Dhanam
Money Tok
A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
Moneytok : പ്രതിമാസം 210 രൂപ നിക്ഷേപിച്ച് റിട്ടയര്‍മെന്റ് കാലത്ത് നേടാം 5000 രൂപ പെന്‍ഷന്‍ 29.06.2022 4:47
ലോണ്‍ പലിശ തുക ലാഭിക്കലും എസ്ഐപി നിക്ഷേപത്തിലൂടെ ലാഭാം നേടുന്നതുമൊക്കെയാണ് നമ്മള്‍ മണി ടോക്കിലൂടെ ഇക്കഴിഞ്ഞ എപ്പിസോഡിലൊക്കെ കേട്ടത്. നിങ്ങള്‍ക്കറിയാമല്ലോ ധനം ഓണ്‍ലൈന്‍ പോഡ്കാസ്റ്റ് സെക്ഷനില്‍ അല്ലാതെ തന്നെ ഗൂഗ്ള്‍ പോഡ്കാസ്റ്റ്, ആപ്പിള്‍ പോഡ്കാസ്റ്റ്, സ്പോട്ടിഫൈ, ഗാനാ, ജിയോ സാവന്‍ എന്നിവയിലെല്ലാം ധനം പോഡ്കാസ്റ്റ് കേള്‍ക്കാവുന്നതാണ്. റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍...
Moneytok: കടം ഇല്ലാതെ മുന്നോട്ട് പോകാം, ശരിയായ രീതിയില്‍ പണം ചെലവഴിക്കാനുള്ള ടിപ്‌സ് ഇതാ 22.06.2022 4:53
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സമ്പാദ്യം കരുതിവെക്കുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. എന്നാല്‍ വരുമാനത്തില്‍ ചെലവ് കഴിച്ച് ബാക്കിയൊന്നും ഉണ്ടാവുന്നില്ലെന്നതാണ് പലരുടെയും പരാതി. എന്നാല്‍ നിസാരമെന്നു തോന്നുന്ന ചില തെറ്റുകളാണ് നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നത്. ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കേള്‍ക്കാം Listen to more podcasts : https://dhanamonline.com/podcasts
ചെറിയ തുക മിച്ചം പിടിക്കാനേ കഴിയുന്നുള്ളു എങ്കില്‍ എസ്‌ഐപി ആണ് ബെസ്റ്റ് 15.06.2022 4:44
ചെറു തുകകളായി നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമ്പാദ്യ പദ്ധതിയാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SystematicInvestmentPlan). എന്നാല്‍ എങ്ങനെയാണ് ഇതിലൂടെ നിക്ഷേപം നടത്തേണ്ടതെന്നും എപ്പോള്‍ അവസാനിപ്പിക്കേണ്ടതെന്നുമൊക്കെ അറിയണം. ഇതാ എസ്ഐപി നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ Listen to more podcasts : https:/...
ആര്‍ബിഐ നിരക്കുയര്‍ത്തുമ്പോള്‍ ലോണ്‍ ബാധ്യത കുറയ്ക്കാനുള്ള വഴികള്‍ 08.06.2022 4:37
പണപ്പെരുപ്പത്തെ ചെറുക്കാന്‍ ആര്‍ബിഐ റിപ്പോനിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. പണപ്പെരുപ്പം മുന്നോട്ട് കുതിക്കുന്ന അവസരത്തിലാണ് ആര്‍ബിഐയുടെ നിരക്ക് വര്‍ധന. ഇക്കഴിഞ്ഞ മാസം 40 ബേസിസ് പോയ്ന്റ് ഉയര്‍ത്തിയതിനുശേഷമാണ് ഇന്ന് അതായത് 2022 ജൂണ്‍ എട്ടിന് വീണ്ടും അരശതമാനം കൂടി റീപോ നിരക്കുയര്‍ത്തിയത്. ഇതോടെ നിരക്ക് 4.90 ആയി. ഇതിനനുസൃതമായി ഇന്നു മുതല്‍ ബാങ്കുകളും വായ്പാ പലിശകള്‍ ഉയര്‍ത്തും. റിപ്പോ ലിങ്ക...
ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ എടുക്കുന്നവരേ, ഈ 3 കാര്യങ്ങള്‍ അറിയുക 02.06.2022 2:45
നമ്മുടെ നിത്യജീവിതത്തിലെ സാമ്പത്തിക കാര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വലിയ ആശ്വാസം തന്നെയാണ്. കൈയില്‍ പണം കരുതാതെ തന്നെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, അവ അതായവശ്യ സന്ദര്‍ഭങ്ങളില്‍ ആശുപത്രി ആവശ്യങ്ങള്‍ വരെ ഇതിലൂടെ നിറവേറ്റാം. എന്നാല്‍ ഇത് ബുദ്ധിപൂര്‍വം ഉപയോഗിക്കണമെന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ. ഇതാ ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്ക...
ആനുകൂല്യങ്ങള്‍ കുറയാതെ മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് മാറുന്നതെങ്ങനെ? 25.05.2022 5:59
ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് ഇന്‍ഷുറന്‍സ് പോളിസി (Insurance Policy). അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എന്നു തന്നെ പറയേണ്ടി വരും. എന്നാല്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പോളിസി മതിയാകുന്നില്ല എന്ന് തോന്നുമ്പോള്‍, മികച്ച പോളിസിയിലേക്ക് മാറണമെന്നു തോന്നുമ്പോള്‍ എന്താണ് ചെയ്യുക? ഈ അവസരത്തില്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി നിങ്ങളെ സഹായിക്കും. നമ്മുട...
15 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ പിഎഫ് നിക്ഷേപങ്ങള്‍ എന്ത് ചെയ്യണം? 18.05.2022 4:53
നിങ്ങള്‍ 2007 ല്‍ തുടങ്ങിയ പിഎഫ് അക്കൗണ്ട് ആണെങ്കില്‍ ഈ പതിനഞ്ചാം വര്‍ഷം അത് ക്ലോസ് ചെയ്യേണ്ടി വരുമോ? സാധാരണ പ്രൊവിഡന്റ് ഫണ്ടുകള്‍ 15 വര്‍ഷത്തില്‍ മെച്യൂര്‍ ആവും. എന്നിരുന്നാലും, നിങ്ങള്‍ക്ക് പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ താല്‍പ്പര്യമില്ല എങ്കില്‍ പകരം അക്കൗണ്ടില്‍ തുടരാന്‍ നിങ്ങള്‍ക്ക് കഴിയും. കേള്‍ക്കൂ Listen to more podcasts : https://dhanamonline.com/podcasts
ചെറിയ വരുമാനത്തിലും മികച്ച പെന്‍ഷന്‍ പ്ലാനില്‍ അംഗമാകാം 11.05.2022 4:42
വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍ തന്നെ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് പദ്ധതിയുണ്ടാവണം. എങ്ങനെയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാന്‍ കഴിയുക? എന്തൊക്കെയാണ് പ്രയോജനങ്ങള്‍? നിക്ഷേപിക്കുമ്പോള്‍ എന്തൊക്കെക്കാര്യങ്ങള്‍ ശ്രദ്ധിക്കണം? പ്രായത്തിനനുസരിച്ച് വേണം എന്‍പിഎസിലെ സ്‌കീമും തെരഞ്ഞെടുക്കാന്‍. എന്‍പിഎസ് വഴി സുരക്ഷിത പെന്‍ഷന്‍ പ്ലാനില്‍ നിക്ഷേപിക്കുന്നതെങ്ങനെ? അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ Listen to more...
പണം സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 03.05.2022 5:28
സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ കൈക്കുമ്പിളില്‍ കോരിയ വെള്ളം പോലെയാകും പണവും. പെട്ടെന്നു ചോര്‍ന്നു പോകുമെന്നതില്‍ സംശയമില്ല. സുരക്ഷിതമായി പണം കൈകാര്യം ചെയ്തില്ലെങ്കില്‍ വീഴ്ച വരാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എന്തൊക്കെ കാര്യങ്ങള്‍ ആണ് പണം സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ അറിയേണ്ടത്. പോഡ്കാസ്റ്റ് കേള്‍ക്കൂ. Listen to more podcasts : https://dhanamonline.com/podcasts
EP151 - ലൈഫ് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ 20.04.2022 3:42
ഇന്ത്യന്‍ കുടുംബങ്ങളുടെ ഒരു ഭാഗമാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍. ലൈഫ് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ വളരെ വിരളമാണെന്നു തന്നെ പറയാം. അത്രമേല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഓരോ കുടുംബങ്ങളുടെയും ഭാഗമായിട്ടുണ്ട്. ഓരോ വ്യക്തികളും അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇത്തരം പോളിസികള്‍ തിരഞ്ഞെടുക്കുന്നു. 2020-ല്‍ കോവിഡ് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചത് മുതല്‍ ഭൂരിഭാഗം പേരും ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്...
EP150 - കാര്‍ ലോണ്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 13.04.2022 5:02
സ്വന്തമായി ഒരു വാഹനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ കൊക്കിലൊതുങ്ങാത്ത വാഹനം നോക്കി കടക്കെണിയിലാകരുത്. കാര്‍ വരുമാനവും ആവശ്യകതയും വിശകലനം ചെയ്ത് വാങ്ങാന്‍ ശ്രദ്ധിക്കാം. വാഹന വായ്പ എടുത്താണ് വാഹനം വാങ്ങുന്നതെങ്കിലും പല കാര്യങ്ങളും അറിഞ്ഞിരിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ. Listen to more podcasts : https://dhanamonline.com/podcasts
ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മൂന്നു പാഠങ്ങള്‍ 23.03.2022 5:36
ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നമുക്കെല്ലാവര്‍ക്കുമുണ്ട്. ചിലര്‍ക്ക് അത് ഒരു വീടായിരിക്കാം. മറ്റു ചിലര്‍ക്ക് മക്കളുടെ വിദ്യാഭ്യാസമോ വിവാഹമോ ഒക്കെയായിരിക്കാം. ഇങ്ങനെ ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വലിയൊരു നിരയുണ്ടാവും നമ്മുടെ മനസില്‍. ഈ ലക്ഷ്യങ്ങളിലേക്കെത്താനുള്ള പ്രാഥമിക പടി അവയ്ക്കായി ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുക. ഇതാ ഇതിനായി മൂന്നു സാമ്പത്...
പ്രായം അനുസരിച്ച് എങ്ങനെയാണ് മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുന്നത്? 16.03.2022 6:29
ഇപ്പോള്‍ ഒറ്റ കാര്യമേ ഒള്ളു എല്ലാവരുടെയും മനസ്സില്‍, അസുഖങ്ങളില്ലാത്ത, ആരോഗ്യപൂര്‍ണമായ ഒരു ജീവിതം മാത്രം. കോവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഇനി ചെലവേറും എന്നതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ മുന്നോട്ടു പോകാനാകില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഏതെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം തീര്‍ന്നില്ല. പ്രായം, ആവശ്യം...
വായ്പ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം? 03.03.2022 6:58
വായ്പകള്‍ പലവിധമാണ്, ഗോള്‍ഡ് ലോണ്‍ മുതല്‍ ഉയര്‍ന്ന പലിശയില്‍ ലോണ്‍ അനുവദിക്കുന്ന വ്യക്തിഗത വായ്പകള്‍ വരെ പലരുടെയും ആവശ്യകതയും ലഭിക്കേണ്ട തുകയുടെ വലുപ്പവും സമയപരിധിയും നോക്കിയാണ് പലരും ലോണ്‍ എടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴാണ് അത്യാവശ്യ വായ്പകള്‍ക്കായി ബാങ്കിനെ പലരും സമീപിക്കുക. എന്നാല്‍ ലോണ്‍ നിരസിക്കല്‍ അഥവാ അപേക്ഷ തള്ളിപ്പോകുക സര്‍വ സാധാരണമായിരിക്കുന്നു. പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍...
ജീവിതം സുരക്ഷിതമാക്കാന്‍ എടുക്കേണ്ട 5 ഇന്‍ഷുറന്‍സ് പോളിസികള്‍ 23.02.2022 6:19
ഇന്നത്തെ കാലത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്ത ജീവിതം എന്നത് സിഗ്നലില്ലാതെ റെയില്‍ പാളത്തിലൂടെ നടക്കും പോലെയാണ്. ജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഇന്‍ഷുറന്‍സ് പോളിസികള്‍. കുടുംബകാര്യങ്ങളില്‍ ഉത്തരവാദിത്ത്വമുള്ളവര്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ വിമുഖത കാണിക്കരുത്. പോളിസികള്‍ ചെറുപ്രായത്തില്‍ എടുക്കുന്നതാണ് എപ്പോഴും നല്ലത്. പ്രായം കൂടുന്തോറും റിസ്‌ക് വര്‍ധിക്കും. അതായത് 30-35 വയസിനുള്ളില്‍ ഈ പോളിസികള്‍ ഉറപ്പായ...
ഈ 4 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്കും സമ്പത്ത് സൃഷ്ടിക്കാം 16.02.2022 3:38
കോവിഡ് കഴിഞ്ഞ് ലോക്ഡൗണുകള്‍ മാറിയെങ്കിലും സാമ്പത്തിക ഞെരുക്കത്തിലാണ് എല്ലാവരും. ഈ കാലത്ത് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോധവും പ്രായോഗിക ചിന്തയും ക്ഷമയുമുണ്ടെങ്കില്‍ സമ്പത്ത് സൃഷ്ടിക്കല്‍ എളുപ്പമാകും. അതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട നാല് കാര്യങ്ങളിത...
വീട്ടു ചെലവുകള്‍ കുറയ്ക്കാന്‍ ഉറപ്പായും ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ 09.02.2022 5:22
ഒരു മാസത്തെ ഏകദേശ ചെലവ് എത്ര വരുമെന്ന് പ്ലാന്‍ ചെയ്തിരിക്കണം. വന്നേക്കാവുന്ന അധിക ചെലവ് വേറെ എഴുതണം. ഇതില്‍ വിവാഹം, ബെര്‍ത്‌ഡേ എന്നിവയെല്ലാം ഉള്‍പ്പെടുത്തണം. എമര്‍ജന്‍സി ഫണ്ട് കരുതി വച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നെടുത്ത് ചെലവഴിക്കാതെ വേണം മറ്റു ചെലവുകളെ നിയന്ത്രിക്കാന്‍ ഒരു മാസം കഴിയുമ്പോള്‍ ചെലവായ തുകയും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത തുകയും തമ്മില്‍ താരതമ്യം ചെയ്ത് നോക്കുക. നിങ്ങളുടെ പ്ലാനിംഗിനനുസരിച്ച...
കടം കുരുക്കാവാതിരിക്കാന്‍ ചെയ്യാം ഇക്കാര്യങ്ങള്‍ 02.02.2022 6:42
മണിടോക്കിന്റെ ഇന്നത്തെ വിഷയം കടത്തില്‍ അകപ്പെടാതിരിക്കാനും അകപ്പെട്ടാല്‍ അതില്‍ നിന്നു പുറത്തുകടക്കാനും ഉള്ള വഴികള്‍ ആണ്. കടബാധ്യതയില്ലാതെ ജീവിക്കാനാണ് നാം സ്വപ്നം കാണുന്നത്. സാമ്പത്തിക അച്ചടക്കമുള്ളവര്‍ക്ക് ഒരുപരിധി വരെ അതിന് സാധിക്കുന്നുമുണ്ട്. ഇതാ സാമ്പത്തിക അച്ചടക്കത്തോടെ മുന്നേറാനും കടത്തില്‍ നിന്നും കരകയറാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വെബ്‌സൈറ്റിനൊപ്പം ധനം പോഡ്കാസ്റ്റുകള്‍ ഗൂഗിള്‍ പോഡ്കാസ...
ഹോം ലോണ്‍ എടുക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ 25.01.2022 4:56
ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക ബാധ്യതയാണ് ഭവന വായ്പകള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ കെണിയിലാകും ചെന്നു ചാടുക. പോഡ്കാസ്റ്റ് കേള്‍ക്കൂ. Listen to more podcasts : https://dhanamonline.com/podcasts
2022-ല്‍ നികുതി ലാഭിക്കാന്‍ 7 സമ്പാദ്യ പദ്ധതികൾ 19.01.2022 5:42
നികുതി ലാഭിക്കാന്‍ കഴിയുന്ന സാമ്പത്തിക സുരക്ഷിതത്വം നേടാന്‍ എളുപ്പത്തില്‍ കഴിയുന്ന 7 സമ്പാദ്യ പദ്ധതികളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ പോഡ്കാസ്റ്റ് കേള്‍ക്കൂ. Listen to more podcasts : https://dhanamonline.com/podcasts
നിങ്ങള്‍ കടക്കെണിയിലാണോ എന്ന് സ്വയം പരിശോധിക്കാനുള്ള വഴികള്‍ 05.01.2022 5:44
കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന് നമ്മള്‍ തിരിച്ചറിയണം. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം മനസിലാക്കുക. നിങ്ങള്‍ വലിയ കടക്കെണിയില്‍ വീഴും മുമ്പ് തിരിച്ചറിയാം, പോഡ്കാസ്റ്റ് കേള്‍ക്കൂ. Listen to more podcasts : https://dhanamonline.com/podcasts
ഏത് ലോണ്‍ ആദ്യം തിരിച്ചടയ്ക്കണം? കടം വീട്ടാന്‍ ഇതാ ഒരു സ്മാര്‍ട്ട് വഴി 22.12.2021 4:24
പലതരം വായ്പകള്‍ ഉള്ളപ്പോള്‍ കടത്തിലാകാതെ എങ്ങനെ തിരിച്ചടയ്ക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ. Listen more : https://dhanamonline.com/podcasts
പ്രതിമാസ ചെലവുകള്‍ കുറയ്ക്കാനുള്ള സിംപിള്‍ വഴികള്‍ 15.12.2021 5:14
ചെറിയ ചില മാറ്റങ്ങളിലൂടെ വലിയ ചെലവ് ചുരുക്കല്‍ സാധ്യമാണ്. അറിയാതെ പോകുന്ന ചെലവുകള്‍ തിരിച്ചറിയാം. പോഡ്കാസ്റ്റ് കേള്‍ക്കാം. Read more : https://dhanamonline.com/podcasts
ക്രെഡിറ്റ് സ്‌കോര്‍ കൂട്ടാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ 08.12.2021 4:28
വര്‍ഷത്തില്‍ ഒരു തവണ സിബില്‍ വെബ്സൈറ്റില്‍ നിന്ന് സ്വന്തം ക്രെഡിറ്റ് സ്‌കോര്‍ സൗജന്യമായി ലഭിക്കും. ക്രെഡിറ്റ് സ്‌കോറിനെ സംബന്ധിച്ച് പലര്‍ക്കുമുള്ള ആശയക്കുഴപ്പങ്ങള്‍ മാറ്റാനാകുന്നതാണ് ഇന്നത്തെ പോഡ്കാസ്റ്റ് , മുഴുവന്‍ കേക്കുമല്ലോ.Read more : https://dhanamonline.com/podcasts
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ കടക്കെണിയിലാകാതിരിക്കാന്‍ 3 കാര്യങ്ങള്‍ 01.12.2021 3:44
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള ചില അബദ്ധങ്ങള്‍ അറിഞ്ഞ് ഒഴിവാക്കാം, പോഡ്കാസ്റ്റ് കേള്‍ക്കൂ.Read more : https://dhanamonline.com/podcasts
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.