Manorama Online

NewSpecials

News ML ↓ 100 episodes

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ...Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://speci...

Author

Manorama Online

Category

News

Podcast website

www.manoramaonline.com

Latest episode

Jul 8, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

നടക്കാൻ പോകുന്നവർ ഇത് ശ്രദ്ധിക്കണേ – Walking | Fitness | Health 06.05.2025

ശരീരഭാരം കുറയാനും ആരോഗ്യം മെച്ചപ്പെടുത്താനും നടക്കാൻ പോകുന്നതിനു മുൻപ് എന്താ ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.   Avoid these mistakes while walking Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

കോളറയെ പേടിക്കണോ? - Cholera | Symptoms | Treatment & Prevention 30.04.2025

Cholera becomes severe and fatal due to dehydration. Therefore, the treatment for it is the same as that for any other diarrheal disease. Listen to the Manorama Health Podcast to learn about symptoms and prevention. Script and narration by Jesna Nagaroor രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് ക...

ആദ്യത്തെ ഗർഭവും പ്രസവവും എങ്ങനെ സുഗമമാക്കാം? | First Pregnancy | Child Birth 23.04.2025

ആദ്യത്തെ ഗർഭവും പ്രസവവും സുഗമമാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.   Healthy Pregnancy Secrets: Avoid Complications & Deliver a Healthy Baby See omnystudio.com/listener for privacy information.

കർണേട്ടന് അസൂയ; ഓട്ടംസ്റ്റാർ ഷൈൻ! | Shine Tom Chacko | KK Ragesh | Divya S Iyer | Satire Malayalam Podcast 19.04.2025

ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) വിശ്വസ്തതയുടെ ഒന്നൊന്നര പാഠപൊസ്തകം, കഠിനാധ്വാനത്തിന്റെ വല്യൊരു മഷിക്കൂട്.. എന്തൂട്ട് തേങ്ങ്യാഡോ പറയണേ? വാർത്താലോകത്തുനിന്ന് ഒപ്പിയെടുത്ത ഒരൂട്ടം കാര്യാണ് എന്റെ ഇഷ്ടാ.. അന്തോം കുന്തോം ഇല്ലാണ്ടെ വായിൽ തോന്നീത് പറയാൻ ഇയ്യ് ഷൈനിന് പഠിക്ക്ണ്‌ണ്ടോ..? എന്തൂട്ടാത്? വാ, കർണനു പോലും അസൂയ തോന്ന്ണ ദിവ്യമായൊ...

ഫാറ്റിലിവർ മാറ്റാൻ കഴിയുമോ? | Non Alcoholic Fatty Liver Disease | Fatty Liver 16.04.2025

ഫാറ്റിലിവർ വരാതിരിക്കാനും വന്നാൽ നിയന്ത്രിക്കാനും എന്താ ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.   Silent Killer: 7 Early Warning Signs of Fatty Liver Disease You Can't Ignore Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

വീട്ടിൽ പ്രസവിക്കുന്നതിലെ അപകടം എന്തെല്ലാം? ​| Pregnancy | Child Birth at Home 08.04.2025

വീട്ടിലെ പ്രസവത്തിന് എത്രത്തോളം അപകടസാധ്യതയുണ്ട്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.   The Untold Risks of Home Births: Protecting Mom & Baby From Preventable Infections & Complications Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

ആശമാരോട് ഇല്ലുമിനാറ്റി! 05.04.2025

ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) എമ്പുരാന്റെ കാര്യം പറയാൻ വന്നതാവും ലേ? ഏയ്, അതിന്റെ നെഴലില് നമ്മള് മൈൻഡ് ചെയ്യാതിരിക്കുന്ന ഒരു കൂട്ടര് ഇണ്ട്ട്ടോ? ആരാദ്? ആശമാര്. പത്തമ്പത് ദെവസത്തിലേറെയായിട്ട് അവര് സെക്രട്ടേറിയറ്റ് പടിക്കല് സമരം ചെയ്യല്ലേ? സിനിമേടെ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി കൂലങ്കഷായിട്ട് വർത്താനം പറയണ ആരേലും, ജീവിക്കാനുള്ള ആശ പ്...

തെറ്റായ രോഗനിർണയം നടക്കുന്ന 4 രോഗങ്ങൾ | Womens Health | Diagnoses | Health Podcast 02.04.2025

സ്ത്രീകളിൽ ശരിയായ രോഗനിർണയം നടക്കുന്നില്ലേ? കാരണം ശരാശരി സ്ത്രീകൾ അവരവരുടെ ആരോഗ്യത്തെക്കാളും മുൻഗണന നൽകുന്നത് വീട്ടുജോലി, ഒാഫിസ് ജോലി, കുഞ്ഞുങ്ങളുടെ പഠനം എന്നിവയ്ക്കാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Are women not receiving proper medical diagnoses? One reason is that many women tend to prioritise household chores, work, and their children's education over their own health. Podcast ho...

കഴുത്തിൽ ഈ ലക്ഷണങ്ങളുണ്ടോ? സൂക്ഷിക്കണം | Neck Pain | Cancer | Kidney Cancer 25.03.2025

കഴുത്തിലെ ഈ മാറ്റങ്ങളും കാൻസറുമായി എന്തെങ്കിലും ബന്ധമുണ്ടോ?. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.   Neck Pain & Kidney Cancer: Is There a Connection? Doctors Reveal the Truth Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

നിരാശമാർ | ASHA workers’ protest 21.03.2025

ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമര‌ത്തിലാണ്. ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരത്തിന്റെ 39–ാം ദിവസമാണു പ്രതിഷേധം പുതിയ ഘട്ടത്തിലേക്കു കടന്നത്. Kerala's ASHA workers' indefinite hunger strike demands a higher honorarium and retirement benefits. Thiruvananthapu...

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ? | Choking | Heimlich Maneuver 19.03.2025

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ജീവൻ രക്ഷിക്കാൻ എന്തുചെയ്യണം?. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.   How to help a person who is choking, know about Heimlich Maneuver Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

ചൂടുകാലത്തെ രോഗങ്ങളിൽനിന്ന് രക്ഷനേടാം | Summer Health | Health Tips 12.03.2025

ഈ പൊള്ളുന്ന ചൂടിൽ ആരോഗ്യപ്രശ്നങ്ങൾ ധാരാളം. രക്ഷപ്പെടാൻ വഴിയുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.   Tips to manage Summer heat and Dehydration Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

ഹിന്ദി പരീക്ഷയ്ക്ക് തമിഴിൽ ഉത്തരം | India File | MK Stalin | Narendra Modi 12.03.2025

2025ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാൻ പലവഴി തേടുകയാണ് ബിജെപി. പക്ഷേ, ഹിന്ദിവിരുദ്ധത എന്ന ഒറ്റ ആയുധത്താൽ അതിനെയെല്ലാം ഫലപ്രദമായി ചെറുക്കുകയാണ് സ്റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും ഹിന്ദി ഭാഷയുടെ ‘അടിച്ചേൽപ്പിക്കലുമെല്ലാം’ എങ്ങനെയാണ് കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കി സ്റ്റാലിൻ മാറ്റിയത്? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ...

‘പാർട്ടിക്ക് പൂർണ വിധേയൻ’ | A Padmakumar Controversy | CPM 11.03.2025

സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിനെതിരെ പ്രതിഷേധിച്ച പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാർ നിലപാട് മയപ്പെടുത്തുന്നു. പ്രതിഷേധങ്ങൾക്കു പിന്നാലെ തനിക്കു തെറ്റുപറ്റിപ്പോയെന്നാണു പത്മകുമാറിന്റെ വിശദീകരണം. പാർട്ടിക്ക് പൂർണ വിധേയനാണ് താനെന്നും പത്മകുമാർ പറയുന്നു. Please Listen to Varthaneram Podcast. See omnystudio.com/listener for privacy information.

ഫാഷിസത്തിന്റെ വേവ് നോക്കുമ്പോൾ | India File | Prakash Karatt 05.03.2025

  സിപിഎമ്മിനു നവ ഫാഷിസത്തെക്കുറിച്ചു സ്വന്തമായൊരു നിർവചനമുണ്ടോ? അത് ഇറക്കുമതിയാണോ അതോ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തിയുള്ളതാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ വിശദമാക്കുന്നു. Does the CPM have its own definition of neo-fascism? Is it imported or is it based on an assessment of Indian circumstances? Jomy Thomas, Delhi Chie...

ഒരു ടൂത്ത്ബ്രഷ് എത്രകാലം ഉപയോഗിക്കാം? | Tooth Brush | Dental Care 05.03.2025

പല്ല് തേയ്ക്കുന്ന ബ്രഷ് എത്ര കാലം ഉപയോഗിക്കാം? കേടായ ബ്രഷ് ഉപയോഗിക്കുന്നത് പല്ലിന്റെയും വായയുടെയും ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.   When to Replace Your Toothbrush: Expert Tips for Optimal Dental Health Script and Narration: Jesna Nagaroor See omnystudio.com/listener for privacy...

അഫാൻ, കേരളത്തെ ഞെട്ടിച്ച അതിക്രൂരൻ ​ - Venjaramoodu Mass Murder ​| Affan | Kerala Crime Story 25.02.2025

A 23-year-old man named Affan is the accused in the brutal mass murder in Venjaramoodu, Thiruvananthapuram. Police say Affan murdered four members of his family and his girlfriend in a meticulously planned attack. Five murders in six hours. Between 10 am and 4:30 pm on February 24th, Affan took five lives, but the world only learned about it after 6 pm. Affan himself surrendered at the police stat...

പുല്ല് കരിഞ്ഞാലേ പൂ വിരിയൂ... | India File | Amit Shah and his new political move 25.02.2025

അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ  Amit Shah's remaining task is Bengal.  In 2014, when he bec...

മോദി എങ്ങനെ മറന്നു ‘റെവ്‌ഡി സംസ്കാരം’? 18.02.2025

ടിവി, മിക്സർ, ഗ്രൈൻഡർ, ലാപ്ടോപ്, സൈക്കിൾ, കിറ്റുകൾ, ബസ് യാത്ര ഇങ്ങനെ നീളുന്നു രാഷ്ട്രീയ പാർട്ടികളും കേന്ദ്ര–സംസ്ഥാന സർക്കാരുകളും ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനങ്ങൾ. എന്നാൽ ഇത്തരം സൗജന്യങ്ങൾ ജനങ്ങളെ മടിയരാക്കുന്നെന്നാണ് സുപ്രീം കോടതി പറയുന്നത്. എന്താണ് ‘സൗജന്യങ്ങളുടെ’ രാഷ്ട്രീയം? യഥാർഥത്തിൽ അത് ജനങ്ങളെ മടിയരാക്കുന്നുണ്ടോ? സൗജന്യങ്ങളല്ലാതെ മറ്റെന്താണ് വോട്ടർമാർക്കായി രാഷ...

സ്വയം ആപ്പിലാവാതെ ശ്രദ്ധിക്കണ്ടേ ട്രമ്പാനേ | US | Donald Trump | Illegal Migrants 17.02.2025

ഒരു രാത്രി ഇരുട്ടി വെളുത്തു നോക്കിയപ്പോൾ കടയിൽ സെയിൽസ് ഗേൾസായി നിന്ന അഡ്രിയാനയേയും ലൂണയേയും കാണാനില്ല. ഡിസ്ട്രിബ്യൂഷൻ ഏജൻസിയിൽ വിതരണക്കാരായി നിന്ന ഗുട്ടറെസും സാന്റിയാഗോയും മത്യാസും മുങ്ങിയിരിക്കുന്നു. പ്രസിഡന്റായി ട്രംപ് വന്ന ശേഷം യുഎസിൽ പലയിടത്തെയും അനുഭവമാണ്. ട്രംപ് വീണ്ടും വന്ന് 4 വെള്ളിയാഴ്ച തികയും മുമ്പേ യുഎസിലാകെയുള്ള സ്ഥിതിയാണിത്. ബുൾസ് ഐ പോഡ്കാസ്റ്റിൽ കേൾക്കാം പി.കിഷോർ.   Donald Trump...

ചൂൽ ഇനി എവിടെ ചാരും? 11.02.2025

ഡൽഹിയിൽ ഭരണംപോയി എന്നതുകൊണ്ട് ആം ആദ്മി പാർട്ടിയും അതിന്റെ നേതാവ് അരവി‌ന്ദ് കേജ്‌രിവാളും ഇല്ലാതാവുന്നില്ല. താൻ സത്യവാനെന്നു ജനം തീരുമാനിച്ചാൽ മാത്രമേ ഇനി മുഖ്യമന്ത്രിയാവൂ എന്ന് പദവി രാജിവച്ചപ്പോൾ കേജ്‌രിവാൾ പറഞ്ഞിരുന്നു. അദ്ദേഹം ആഗ്രഹിച്ച വിധി ലഭിച്ചില്ല. അതിനാൽ രാഷ്ട്രീയം അവസാനിപ്പിക്കാനും പാർട്ടി പിരിച്ചുവിടാനും തീരുമാനിച്ചിരിക്കുന്നുവെന്നു പ്രഖ്യാപിക്കാൻ തക്ക അപക്വ മനസ്സല്ല േകജ്&z...

ബജറ്റും ന്യൂ ടാക്സ് റെജീമും | New Tax Regime | Union Budget 31.01.2025

നാളത്തെ ബജറ്റില്‍ നടപടികക്രമങ്ങൾ ലളിതമാക്കാനാകും മുൻഗണന. ഭവനവായ്പ, പിഎഫ്, എൻപിഎസ് കോൺട്രിബ്യൂഷൻ എന്നിവയുള്ളവർക്കും പുതിയ ടാക്സ് റെജിം പ്രാപ്തമാക്കിയേക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സീനിയർ ഫിനാൻഷ്യൽ പ്ലാനർ  ജിബിൻ ജോൺ സംസാരിക്കുന്നു.  See omnystudio.com/listener for privacy information.

കേന്ദ്രബജറ്റും ഫിൻടെക് മേഖലയും | Union Budeget | FinTech 31.01.2025

ബജറ്റിൽ ഫിൻടെക് പ്രതീക്ഷിക്കുന്നു കൂടുതൽ ആനുകൂല്യങ്ങൾ. ആധാർ, കെവൈസി അപ്ഡേഷൻ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതൽ വ്യക്തത ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടിസിഎസ് കുറയ്ക്കണമെന്ന ആവശ്യവുമുണ്ട്. എക്സ് ട്രാവൽ മണി ഫൗണ്ടറും സിഇഒയുമായി ജോർജ് സക്കറിയ സംസാരിക്കുന്നു.    See omnystudio.com/listener for privacy information.

ബജറ്റ്: സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടുമോ | Gold Import Duty | Union Budget 31.01.2025

കേന്ദ്ര ബ‍ജറ്റിൽ നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കൂട്ടുമോ? ജനങ്ങളുടെ കൈവശമുള്ള സ്വർണം പൊതുവിപണിയിലേക്ക് എത്തുന്നതും നയരൂപീകരണവും പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. സംസ്ഥാന ട്രഷറർ, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, AKGSMA അഡ്വ.എസ്.അബ്ദുൽ നാസർ സംസാരിക്കുന്നു.  Will Nirmala Sitharaman raise import duty on gold in central budget? Gold held by the people is...

സൈബർ സുരക്ഷാ മേഖല; ബജറ്റിലെ പ്രതീക്ഷകൾ | Union Budget | Cyber Security 31.01.2025

ഏകീകൃത സുരക്ഷാ മാനദണ്ഡം, തൊഴിലവസരങ്ങൾ, ഇൻഫ്രാസ്ട്രക്ചർ വിപുലീകരണം തുടങ്ങി സൈബർ സുരക്ഷാ മേഖലയിലെ ബജറ്റിലെ പ്രതീക്ഷകൾ ഇങ്ങനെ. വാല്യുമെന്റർ ഇൻഫോസെക് പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ബിനോയ് കൂനമ്മാവ് സംസാരിക്കുന്നു.  Here are the expectations of the budget in the field of cyber security such as uniform security standards, employment opportunities, infrastructure expansi...

Listen to the NewSpecials podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.