Mediaone
Out Of Focus - MediaOne
പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
Out Of Focus Full | 10 February 2024 10.02.2024 42:49
1.നാട് ഭരിക്കുന്ന മൃഗങ്ങൾ 2.പാകിസ്താനിലെ ജനാധിപത്യം 3.നരസിംഹറാവു 'അർഹിച്ച' ഭാരതരത്ന? Panel: SA Ajims, C Dawood, Saifudheen PC
Out Of Focus Full | 09 February 2024 09.02.2024 29:24
1.ഉത്തരാഖണ്ഡിലെ ഷൂട്ട് അറ്റ് സൈറ്റ് 2.കോൺഗ്രസിന്റെ സമരാഗ്‌നി 3.മോദിയെ കണ്ട ആർച്ച് ബിഷപ് Panel: SA Ajims, Nishad Rawther, Reshma Suresh
Out Of Focus Full | 08 February 2024 08.02.2024 35:09
1.രണ്ട് പള്ളികൾ ചോദിക്കുന്ന യോഗി 2.അരിയില്‍ വീഴുമോ കേരളം? 3.ഡല്‍ഹിയില്‍ ഇരമ്പിയ പ്രതിഷേധം Panel: SA Ajims, Nishad Rawther, Divya Divakaran
Out Of Focus Full | 07 February 2024 07.02.2024 31:56
1. മൂന്നിടത്തുണ്ടോ മുസ്‌ലിം ലീഗ്? 2. ചർച്ച് പിടിക്കുമോ ഹിന്ദു ഐക്യവേദി? 3. ചലനമുണ്ടാക്കുമോ ഡൽഹി സമരം? panel- Davood, Ajims, Nishad
Out Of Focus Full | 06 February 2024 06.02.2024 39:07
1. അന്യായ തടവിന്റെ ഒന്നര പതിറ്റാണ്ട് 2. ബിജെപിയുടെ വോട്ട് തട്ടിപ്പ് 3. ഫേസ്ബുക്കിന്റെ രണ്ട് പതിറ്റാണ്ട് panel- Ajims, Nishad, jilsy
Out Of Focus Full | 05 February 2024 05.02.2024 37:34
1. ആരാണ് കവിശ്രേഷ്ഠൻ? 2. ഭാരതത്തിലെ ഗോഡ്‌സെ ഭക്തർ 3. ഭാരതരത്‌നം അദ്വാനി Panel : S.A Ajims, Nishad Rawther, Divya
Out Of Focus Full | 03 February 2024 03.02.2024 30:22
1.ദളപതിക്ക് കിട്ടുമോ പൊളിറ്റിക്കൽ ഹിറ്റ്? 2.താജ്മഹലിനും കാവിയടിക്കുമോ? 3.പൂനം പാണ്ഡെയുടെ മരണ പി.ആര്‍ Panel: Nishad Rawther, Muhammed Noufal, Saifudheen PC
Out Of Focus Full | 02 February 2024 02.02.2024 35:00
1.വെടിനിര്‍ത്തലിനെ പേടിക്കുന്നതാര്? 2.ഡി.കെയുടെ സൗത്ത് ഇന്ത്യൻ റിപബ്ലിക്? 3.വിദ്വേഷത്തെ തോല്‍പ്പിച്ച മുനവ്വര്‍ ഫാറൂഖി Panel: SA Ajims, Nishad Rawther, C Dawood
Out Of Focus Full | 01 February 2024 01.02.2024 40:44
1.ഗ്യാൻവാപിയിൽ അതിവേഗ കര്‍സേവ 2.പ്രതിപക്ഷത്തിന്റെ ബോംബാക്കുമോ? 3.സോറനെയും പൂട്ടി Panel: Nishad Rawther, C Dawood, Saifudheen PC
Out Of Focus Full | 31 January 2024 31.01.2024 34:19
1.ഗ്യാൻവാപിയിലെ പൂജാമന്ത്രം 2.ജോർജിനെ കിട്ടിയ ബിജെപി 3.നിരോധനവും അതിജീവനവും Panel: SA Ajims, Nishad Rawther, Saifudheen PC
Out Of Focus Full | 30 January 2024 30.01.2024 38:19
1.ആലപ്പുഴയിലെ കൂട്ട വധശിക്ഷ 2.വാലിബനെ വേട്ടയാടുന്നോ? 3.എ.ഐയെ പുല്‍കുന്ന മമ്മൂട്ടിയും റഹ്മാനും Panel: SA Ajims, Nishad Rawther, Muhammed Noufal
Out Of Focus Full | 29 January 2024 29.01.2024 30:09
1.ഏഴുദിവസത്തിനുള്ളില്‍ സി.എ.എ? 2.മമ്മൂട്ടിക്ക് പത്മഭൂഷണ്‍ വിലക്കോ? 3.ഗസ്സയില്‍ സമാധാന കൊടി? Panel: SA Ajims, Nishad Rawther, C Dawood
Out Of Focus Full | 27 January 2024 27.01.2024 38:05
1.ഗവർണർ പരിധി കടക്കുമ്പോൾ 2.ഫലസ്തീൻ: വിധിയിലെ നീതി 3.രജനിയുടെയും വിജയ് യുടെയും ലക്ഷ്യം? Panel: SA Ajims, C Dawood, Saifudheen PC
Out Of Focus Full | 26 January 2024 26.01.2024 38:34
1.റിപ്പബ്ലിക്കിന്‍റെ ഭാവി 2.ബാബരി വഴിയെ ഗ്യാന്‍വാപി? 3.എന്‍ഡിഎ കയറുമോ നിതീഷ്? Panel: SA Ajims, Nishad Rawther, Divya Divakaran
Out Of Focus Full | 25 January 2024 25.01.2024 34:27
1.ബലം പിടിച്ച് ഗവര്‍ണര്‍ 2.ഇടഞ്ഞ് മമത 3.ഖത്തറിനെ ഉന്നമിട്ട് നെതന്യാഹു Panel: SA Ajims, Nishad Rawther, C Dawood
Out Of Focus Full | 24 January 2024 24.01.2024 41:41
1.മസിലുപിടിക്കുന്ന മാലദ്വീപ് 2 ഹിന്ദി തെരിയാത് പോടാ 3.ശിഹാബിന്റെ നടത്തം എങ്ങോട്ട്? Panel: SA Ajims, C Dawood, Nishad Rawther
Out Of Focus Full | 23 January 2024 23.01.2024 41:47
1.മോഹന്‍ലാലിനെ 'സംഘം' ഉന്നമിടുന്നോ? 2.രാം കെ നാമിനെ പേടിക്കുന്നതെന്തിന്? 3.നെതന്യാഹു ഇനി എന്തു ചെയ്യും? Panel: SA Ajims, C Dawood, Jilsy Jayaraj
Out Of Focus Full | 22 January 2024 22.01.2024 39:13
1.മതേതര ഇന്ത്യയെന്ന ഓര്‍മ്മ 2.ബാബരി മസ്‌ജിദിന്റെ ഓര്‍മ്മ 3.ഗ്രഹാം സ്റ്റെയിന്‍സിന്റെ ഓര്‍മ്മ Panel: SA Ajims, Pramod Raman, Nishad Rawther
Out Of Focus Full | 20 January 2024 20.01.2024 35:12
1.പ്രാണപ്രതിഷ്‌ഠ ദേശീയോത്സവം ആകുമ്പോള്‍ 2.ഗണേഷിന്റേത് ഓവര്‍ ഷോയോ? 3.ചങ്ങല പിടിക്കുന്ന ഡി.വൈ.എഫ്.ഐ Panel: SA Ajims, Nishad Rawther, Divya Divakaran
Out Of Focus Full | 19 January 2024 19.01.2024 39:24
1.സംസ്ഥാനങ്ങൾക്ക് എതിരെ മോദിയുടെ വെട്ട് 2.ലേഡി സൂപ്പർസ്റ്റാറും വിറച്ചോ? 3.വെടിനിർത്തണമെന്ന് യൂറോപ്യൻ യൂണിയനും Panel: SA Ajims, C Dawood, Reshma Suresh
Out Of Focus Full | 18 January 2024 18.01.2024 28:54
1.ഇറാൻ ലക്ഷ്യമിടുന്നതെന്ത്? 2.എം.ടിക്കെതിരെ കെജിബി മോഡല്‍ 3.ന്യൂനപക്ഷപീഡനം രേഖയാകരുതെന്നോ? Panel: SA Ajims, Nishad Rawther, Reshma Suresh
Out Of Focus Full | 17 January 2024 17.01.2024 35:39
1.ഡല്‍ഹിക്ക് പോകാതെ പ്രതിപക്ഷം 2.രാഷ്ട്രീയം പറയുന്ന പാട്ടുകാര്‍ 3.ഇസ്രായേല്‍ തോറ്റ് പിന്മാറുന്നോ? Panel: Nishad Rawther, C Dawood, Divya Divakaran
Out Of Focus Full | 16 January 2024 16.01.2024 31:46
1. ശങ്കാരാചാര്യന്മാർ പുറത്തായതെങ്ങനെ? 2. വീണ്ടും വീണ്ടും വരുന്ന മോദി 3. മാങ്കൂട്ടത്തിലിനോട് പകയോ? panel- Ajims, Nishad, Jilsy
Out Of Focus Full | 15 January 2024 15.01.2024 37:55
1. അയോധ്യയിലേക്ക് പോകുന്നവർ 2. ന്യായ് യാത്രയുടെ സാധ്യതകള്‍ 3. സഭയുടെ തല്ലും തലോടലും panel- Davood, Ajims, Nishad
Out Of Focus Full | 13 January 2024 13.01.2024 37:21
Out Of Focus Full | 13 January 2024 1. സിപിഎമ്മിനെ വീഴ്ത്തുമോ വീണ? 2. കേന്ദ്രത്തിനെതിരെ ഒരുമിക്കുമോ? 3. കല്യാണം മാറ്റിക്കുന്ന മോദി Panel- Ajims, Nishad, Saifu
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.