YaQeen Institute

YaQeen Institute for Youth Conversation

Religion ML ↓ 275 episodes

Welcome to YaQeen Institute for Youth Conversation, your go-to educational platform for profound Islamic insights tailored for youth and teenagers. Join us as we delve into the Quran, explore essential Islamic teachings, and engage in meaningful conversations. Our mission is to inspire and educate the next generation, fostering a deeper understanding and connection to their faith.

Author

YaQeen Institute

Category

Religion

Podcast website

podcasters.spotify.com

Latest episode

Jul 9, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

അൽ ബഖറ: | Part 9 | ആയ: 14-16 | ഖുർആൻ തീരത്ത് 10.02.2021

Sura Al Baqara | Aaya: 14,15 & 16 | മുഅ്മിനീങ്ങളെ പരിഹസിക്കുന്ന മുനാഫിഖുകളുടെ പരിണിതി! |

അൽ ബഖറ: | Part 8 | ആയ: 11-13 | ഖുർആൻ തീരത്ത് 03.02.2021

Sura Al Baqara | Aaya: 11 , 12 & 13 | നിഫാഖ് | മുനാഫിഖ് | ഫസാദ് | മുഫ്‌സിദ് | സുഫഹാഅ് | വിഡ്ഢികള്‍ |

അൽ ബഖറ: | Part 7 | ആയ: 8-10 | ഖുർആൻ തീരത്ത് 27.01.2021

Sura Al Baqara | Aaya: 8, 9 & 10 | നിഫാഖ് | മുനാഫിഖ് | യസ്രിബ് | മദീന | ബനൂ ഖുറൈള | ബനുൽ കൈനുഖാഅ് | ബനൂ നളീർ | ഔസ് | ഖസ്റജ് | അബ്ദുല്ലാഹ് ബിൻ ഉബയ്യുബിൻ സുലൂൽ |

അൽ ബഖറ: | Part 6 | ആയ: 6,7 | ഖുർആൻ തീരത്ത് 20.01.2021

Sura Baqara | Aaya: 6 & 7 | കുഫ്റ് | കാഫിറ് |

അൽ ബഖറ: | Part 5 | ആയ: 4,5 | ഖുർആൻ തീരത്ത് 11.01.2021

Aya 4,5 | പൂര്‍വ്വ കാല വേദങ്ങള്‍ | അവയോടുള്ള വിശ്വാസികളുടെ സമീപനം | ആഖിറത് |

അൽ ബഖറ: | Part 4 | ആയ: 3 | ഖുർആൻ തീരത്ത് 06.01.2021

Aya 3 | ഈമാൻ | ഗൈബ് | ഇഖാമതു സ്വലാത്ത് | ഇൻഫാഖ് |

അൽ ബഖറ: | Part 3 | ആയ: 2 | ഖുർആൻ തീരത്ത് 30.12.2020

Aya: 2 | കിതാബ് | റൈബ് | ഹിദായത് | തഖ് വാ |

അൽ ബഖറ: | Part 2 | ആയ: 1 | ഖുർആൻ തീരത്ത് 23.12.2020

Aya: 1 | സൂറ അല്‍-ബഖറ ആദ്യ വചനം | എന്താണ് ഹുറൂഫുൽ മുഖത്വഅ! |

അൽ ബഖറ: | Part 1 | ആമുഖം | ഖുർആൻ തീരത്ത് 17.12.2020

ആമുഖം | മുന്‍-പിന്‍ സൂറകളുമായുള്ള ബന്ധം | സൂറത്തിന്റെ സവിശേഷതകള്‍ | വിശേഷണങ്ങള്‍ | പേരിന് പിന്നിലെ കാര്യം |

അൽ ഫാതിഹ | Part 2 | ആമുഖം | ഖുർആൻ തീരത്ത് 09.12.2020

വിശുദ്ധ ഖുർആനിലേക്കുള്ള പ്രവേശന കവാടം | സൂറ ഫാതിഹയുടെ മൂന്ന് ഘണ്ഡങ്ങള്‍ | ഹംദ് | പടച്ചോനുമായുള്ള പ്രതിജ്ഞ | പ്രാര്‍ത്ഥന | തുടക്കവും ഒടുക്കവും തമ്മിലുള്ള ബാന്ധവം

അൽ ഫാതിഹ | Part 1 | ആമുഖം | ഖുർആൻ തീരത്ത് 02.12.2020

വിശുദ്ധ ഖുർആനിലേക്കുള്ള പ്രവേശന കവാടം | ശൈത്വാൻ | അല്ലാഹുവിൻ കാവൽ |

ഖുര്‍ആന്‍ തീരത്ത്‌ | ആമുഖം | Part 3 | 24.11.2020

വിശുദ്ധ ഖുര്‍ആനിന്റെ ആധികാരികത |   ഖുര്‍ആനിന്റെ ക്രോഡീകരണം |  പ്രവാചകനേയും ഖുര്‍ആനിനേയും കുറിച്ചുള്ള പ്രൗഢമായ ബോധ്യങ്ങള്‍ |

ഖുര്‍ആന്‍ തീരത്ത്‌ | ആമുഖം | Part 2 | 16.11.2020

ഖുര്‍ആന്‍ | അല്‍ ഹദീസുന്നബവിയ്യ് | അല്‍ ഹദീസുല്‍ ഖുദ്‌സിയ്യ് | അല്‍ വഹിയ് | അല്‍ മക്കിയ്യ് | അല്‍ മദനിയ്യ്‌ |

ഖുര്‍ആന്‍ തീരത്ത്‌ | ആമുഖം | Part 1 | 11.11.2020

എന്താണ് ഖുര്‍ആന്‍ | ഭാഷാര്‍ത്ഥം, സാങ്കേതികാര്‍ത്ഥം | ഖുര്‍ആന്റെ ഇതര നാമങ്ങള്‍ | ഖുര്‍ആന്റെ വിശേഷ നാമങ്ങള്‍ | ഖുര്‍ആനും മുസ്ഹഫും

Swahabe History | Umar Faooq . R. 07.11.2020

Umar ibn Al-Khattab, (c. 584 CE – 3 November 644 CE), was one of the most powerful and influential Muslim caliphs in history. He was a senior companion of the Islamic prophet Muhammad.  He succeeded Abu Bakr (632–634) as the second caliph of the Rashidun Caliphate on 23 August 634. He was an expert Muslim jurist known for his pious and just nature, which earned him the epithet Al-Farooq ("the one...

Jumua Khuthuba | 06-11-2020 | ജുമുഅ ഖുതുബ 07.11.2020

The Qur'an invokes the importance of Friday as a sacred day of worship in a chapter called “Al-Jumah”  meaning the day of congregation, which is also the word for Friday in  Arabic. It states, “O you who believe! When you are called to  congregational (Friday) prayer, hasten to the remembrance of God and  leave off trade. That is better for you, if you but knew.”

സമ്പൂര്‍ണ്ണ പ്രവാചക ചരിതം | Episode 1 | YaQeen Institute for Youth Conversation 21.08.2020

പ്രവാചകന്‍ തിരുനബി (സ്വ) യുടെ ജീവചരിത്രവും അറേബ്യന്‍ സാംസ്‌കാരിക പശ്ചാതലങ്ങളും അനുബന്ധ സാഹചര്യങ്ങളും അനാവരണം ചെയ്യുന്ന സീസണ്‍.  നാലു സെക്ഷനുകളിലായി വിവിധ തലക്കെട്ടുകളില്‍ ഊന്നിക്കൊണ്ട് പ്രവാചക ചരിത്രം വിശകലനം ചെയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

ഉമ്മിയ്‌ | Who is Ummiyy |Yaqeen Quran Talks 28.07.2020

ഏറെ ചർച്ചകൾക്കും വിശകലനങ്ങൾ ക്കും വിധേയമായ പദമാണ് ഉമ്മിയ്യ്‌. എന്താണ് യഥാർഥത്തിൽ അതുകൊണ്ട് അർഥമാക്കപ്പെടുന്നത്? കൂട്ടത്തിൽ ആരാണ് കിത്താബിയ്യ്‌ ?

ബനൂ ഇസ്രയേലികളും അറബുകളും | Banu Israelis and Arabs 17.07.2020

Episode 1 | ആരാണ് അറബികളും ബനൂ ഇസ്രയേലികളും | എന്തിനാണ് അവരെക്കുറിച്ച് പറയാൻ കുർആൻ ഇത്ര മാത്രം ഇടം നീക്കി വെച്ചത് | എന്ത് പാഠമാണ് ഇസ്രയേലി ചരിത്രത്തിൽ നിന്നും നാം കൈമുതലാക്കേണ്ടത്!

പ്രാർത്ഥന | Prayers 11.06.2020

പ്രാർത്ഥന തന്നെയും വലിയൊരു ആരാധനയാണ്. ദൈവത്തിന്റെ മഹത്ത്വം അംഗീകരിക്കലും അവനിലേക്ക് ഉൾച്ചേരലുമാണ്. എന്നാൽ എന്തിനൊക്കെ വേണ്ടിയാണ് നാം പ്രാർത്ഥിക്കുന്നത്? അവകളൊക്കെ സഫലമാകുന്നുണ്ടോ? ഇല്ലെങ്കിൽ പിന്നെന്തിന് വീണ്ടും വീണ്ടും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു??

വിവേകം | ഒരു ചെറു കഥ | Utilise the opportunities wisely 28.05.2020

അവസരങ്ങൾ ലഭിക്കാത്തതാണ് പലരുടേയും പ്രശ്നം. എന്നാൽ കൈവെള്ളയിൽ ലഭിച്ച അവസരങ്ങളെ ഉപയോഗപ്പെടുത്താൻ സാധിക്കാത്തതാണ് മറ്റു ചിലരുടെ പ്രശ്നം. വിവേകത്തോടെ അവസരങ്ങൾ ഉപയോഗപ്പെടുത്തിയാൽ മാത്രമേ വിജയം സാധ്യമാവുകയുള്ളൂ.

ഖുര്‍ആന്‍ കൊണ്ട് പോലും നേരെയാകാത്തവര്‍ | Those who are not even upright with the Quran 09.05.2020

മനുഷ്യന്റെ സാമൂഹിക ജീവിതം നിരവധിയായ ബന്ധങ്ങളുടെ കണ്ണികൾ കൊണ്ട് കൂടിയാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ നവലോകക്രമത്തിൽ ഇവയിൽ മുഖ്യമായ കുടുംബ ബന്ധത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് !!

റമദാന്‍ ചിന്തകള്‍ | Ramadan Reflections 24.04.2020

വിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് ഏതു നിലക്കും അനുഗ്രഹമാണ്. തന്നിലേക്ക് നോക്കാനും തന്നെക്കുറിച്ച് ചിന്തിക്കാനും ആത്മ സംസ്‌കരണം നടത്താനുമൊക്കെ അനിയോജ്യമായ വേള കൂടിയാണ് റമദാന്‍.

ആത്മവിചാരം | Self-Realization 07.04.2020

മനുഷ്യരാശിയുടെ തുടക്കം മുതല്‍ മനുഷ്യന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണ് ആരാണ് താന്‍ എന്നത്. നിങ്ങളെന്നെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ ആ ചോദ്യം?

സുകൂന്‍ (Sukun - Introduction) 06.04.2020

യഖീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന 'സുകൂന്‍' കോഴ്‌സിന്റെ ആമുഖ പരിചയം 1

Listen to the YaQeen Institute for Youth Conversation podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.