YaQeen Institute
YaQeen Institute for Youth Conversation
Welcome to YaQeen Institute for Youth Conversation, your go-to educational platform for profound Islamic insights tailored for youth and teenagers. Join us as we delve into the Quran, explore essential Islamic teachings, and engage in meaningful conversations. Our mission is to inspire and educate the next generation, fostering a deeper understanding and connection to their faith.
Author
YaQeen Institute
Category
Podcast website
Latest episode
Jul 9, 2026
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
അൽ ബഖറ | Part 57 | ആയ: 118-119 | ഖുർആൻ തീരത്ത് 28.01.2022 11:41
Aaya: 118-119 || കണ്ണില്‍ കണ്ടത് മാത്രം അംഗീകരിക്കുന്ന യുക്തന്മാര്‍! | അവിശ്വാസികള്‍ തെളിവുകള്‍ക്കായി മുറവിളി കൂട്ടുന്നതെന്തിന്? | മുന്‍ദിര്‍-മുബശ്ശിര്‍ ||
അൽ ബഖറ | Part 56 | ആയ: 116-117 | ഖുർആൻ തീരത്ത് 13.01.2022 10:44
Aaya: 116 - 117 || ദൈവപുത്രന്‍ | ഈസാ മസീഹ് | ഉസൈര്‍ | കളങ്കമില്ലാത്ത ഏകദൈവ സങ്കല്‍പം ||
അൽ ബഖറ | Part 55 | ആയ: 114-115 | ഖുർആൻ തീരത്ത് 07.01.2022 11:44
Aaya: 114 - 115 || അല്ലാഹുവിന്റെ മസ്ജിദുകളെ വിലക്കുകയും അവ തകര്‍ത്തു കളയാന്‍ ശ്രമിക്കുകയും ചെയ്യുന്നവരോട് എന്ത് നിലപാടെടുക്കണം | എന്താണ്, എന്തിനാണ് മസ്ജിദുകള്‍? ||
അൽ ബഖറ | Part 54 | ആയ: 111-113 | ഖുർആൻ തീരത്ത് 30.12.2021 11:13
Aaya: 111 - 113 || പരസ്പര വൈരികളായ വേദക്കാര്‍ | പ്രമാണബദ്ധമായ സമര്‍ത്ഥനം | ഭയരഹിതരും ദു:ഖരഹിതരുമായ മുസ്ലിംകള്‍ ||
അൽ ബഖറ | Part 53 | ആയ: 109-110 | ഖുർആൻ തീരത്ത് 24.12.2021 10:00
Aaya: 109 & 110 || വിശ്വാസികളെ നിഷേധത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ കൊതിക്കുന്ന വേദക്കാര്‍ |അവരോടെടുക്കേണ്ട നിലപാട് | ഘര്‍വാപ്പസി |ആത്മസംസ്‌കരണത്തിന്റെ പ്രാധാന്യം ||
അൽ ബഖറ | Part 52 | ആയ: 108 | ഖുർആൻ തീരത്ത് 15.12.2021 8:28
Aaya: 108 || അനാവശ്യവും അര്‍ത്ഥശൂന്യവുമായ ചോദ്യങ്ങള്‍ വരുത്തി വെക്കുന്ന വിന ||
അൽ ബഖറ | Part 51 | ആയ: 106-107 | ഖുർആൻ തീരത്ത് 08.12.2021 12:30
Aaya: 106 & 107 || പൂര്‍വ്വ വേദങ്ങളും ശരീഅത്തുകളും റദ്ദ് ചെയ്യപ്പെടുന്നു | ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട ആയതുകളോ | നസ്ഖ് | abrogation ||
അൽ ബഖറ | Part 50 | ആയ: 104-105 | ഖുർആൻ തീരത്ത് 02.12.2021 11:55
Aaya: 104 & 105 || അഭിസംബോധനാ മര്യാദകള്‍ | യഹൂദരുടെ അപഹാസ്യം | കാഫിറുകളുടെ അടങ്ങാത്ത വൈര്യം ||
അൽ ബഖറ | Part 49-B | ആയ: 102 | ഖുർആൻ തീരത്ത് 25.11.2021 14:43
Aaya: 102 || സുലൈമാന്‍ നബി | ബാബിലോണിയ | കബ്ബാല | ഹാറൂത്ത് മാറൂത്ത് | മലക്കുകള്‍ പഠിപ്പിച്ച സിഹ്‌റ് ||
അൽ ബഖറ | Part 49-A | ആയ: 102 | ഖുർആൻ തീരത്ത് 19.11.2021 13:47
Aaya: 102 || സിഹ്റ് | ശൈത്വാൻ | ജിന്ന് ||
അൽ ബഖറ | Part 48 | ആയ: 99-101 | ഖുർആൻ തീരത്ത് 19.11.2021 10:52
Aaya: 99, 100 & 101 || തെളിവുകളുടെയും ദൃഷ്ടാന്തങ്ങളുടെയും അഭാവമല്ല കുഫ്റിന്നാധാരം | ഊതുൽ കിതാബും അഹ്ലു കിതാബും ||
അൽ ബഖറ | Part 47 | ആയ: 97-98 | ഖുർആൻ തീരത്ത് 04.11.2021 12:33
Aaya: 97 & 98 || സത്യത്തോടും ധർമ്മത്തോടുമുള്ള വിദ്വേഷശത്താൽ എടുക്കുന്ന പാഴ് നിലപാടുകൾ | മലക് ജിബ്‌രീൽ, മലക് മിഖായിൽ ||
അൽ ബഖറ | Part 46 | ആയ: 94-96 | ഖുർആൻ തീരത്ത് 28.10.2021 12:15
Aaya: 94, 95 & 96 || യഹൂദവാദങ്ങളുടെ ഉള്ളുലയ്ക്കുന്ന ചോദ്യം | ദൈവത്തിരുമക്കളെങ്കിലെന്തു കൊണ്ട് മരണം കാംക്ഷിക്കുന്നില്ല | ജീവിതത്തോടുള്ള ആസക്തി എത്രമാത്രം നിരര്‍ത്ഥകമാണ് |
അൽ ബഖറ | Part 45 | ആയ: 91-93 | ഖുർആൻ തീരത്ത് 21.10.2021 11:16
Aaya: 91, 92 & 93 || സ്വന്തം വേദത്തില്‍ വേണ്ടത്ര വിശ്വാസമുണ്ട് ഞങ്ങള്‍ക്ക്, അതിനപ്പുറം മറ്റൊരു വേദവും പ്രവാചകനും ഞങ്ങള്‍ക്കാവശ്യമില്ലയെന്ന ഇസ്രായേലീ വാദം | പശുവാരാധനയും പ്രവാചകവധവുമൊക്കെ പിന്നെന്തു കൊണ്ടുണ്ടായി എന്ന മറുചോദ്യം! ||
അൽ ബഖറ | Part 44 | ആയ: 89-90 | ഖുർആൻ തീരത്ത് 14.10.2021 10:25
Aaya: 89 & 90 || മേൽക്കുമേൽ ദൈവകോപം കരസ്ഥമാക്കിയ ഇസ്രായീല്യർ | ആറ്റു നോറ്റു കാത്തിരുന്ന അന്ത്യ പ്രവാചകൻ ആഗതനായപ്പോൾ പ്രഥമ നിഷേധികളായി മാറിയതെന്ത് കൊണ്ട്? ||
അൽ ബഖറ | Part 43 | ആയ: 87-88 | ഖുർആൻ തീരത്ത് 07.10.2021 13:05
Aaya: 87 & 88 || ഇസ്രായീല്യര്‍ മൂസാ (അ) മുതല്‍ ഈസാ (അ) വരെയുള്ള ആയിരക്കണക്കിന് സ്വന്തം പ്രവാചകന്മാരോട് അനുവര്‍ത്തിച്ച സമീപനം | മുഹമ്മദ് നബി (സ്വ) യോടുള്ള സമീപനം ||
അൽ ബഖറ | Part 42 | ആയ: 84-86 | ഖുർആൻ തീരത്ത് 30.09.2021 16:26
Aaya: 84, 85 & 86 || തമ്മിലടിക്കാതിരിക്കാനും നാടു കടത്താതിരിക്കാനുമുള്ള ശാസന | നിയമങ്ങളില്‍ പാതി അംഗീകരിച്ചു മറുപാതി ഒഴിവാക്കുക ||
അൽ ബഖറ | Part 41 | ആയ: 83 | ഖുർആൻ തീരത്ത് 23.09.2021 12:31
Aaya: 83 | ഇസ്ലാമിന്റെ മൗലിക അനുശാസനകള്‍ | മാതാപിതാക്കള്‍ | കുടുംബക്കാര്‍ | യത്തീമുകള്‍ | അഗതികള്‍ | നന്മയില്‍ മുഖരിതമായ ബന്ധങ്ങള്‍ |
അൽ ബഖറ | Part 40 | ആയ: 80-82 | ഖുർആൻ തീരത്ത് 16.09.2021 13:29
Aaya: 80, 81 & 82 | ആത്യന്തിക ജയ-പരാജയങ്ങളുടെ മാനദണ്ഡം | വംശബോധ സിദ്ദാന്തങ്ങളോടുള്ള വിയോജിപ്പ് | ഇസ്രായീല്യരുടെ വികലമായ പരലോക വീക്ഷണങ്ങള്‍ |
അൽ ബഖറ | Part 39 | ആയ: 78,79 | ഖുർആൻ തീരത്ത് 09.09.2021 10:45
Aaya: 78 & 79 | ആരാണ് ഉമ്മിയ്യ്? | പ്രവാചകന്‍ മുഹമ്മദ് (സ്വ) നിരക്ഷരനോ? | ഇസ്രായീല്യരുടെ വ്യാമോഹങ്ങളും ഭാവനാസമ്പന്നമായ ഊഹങ്ങളും | നിയമനിര്‍മ്മാണം ദൈവത്തിന്റെ പേരില്‍ |
അൽ ബഖറ | Part 38 | ആയ: 75-77 | ഖുർആൻ തീരത്ത് 02.09.2021 12:11
Aaya: 75, 76 & 77 | മത പൗരോഹിത്യത്തിൻ്റെ കൈകടത്തലുകൾ | വേദവാക്യത്തിലെ തിരുത്തലുകൾ| സത്യത്തെ മൂടി വെക്കാനുള്ള ശ്രമങ്ങൾ |
അൽ ബഖറ | Part 37 | ആയ: 74 | ഖുർആൻ തീരത്ത് 26.08.2021 8:39
Aaya: 74 | മാനസാന്തരപ്പെടാത്ത മനസ്സ് | പ്രപഞ്ചത്തിലെല്ലാം ചലനാത്മകമാണ് | മനുഷ്യന്റെ അകവും പുറവുമുള്ളതെല്ലാം പരിവര്‍ത്തിക്കപ്പെടണം | മാറ്റത്തിന് തയ്യാറാകന്‍ ധീരോതാത്തമായ മനസ്സനിവാര്യമാണ്
അൽ ബഖറ | Part 36 | ആയ: 72,73 | ഖുർആൻ തീരത്ത് 21.08.2021 8:05
Aaya: 72, 73 | ഇസ്രയേല്യരുടെ കൊലപാതക ചരിത്രം | പശുബലിയുടെ പശ്ചാത്തലം | ബലിക്കായി പശുവിനെ നിര്‍ണ്ണയിച്ചതിന് പിന്നിലെ താല്‍പര്യങ്ങള്‍ | ഒരു നാള്‍ സകല സത്യവും പുറത്തു വരും |
അൽ ബഖറ | Part 35 | ആയ: 67-71 | ഖുർആൻ തീരത്ത് 11.08.2021 16:22
Aaya: 67, 68, 69, 70 & 71 | അധികരിച്ച കൊസ്രാകൊള്ളി ചോദ്യങ്ങൾ | പശു | റെഡ് ഹൈഫർ | ടെമ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് | ഇസ്രയേൽ |
അൽ ബഖറ | Part 34 | ആയ: 65,66 | ഖുർആൻ തീരത്ത് 05.08.2021 19:47
Aaya: 65,65 | സാബത്ത് ദിനം | കുരങ്ങുകളായി രൂപാന്തരപ്പെട്ട നിയമ ലംഘകർ |
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.