Mediaone

Out Of Focus - MediaOne

News EN ↓ 1153 episodes

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Author

Mediaone

Category

News

Podcast website

www.buzzsprout.com

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

Out Of Focus Full | 06 July 2024 06.07.2024

1. സിപിഎമ്മിന് കാപ്പ വിഷയമല്ലേ? 2. റോബോട്ടുകളുടെ ആത്മഹത്യ? 3. തന്ത, ആന്റി-വിളികളിലെ ശരികേടുകൾ Panel: SA Ajims, PT Nasar, Reshma Suresh

Out Of Focus Full | 05 July 2024 05.07.2024

1. ബ്രിട്ടനിൽ അധികാര മാറ്റം? 2. സുധാകരനെതിരെ കൂടോത്രം? 3. താരങ്ങൾ സിനിമക്ക് ബാധ്യതയോ? Panel: SA Ajims, Muhammed Noufal, Divya Divakaran

Out Of Focus Full | 04 July 2024 04.07.2024

1. അഗ്നിവീറിൽ പൊള്ളുന്നതാർക്ക്? 2. മാറാത്ത വിജയൻ 3. മരണ വീട്ടിലെ യൂട്യൂബർമാർ Panel: SA Ajims, Nishad Rawther, Saifudheen PC

Out Of Focus Full | 03 July 2024 03.07.2024

1. മുനയൊടിഞ്ഞ മോദിയോ? 2. ആള്‍ദൈവത്തെ തൊടുമോ? 3. ആപ്പീസിൽ റീലെടുക്കാമോ? Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 02 July 2024 02.07.2024

1. പൊടിപറ‍ത്തി രാഹുല്‍ 2. പത്താം ക്ലാസിന് സജിയുടെ മാര്‍ക്ക് 3. അമ്മയിലെ ജനാധിപത്യം Panel: SA Ajims, Nishad Rawther, Reshma Suresh

Out Of Focus Full | 01 July 2024 01.07.2024

1.ന്യായ സംഹിതയുടെ അകം പുറം 2.ആര്യക്കെതിരെ പാർട്ടി 3.സിപിഐയുടെ വഴി എങ്ങോട്ട്? Panel: Nishad Rawther, C Dawood, Saifudheen PC

Out Of Focus Full | 29 June 2024 29.06.2024

1.അറുതിയില്ലാതെ ആള്‍ക്കൂട്ട കൊല 2.തിരുത്തില്‍ തീരാത്ത സംവരണ വിരുദ്ധത  3.പൊളിറ്റിക്സിൽ വിജയ് മാസ്സ്? Panel: Nishad Rawther, C Dawood, Reshma Suresh

Out Of Focus Full | 28 June 2024 28.06.2024

1. ലക്ഷദ്വീപിനെ വിടാതെ ബിജെപി 2. ഉവൈസിയെ ലക്ഷ്യം വെക്കുന്നവർ 3. തീസീസുകൾ വില്‍പ്പനക്ക്? Panel: C Dawood, Nishad Rawther, PT Nasar

Out Of Focus Full | 27 June 2024 27.06.2024

1. പാര്‍ട്ടിയെ കറക്കുന്ന കൊലയാളി സംഘം 2. അടിച്ചു കയറുമോ രാഹുൽ?   3. തിയറ്ററില്‍ ഹിറ്റ് ഒ.ടി.ടിയില്‍ തട്ട് Panel: SA Ajims, Nishad Rawther, Reshma Suresh

Out Of Focus Full | 26 June 2024 26.06.2024

1. പാര്‍ട്ടിയെ കുലുക്കി മനു തോമസ് 2. കെജ്‌രിവാൾ അസ്തമിക്കുമോ? 3. പശുക്കൊലകളിൽ പ്രതിപക്ഷത്തിന്  മൗനം? Panel: SA Ajims, Nishad Rawther, Divya Divakaran

Out Of Focus Full | 25 June 2024 25.06.2024

1. പ്ലസ്‌ വൺ സീറ്റിൽ പരിഹാരമായോ? 2. അടിയന്തരാവസ്ഥയുടെ അമ്പതാണ്ട് 3. സ്വതന്ത്രനാകുന്ന അസാൻജ് Panel: SA Ajims, Nishad Rawther, Muhammed Noufal

Out Of Focus Full | 24 June 2024 24.06.2024

1. നീറ്റില്‍ തോറ്റത് മോദിയോ? 2. തോല്‍പ്പിച്ചത് സ്വന്തം പടയോ? 3. ആലിംഗനവും കാഴ്ചപ്പാടുകളും Panel: SA Ajims, Nishad Rawther, Muhammed Noufal

Out Of Focus Full | 22 June 2024 22.06.2024

1. ടി.പി കൊലയാളികൾക്ക് പൂമാല 2. പ്ലസ് വൺ: കള്ളക്കണക്ക് കൊണ്ട് എന്തു കാര്യം? 3. പ്ലാച്ചിമടയിലെ ഒത്തുകളികൾ Panel: SA Ajims, C Dawood, Saifudheen PC

Out Of Focus Full | 21 June 2024 21.06.2024

1. കേളുവിന് ദേവസ്വം പറ്റില്ലേ? 2. സ്വര ഭാസ്ക്കറിന്റെ പച്ചക്കറി ചിന്തകൾ 3. ഹമാസിനെ തോൽപ്പിക്കാൻ ആവില്ലേ? Panel: SA Ajims, C Dawood, Saifudheen PC

Out Of Focus Full | 20 June 2024 20.06.2024

1. നീറ്റല്ല നെറ്റും 2. നമ്മൾ തോറ്റത് എന്തുകൊണ്ട്? 3. ലതികയ്ക്ക് പാർട്ടി കവചം? Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 19 June 2024 19.06.2024

1. സിപിഎമ്മിൽ പിണറായി ഓഡിറ്റോ? 2. നവോത്ഥാനമോ വർഗ്ഗീയതയോ? 3. ചോദിച്ച് വാങ്ങിയതോ സഞ്ജു ടെക്കി Panel: Nishad Rawther, C Dawood, Divya Divakaran

Out Of Focus Full | 18 June 2024 18.06.2024

1. വയനാട് വിടാതെ ഗാന്ധികുടുംബം 2. അണയാതെ മാസപ്പടി 3. ഇസ്രായേലിന്റെ നേതൃതകർച്ച Panel: C. Dawood, Nishad Rawther, Divya Divakaran

Out Of Focus Full | 17 June 2024 17.06.2024

1. 'ഇ.വി.എം ഹാക്ക് ചെയ്യാം' 2. ബാബരിയുടെ പേര് വെട്ടുമ്പോൾ 3. കാഫിറിൽ കൈ പൊളളിയോ സിപിഎമ്മിന്? Panel : Nishad Rawther, Muhamed Nowfal, Reshma Suresh Gopal

Out Of Focus Full | 15 June 2024 15.06.2024

1. കാഫിർ എവിടെ? 2. എ.ആർ നഗറിൽ സംഭവിക്കുന്നതെന്ത്? 3. യു.എ.പി.എ ക്ലബ്ബിൽ അരുന്ധതി Panel: SA Ajims, C Dawood, Reshma Suresh

Out Of Focus Full | 14 June 2024 14.06.2024

1. തോറ്റ കാരണവുമായി എം.വി ഗോവിന്ദന്‍ 2. സുബൈറിനെ വീണ്ടും ഉന്നമിടുമ്പോള്‍ 3. വയനാട്, പാലക്കാട്, ചേലക്കര-ഇനിയാര്? Panel: SA Ajims, Nishad Rawther, Divya Divakaran

Out Of Focus Full | 13 June 2024 13.06.2024

1. വെള്ളാപ്പള്ളിയുടെ സമുദായ കണക്കുകൾ 2. ബിജെപിയിലെ കലഹകാലം 3. പോരാളിയുടെ പിന്നിലാര്? Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 12 June 2024 12.06.2024

1. വെടിനിര്‍ത്തലിന് തടസ്സമാര്? 2. പോരാളി ഷാജി പാരയായോ? 3. നീറ്റിന് വിശ്വാസ്യത ഇടിഞ്ഞോ? Panel: SA Ajims, Nishad Rawther, C Dawood

Out Of Focus Full | 11 June 2024 11.06.2024

1. ചോദ്യം ചോദിക്കുന്ന ആര്‍എസ്എസ്  2. 'രാമഭൂമി'യോട് സംഘരോഷം 3. പന്തീരാങ്കാവിലെ പുതിയ കഥ Panel: SA Ajims, Nishad Rawther, Saifudheen PC

Out Of Focus Full | 10 JUNE 2024 10.06.2024

  Out Of Focus 10 june 2024 1. മുസ്ലിംകൾ ഇല്ലാത്ത ആദ്യ സർക്കാർ 2. സുരേഷ് ഗോപിയുടെ അതൃപ്തി ആരോട് ? 3. രാജീവിന് മടുത്തോ പൊതുജീവിതം? PANEL- Pramod Raman, S.A Ajims,  Nishad Rawther 

Out Of Focus Full | 08 JUNE 2024 08.06.2024

Out Of Focus  08 - June 2024 1. മുഖ്യമന്ത്രിയുടെ വിവര ദോഷം 2. നമ്മൾ എന്തുകൊണ്ട് തോറ്റു?  3. രാജ്യസഭയിലേക്ക് ആരൊക്കെ? Panel- C. Dawood, S.A Ajims, Saifu 

Listen to the Out Of Focus - MediaOne podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.