Mediaone

Out Of Focus - MediaOne

News EN ↓ 1153 episodes

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Author

Mediaone

Category

News

Podcast website

www.buzzsprout.com

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

Out Of Focus Full | 14 November 2023 14.11.2023

1.ഗസ്സ: ബന്ദി മോചനവും വെടി നിർത്തലും 2.ഫലസ്തീൻ ബ്രിട്ടനിലോ? 3.പ്രസിഡന്റാകുന്ന മാങ്കൂട്ടത്തിൽ Panel: Nishad Rawther, C Dawood, Divya Divakaran

Out Of Focus Full | 13 November 2023 13.11.2023

1.യുദ്ധം ഹമാസിനോടോ നവജാത ശിശുക്കളോടോ? 2.കളമശ്ശേരി മറക്കാനെന്തെളുപ്പം? 3.ഒളിച്ചോടുന്ന ഇന്ത്യക്കാര് Panel: Nishad Rawther, C Dawood, Saifudheen PC

Out Of Focus Full | 11 November 2023 11.11.2023

1.ആശുപത്രികൾ കുഴിമാടങ്ങളാകുമ്പോൾ 2.തിരുമനസ്സിന്റെ തൃപ്പാദങ്ങളിൽ 3.തീ കൊണ്ട് കളിക്കുന്ന ഗവർണർമാർ Panel: Nishad Rawther, C Dawood, Divya Divakaran

Out Of Focus Full | 10 November 2023 10.11.2023

1.നാല് മണിക്കൂർ മതിയോ ഗസ്സക്ക് ? 2.വെസ്റ്റ് ബാങ്കിൽ സംഭവിക്കുന്നത്? 3. ഔട്ട് ഓഫ് ഫോക്കസിന് മൂന്ന് വയസ്സ് Panel: Nishad Rawther, SA Ajims, C Dawood, Saifudheen PC, Pramod Raman

Out Of Focus Full | 09 November 2023 09.11.2023

1.ഗസ്സയിലെ ഹീറോസ് 2.കാലി ഖജനാവും കേരളീയവും 3.പെരിയോറിനെ തൊട്ടുകളിക്കുമ്പോൾ Panel: Nishad Rawther, C Dawood, Saifudheen PC

Out Of Focus Full | 08 November 2023 08.11.2023

1.ഗസ്സ ഭരിക്കാൻ ഇസ്രായേൽ? 2.ജീവനെടുക്കുന്ന ദുരഭിമാനം 3.കേരളത്തിലെ നൈറ്റ് ലൈഫ് Panel: Nishad Rawther, Pramod Raman, Divya Divakaran

Out Of Focus Full | 07 November 2023 07.11.2023

1.കേരളീയത്തിലെ ആദിവാസികൾ 2.സംസ്ഥാന തെരഞ്ഞെടുപ്പുകളും ഹിന്ദുത്വകാർഡും 3.കേരളാ ബിജെപിയുടെ വാർ റൂം Panel: SA Ajims, Pramod Raman,  Nishad Rawther

Out Of Focus Full | 06 November 2023 06.11.2023

1.ചോരപ്പുഴയുടെ മുപ്പതാം ദിനം 2.ഇസ്രായേലിന്റെ ദുർഘട വഴികൾ 3.ഫലസ്തീനും കേരള രാഷ്ട്രീയവും Panel: SA Ajims, Nishad Rawther, Saifudheen PC

Out Of Focus Full | 04 November 2023 04.11.2023

1.എന്ത് ചെയ്യും ഹിസ്ബുല്ല? 2.ലീഗിന്റെ നയതന്ത്രം 3.സുരേഷ് ഗോപി തുടരുന്ന 'വാത്സല്യം' Panel: C Dawood, Nishad Rawther, Muhammed Noufal

Out Of Focus Full | 03 November 2023 03.11.2023

1.വെടിനിർത്തലോ വൻയുദ്ധമോ? 2.ഇടതടുക്കുമോ ലീഗ്? 3.ലെനയുടെ മനശാസ്ത്ര പാഠങ്ങൾ Panel: SA Ajims, Nishad Rawther, Divya Divakaran

Out Of Focus Full | 02 November 2023 02.11.2023

1. ഉലയുന്നോ നെതന്യാഹു 2. കേരളീയത്തെ വിമർശിക്കണോ 3. സുരേഷ് ​ഗോപിയുടെ പ്രകടനങ്ങൾ Panel: SA Ajims, Nishad Rawther, Saifudheen PC

Out Of Focus Full | 01 November 2023 01.11.2023

1.കേരളം @ 67 2 കളമശ്ശേരിയിലെ വിഷമിറങ്ങുമ്പോൾ 3.കുഞ്ഞുങ്ങളുടെ തലയിൽ ആറ് ടൺ ബോംബ് Panel: SA Ajims, C Dawood, Muhammed Noufal

Out Of Focus Full | 31 October 2023 31.10.2023

1. കളമശ്ശേരിയിലെ കനലടങ്ങുമ്പോൾ 2.'ഇൻഡ്യ'യാകെ ചോർത്തൽ 3.പൊരുതി നിൽക്കുന്ന ഗസ്സ Panel: SA Ajims, C Dawood, Divya Divakaran

Out Of Focus Full | 30 October 2023 30.10.2023

1.സ്ഫോടനങ്ങളുടെ ഭാരം പേറേണ്ടിവരുന്ന സമുദായം 2. ഒക്ടോബർ 29: വിഷം പൊട്ടിയൊലിച്ച ദിവസം 3. കാസ: കേരളത്തിന്റെ കൂ ക്ലസ് ക്ലാൻ?

Out Of Focus Full | 28 October 2023 28.10.2023

1. തീഗോളമായി ഗസ്സ 2. കൂട്ടക്കുരുതിയോട് ഇന്ത്യയുടെ നിലപാടെന്ത്? 3. വാത്സല്യമോ വഷളത്തരമോ? Panel: SA Ajims, C Dawood, Muhammed Noufal

Out Of Focus Full | 27 October 2023 27.10.2023

1.ഗസ്സയുടെ ഇരുപത് ദിനങ്ങൾ 2.തരൂരിന്റെ ഇസ്രായേലും ലീഗിന്റെ ഫലസ്തീനും 3.റിവ്യു അവസാനിപ്പിച്ചാൽ സിനിമ രക്ഷപ്പെടുമോ? Panel: Pramod Raman, C Dawood, Muhammed Noufal

Out Of Focus Full | 26 October 2023 26.10.2023

1.തുടങ്ങിയോ കരയുദ്ധം? 2.രാഹുലിനെ പൂട്ടിയിട്ടവർ 3.'ഭാരതം' ഇൻ, 'ഇന്ത്യ' ഔട്ട് Panel: SA Ajims, C Dawood, Saifudheen PC

Out Of Focus Full | 25 October 2023 25.10.2023

1.ഗുട്ടറസ് പറഞ്ഞ സത്യം 2.ഇസ്രായേലി പ്രചാരണങ്ങൾ പൊളിയുമ്പോൾ 3.വിനായകനെ കുരിശിലേറ്റണോ? Panel: SA Ajims, C Dawood, Reshma Sureshgopal

Out Of Focus Full | 24 October 2023 24.10.2023

1. എന്താണ് ഇസ്രായേലിന്‍റെ പ്ലാന്‍? 2.തെരഞ്ഞെടുപ്പ് കണ്ടോ പുതിയ രഥ യാത്ര? 3. ദുർബലമാവുകയോ 'ഇന്‍ഡ്യ' മുന്നണി? Panel: SA Ajims, C Dawood, Muhammed Noufal

Out Of Focus Full | 23 October 2023 23.10.2023

1. വലുതാകുമോ യുദ്ധം? 2.ഗസ്സന്‍ ജനത അതിജീവിക്കുന്നതെങ്ങനെ? 3.മഹുവയോട് പക പോക്കലോ? Panel: SA Ajims, C Dawood, Divya Divakaran

Out Of Focus Full | 21 October 2023 21.10.2023

1.ഹമാസിന്‍റെ ബന്ദി നയതന്ത്രം 2.അമ്പലത്തില്‍ നിന്നും ഇറങ്ങുമോ ആര്‍.എസ്.എസ് 3.വീണയുടെ കുരുക്കഴിഞ്ഞോ? Panel: SA Ajims, Nishad Rawther, Muhammed Noufal

Out Of Focus Full | 20 October 2023 20.10.2023

1.ഗസ്സ: പതിനാലാം ദിനം 2.ഗസ്സയും അമേരിക്കൻ രാഷ്ട്രീയവും 3.എൽഡിഎഫിൽ എൻഡിഎ ഘടകകക്ഷി? Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 19 October 2023 19.10.2023

1.20 ലക്ഷം മനുഷ്യർക്ക് 20 ട്രക്ക് 2.വരുമോ സി.എ.എ? 3.വി.എസ് at 100 Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 18 October 2023 18.10.2023

1.ഇസ്രായേലിന്റെ മരണവ്യാപാരം 2.യുദ്ധത്തേക്കാൾ മാരകമായ നുണ ബോംബുകൾ 3.ഹിസ്ബുല്ലയുടെ റോൾ എന്ത്? Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 17 October 2023 17.10.2023

1. വംശഹത്യയുടെ പത്ത് ദിനങ്ങൾ 2. ഈരാറ്റുപേട്ടക്ക് ഭീകരമുദ്രയോ? 3. സ്വവർഗ്ഗത്തിലെ വിധി പറയുന്നത് Panel: Nishad Rawther, Pramod Raman, Divya Divakaran

Listen to the Out Of Focus - MediaOne podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.