G Ravi
MALAYALAM NEWS
അറിവിന്റെശബ്ദ സൗഹൃദം .Daily Malayalam News | Hosted by G RaviA dedicated daily news service for the differently-abled, senior citizens, and bedridden patients. With over 7 years of consistent service, G Ravi brings you the latest updates in Malayalam, ensuring that everyone stays informed and connected to the world.gravibrc@gmail.comജി.രവി
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഒക്ടോബർ 8- വാർത്തകൾ 08.10.2020 9:58
അവലംബം - മലയാള മനോരമ
അനുരൂപീകരണം (adaptation) എന്ത് ? എങ്ങനെ ? 07.10.2020 8:02
ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിൽ സഹായിക്കേണ്ടതെങ്ങനെ? ചില ആലോചനകൾ .
പ്രഭാഷണ കല 07.10.2020 3:59
ചില സൂചനകൾ
വാർത്ത - ഒക്ടോബർ 7 07.10.2020 9:38
അവലംബം - മനോരമ പത്രം സംക്ഷിപ്തം
News (Malayalam) 06.10.2020 9:56
വാർത്തകൾ സംക്ഷിപ്തം
നടിയുടെ മരണവും കീറ്റോ ഡയറ്റും 05.10.2020 4:38
എന്താണ് കീറ്റോ ഡയറ്റ് ? ഗുണങ്ങൾ എന്ത് ? ദൂഷ്യങ്ങൾ എന്ത് ?
ഒക്ടോബർ 5- വാർത്തകൾ 05.10.2020 10:03
അവലംബം - മലയാള മനോരമ
കൗമാരത്തിനു കരുതൽ 04.10.2020 6:16
കൗമാരപ്രായം കുട്ടികളുടെ വളർച്ചയിലെഏറ്റവും പ്രധാന കാലമാണ്. എങ്ങനെ അവരെ സമീപിക്കണം ?
ഒക്ടോബർ 4- വാർത്തകൾ 04.10.2020 9:31
പ്രധാന വാർത്തകൾ
ഒക്ടോബർ 3 - വാർത്തകൾ 03.10.2020 8:51
അവലംബം - മലയാള മനോരമ ഓൺലൈൻ
ഡക്കാമറൺ കഥകൾ - രതിയുടെ ക്ലാസിക്ക് 02.10.2020 5:33
ലോക ക്ലാസിക്കുകളിലൊന്നായ ഡക്കാമറൺ കഥകൾക്ക് ഗ്രന്ഥകർത്താവായ ജിയോ വന്നി ബൊക്കാച്ചിയോ എഴുതിയ ആമുഖം.
മുത്തശ്ശിയോ ? അതാര് ? 01.10.2020 4:22
ഒക്ടോബർ ഒന്ന്. ലോക വയോജന ദിനം. പടർന്നു പന്തലിക്കുന്ന വൃദ്ധ സദനങ്ങളെക്കുറിച്ച് ഒരാലോചന .
വാർത്തകൾ - ഒക്ടോബർ 1 01.10.2020 10:14
വാർത്തകൾ - സംക്ഷിപ്തം - അവലംബം : മലയാള മനോരമ
എസ് പി ബിയുടെ കൊറോണ ബോധവത്ക്കരണ ഗാനം. 30.09.2020 3:35
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണവും സ്വരവും നൽകി എസ് പി ബാലസുബ്രമണ്യം . അദ്ദേഹത്തിന്റെ അവസാന ഗാനങ്ങളിലൊന്ന്.
കേരളത്തിലെ ചരിത്ര മ്യൂസിയങ്ങൾ 29.09.2020 11:48
കേരളത്തിലെ ആറ് ചരിത്ര മ്യൂസിയങ്ങളെ പരിചയപ്പെടാം -കടപ്പാട് : കേരള സംസ്ഥാന പുരാവസ്തു വകുപ്പ് .
ഒരു വർഷം - അരലക്ഷം പേരുടെ കൊലയാളി 28.09.2020 4:10
സെപ്റ്റംബർ 28. ലോക പേവിഷ ദിനം . ഡോ. നവ്യയുടെ ലേഖനം - ദേശാഭിമാനി പത്രം
സെപ്റ്റംബർ 28 - വാർത്തകൾ 28.09.2020 11:13
പത്രവാർത്തകൾ ഇന്ന് .
ലോക ബധിരതാദിനം - സെപ്റ്റംബർ അവസാന ഞായർ 27.09.2020 4:37
സെപ്റ്റംബർ മാസത്തെ അവസാന ഞായർ എന്തുകൊണ്ട് ലോക ബധിരതാദിനമായി ? ലോക ആംഗ്യഭാഷാ ദിനം എന്നാണ് ?
ചണ്ഡാലഭിക്ഷുകി - ആസ്വാദനം - സുരേന്ദ്രൻ പുത്തഞ്ചേരി 27.09.2020 5:39
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതി സുരേന്ദ്രൻ പുത്തഞ്ചേരി പരിചയപ്പെടുത്തുന്നു
സെപ്റ്റംബർ 27 - വാർത്തകൾ 27.09.2020 7:19
മലയാള മനോരമയിലെ പ്രധാന വാർത്തകൾ
അനശ്വര ഗാനപ്രതിഭയുടെ കർമ്മ വീഥിയിലൂടെ . 26.09.2020 4:45
എസ് പി ബാലസുബ്രമണ്യത്തിന്റെ കർമ്മമണ്ഡലത്തിലൂടെ - ലഘു വിവരണം - കടപ്പാട് : മലയാള മനോരമ ലേഖനം
വാർത്തകൾ - സെപ്റ്റംബർ 26 26.09.2020 10:27
മലയാള മനോരമ പത്രത്തിൽ വന്ന വാർത്തകൾ വായിക്കുന്നു
എസ് പി ബാലസുബ്രമണ്യത്തിന് വിട 25.09.2020 4:13
പിരിഞ്ഞു പോയ പ്രിയ ഗായകൻ എസ് പി ബിയുടെ ജീവിതത്തിലൂടെ
വാർത്തകൾ - സെപ്റ്റംബർ 25 വെള്ളി 25.09.2020 10:27
മലയാള മനോരമ പത്രത്തിലെ പ്രധാന വാർത്തകൾ - വിശദമായി .
കൂട്ടുകൂടാം 24.09.2020 4:34
വീടുകളിൽ ഒറ്റപ്പെട്ടു പോയ ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കാം - എങ്ങനെ ?
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.