Manorama News

Nere Chovve

News EN ↓ 31 episodes

ഒന്നര പതിറ്റാണ്ടിലധികമായി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അഭിമുഖം. ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള പ്രമുഖരുമായുള്ള സംഭാഷണങ്ങള്‍.https://www.manoramanews.com/weekly-programs/nere-chovve.html

Author

Manorama News

Category

News

Podcast website

www.manoramanews.com

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

‘അന്ന് ഞാന്‍ എസ്‌എഫ്‌ഐ; അച്ഛനെ മാതൃകയാക്കാത്ത ഒരു കാര്യവും...’ 01.02.2025

  ജാതി സെൻസസ് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് തുഷാര്‍ വെള്ളപ്പള്ളി. ഇക്കാര്യത്തിൽ ബിജെപി നിലപാടിനോട് യോജിപ്പില്ല. കേന്ദ്രസർക്കാർ ജാതി സെൻസസ് നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ബിഡിജെഎസ് അധ്യക്ഷൻ. തന്നെയോ പാർട്ടിയെയോ വെട്ടാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്ക് തന്നെയാണ് ദോഷമെന്നും എന്‍ഡിഎ വിടില്ലെന്നും തുഷാർ വെള്ളാപ്പള്ളി നേരേ ചൊവ്വേയിൽ   Thushar Vellappally says caste census...

‘പണം ചെലവാക്കുമ്പോള്‍ പഴയ ദാരിദ്ര്യം ഓര്‍ക്കും, അച്ഛനെയും | നേരെ ചൊവ്വേ 31.12.2024

പുറമെ കാണുന്ന ഈ വില്ലന്‍ സുരേഷ് കൃഷ്ണ അകമേ എങ്ങനെയാണ്? ദാരിദ്രം നിറഞ്ഞ നാളുകള്‍ രൂപപ്പെടുത്തിയ ജീവിത വീക്ഷണങ്ങളുണ്ട്. സ്പര്‍ശിക്കുന്ന ചില അനുഭവങ്ങളും പങ്കുവെക്കുന്നു നേരെ ചൊവ്വെ രണ്ടാം ഭാഗത്തില്‍ സുരേഷ് കൃഷ്ണ   Nere chovve-Suresh Krishna See omnystudio.com/listener for privacy information.

എന്നെയാണ് മണിരത്നം വിളിച്ചത്, ചെന്നതും ഞാന്‍, പക്ഷേ 30.12.2024

ആകാരം കൊണ്ടും ശബ്ദം കൊണ്ടും നായകനാകേണ്ടയാള്‍ എന്നാല്‍ ചെന്നുപെട്ടത് വില്ലന്‍റെ വളപ്പിലാണ്. അതിനിടയില്‍ ചില ഗംഭീര കഥാപാത്രങ്ങള്‍. വീണ്ടും വില്ലന്‍വേഷങ്ങള്‍. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലത്താണെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ഒരു താരമാക്കി. വെറും താരമല്ല, കണ്‍വിന്‍സിങ് സ്റ്റാര്‍. നേരെ ചൊവ്വേയില്‍...

ഞാന്‍ കോണ്‍ഗ്രസ് വിരുദ്ധനല്ല; ഇനിയില്ല ഒരു വയ്യാവേലിക്കും: ജോജു ജോര്‍ജ് 19.11.2024

സിനിമയില്‍ എല്ലാ പണിയും എടുത്തിട്ടുള്ള ഒരു നടന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ പണി എന്നാണ് പേരിട്ടത്. പണി എന്ന സിനിമ അദ്ദേഹത്തിന് പണം തിരികെ നല്‍കിയെങ്കിലും കൂടെ ചില പണികളും നല്‍കി. വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ പണി തന്നെ തടസപ്പെടുത്തുന്ന രീതിയിലായി എന്ന് അദ്ദേഹത്തിന് തോന്നുന്നു, അത്കൊണ്ടു തന്നെ ആ വിവാദങ്ങളെക്കുറിച്ചും പണി എന്ന സിനിമയെക്കുറിച്ചും പ്രതികരിക്കുകയാണ് നേരെചൊവ്വേയില്‍ നടന...

പിണറായി ഇല്ലെങ്കില്‍ കാണാമായിരുന്നു: കെ.ടി.ജലീല്‍ 06.11.2024

കൊട്ടാര വിപ്ലവം നടത്തിയ പി.വി. അന്‍വര്‍ കൊട്ടാരത്തിന് പുറത്തായി. സിപിഎം അല്ലെങ്കില്‍ ഇടതുപക്ഷം എന്ന കൊട്ടാരത്തില്‍ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന പേടിയാണോ കെ.ടി.ജലീലിനെ പിന്നോട്ടടിക്കുന്നത്. സ്വതന്ത്രനാകണമെന്ന് ആഗ്രഹിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ജലീലിനെ തടഞ്ഞുനിര്‍ത്തുന്നത് എന്ത്? അദ്ദേഹം ആരെയെങ്കിലും പേടിക്കുന്നുണ്ടോ? നേരെ ചൊവ്വേയില്‍ കെ.ടി. ജലീല്‍ എംഎല്‍എ. P.V. Anwar, who turned ag...

മുഖ്യമന്ത്രിയോ, ഞാനോ? ഏറിയാൽ രാസവള കീടനാശിനി മന്ത്രി 06.11.2024

പതിമൂന്ന് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച നേതാവാണ് കെ മുരളീധരന്‍. ഇപ്പോഴും ഏത് തിരഞ്ഞെടുപ്പ് വന്നാലും അദ്ദേഹത്തിന്‍റെ പേര് ഉയര്‍ന്നു വരും. നെറ്റിപ്പട്ടം കെട്ടി ഏത് മണ്ഡലത്തിലും ഇറക്കാന്‍ കഴിയുന്ന തലയെടുപ്പുള്ള പേര്. എന്നാല്‍ ഇത് വലുതാക്കാനോ ചെറുതാക്കാനോ എന്ന സംശയം ഇപ്പോള്‍ മുരളീധരനും തോന്നിത്തുടങ്ങി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മനസ്സ് തുറക്കുന്നു, കെ മുരളീധരന്‍ നേരെ ചൊവ്വേയില്‍...

Listen to the Nere Chovve podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.