G Ravi
MALAYALAM NEWS
അറിവിന്റെശബ്ദ സൗഹൃദം .Daily Malayalam News | Hosted by G RaviA dedicated daily news service for the differently-abled, senior citizens, and bedridden patients. With over 7 years of consistent service, G Ravi brings you the latest updates in Malayalam, ensuring that everyone stays informed and connected to the world.gravibrc@gmail.comജി.രവി
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
വിവാദങ്ങൾ കടന്ന് വാതക വിപ്ലവം ! 05.01.2021 10:09
കേരളത്തിൽ വ്യാപക ചർച്ചയായ വിഷയമാണ് ഗെയ്ൽ പൈപ്പ് ലൈനും എൽഎൻജിയും - അവലംബം - മലയാള മനോരമ
ഷിഗെല്ലാ രോഗം - മുന്നറിയിപ്പ് 03.01.2021 2:43
ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ
മുഖ്യമന്ത്രിയുടെ പുതു വർഷ പ്രഖ്യാപനങ്ങൾ 02.01.2021 10:25
പ്രധാന വാർത്തകൾ - മലയാള മനോരമ
സ്കൂൾ തുറക്കുമ്പോൾ - ജാഗ്രതാ നിർദ്ദേശങ്ങൾ 27.12.2020 2:32
ജനുവരി ഒന്നിന് വിദ്യാലയങ്ങൾ ഭാഗികമായി തുറക്കുന്നു - പാലിക്കേണ്ട ജാഗ്രതാമുന്നറിയിപ്പുകൾ !
സുഗതകുമാരിക്ക് സ്നേഹാഞ്ജലി 23/12/2020 23.12.2020 5:38
മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി അന്തരിച്ചു.
ട്രാക്ടറേന്തി വന്ന വിപ്ലവം : ഡൽഹി കർഷക സമരം 14.12.2020 8:14
സമാനതകളില്ലാത്ത ഡൽഹിയിലെ കർഷക സമരത്തിന്റെ മുന്നൊരുക്കങ്ങൾ - മിഥുൻ കുര്യാക്കോസ് തയ്യാറാക്കിയ റിപ്പോർട്ട് - മലയാള മനോരമ ഞായർ.
യു എ ഖാദറിന് പ്രണാമം ! 12/12/2020 12.12.2020 3:58
മലയാളത്തിന്റെ പ്രിയ കഥാകാരന് അന്ത്യാഞ്ജലി !
ദേശാഭിമാനി വാർത്തകൾ - ഡിസംബർ 8 08.12.2020 9:38
പ്രധാന വാർത്തകൾ
ഡൽഹിയിലെ കർഷക സമരം - എന്തിന്? ആർക്കുവേണ്ടി ? 05.12.2020 9:07
ഡൽഹിയിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ അതിന് ആധാരമായ മൂന്നു നിയമ നിർമ്മാണങ്ങളെക്കുറിച്ച് ഒരന്വേഷണം.
അതിജീവനത്തിന്റെ ഇതിഹാസം 04.12.2020 25:48
വെളിച്ചത്തെ പ്രണയിച്ച ജോൺസന്റെ ജീവിതംഅതിജീവനത്തിന്റെ ഇതിഹാസമാണ് .
ലോക ഭിന്നശേഷി ദിനം 03.12.2020 4:17
കോവിഡാനന്തര ലോകം - ഭിന്നശേഷി ക്കാരെ പരിഗണിക്കുന്നതെങ്ങനെ?
ആകാശവാണി അടച്ചുപൂട്ടുമ്പോൾ : കവി പി കെ ഗോപി സംസാരിക്കുന്നു. 01.12.2020 4:05
ആകാശവാണിയുടെ പ്രാദേശിക നിലയങ്ങൾ അടച്ചുപൂട്ടുമോ ?
മുതിർന്നവരുടെ ഫോണിൽ കുട്ടികൾ കാണുന്നതെന്ത് ? 26.11.2020 3:36
കുട്ടികൾ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്ന ആപ്പുകൾ പരിചയപ്പെടാം.
ശിശു ദിനം - ആരുടെ ദിനം 13.11.2020 3:03
നവംബർ 14 - കഷ്ടപ്പെടുന്നവർക്കൊപ്പം നിൽക്കാം
നവംബർ 13- വാർത്തകൾ 13.11.2020 10:03
മലയാള മനോരമ
പക്ഷി മനുഷ്യനും ദേശീയ പക്ഷിനിരീക്ഷണ ദിനവും 12.11.2020 4:24
നവംബർ 12. ദേശീയ പക്ഷിനിരീക്ഷണ ദിനം - കടപ്പാട് : വെബ് ദുനിയ
😡കുഞ്ഞുങ്ങളോടെന്തിന്? 🔥നജീബ് മൂടാടി. 07.11.2020 3:26
പിഞ്ചുകുഞ്ഞുങ്ങളെയടക്കം കാമഭ്രാന്തിനിരയാക്കുന്ന നികൃഷ്ട ജൻമങ്ങളെക്കുറിച്ച് .
🌩️ഇടിയും മിന്നലും⛈️ - ശ്രദ്ധിക്കാം , സുരക്ഷിതരാവാം 06.11.2020 3:10
അപ്രതീക്ഷിതമായി വരുന്ന ഇടിമിന്നലിൽ നിന്നും സുരക്ഷിതരാവാൻ എന്തൊക്കെ ചെയ്യാം ?
കുട്ടി ആരുടെ പിതാവ് ? 02.11.2020 11:56
കുട്ടികളെ അടുത്തറിയാനും മനസ്സിലാക്കാനും രക്ഷിതാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
കേരളപ്പിറവി ദിനം 01.11.2020 6:20
1956 നവംബർ 1 ന് ഐക്യ കേരളം രൂപമെടുത്തു.
കേരളപ്പിറവി ദിനം 01.11.2020 6:20
1956 നവംബർ 1
വാർത്തകൾ - ഒക്ടോബർ 31 31.10.2020 9:42
ദിനവൃത്താന്തം
വാർത്തകൾ ഒക്ടോബർ 30 30.10.2020 6:51
മലയാള മനോരമ
കൈതപ്പൊത്തിലെന്താണ് ? 29.10.2020 5:00
നാടൻ പാട്ടു വിചാരം
വാർത്തകൾ - ഒക്ടോബർ 29 29.10.2020 10:26
മലയാള മനോരമ
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.