Mediaone
Out Of Focus - MediaOne
പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
Out Of Focus Full | 03 September 2024 03.09.2024 49:18
1. പൊലീസിലെല്ലാം പഴയ പടി? 2. ബീഫിലെ ചോര തീരുന്നില്ല 3. ഇളകി മറിയുന്ന ഇസ്രായേൽ Panel: SA Ajims, C Dawood, Nishad Rawther
Out Of Focus Full | 02 September 2024 02.09.2024 40:34
1. അൻവറിന്റെ ആഭ്യന്തര വിപ്ലവം 2. കോൺഗ്രസിൽ കാസ്റ്റിങ് കൗച്ച്? 3. ബുൾഡോസർ രാജിന് ബ്രേക്ക്? Panel: SA Ajims, Pramod Raman, Saifudheen PC NB: ഇന്നത്തെ എപ്പിസോഡിൽ ഐസ്ക്രീം പാർലർ കേസ് എന്നതിന് പകരം സൂര്യനെല്ലി കേസ് എന്ന് തെറ്റായി പരാമർശിച്ച് പോയിട്ടുണ്ട്. തെറ്റ് സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു. പ്രേക്ഷകർ തെറ്റ് തിരുത്തി കേൾക്കുമല്ലോ.
Out Of Focus Full | 31 August 2024 31.08.2024 34:18
1. മോഹൻലാൽ പറയാത്തത് 2. പി.വി അൻവർ പറഞ്ഞത് 3. പാർട്ടി ഇ.പിയോട് പറയുന്നത് Panel: SA Ajims, Nishad Rawther, C Dawood
Out Of Focus Full | 30 August 2024 30.08.2024 46:18
1. കലങ്ങി തെളിയുമോ സിനിമ? 2. നൂറാനി എന്ന സ്റ്റേറ്റ്‌സ്മാൻ 3. മലപ്പുറം പൊലീസും അൻവറും Panel: SA Ajims, C Dawood, Nishad Rawther
Out Of Focus Full | 29 August 2024 29.08.2024 38:26
1. മുകേഷിനെ രക്ഷിക്കുന്നോ? 2. ഡബ്ല്യുസിസിയുടെ പോരാട്ടം 3. വയനാടിന്റെ നാളെകള്‍ Panel: SA Ajims, Nishad Rawther, Saifudheen PC
Out Of Focus Full | 28 August 2024 28.08.2024 49:02
1. സിനിമാ പോര്? 2. വലയിലായോ ടെലിഗ്രാം? 3. വഴിവെട്ടിയ അയ്യങ്കാളി Panel: SA Ajims, C Dawood, Reshma Suresh
Out Of Focus Full | 27 August 2024 27.08.2024 38:20
1. മുകേഷിന്റെ ഭൂതം 2. സുരേഷ് ഗോപിയുടെ വർത്തമാനം 3. അമ്മയുടെ ഭാവി Panel: SA Ajims, C Dawood, Reshma Suresh
Out Of Focus Full | 26 August 2024 26.08.2024 38:49
1. വെള്ളിത്തിര വിപ്ലവം 2. ഏകീകൃത പെൻഷനിൽ ചതി? 3. ഹിസ്ബുല്ലയും ഇസ്രായേലും നേർക്കുനേർ Panel: SA Ajims, PT Nasar, Muhammed Noufal
Out Of Focus Full | 24 August 2024 24.08.2024 37:47
1. രഞ്ജിത്ത് ദി ഗ്രെയ്റ്റ് 2. AMMA തല്ലിൽ രണ്ടുപക്ഷം? 3. വഖഫ് ബില്ലിൽ പാളയത്തിൽ പട Panel: Nishad Rawther, C Dawood, Reshma Suresh
Out Of Focus Full | 23 August 2024 23.08.2024 47:43
1. അമ്മയും ഹേമയും 2. അനിൽ അംബാനി വീണോ? 3. വെറുപ്പ് നിർത്താത്ത ബിശ്വ ശർമ Panel: SA Ajims, C Dawood, Saifudheen PC
Out Of Focus Full | 22 August 2024 22.08.2024 36:15
1. 'ഹേമ'യുടെ കോടതി കയറ്റം 2. മോദിയുടെ നയതന്ത്രം 3. വിജയ് യുടെ കൊടിയേറ്റം Panel: SA Ajims, C Dawood, Nishad Rawther
Out Of Focus Full | 21 August 2024 21.08.2024 33:18
1. ലാറ്ററൽ എൻട്രിയിൽ യു ടേൺ 2. സുരേഷ് ഗോപിക്ക് വലുത് സിനിമ? 3. ഹേമയിൽ കേസ് എടുക്കില്ലേ? Panel: SA Ajims, PT Nasar, Reshma Suresh
Out Of Focus Full | 20 August 2024 20.08.2024 43:14
1. പവര്‍ഗ്രൂപ്പിനെ എന്തുചെയ്യും? 2. പൊലീസിനോട് ഇടയുന്ന അന്‍വര്‍ 3. ഗുരു സൃഷ്ടിച്ച കേരളം Panel: SA Ajims, Nishad Rawther, Saifudheen PC
Out Of Focus Full | 19 August 2024 19.08.2024 39:29
1. കാഫിറിൽ ഇനാം 2. കേന്ദ്ര സർവീസിലേക്ക് ആർഎസ്എസ് റിക്രൂട്ട്മെന്റ്? 3. ബംഗാളിൽ നടക്കുന്നത് Panel - C. Dawood, S.A Ajims, Nishad Rawther
Out Of Focus Full | 17 August 2024 17.08.2024 40:31
1. ഹേമ കമ്മിറ്റിയില്‍ കളിക്കുന്നതാര്? 2. അദാനിയെ രക്ഷിച്ചോ? 3. വന്നിറങ്ങിയ വിനേഷ് ഫോഗട്ട് Panel-Nishad Rawther, S.A Ajims, Muhammed Noufal
Out Of Focus Full | 16 August 2024 16.08.2024 41:32
1. ചോര മരവിച്ച കൊൽക്കത്ത 2. ആട്ടമാടി മലയാളം 3. വിടാതെ കാഫിർ Panel: SA Ajims, C Dawood, Reshma Suresh
Out Of Focus Full | 15 August 2024 15.08.2024 36:53
1. മറുപടി പറയുമോ സിപിഎം? 2. രാഹുലിനോട് നാലാംകിട പക 3. തോക്കെടുക്കുമോ ഇറാന്‍? Panel- C. Dawood, S.A Ajims, Nishad Rawther
Out Of Focus Full | 14 August 2024 14.08.2024 37:24
1. കാഫിർ കോമ്രേഡ്സ് 2. യുഡിഎഫ് തൊടുപുഴക്ക് അക്കരെ 3. യുഎപിഎക്ക് ജാമ്യം നിഷിദ്ധമല്ല Panel: SA Ajims, C Dawood, Nishad Rawther
Out Of Focus Full | 13 August 2024 13.08.2024 37:46
1. അടിയ്ക്കുമോ ഇറാൻ? 2. വയനാട് സുരക്ഷിതമാണോ? 3. ഭയം നിറയുന്ന മുല്ലപ്പെരിയാർ Panel: SA Ajims, Nishad Rawther, Saifudheen PC
Out Of Focus Full | 12 August 2024 12.08.2024 41:48
1. അദാനിയുടെ സെബിയോ? 2. ആര്‍എസ്എസിന് ജാതി വേണം 3. 'വലിയ' അഹമ്മദ് കുട്ടി Panel: Nishad Rawther, C Dawood, Reshma Suresh
Out Of Focus Full | 10 August 2024 10.08.2024 40:59
1. വയനാട് കാണുന്ന മോദി 2. ധൻഘഡിനെ മെരുക്കുമോ ഇൻഡ്യ? 3. കുഞ്ഞുങ്ങളെ കൊന്നുതീർക്കുന്ന ഇസ്രായേൽ Panel: SA Ajims, C Dawood, Reshma Suresh
Out Of Focus Full | 09 August 2024 09.08.2024 35:20
1. ബംഗ്ലാദേശിന്റെ ഭാവി 2. വഖഫ് ബില്ലിന്റെ ഉന്നം? 3. കവളപ്പാറ, പുത്തുമല: ദുരന്ത രാത്രികളുടെ അഞ്ചാണ്ട് Panel: SA Ajims, C Dawood, Reshma Suresh
Out Of Focus Full | 08 August 2024 08.08.2024 40:50
1. ഫോഗട്ടിനെ വീഴ്ത്തിയവർ 2. ബുദ്ധദേബിനെ ഓർക്കുമ്പോൾ 3. സിൻവാറിന്റെ പുതിയ ദൗത്യം Panel: SA Ajims, Nishad Rawther, Divya Divakaran
Out Of Focus Full | 07 August 2024 07.08.2024 39:08
1. ഫോഗട്ടിനെ വീഴ്ത്തിയതാര്? 2. കേരളത്തെ എഴുതി വീഴ്ത്താൻ? 3. സംസ്ഥാന കലോത്സവം വേണ്ടേ? Panel: SA Ajims, Nishad Rawther, Muhammed Noufal
Out Of Focus Full | 06 August 2024 06.08.2024 38:08
1. ബംഗ്ലാദേശിലെ ഇളക്കി പ്രതിഷ്ഠ 2. കത്തുന്ന ബ്രിട്ടന്‍ 3. മുല്ലപ്പെരിയാർ പൊട്ടുമോ? Panel: SA Ajims, Nishad Rawther, Muhammed Noufal
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.