Mediaone

Out Of Focus - MediaOne

News EN ↓ 1153 episodes

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Author

Mediaone

Category

News

Podcast website

www.buzzsprout.com

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

Out Of Focus Full | 16 August 2023 16.08.2023

1.അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരനാകുമ്പോള്‍ 2.ഷെഹ്‌ല റാഷിദ് ബി.ജെ.പിയോട് അടുക്കുമ്പോള്‍ 3.ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏഷ്യയിലെത്തുമ്പോള്‍ Panel: SA Ajims, C Dawood, Divya Divakaran

Out Of Focus Full | 15 August 2023 15.08.2023

1.മോദി പ്രസംഗിക്കുന്ന സ്വാതന്ത്ര്യം 2.മണിപ്പൂരിലെയും ഹരിയാനയിലെയും സ്വാതന്ത്ര്യം 3.ആര്‍ക്കുമില്ല നിന്ദിക്കാനുള്ള സ്വാതന്ത്ര്യം Panel: SA Ajims, Pramod Raman, Nishad Rawther

Out Of Focus Full | 14 August 2023 14.08.2023

1.പെരുന്നയോട് ഇണങ്ങിയോ സിപിഎം 2.ഹരിയാനയിലെ പ്രകോപന പരമ്പര 3.റീല്‍സിനെ പേടിക്കുന്ന പൊലീസ് Panel: SA Ajims, Pramod Raman, Nishad Rawther

Out Of Focus Full | 12 August 2023 12.08.2023

1.കുറ്റവും ശിക്ഷയും 'ഭാരതീയമാകുമ്പോള്‍' 2.നൂഹിലെ ആ യുവാക്കള്‍ എവിടെ? 3.പുതുപ്പളളിയിലെ 'ധർമ്മട' സങ്കടം Panel: C Dawood, SA Ajims, Nishad Rawther

Out Of Focus Full | 11 August 2023 11.08.2023

1.ഹരിയാനയിലെ പരസ്യ ഭ്രഷ്‍ട് 2.മറുപടി പറഞ്ഞോ പ്രധാനമന്ത്രി? 3.പൊടി പറത്തി മോഹന്‍ലാല്‍ Panel: SA Ajims, Nishad Rawther, Divya Divakaran

Out Of Focus Full | 10 August 2023 10.08.2023

1.മലപ്പുറം പൊലീസിന്‍റെ 'ലീലാവിലാസങ്ങള്‍' 2.ചീഫ് ജസ്റ്റിസിനെ വെട്ടുമ്പോള്‍ 3.ഹീറോയാകുമോ വീരപ്പന്‍? Panel: C Dawood, SA Ajims, Nishad Rawther

Out Of Focus Full | 09 August 2023 09.08.2023

1.ബൂത്തിലേക്ക് പുതുപ്പള്ളി 2. ചിരിപ്പിച്ച സിദ്ദിഖ് 3. രാഹുലിന്റെ ഷാർപ്പ് പഞ്ച് Panel: C Dawood, SA Ajims, Nishad Rawther

Out Of Focus Full | 08 August 2023 08.08.2023

1.നൂഹിലെ ബുൾഡോസർ രാജ് 2.സജിയുടെ 'ചെറിയ ധാരണകൾ' 3.ഫഹദെന്ന ഫയർ ബ്രാൻഡ് Panel: Pramod Raman, C Dawood, Nishad Rawther

Out Of Focus Full | 07 August 2023 07.08.2023

1.മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധി 2.ഇനി ഹെലികോപ്‍ടര്‍ 'ജിഹാദ്' 3.ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കിയോ? Panel: Pramod Raman, Nishad Rawther, Divya Divakaran

Out Of Focus Full | 05 August 2023 05.08.2023

1. ഗ്യാൻവാപി രണ്ടാം ബാബരിയോ? 2. അടഞ്ഞ കശ്മീരിന് നാലാണ്ട് 3. 'ചെകുത്താനോട്' ഇടയുന്ന ബാല Panel: Nishad Rawther, C Dawood ,  Divya Divakaran

Out Of Focus Full | 04 August 2023 04.08.2023

1.രാഹുൽ റീലോഡഡ് 2.മിത്ത് വിവാദം തീര്‍ക്കേണ്ടതാര്? 3.കനുഗോലുവിന്റെ കേരളാ ദൗത്യം Panel: Nishad Rawther, SA Ajims, Saikumar

Out Of Focus Full | 03 August 2023 03.08.2023

1.നീതി കിട്ടാതെ കെ.എം ബഷീർ 2.മാപ്പ് പറയാതെ രാഹുല്‍ ഗാന്ധി 3.നയം മാറ്റുന്ന  സഭാ ടി.വി Panel: Nishad Rawther, SA Ajims, Saikumar

Out Of Focus Full | 02 August 2023 02.08.2023

1.രണ്ടാം ശബരിമലയോ? 2.ഹരിയാന അടുത്ത മണിപ്പൂരോ? 3.കേരളം വിടുന്ന വിദ്യാർഥികൾ Panel: C Dawood, SA Ajims, Divya Divakaran

Out Of Focus Full | 01 August 2023 01.08.2023

1.മുസ്‍ലിം വിദ്വേഷം വെടിവെച്ച് തീര്‍ക്കുമ്പോള്‍ 2.രഞ്ജിത്തിന്റെ തീർപ്പും വിനയന്റെ എതിർപ്പും 3.പ്രേമ വിവാഹത്തിന് സമ്മതം മൂളേണ്ടതാര്? Panel: Pramod Raman, SA Ajims, Saikumar

Out Of Focus Full | 31 July 2023 31.07.2023

Out Of Focus Full | 31 July 2023 1. ആലുവയെ അവസരമാക്കിയവര്‍ 2. അഫ്‌സാന കേസിന്റെ അകമെന്ത്? 3. മാമന്നനിലെ ഫഹദ് Panel:  Pramod Raman, S A Ajims, Nishad Rawther 

Out Of Focus Full | 29 July 2023 29.07.2023

1.മുഖം മോശമായതിന് ഡാറ്റയോ ഉത്തരവാദി? 2.അനില്‍ ആന്റണിയുടെ പുതിയ ദൗത്യം 3.താമര വിരിയിക്കുമോ ഉണ്ണി മുകുന്ദന്‍? Panel: SA Ajims, Nishad Rawther, Divya Divakaran

Out Of Focus Full | 28 July 2023 28.07.2023

1.നിലയ്ക്കാത്ത കൊലവിളികൾ 2.അയ്യങ്കാളിയെ ആർക്കാണ് പേടി? 3.കള്ളിലെ പോഷകം? Panel: SA Ajims, Saikumar, Divya Divakaran

Out Of Focus Full | 27 July 2023 27.07.2023

1.വിദ്വേഷം വിളമ്പുന്നവരെ എന്തു ചെയ്യണം? 2.ബൈജൂസ് വീഴുന്നോ? 3.40 ദിവസം പ്രായമായ 'തീവ്രവാദി' Panel: SA Ajims, Nishad Rawther, Saikumar

Out Of Focus Full | 26 July 2023 26.07.2023

1.ഒന്നാം പ്രതി 'മൈക്ക്' 2.മോദിയെ മിണ്ടിക്കുമോ 'ഇൻഡ്യ' 3.മലബാർ വിദ്യാഭ്യാസം: പ്രതിസന്ധി തീർന്നോ Panel:  SA Ajims, C Dawood, Nishad Rawther

Out Of Focus Full | 25 July 2023 25.07.2023

1.മരം മുറിക്കാരുടെ പ്രതിരോധം 2.പുതുപ്പള്ളിയിൽ വ്യക്തിയോ രാഷ്ട്രീയമോ? 3.'ഇന്ത്യ'യെ ആക്രമിക്കുന്ന മോദി Panel: SA Ajims, Pramod Raman, Nishad Rawther

Out Of Focus Full | 24 July 2023 24.07.2023

1.ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലെ പിണറായി 2.'മണിപ്പൂരില്‍' ഒന്നിച്ചുനില്‍ക്കണ്ടേ? 3.വിനായകനെ കുരിശിലേറ്റുമ്പോള്‍ Panel: Pramod Raman, SA Ajims, Saikumar

Out Of Focus Full | 22 July 2023 22.07.2023

Out of Focus  1. മണിപ്പൂര്‍ ബി.ജെ.പിയുടെ മരണകണക്ക് കേരളത്തിലേക്ക് ഉണ്ടാക്കിയത്   2. മരംമുറിയില്‍ തെളിയുന്ന വ്യാജരേഖ  3. ചലച്ചിത്ര പുരസ്‌ക്കാരം,  വിവാദം വേണോ ?   Panel: C Dawood, S A Ajims, Divya Divakaran

Out Of Focus Full | 21 July 2023 21.07.2023

1.മണിപ്പൂരിലെ താര പ്രതികരണങ്ങള്‍ 2.എ.എന്‍.ഐ കത്തിച്ച വ്യാജ വാർത്ത   3.പണി കളയുമോ ഗൂഗിള്‍ എ.ഐ? Panel: SA Ajim, Muhamed Nowfal, Divya Divakaran

Out Of Focus Full | 20 July 2023 20.07.2023

1.മണിപ്പൂർ: ഒടുവിൽ മോദി മൗനം വെടിഞ്ഞു 2.എന്താണ് വിനായകന്റെ പ്രശ്‌നം?  3.ടീസ്റ്റ: സുപ്രിംകോടതി വാളെടുക്കുമ്പോൾ Panel:  SA Ajims, C Dawood, Divya Divakaran

Out Of Focus Full | 19 July 2023 19.07.2023

1.ഇന്ത്യ VS എന്‍.ഡി.എ 2.സ്റ്റാലിനെ വിടാത്ത ഇ.ഡി 3.ഉമ്മന്‍ ചാണ്ടിക്കുള്ള ബഹുമതി Panel: Pramod Raman, C Dawood, SA Ajims

Listen to the Out Of Focus - MediaOne podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.