തിലെ പല  തീരദേശങ്ങള്‍ക്കുമുള്ളത്. സമുദ്രനിരപ്പ് ഉയരുന്നതിനനുസരിച്ച് എത്ര മീറ്റര്‍  ഉള്ളിലേക്ക് സമുദ്രം കടന്നുകയറും എന്നുപോലും നാം നിര്‍ണ്ണയിച്ചിട്ടില്ല.  കേരളത്തിലെ പല തീരപ്രദേശങ്ങളിലും കടല്‍ ഉള്ളിലേക്ക് കയറുകയും മുമ്പ്  ബീച്ചായിരുന്ന ഭാഗം കട...

തുടരാം ജാഗ്രത - കോവിഡ് വാക്സിനേഷൻ - ഒക്ടോ 21 21.10.2021

റേഡിയോ മാറ്റൊലി 90.4 FM

കഥയും കഥാകൃത്തും - ചാവുനിലം - സാറാ ജോസഫ് -ഒക്ടോ 21 21.10.2021

പുരുഷമേധാവിത്വത്തിന്റെ പ്രത്യയശാസ്‌ത്രത്തോട്‌ കലഹിക്കുന്ന കഥകള്‍. സ്ത്രൈണസ്വത്വത്തിന്റെയും സവിശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുളള ഭാഷ. പുരുഷലോകത്തിന്റെ അതിര്‍ത്തികള്‍ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം. ഇന്ദ്രിയാധിഷ്‌ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്റെ മണവുമുളള, അര്‍ത്ഥസാന്ദ്രമായ പ്രതീക ഘടന ഉള്‍കൊളളുന്ന പെണ്ണെഴുത്ത്‌.

വനിതാമാറ്റൊലി - രുചിക്കൂട്ട് - മൈസൂർ പാക്ക് - ഒക്ടോബർ 21 21.10.2021

മിക്കവാറും  എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട സ്വീറ്റ് ആകും മൈസൂർ പാക്ക്,  നമുക്ക് മൈസൂർ പാക്ക് വീട്ടിൽ തന്നെ   ഉണ്ടാക്കിയാലൊ  ചേരുവകള്‍ കടല മാവ് -1 കപ്പ് പഞ്ചസാര -1.5 കപ്പ് നെയ്യ് - 3/4 കപ്പ് സൺഫ്ലവർ  ഓയിൽ -1/2 കപ്പ് ( സൺ ഫ്ലവർ ഓയിൽ ഒഴിവാക്കി നെയ്യ് മാത്രം ഉപയോഗിച്ച്  ചെയ്താൽ രുചി കൂടും, ഇവിടെ നെയ്യ് 3/4 കപ്പെ ഉണ്ടായിരുന്നുള്ളു ,അതാണു  ബാക്കി ഓയിൽ ഉപയോഗിച്ചത്)...

പുസ്തകപരിചയം - വളളത്തോൾ കവിതകൾ - ഒക്ടോബർ 21 21.10.2021

മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ  നാരായണമേനോൻ . ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം  കൊണ്ടും, സർഗ്ഗാത്മകതകൊണ്ട് അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ  നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും  ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും,  മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ...

കരുതൽ - വസൂരി വാക്സിൻ ചരിത്രം - ഒക്ടോബർ 21 21.10.2021

ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക  എന്നതാണ് വാക്സിനേഷന്റെ തത്ത്വം. രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ  ശേഷിയുള്ള ശ്വേത രക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ് വാക്സിനേഷനിൽ  ചെയ്യുന്നത്. ആന്റിജനുകളുടെ സാന്നിധ്യം മനസ്സിലാക്കി അവയ്ക്കെതിരെ ഉത്തേജിതമാകുവാൻ ലി...

സ്മരണാഞ്ജലി - എ അയ്യപ്പൻ - ഒക്ടോബർ 21 21.10.2021

കവിതക്ക്  പുറത്ത് കവിതയില്ലാത്ത മലയാളിയുടെ സാമാന്യ കവി ധാരണകളെ തെരുവില്‍  പിച്ചിച്ചീന്തിയ കാലഘട്ടത്തിന്റെ കവി ജീവിതമാണ് എ അയ്യപ്പന്‍.ഷര്‍ട്ടിന്റെ  കൈ മടക്കില്‍ തിരുകി വച്ച മരണത്തിന്റെ അമ്പ് ലോകം കണ്ടതിന്റെ ഓര്‍മ്മ  ദിനമാണ് ഇന്ന്. കവിതക്ക് പുറത്തും കവിതയായി തന്നെ ഉറച്ച് നിന്ന   മഹാപ്രതിഭയുടെ കവിത വറ്റിയ ദിനം. വരാനിരിക്കുന്ന ഭവിഷത്തുകളെ മുന്‍കൂട്ടി  പറയുന്ന ദൈവത്തി...

നാട്ടറിവുകൾ - നീർവാളം - ഒക്ടോബർ 20 21.10.2021

ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും വളരുന്ന ഔഷധമൂല്യമുള്ള ഒരു സസ്യമാണ്‌ നീർ‌വാളം . മഴ കൂടുതൽ ലഭിക്കുന്ന സംസ്ഥാനങ്ങളായ കേരളം , അസ്സം , ബംഗാൾ എന്നിവിടങ്ങളിൽ കാട്ടുചെടിയായും ഇത് കാണപ്പെടുന്നു. യുഫോർബിയേസീ (Euphorbiaceae) സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം ക്രോട്ടൺ ടിഗ്‌ലിയം (Croton tiglium). എന്നാണറിയപ്പെടുന്നത് 6 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു നിത്യ ഹരിതവൃക്ഷമാണിത്. 5 മുതൽ 10  സെ...

Ouça o podcast Community Radio Mattoli 90.4 FM no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos