Radio Mattoli

Community Radio Mattoli 90.4 FM

Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State. Community Radio Service focuses on different communities living within its transmission zone. We broadcast more than 60 varieties of programs 24X7. Broadcast in Malayalam and tribal dialects. It is an initiative of Wayanad Social Service Society (WSSS).

Não deixe de visitar o site do podcast e apoiar quem o produz: www.radiomattoli.com

Autor

Radio Mattoli

Categoria

Business

Site do podcast

www.radiomattoli.com

Último episódio

27 de mai de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

നേരും പൊരുളും - സെപ്തംബർ 18 18.09.2020

നേരും പൊരുളും - സെപ്തംബർ 18

കഥ - ഒരു പറ കണ്ണീർ - ഉറൂബ് 18.09.2020

'ഉറൂബ്’ എന്ന തൂലികാനാമത്താൽ അറിയപ്പെടുന്ന കുട്ടികൃഷ്ണൻ മലയാളത്തിലെ  എണ്ണപ്പെട്ട നോവലിസ്റ്റുകളിലൊരാളാണു്. പൊന്നാനിക്കു സമീപം പള്ളിപ്രം  പരുത്തുള്ളി ചിലപ്പുറത്തുവീട്ടിൽ ശ്രീ. കരുണാകരമേനോന്റെ പുത്രനായി  8-6-1915-ൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം  അദ്ധ്യാപകനായും എസ്റ്റേറ്റിൽ  ക്ലാർക്കായും മറ്റും ജോലിനോക്കി. മാതൃഭൂമിയിൽ കവിതകളെഴുതി പിന്നീട്  കഥാകൃത്തും നോവലിസ്റ്റുമായി മാറി....

ചായക്കട - സെപ്തംബർ 18 18.09.2020

KSRTC പുതിയ സർവീസുകൾ ആരംഭിക്കുന്നു

ലോക മുളദിനം - സെപ്തംബര്‍ 18 18.09.2020

ലോക മുളദിനം സെപ്തംബര്‍ 18 ലോക മുളദിനമാണ്. മുളയുടെ പാരിസ്ഥിതിക പ്രസക്തിയുംഉപയോഗ യോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് എല്ലാ വര്‍ഷവും മുള ദിനം ആചരിക്കുന്നത്. ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യമാണ് പുല്ല് വര്‍ഗത്തില്‍പെട്ട മുള. മൂന്നുനാലു മാസംകൊണ്ട് വളര്‍ച്ചാഘട്ടം പൂര്‍ത്തിയാക്കുന്ന മുള ഒരുദിവസം നൂറ് സെന്റീമിറ്റര്‍വരെ വളരും! ലോകത്താകെ 14 ദശലക്ഷം ഹെക്ടര്‍സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മുള നമ്മുടെ...

ചായക്കട - കർഷകൻറെ കണ്ണീർ ആരു കാണും? 17.09.2020

മറ്റെല്ലാ സംസ്ഥാനങ്ങളും കാര്‍ഷികമേഖലയുടെ വികസനത്തിന് തൊഴിലുറപ്പു പദ്ധതി ഉപയോഗിച്ചപ്പോള്‍ കേരളത്തില്‍ റോഡിന്റെ വശങ്ങളിലെ കാടു തെളിക്കാനും ചവറു നീക്കാനും മാത്രമാണ് ഈ പണം വിനിയോഗിച്ചത്. കേരളത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണു മുഖ്യമായും തൊഴിലുറപ്പു പദ്ധതിയിലുള്ളത്. രാഷ്ട്രീയനേട്ടത്തിനായി ഇവരെ ഉപയോഗിക്കാന്‍ തുടങ്ങിയതാണു പദ്ധതി വെറും 'പുല്ലു പറിക്കലായി' മാറാന്‍ കാരണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക...

ചായക്കട - കോവിഡിതര രോഗികൾ എന്തുചെയ്യും? 17.09.2020

സംസ്ഥാനത്ത് കോവിഡ്-19 ലോക്ക്ഡൗണ്‍ കാരണം ജീവന്‍ രക്ഷാ മരുന്നുകള്‍ രോഗികള്‍ക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ഒഴിവാക്കാന്‍ മരുന്നുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ പൊലീസും അഗ്നിശമന സേനയും മരുന്ന് എത്തിക്കുന്നുണ്ട്. ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മ...

കഥ - കൊടുങ്കാറ്റിൽ - ഉറൂബ് 17.09.2020

ഉറൂബിന്റെ കഥകൾ ഒരു കാലഘട്ടത്തിന്റെ കഥകളാണ്. അദ്ദേഹം എഴുതിത്തുടങ്ങിയ   കാലത്തുതന്നെ അസ്തമിച്ചു തുടങ്ങിയ ഏറനാടൻ ഭൂപ്രദേശങ്ങൾ അവിടുത്തെ പേരുകേട്ട   നായർ തറവാടുകളുടെ കഥകൾ, ഇവയെല്ലാം   ചരിത്രത്തിന്റെ അവശിഷ്ടങ്ങളാണ്. ഒരു നൂറു വർഷം മുമ്പ് വള്ളുവനാട്   താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാമ്പത്തിക ചിത്രം കിട്ടണമെങ്കിൽ ഉറൂബിന്റെ   കഥകൾ വായിച്ചാൽ മതി. പക്ഷെ ഉറൂബിന്റെ സാഹിത്യം ആ കാലത്തിലോ...

ലാത്തിയും പൂക്കളും - ഉറൂബ് - കഥയും കഥാകൃത്തും 16.09.2020

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിര...

ചായക്കട - നൈസായി അങ്ങ് ഒഴിവാക്കി വീണ്ടും വയനാടിനെ 16.09.2020

വയനാട് ജില്ലയിൽ നിന്നും പരീക്ഷ എഴുതുന്നതിന് മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാൻ ഉദ്യോഗാർത്ഥികൾക്കുണ്ടാകുന്ന വിഷമതകൾ ഏറെയാണ്. നിലവിൽ നീറ്റ് പരീക്ഷ എഴുതുന്നതിന് വയനാട് ജില്ലയിൽ പരീക്ഷകേന്ദ്രം ഇല്ല. വയനാട്ടിൽ നിന്നും നിരവധി കുട്ടികളാണ് മറ്റ് ജില്ലകളിൽ പോയി പരീക്ഷ എഴുതുന്നത്. ആയതിനാൽ കോവിഡ് 19 പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷയ്ക്ക് പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നും കുട്ടിക...

ലോക ഓസോൺ ദിനം - സെപ്തംബർ 16 16.09.2020

സെപ്തംബർ  16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ  അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ  സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു.  ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും  ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.ഈ ഉടമ്പടിയെ മോൺട്രിയോൾ  പ്രോട്ടോകോ...

കഥയും കഥാകൃത്തും - റാദ്വാ ആഷൂർ - ഞാൻ ഈന്തപ്പനകൾ കണ്ടു. 15.09.2020

റാദ്വാ ആഷൂർ ( Radwa Ashour) - ഈജിപ്യൻ എഴുത്തുകാരി ചെറുകഥ - ഞാൻ ഈന്തപ്പനകൾ കണ്ടു. റാദ്വാ ആഷൂർ - നോവലിസ്റ്റ്, അധ്യാപിക, മനുഷ്യാവകാശ പ്രവർത്തക, രാഷ്ട്രീയ പ്രതിബദ്ധതയുള്ള ബൌദ്ധിക വ്യക്തി, വിമർശക -  1998 ൽ തന്റെ ആത്മകഥാപരമായ നോവൽ "അപ്പാരിഷൻസ്" (അല്ലെങ്കിൽ "സ്‌പെക്ടേഴ്‌സ്") ലുടെ അറബ് സാഹിത്യലോകത്ത് സാന്നിധ്യമറിയിച്ചു.

അഭിമുഖം - സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് ഷാലമ്മ ജോസഫ് 15.09.2020

"ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതുപോലെ തുടരുക എന്നതാണ് ഈ അവാർഡ് എന്നെ ഓർമിപ്പിക്കുന്നത്.ഈ അവാർഡ് എനിക്ക് മാത്രം ലഭിച്ച അംഗീകാരമല്ല.എൻ്റെ സ്കൂളിനും അധ്യാപകർക്കും സഹപ്രവർത്തകർക്കും കിട്ടിയ അവാർഡാണ്".  സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് ഷാലമ്മ ജോസഫ്

ഓണം കേറാമൂല 15.09.2020

ഓണം കേറാമൂലയിലെ ആരോഗ്യ വിഷയങ്ങളുമായി വീണ്ടും

അഭിമുഖം - അധ്യാപക അവാർഡ് ജേതാവ് - റോയി വർഗീസ് 15.09.2020

 ആരാണ് ഏറ്റവും നല്ല അധ്യാപകൻ തനിക്ക് ലഭിക്കുന്ന കുട്ടികളെ തൻ്റെ സ്വന്തം കുട്ടികളായി കണ്ട് അവരെ പരിശീലിപ്പിക്കുന്നവനാണ് ഏറ്റവും നല്ല  അധ്യാപകൻ സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് റോയി വര്ഗീസ് പറയുന്നു

സത്ചിന്തനം - മംഗലശ്ശേരി മാധവൻ മാസ്റ്റർ 15.09.2020

പുസ്തകത്തിലെ ജ്ഞാനം, അന്യന്റെ കൈയിലുള്ള പണം,അന്യദേശത്തുള്ള പുത്രൻ എന്നിവരെ കൊണ്ട് തക്ക സമയത്ത് പ്രയോജനം ഉണ്ടാകുമോ? സത്ചിന്തനം  മംഗലശ്ശേരി മാധവൻ മാസ്റ്റർ സെപ്ത. 13

കഥയും കഥാകൃത്തും - തിരിച്ചറിയൽ കാർഡ് - ലൈലാ അൽ ഉത്മാൻ 12.09.2020

ലെയ്‌ലാ അൽ-ഉഥ്മാൻ (Laila al-Othman ) - 1943 ൽ ഒരു പ്രമുഖ കുവൈറ്റ് കുടുംബത്തിൽ ജനിച്ച കുവൈറ്റ് എഴുത്തുകാര, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പ്രശസ്ത ഫിക്ഷനിസ്റ്റ് എന്നി നിലകളിൽ പ്രശസ്തയാണ്. 22 വർഷത്തിനുശേഷം മാത്രമാണ് അവർ ഒരു പ്രാദേശിക പത്രത്തിൽ എഴുത്ത് അരങ്ങേറ്റം കുറിച്ചത്. സാഹിത്യ പ്രശ്നങ്ങൾ. ഔദ്യോഗിക ജീവിതത്തിനിടയിൽ 14 ചെറുകഥകളുടെ ശേഖരങ്ങളും ഒമ്പത് നോവലുകളും നിരവധി വാർത്താ ലേഖനങ്ങളും അവർ പ്രസിദ്ധീകരിച്...

ഡിജിററൽ ഗ്യാൻ - 06 - വ്യാജവാർത്തകൾക്കെതിരെ ജാഗ്രത 12.09.2020

 പെയ്‍ഡ് ന്യൂസിനേക്കാൾ അപകടകരമാണ് വ്യാജവാർത്തകളെന്ന് കേന്ദ്ര  വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. ഇത്തരം  വാർത്തകളുടെ ഭീഷണി ഒഴിവാക്കാൻ ഡിജിറ്റൽ ഉള്ളടക്കങ്ങൾ  പ്രസിദ്ധീകരിക്കുന്പോള്‍ സ്വയം നിയന്ത്രണം ആവശ്യമാണെന്നും പ്രകാശ്  ജാവദേക്കർ പറഞ്ഞു. 'വ്യാജവാർത്തകൾ  എന്താണോ അത്രത്തോളം അപകടകരമല്ല പെയ്ഡ് ന്യൂസ്. വ്യാജവാർത്തകൾക്ക് സമാധാന  അന്തരീക്ഷത...

ചായക്കട - സെപ്ത. 12 - സംസ്ഥാനത്ത് കോവിഡ് രോഗികൾ ഒരു ലക്ഷം കടന്നു; 400 കടന്ന് മരണസംഖ്യ 12.09.2020

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഗ്രാഫ് ദിനംപ്രതി ഉയരുകയാണ്. കോവിഡ്  സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 22 ദിവസം കൊണ്ടാണ് രോഗികളുടെ  എണ്ണം 50,000 ത്തിൽ നിന്ന് ഒരു ലക്ഷമായത്. ഔദ്യോഗികമായി സ്ഥിരീകരിച്ച  മരണസംഖ്യ 400 കടന്നു. ഇന്നലെ 2988 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,02,254 ആയി. 14 മരണം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 410 ആയി. കേരളത്തില്‍...

ഒററക്കല്ല, ഒപ്പമുണ്ട് - കുട്ടികൾക്ക് മാനസികപിന്തുണയുമായി ആരോഗ്യവകുപ്പ് 12.09.2020

കൊവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾ നേരിടാനും  ഒപ്പം ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ഒട്ടയ്‌ക്കല്ല ഒപ്പമുണ്ട്  പദ്ധതി.ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ  ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ  നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കു...

ആത്മഹത്യാ പ്രതിരോധദിനം - സെപ്തംബർ 10 12.09.2020

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 800,00ഓളം പേര്‍ ആത്മഹത്യ കാരണം മരിക്കുന്നു. ഓരോ 40 സെക്കന്‍ഡിലും ഒരു ആത്മഹത്യാ മരണം ലോകത്ത് സംഭവിക്കുന്നു. ആത്മഹത്യയെക്കുറിച്ചും ആഗോളതലത്തില്‍ ആത്മഹത്യ തടയാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബര്‍ 10 ന് ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കുന്നു. 2003 മുതല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ (...

ഡിജിററൽ ഗ്യാൻ – 05 – സോഷ്യൽ മീഡിയ സുരക്ഷ - സെപ്ത. 11 11.09.2020

ഇന്റെർനെറ്റിന് ഗുണത്തോടൊപ്പം ദോഷങ്ങളും ഒരുപാടുണ്ട്.  നമ്മൾ കൂടുതലായാലും ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നത് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാനാണ്. സാമൂഹിക മാധ്യമങ്ങളിൽ കണ്ണുമടച്ചു പലതും ഷെയർ ചെയ്യുന്നവരാണ് മിക്കവരും. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അഡ്വക്കേറ്റ് ജിജിൽ ജോസഫ് സംസാരിക്കുന്നതിന്റെ ഒന്നാം ഭാഗം  ഇന്നത്തെ ഡിജിറ്റൽ ഗ്യാനിൽ കേൾക്കാം.

കഥയും കഥാകൃത്തും - അപരാധം (ഖൈരിയ ഇബ്രാഹീം അൽ സഖഫ്) 11.09.2020

ഇന്ന് ഖൈറിയയുടെ കഥ - 'അപരാധം'  പ്രാദേശികമായും അന്തർദ്ദേശീയമായും അറിയപ്പെടുന്ന സൗദി വനിതാ എഴുത്തുകാരിൽ ഒരാളാണ് ഖൈരിയ ഇബ്രാഹീം അൽ സഖഫ് (Khairiya  al-Saqqaf, daughter of Ibrahim Mohammed Al-Saqqaf). സൗദി പത്രങ്ങളിൽ ദിവസേന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതും ഒരു പ്രാദേശിക പത്രത്തിൽ വനിതാ അനുബന്ധത്തിന്റെ പ്രസിദ്ധീകരണം കൈകാര്യം ചെയ്യുന്നതുമായ ആദ്യത്തെ സൗദി വനിതകളിൽ ഒരാളാണ് അവർ. സൗദി സ്ത്രീകൾ പൊതുവ...

ഡിജിററൽ ഗ്യാൻ - 04 - സെപ്ത. 10 - പാസ്സ്‌വേർഡ്‌ പ്രൊട്ടക്ഷൻ, സൈബർ സെക്യൂരിറ്റി 11.09.2020

സൈബര്‍‍ സുരക്ഷ പ്രശ്നങ്ങള്‍‍ പല തലത്തിലും തരത്തിലും കാണപ്പെടുന്നുണ്ടെങ്കിലും, അതിനെ അതിജീവിക്കല്‍‍, നമ്മള്‍‍ എത്രമാത്രം വിപുലമായ രീതിയില്‍‍ സുരക്ഷ നടപടികള്‍‍ ചെയ്തിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും… ഇനി ഒരു പക്ഷെ എല്ലാ സുരക്ഷ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അതിനെയും തകര്‍ത്ത് നാശം വിതക്കാന്‍ മാത്രം ശക്തമായ ആക്രമണങ്ങള്‍‍ നടത്താനും തയ്യാറുള്ള കറുത്ത ശക്തികള്‍‍ വിഹരിച്ചു നടക്കുന...

പെൺകരുത്തിൻറെ കയ്യൊപ്പുകൾ - ഡോ. ടി.വനജ 10.09.2020

വനിതാരത്ന പുരസ്‌കാര ജേതാവ് - കൃഷി ഡോക്ടർ ഡോ. ടി.വനജ കൈപ്പാട്‌വികസനത്തിലൂടെ  കർഷകരുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയാണ് പയ്യന്നൂർ ഏച്ചിലാംവയൽ  വനജ്യോത്സ്‌നയിലെ ഡോ. ടി.വനജയെ സർക്കാരിന്റെ ഈ വർഷത്തെ വനിതാരത്നം  പുരസ്കാരത്തിലേക്ക് നയിച്ചത്. വിദ്യാഭ്യാസമേഖലയിലും  ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള  2019-ലെ പുരസ്കാരമാണ് കാസർകോട് പിലിക്കോട് ഉത്തരമേഖലാ കാ...

കഥയും കഥാകൃത്തും - ഇടവഴിയിലെ പാവങ്ങൾ - റംസിയ അബ്ബാസ് അൽ ഇറിയാനി 10.09.2020

റാംസിയ അബ്ബാസ് അൽ ഇരിയാനി ( Ramziya al-Iryani , അൽ എറിയാനി, 1954 - നവംബർ 14, 2013) ഒരു യമൻ‌ നോവലിസ്റ്റ്, എഴുത്തുകാരി, നയതന്ത്രജ്ഞ, ഫെമിനിസ്റ്റ് എന്നി നിലകളിൽ പ്രശസ്തയാണ്  . മുൻ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ അൽ ഇരിയാനിയുടെ മരുമകൾ കൂടിയായിരുന്നു അവർ. ജീവചരിത്രം ഇബ് ഗവർണറേറ്റിലെ ഇറിയൻ ഗ്രാമത്തിൽ ജനിച്ച അവർ തായിസിലെ സെക്കൻഡറി സ്കൂളിൽ ചേർന്നു. തുടർന്ന് 1977 ൽ കെയ്‌റോ സർവകലാശാലയിൽ തത്ത്വശാസ്ത്രം പഠിച്ചു...

Ouça o podcast Community Radio Mattoli 90.4 FM no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos