Manorama Online

Sunday Special

News EN ↓ 100 episodes

Sunday Specials

Author

Manorama Online

Category

News

Podcast website

www.manoramaonline.com

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ആ വയലിൻ പിന്നീട് തിരിച്ചുകൊടുക്കേണ്ടിവന്നു | Manorama Online Podcast | Ouseppachan | Rajalakshmi 23.11.2025

1985 ൽ ‘കാതോടു കാതോര’ത്തിൽ പാട്ടു ചെയ്യാൻ പറയുമ്പോൾ എനിക്ക് ആ പരിപാടി അറിയില്ല. ഞാൻ ചെയ്തിട്ടില്ല അതുവരെ. എന്റെ ഒരു സുഹൃത്ത് ഗിറ്റാറിസ്റ്റ് ജോൺ ആന്റണിയോട് ഞാൻ പറഞ്ഞു, ‘ജോണി ഒരു കാര്യം ചെയ്യൂ, ഞാൻ വയലിനിൽ ഒരു ട്യൂൺ വായിക്കാം. ഒന്നു കോഡ്സ് വായിച്ചോളൂ’ എന്ന്. അന്ന് ചെറിയ ഓട്ടോ ടേപ്പ് റിക്കാർഡറിൽ റിക്കോർഡ് ചെയ്തിട്ട് ട്യൂൺ കൊടുത്തു. അതാണ് ‘നീ എൻ സർഗ സൗന്ദര്യമേ’. പറഞ...

പൂച്ച സന്യാസി - MKid | Children Podcast 23.11.2025

പണ്ട്, ഒരു പുഴയുടെ തീരത്ത് ധാരാളം എലികൾ താമസിച്ചിരുന്ന ഒരിടമുണ്ടായിരുന്നു. ആരും ഉപദ്രവിക്കാനില്ലാത്തതിനാൽ അവർ അവിടെ വിഹരിച്ച് നടന്നു. ഒരു ദിവസം തൊട്ടടടുത്ത കാട്ടിൽനിന്ന് ഒരു സൂത്രക്കാരൻ പൂച്ച അവിടേക്ക് വന്നു. അവന് എലികളെ ഓടിച്ചിട്ട് പിടിക്കാൻ ആരോഗ്യമില്ലായിരുന്നു. ഒരു തന്ത്രം പ്രയോഗിക്കാമെന്നും എലികളെ തിന്നൊടുക്കാമെന്നും അവൻ കരുതി. കഥ കേട്ടോളൂ...   Once upon a time, there was a place on the b...

മോദി കാണുന്ന കോൺഗ്രസ് | India File Podcast | Manorama Online Podcast 19.11.2025

കോൺഗ്രസിനെ ഇനിയും എഴുതിത്തള്ളാൻ മോദി തയാറാകുന്നില്ല. കോൺഗ്രസ് ആശയങ്ങളുടെ നഷ്ടപ്പെടാത്ത പ്രസക്തിതന്നെ പ്രധാന കാരണം. പക്ഷേ, അതിനൊത്തുയരാൻ കോൺഗ്രസിനു സാധിക്കുന്നില്ല. അതിനും കാരണങ്ങൾ ഏറെയാണ്. വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.    Modi is still not ready to write off the Congress. The main reaso...

ചെന്നായയെ രക്ഷിച്ച കോലൻ കൊക്ക്! - MKid | Children Podcast 16.11.2025

ഒരിടത്തൊരിടത്ത് ഒരു ദുഷ്ടനായ ചെന്നായ ഉണ്ടായിരുന്നു. അവന്റെ പേര് മിങ്കു എന്നായിരുന്നു. ഒരു ദിവസം മിങ്കുവിന് നല്ല ഒരു ഇര കിട്ടി. ആർക്കും കൊടുക്കാതെ വയറു നിറയെ ആഹാരം കഴിച്ചു കഴിച്ച്, ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലിൻ കഷ്ണം കുടുങ്ങി! അയ്യോ! ഭയങ്കര വേദന!. ചെന്നായ വേദനകൊണ്ട് അലറി. കഥ കേട്ടോളൂ... Once upon a time, there was a wicked wolf. His name was Minku. One day, Minku found a good prey. After eating h...

ങേ? ഇതൊക്കെ എന്ത്? | Ayinu Podcast | Manorama Online Podcast 15.11.2025

ഒരു മനുഷ്യന്റെ ബാഹ്യരൂപം കാഴ്ചക്കാരുടെ ഇഷ്ടത്തിന് അനുസരിച്ച് വർണിക്കാമോ? അത് ശരി അല്ല എന്ന പൊതുബോധം നിർമിക്കുക എന്നത് 'നല്ല' സമൂഹത്തിന്റെയും ആവശ്യമാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Should a person's external appearance be described according to the preferences of onlookers? It is also a necessity for a 'good' society to cultivate the public understanding that this is not r...

കാലത്തിന് അനുസരിച്ചാണ് ഞാൻ പാട്ടുണ്ടാക്കുന്നത് | Manorama Online Podcast | Ouseppachan | Rajalakshmi 09.11.2025

ഭരതന് ഒരു വയലിൻകാരനെ സിനിമയിലേക്ക് വേണമായിരുന്നു. ക്ലാസിക്കായ, ഓസ്കാറൊക്കെ കിട്ടിയ ‘ഫിഡ്‌‌ലർ ഓൺ ദ റൂഫ്’ എന്നൊരു സിനിമ ഉണ്ടായിരുന്നു. അതിൽ സിംബോളിക് ആയിട്ടുള്ള ഒരു വയലിനിസ്റ്റ് ഉണ്ടായിരുന്നു. അയാൾ ആ സിനിമയിലെ എല്ലാ ഇമോഷനുകളിലും അവിടെയും ഇവിടെയും ഒക്കെ നിന്ന് വയലിൻ വായിക്കും. ഭരതന്റെ മനസ്സിൽ അതായിരുന്നു റെഫറൻസ്. ഇന്ന് ആ സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ വലിയ അവാർഡൊക്കെ കിട്ടിയേനെ....

വേട്ടക്കാരെ തോൽപ്പിച്ച തമ്പു! | MKid |Thambu​| Elephant | Children Podacst 09.11.2025

വൈരണിക്കാടുകൾക്ക് നടുവിലുള്ള പൂഴിമണൽ വിരിച്ച പാതയിലൂടെ കിഴക്കേവശത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാനായി പോകുകയായിരുന്നു തമ്പു ആന. കരിമ്പ് കാട്ടിലെ ഇളം കരിമ്പുകൾ തിന്നു വീർത്ത  കുംഭയും കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം ഒന്ന് കണേണ്ടത് തന്നെയാണ്. അങ്ങനെ തമ്പു ചെവികളും തലയും ആട്ടിയാട്ടി പുഴയോരം ലക്ഷ്യമാക്കി നടക്കുമ്പോൾ, അതാ... പുൽമേടുകൾ നിറഞ്ഞ പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു കരച്ചിൽ. തമ്പു ചെവി വ...

ഹിമന്തയുടെ ‘നെല്ലി’ പ്രയോഗം | India File Podcast | Manorama Online Podcast 05.11.2025

ഗായകന്‍ സുബീൻ ഗാർഗിന്റെ മരണത്തോടെ കലങ്ങിമറിഞ്ഞ അസമിലെ രാഷ്ട്രീയസ്ഥിതി തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ‘രഹസ്യായുധം’ പുറത്തെടുക്കുന്നു: 1983ലെ നെല്ലി കൂട്ടക്കൊലയുടെ റിപ്പോർട്ട്. മൂവായിരത്തിലധികം പേരുടെ ജീവനെടുത്ത നെല്ലി കൂട്ടക്കൊല സംബന്ധിച്ചുള്ള റിപ്പോർട്ട് ഇപ്പോൾ പുറത്തുവിടുന്നതിനെ ചൊല്ലി പല കോണുകളിൽ ചർച്ചയുയരുന്നുണ്ട്. അത് ഹിമന്തയുടെ ഗീബൽസീയൻ തന്ത്രമാണെ...

ചില്ലറക്കാരനല്ല ദിബു നൈനാൻ തോമസ്!​ | Entertainment Podcast | Manorama Online Podcast 02.11.2025

Renowned for hits like "Nee Kavithakala," "Adiye," and "Kangal Etho," Music Director Dhibu Ninan Thomas returns to the Malayalam film industry with the blockbuster Ajayante Randam Moshanam (ARM) featuring Tovino Thomas. In an exclusive interview with Manorama Online, Dhibu opens up about his musical journey and his special connection with fellow composer Santhosh Narayanan. Listen to Manorama Onli...

പക്രു ഉറുമ്പും പിച്ചു പുൽച്ചാടിയുടെ മടിയും! | MKid | Children Podacst 02.11.2025

കന്നാരംതോട്ടത്തിൽ പിച്ചു എന്നൊരു പുൽച്ചാടി ഉണ്ടായിരുന്നു. ചുറുചുറുക്കുള്ള അവൻ പാട്ടും കളിയുമായി ഓരോ ദിവസവും ആഘോഷിച്ചു. വയലുകളിലും പുൽമേടുകളിലും ചാടിച്ചാടി നടന്ന്, അവൻ സമയം ചെലവഴിച്ചു. കഥ കേട്ടോളൂ... ​ In Kannaramthottam, there lived a grasshopper named Pichu. Lively and cheerful, he celebrated each day with song and play. He spent his time hopping around in fields and meadows. Let's listen to the...

'എന്റെ മണ്ടിപ്പെണ്ണേ' | Ayinu Podcast | Manorama Online Podcast 01.11.2025

 ചിലയിടത്ത് മണ്ടിയായി അഭിനയിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? 'അറിവില്ലാത്തവരെ പോലെ പെരുമാറാനും' അല്ലെങ്കിൽ തങ്ങളുടെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കാനും സ്ത്രീകൾ മുതിരുന്നതിനു ചില സാമൂഹികമായ കാരണങ്ങൾ ഉണ്ടത്രേ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Have you ever seen girls pretending to be dumb in some places? Apparently, there are some social reasons why women tend to 'act ignorant'...

ആശയം വച്ചുള്ള കീഴടങ്ങൽ | India File Podcast | Manorama Online Podcast 29.10.2025

വർഗീയതയ്ക്കും നവലിബറൽ സാമ്പത്തിക നയങ്ങൾക്കും എതിരെയുള്ള ശക്തമായ കമ്യൂണിസ്റ്റ് നിലപാടാണോ, അതോ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന മോദി സർക്കാരിന്റെ പണമാണോ വലുത്? രണ്ടാമത്തേതാണ് വലുതെന്നാണ് ‘പിഎം ശ്രീ’ പദ്ധതിയിൽ ഒപ്പുവച്ചുകൊണ്ട് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. അതിനെ സിപിഐ ചോദ്യം ചെയ്യുന്നു. ഇടതുബദൽ പരാജയപ്പെടുത്താൻ സിപിഎംതന്നെ മുന്നിട്ടിറങ്ങുന്നു എന്ന വിമർശനവും ഉയരുന്നു. ആശയങ്ങള്&z...

ഇത് ദേവരാജന്‍മാഷിന്‍റെ കളരിയാണെന്ന് ഇളയരാജ പറഞ്ഞു | Manorama Online Podcast | Ouseppachan | Rajalakshmi 26.10.2025

‘നീ എൻ സർഗസൗന്ദര്യമേ’ എന്നും ‘ഓ പ്രിയേ’ എന്നുമെല്ലാം പ്രത്യേക താളത്തിലും ലയത്തിലുമല്ലാതെ വായിക്കാനാകുമോ മലയാളികൾക്ക്? അത്ര മനോഹരമായി ആ വരികളെ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. '50 വർഷം മുൻപ് ഞാൻ ഒരു ദൈവത്തെ നേരിൽ കണ്ടു. പക്ഷേ മനുഷ്യരൂപത്തിലാണ്. ആ മനുഷ്യരൂപമാണ് നമുക്കെല്ലാവർക്കും അറിയുന്ന ദേവരാജൻ മാഷ്'. എന്ന് പറഞ്ഞു തുടങ്ങുകയാണ് ഔസേപ്പച്ചൻ. കേൾക്കൂ മനോരമ ഓൺലൈൻ...

കുയിലിന്റെ മുട്ട കാക്ക കൂട്ടിൽ എങ്ങനെ വന്നു? - | Animation Story for Kids | Manorama Podcast | Manorama Online 26.10.2025

കാക്കോത്തിക്കാവിലെ ഇലിഞ്ഞിമരത്തിന്റെ ഉയരത്തുള്ള കൊമ്പിലായിരുന്നു കിങ്ങിണിക്കുയിലിന്റെ കൂട്. ഒരിക്കൽ ഒരു വർഷക്കാലത്ത് കിങ്ങിണി ആറ്റുനോറ്റ് ഒരു മുട്ടയിട്ടു. മുട്ട വിരിഞ്ഞു കുഞ്ഞിക്കുയിലുമായി കാക്കോത്തിക്കാവ് മുഴുവൻ പറന്നു നടക്കുന്ന സ്വപ്‌നങ്ങൾ കണ്ട് മുട്ടയ്ക്ക് അടയിരുന്ന കിങ്ങിണി പെട്ടന്ന് ആ കാഴ്ച കണ്ട് ഉറക്കെ കരയാൻ തുടങ്ങി. Kingini the cuckoo's nest was on a high branch of the Ilini tree in Ka...

കോച്ചിന്റെ ടീം കളിക്കിറങ്ങുമ്പോൾ | India File Podcast | Manorama Online Podcast 22.10.2025

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്വന്തം പാർട്ടിയും ബിഹാറിൽ കളത്തിലുണ്ട്. ഒന്നുകിൽ 150നു മുകളിൽ അല്ലെങ്കിൽ പത്തിൽ താഴെ സീറ്റാണ് പ്രശാന്ത് പ്രവചിക്കുന്നത്. എന്തുകൊണ്ടാണ് തന്റെ പാർട്ടിയുടെ ഭാവിയെന്താകും എന്നുപോലും കൃത്യമായി പ്രശാന്തിനു പറയാൻ സാധിക്കാത്തത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  Even Ele...

അന്‍പത് വര്‍ഷം മുന്‍പ് ഞാന്‍ ഒരു ദൈവത്തെ കണ്ടു | Ouseppachan | Manorama Online Podcast | Entertainment Podcast 19.10.2025

സംഗീതവഴിയുടെ ഒരു അറ്റത്തുനിന്നും എണ്ണിനോക്കിയാൽ ഇപ്പോൾ 50 എന്ന അക്കത്തിൽ എത്തി നിൽക്കുന്നു. ഈണം നൽകിയ പാട്ടിലെ വരികൾ പോലെ ‘പാടുവാൻ നീ തീർത്ത മൺവീണ’യാണ് ഔസേപ്പച്ചൻ. ഔസേപ്പച്ചൻ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. Counting from one end of his musical journey, he now stands at the 50-mark. Ouseppachan is like the lines from the song he composed: 'The clay veena you crafted for...

ആമക്കുട്ടികളുടെ ബ്ലിങ്കിമിന്നിചേച്ചി | Story for Kids | Manorama Online Podcast 19.10.2025

ആ അരുവിയുടെ കരയിലെ മരത്തിന്റെ പേര് നീർമരുത് എന്നായിരുന്നു. ആത്മവിശ്വാസമുള്ള ഒരു കുട്ടിയെപ്പോലെ തലയുയർത്തിയായിരുന്നു നീർമരുതിന്റെ നിൽപ്പ്. സന്ധ്യ മയങ്ങുമ്പോൾ നീർമരുത് നിന്നു തിളങ്ങും. താരങ്ങൾ നിറഞ്ഞ ആകാശത്തിന്റെ ഒരു കഷ്ണം അരുവിയുടെ തീരത്ത് വന്നു നില്കുകയാണോ എന്നുപോലും തോന്നിയവരുണ്ട്. അതെങ്ങനെയാ? അതെ. സൂര്യമാമൻ അസ്തമിക്കാൻ തുടങ്ങുമ്പോൾ മിന്നാമിന്നികൾ കൂട്ടമായി പാറി പാറി വന്നു നീർമരുത് മരത്തിൽ വന്നിര...

പെങ്ങൾക്കെന്തിനാ മുറി? | Ayinu Podcast | Manorama Online Podcast 18.10.2025

ഒരു സ്ത്രീക്ക് സ്വന്തം വീട്ടിൽ ഒരു മുറി വേണ്ടേ? വിവാഹിതയായി വേറെയൊരു വീട്ടിലേക്ക് പോയാലും സ്വന്തം വീട്ടിലെ മുറിയുടെ പ്രസക്തി എന്താണ്? അവളുടേതായി ഒരു ഇടം ലഭിക്കുക എന്നത് അത്യാവശ്യമല്ലേ? വ്യക്തിപരമായ ഇടം സ്ത്രീകളുടെ ആഢംബരമല്ല, മറിച്ച് ഒരു അത്യാവശ്യമാണ്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' What does it mean for a woman to truly have space, physically, emotionally, intellectually, in her ow...

മരുന്നില്ലാതെ പ്രഹസനം, ആവർത്തിക്കുന്ന ദുരന്തങ്ങൾ | India File Podcast | Manorama Online Podcast 15.10.2025

രാജ്യത്ത് 11 വർഷത്തിനിടെ വ്യാജമരുന്നു കഴിച്ച് ആരും മരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വാദം. ഇത്തരത്തിൽ, വസ്തുതകളെ നിഷേധിക്കുകയെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി തന്നെയാണ് മധ്യപ്രദേശിലേതു പോലുള്ള ദുരന്തങ്ങൾക്കു കാരണം. വ്യാജമരുന്നു ദുരന്തങ്ങളിൽനിന്ന് എന്തുകൊണ്ടാണ് നമ്മുടെ നേതൃത്വം പാഠംപഠിക്കാത്തത്? വ്യാജവാഗ്ദാനങ്ങൾ നൽകി എന്തിനാണ് അവരിങ്ങനെ നമ്മളെ കബളിപ്പിക്കുന്നത്? വ്യാജമരുന്നുകൾക്കു പിന്നിലെ രാഷ...

അപ്പൂപ്പൻ പ്രാവും കൂട്ടുകാരും | Animation Story for Kids | Manorama Podcast | Manorama Online 12.10.2025

ഒരു വലിയ ആൽമരത്തിൽ നിറയെ പ്രാവുകളുണ്ടായിരുന്നു. അവർ ഒരുമയോടെ, സ്നേഹത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത്. ആ കൂട്ടത്തിൽ വിവേകിയും അറിവുമുള്ള ഒരു വയസ്സൻ പ്രാവുണ്ടായിരുന്നു. എല്ലാവരും ആ പ്രായമുള്ള പ്രാവിനെ അപ്പൂപ്പൻ പ്രാവേ എന്ന് സ്നേഹത്തോടെ വിളിച്ചു. കഥ കേൾക്കാം A large banyan tree was full of pigeons. They lived there in unity and with love. Among them, there was an old pigeon who was wise and knowledgeab...

വഴിയേ പോകുന്ന നിയമം | India File Podcast | Manorama Online Podcast 08.10.2025

ലഡാക്കിലും മണിപ്പുരിലും ജമ്മു കശ്മീരിലുമൊക്കെ കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രയോഗിക്കുന്നു. ഇപ്പോൾ ലഡാക്കിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കേന്ദ്രത്തിന്റെ മറുപടി, ‘ഞങ്ങൾ നടപ്പാക്കുന്നത് നിയമം ആണെ’ന്നാണ്. പക്ഷേ അതിനെ നിയമവാഴ്ചയെന്നു വിളിക്കാനാകുമോ? ഉത്തരംതേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. How Central Policies Impact D...

'ഈ വ്യക്തി എന്നെ സന്തോഷിപ്പിക്കും' എന്ന് കരുതിയപ്പോഴൊക്കെ ഞാന്‍ തോറ്റിട്ടുണ്ട് | Navya Nair 06.10.2025

പുഴു എന്ന ചിത്രത്തിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന സിനിമയാണ് പാതിരാത്രി. നവ്യയും സൗബിനും 'പാതിരാത്രി'യിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് ഇത്. സിനിമയും ജീവിതവും നൽകുന്ന സന്തോഷങ്ങളും സന്നിഗ്‌ധതയും പങ്കുവയ്ക്കുകയാണ് താരങ്ങൾ. സിനിമയിലെ അഭിനേതാക്കളായ നവ്യയും ആൻ അഗസ്റ്റിനും സംവിധായിക രത്തീനയും മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.   In this inte...

തമ്പുവിനെ പിടിക്കാൻ വന്ന ഭീകര ജീവി! | Stories for kids | Manorama Podcast 06.10.2025

കാറ്റാടി കാടിന്റെ കണ്മണിയായി തമ്പു ഉല്ലസിച്ചു നടക്കുകയാണ്. ഓരോ അവന്റെ കുട്ടിക്കുറുമ്പും കൂടിവരുന്നുണ്ട്. ചിത്രശലഭങ്ങളെ പിന്തുടരുന്നതും, നദിയിൽ മുങ്ങിപ്പൊങ്ങുന്നതും കാട്ടിലാകെ ഓടി നടക്കുന്നതുമെല്ലാം തമ്പുവിന്റെ ഇഷ്ടവിനോദമാണ്.  The terrifying creature that came to catch Thambu! Thambu is joyfully wandering as the apple of the Windmill Forest's eye. Each of his playful mischievous acts is incre...

'അമ്മേം കുട്ടീം' ആരുടേതാണ്? | Ayinu Podcast | Manorama Online Podcast 04.10.2025

കുഞ്ഞ് ആരുടേതാണ് എന്ന ചോദ്യത്തിന് നിറയെ ഉത്തരങ്ങൾ ഉണ്ടാകും. എന്നാൽ അടിസ്ഥാനപരമായി കുഞ്ഞിന്റെ വളർച്ചയിൽ അമ്മയുടെ സ്ഥാനം പലപ്പോഴും ചർച്ചകൾക്ക് വഴി തുറക്കാറുണ്ട്. കുഞ്ഞിന്റെ ഡയപ്പർ മാറ്റുന്ന അമ്മ സാധാരണയും, അത് ചെയ്യുന്ന അച്ഛൻ അത്ഭുതവുമാകുന്ന കാലം മാറി തുടങ്ങിയോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' here will be many answers to the question, "Whose child is it?" However, fundamentally, the...

പട്ടേലാകാം കരുണാനിധി പറ്റില്ല | India File Podcast | Manorama Online Podcast 03.10.2025

തിരുനെൽവേലിയിൽ കരുണാനിധിയുടെ പ്രതിമയ്ക്ക് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോട‌തിയും അനുമതി നിഷേധിച്ചിരിക്കുന്നു. നർമദയിലെ പട്ടേൽ പ്രതിമയ്ക്കു പക്ഷേ, ആ തടസ്സമുണ്ടായില്ല. പട്ടേലിന്റെ പ്രതിമ വേണമെന്നു മോദിക്കു തോന്നി, അത്തരമൊരു തോന്നൽ സ്റ്റാലിൻ സർക്കാരിനുമുണ്ടായി. കോടതിയിൽ മോദിയുടെ തോന്നൽ ശരിയും സ്റ്റാലിന്റേതു തെറ്റുമാകുന്നതെങ്ങനെയാണ്?  ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ്...

Listen to the Sunday Special podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.