Dr. MOHAN P.T.
Dr. MOHAN P.T.
Homeopathy-Counseling -Hypnosis -Vasthu-Ottamooli therapy -Sujok-Reiki-Marmam-Yoga&Meditation-Gem therapy- Mobile Nos. 9249993028 & 8281652944.
Be sure to visit the podcast's website and support the creator: podcasters.spotify.com
Author
Dr. MOHAN P.T.
Category
Podcast website
Latest episode
Apr 10, 2024
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
കോടതി കേസ്സും ഇന്റർവ്യൂവും വിജയിക്കാൻ, ദാമ്പത്യ പിണക്കം തീർക്കാൻ 01.01.2023 11:02
ഇന്ന് എല്ലാവർക്കും ജീവിത നേട്ടം ഉണ്ടാക്കാൻ കഴിയുന്നില്ല. അത്തരം ആളുകൾക്ക് ഒരു കൈത്താങ്ങാണ് മന്ത്രീകം. കോടതി കേസ് വിജയം വിജയം കൈവരിക്കാനും, ഇന്റർവ്യൂ വിജയം കൈവരിക്കാനും രാജമുഖി യന്ത്രം നല്ലതാണ്. ഭാര്യ ഭർത്താവ് പിണക്കം തീർക്കാൻ ഒരു ലഘു വിദ്യ ഉണ്ട്. അങ്ങനെ പല നിഗൂഢ വിദ്യകളും മന്ത്രീകത്തിലും തന്ത്രീകത്തിലും ഉണ്ട്. ആചാര്യ ഡോക്ടർ മോഹൻജി, മൊബൈൽ : 9249993028 & വട്ടാസ്ആപ് : 8281652944
നിഗൂഢ ശാസ്ത്രവും മന്ത്രവും തന്ത്രയും 31.12.2022 10:01
പണ്ട് മുത്തശ്ശിമാർ കണ്ണേറ്, കൊതിക്കു തുടങ്ങി കാര്യങ്ങൾക്ക് ചില പൊടി വിദ്യകൾ ഉപയോഗിച്ച് പോന്നിരുന്നു. തന്മൂലം രോഗികൾക്ക് ആശ്വാസം ലഭിച്ചിരുന്നു. ഇന്നും ഇത്തരം ദോഷങ്ങൾക്കു അമ്മമാർ ഇത്തരം പ്രയോഗങ്ങൾ ചെയ്യുന്നുണ്ട്. വൈദ്യത്തിന് ചെയ്യാൻ കഴിയാത്ത പലതും ഇതിലൂടെ ചെയ്യുവാനാകും. ആചാര്യ ഡോക്ടർ മോഹൻ മൊബൈൽ : 9249993028. വാട്സ്ആപ് :8281652944.
രോഗ പരിഹാരം മന്ത്രീകത്തിലോ 29.12.2022 10:01
പണ്ട് മുതൽ നമ്മുടെ പൂർവീകർ കുട്ടികൾക്ക് ഉഴിഞ്ഞിടൽ ചെയ്യുന്നത് കണ്ടിട്ടുണ്ടല്ലോ. കൊതിക്കു, കണ്ണേറ്, നാവേറ് തുടങ്ങിയവക്ക് ഒക്കെ ചെയ്യാറുണ്ട്. നിസ്സാര ചിലവിൽ അസുഖം ഭേദപ്പെടുന്നു. ഇവയൊക്കെ മന്ത്രീകത്തിന്റ ഭാഗമാണ്. നിസ്സാര ചിലവിൽ പല രോഗങ്ങൾക്കും മന്ത്രീകത്തിലൂടെ പരിഹരിക്കാൻ കഴിയും. മൊബൈൽ : 9249993028, വാട്ട്സാപ്പ് : 8281652944
ഗോ മൂത്ര - അർക്ക മണ്ണ് രഹിത കൃഷി - പശു വളർത്തൽ 10.12.2022 14:40
വിഷരഹിത കൃഷി രീതിയും നാടൻ പശുക്കളുടെ ഗുണങ്ങളും. പഞ്ചഗവ്യം, അർക്ക നിർമാണം തുടങ്ങി കാര്യങ്ങൾ പ്രതിപാതിക്കുന്നു. മൊബൈൽ 9249993028 & 8281652944
വാവ് ബലി ലളിതമായി ആർക്കും ചെയ്യാം 16.08.2022 16:27
പിതൃ ബലി ലളിതമായി ചെയ്യാം. പ്രശ്നവശാൽ പിതൃ ദോഷം കാണാം. കുടുംബത്തിൽ പ്രശ്നം കാണാം. ദുരിതങ്ങൾ ഉണ്ടാകും. ചിലവില്ലാതെ സ്വയം നമുക്ക് ചെയ്യാൻ ഉള്ള ഒരു വിധി.ഫോൺ 9249993028
സസ്യങ്ങളിൽ ഹോമിയോപതി ഔഷധ ചികിത്സ 31.07.2022 10:10
ഹോമിയോപ്പതി ചികിത്സ മനുഷ്യർക്കും മൃഗങ്ങൾക്കും പ്രയോജനം ചെയ്യുന്നു എല്ലാവർക്കും അറിയാം. എന്നാൽ സസ്യങ്ങളിലും ഇത് ഫലപ്രദമാണ് എന്ന് പലർക്കും അറിയില്ല. വളമായും, കീട നാശനി ആയും, വാട്ടം തുടങ്ങി രോഗങ്ങൾക്കും ഹോമിയോ ഫല പ്രദമാണ്. മൊബൈൽ നമ്പർ : 9249993028. വാട്ട്സ് ആപ് നമ്പർ 8281652944.
ശിവൻ ആരാണ്? 22.06.2022 14:53
മഹേശ്വരൻ ആരാണ്? എന്താണ്? ആദ്യ യോഗിയും ആദ്യ ഗുരുവുമായ മഹേശ്വരനെ കുറിച്ച് സംസാരിക്കുന്നു. മൊബൈൽ നമ്പർ : 9249993028
മഹാ മൃത്യുഞ്ജയ മന്ത്രം അർത്ഥവും പ്രയോജനവും 29.03.2022 11:30
മഹാ ദേവന്റെ ശ്രേഷ്ഠമായ ഒരു മന്ത്രം. ഇത് അകല മരണം തടയുന്നു. ആരോഗ്യം, ആയുസ്സ്, ഐശ്വര്യം, രോഗ മുക്തി എന്നിവയും , അഭിചാര ദോഷം ശത്രു ദോഷം എന്നിവയിൽ നിന്ന് മോചനവും തരുന്നു. മൊബൈൽ നമ്പർ : 9249993028
ഗായത്രി മന്ത്രം പ്രയോജനവും അർത്ഥവും 29.03.2022 16:11
പലരും മന്ത്രം എന്ന് കേൾക്കുന്ന മാത്രയിൽ ഒരു ഭീതി ഉണ്ടാകാറുണ്ട്. അതിന്റെ അർത്ഥം മനസ്സിലാക്കി ചൊല്ലിയാൽ ഒരു പ്രാർത്ഥന ആയി. എന്നാൽ എല്ലാ മന്ത്രങ്ങളും അങ്ങിനെ അല്ല. മൊബൈൽ നമ്പർ : 9249993028
കാളി ഉപാസന 29.03.2022 14:23
കാളി എന്ന് കേൾക്കുന്ന മാത്രയിൽ പലർക്കും ഭയമാണ്. തന്ത്രയിൽ ആദ്യം കാളി ഉപാസനക്കു ശേഷമാണു മറ്റു സാധനകൾ പഠിപ്പിക്കുക. കളിയുടെ ആന്തരർത്ഥവും ഉപാസന രീതിയും വിവരിക്കുന്നു. മൊബൈൽ നമ്പർ : 9249993028
സദാനന്ദ രൂപം 09.03.2022 6:34
ജീവിതം വിജയം കൈവരിക്കുവാൻ, ജീവിതം ആനന്ദമാക്കാൻ നിത്യവും ജപിക്കുവാൻ ചില സാധനകൾ. 11 തവണ മാത്രമേ ദിവസവും ജപിക്കാവൂ. മൊബൈൽ നമ്പർ : 9249993028.
കൊറോണ - കോവിഡ് - ഓമിക്രോൺ എന്നിവക്ക് ഹോമിയോ ഔഷധങ്ങൾ 08.02.2022 7:08
കൊറോണക്കും അവയുടെ വക ഭേദങ്ങൾക്കും ഹോമിയോപതിയിൽ ഫലപ്രദമായ ഒത്തിരി ഔഷധങ്ങൾ ഉണ്ട്. ജനങ്ങൾക്ക് അവ ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടു കഴിക്കാം. ഇവിടെ ചില ഔഷധങ്ങൾ പരിചയപെടുത്തുന്നു. Mob: No: 9249993028
നിങ്ങളുടെ പേര് നിങ്ങൾക്ക് അനുകൂലമോ 30.01.2022 15:12
പേരിന്റെ പ്രകമ്പനം കൊണ്ട് തൊഴിൽ, ധനം, ഐശ്വര്യം, പങ്കാളി പൊരുത്തം എന്നിവ ഉണ്ടാകും. സംഖ്യ ശാസ്ത്രം അല്ല നാമ ശാസ്ത്രം. കേൾക്കുക. യൂട്യൂബ് ചാനൽ കാണുക. കൺസൽട്ടഷൻ ബുക്കിങ്ങിനു 9249993028 ലേക്ക് വിളിക്കാം.🙏
പേരുകൾ വിധി പറയുമോ? 24.01.2022 10:44
ഓരോ പേരിനും ഓരോ പ്രകമ്പനം ഉണ്ട്. ആ പ്രകമ്പനം ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാക്കും. അനുകൂല പ്രകമ്പനങ്ങൾ അറിഞ്ഞാൽ ജീവിത വിജയം നേടാം. മൊബൈൽ നമ്പർ 9249993028
നാമ സംഖ്യാ ജോതിഷം 21.01.2022 14:18
ശബ്ദ താരഗങ്ങൾ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു. പങ്കാളികളെ തിരഞ്ഞെണ്ടുക്കുമ്പോൾ, സ്ഥലം വാങ്ങുമ്പോൾ, വിവാഹം നടക്കുമ്പോൾ എല്ലാം അനുകൂല പ്രകമ്പനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്കു അഭിവൃദ്ധിയും വിജയവും ഉണ്ടാകു. Mob. No. 9249993028 https://youtu.be/JnIJbqz4-Q0
ചിരി യോഗ അഥവ ചിരി ചികിത്സ 19.01.2022 12:05
ചിരി കൊണ്ട് ഒരുപാട് പ്രയോജനങ്ങൾ നമുക്കുണ്ട്. രോഗ ചികിത്സക്കും, വ്യായാമത്തിനും ചിരി പ്രയോജനപ്പെടുത്തുന്നുണ്ട്. മൊബൈൽ നമ്പർ 924999302 lhttps://youtu.be/22E1j6neJcA
രോഗ നിർണ്ണയം നാഡി ശോധനയിലൂടെ 22.12.2021 7:48
ഒരു പുരാതന വൈദ്യൻ നാഡി നോക്കിയാണ് രോഗ നിർണ്ണയം നടത്തിയിരുന്നത്. അതി സൂക്ഷ്മമായിരുന്നു രോഗ നിർണ്ണയം. ഇതിലൂടെ രോഗം സാദ്ധ്യ അസാധ്യവും മരണവും അറിയാൻ കഴിഞ്ഞിരുന്നു. മൊബൈൽ നമ്പർ : 9249993028 https://youtu.be/_hMrfQV17ck
മന്ത്ര തകിടിലെ യന്ത്ര മന്ത്ര എഴുത്ത് 20.12.2021 12:32
മന്ത്രവാദം എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും ഭയമാണ്. ഒരു തകിടിൽ എന്തൊക്കെ ചെയ്യണം എന്ന് വിശദികരിക്കുന്നു. മൊബൈൽ നമ്പർ : 9249993028 https://youtu.be/jTBSb1JGVXY
നാഡി വിജ്ഞാനം തുടർച്ച 10.12.2021 12:07
ആധുനിക ശാസ്ത്രത്തേക്കൾ എത്രയോ മുന്നിലാണ് പ്രാചീന അറിവുകൾ. അവ മൺമറഞ്ഞു പോക്കതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. യൂട്യൂബിൽ ഇതിന്റെ വീഡിയോ കാണാം. മൊബൈൽ നമ്പർ : 9249993028. https://youtu.be/MgjS02upT-g
നാഡി പരിശോധനയും മർമ്മ പ്രയോഗങ്ങളും 08.12.2021 15:08
പ്രാചീന കാലം മുതൽ നാഡി പരിശോധനക്ക് നല്ല പ്രചാരം ഉണ്ടായിരുന്നു. ഇന്നത്തെ ആധുനിക ഉപകരണങ്ങൾ അന്നുണ്ടായിരുന്നില്ല. അന്നും രോഗികളെ പരിശോധിച്ചു ചികിത്സ നടത്തിയിരുന്നു. വിളിക്കേണ്ട നമ്പർ 9249993028
അലോപ്പതി ആൾട്ടർനെറ്റിവ് 19.11.2021 38:54
ഒരു വൈദ്യ ശാഖയും പൂർണമല്ല. അനാട്ടമിയും, ഫിസിയോളജിയും മറ്റും പഠിച്ച ഏതു ഡോക്ടർക്കും എക്സ് റേ, മാറ്റു റോഡിയോളജി ഉപകരണങ്ങളും കൂടി പഠിച്ചാൽ രോഗ നിർണ്ണയം ചെയ്യാൻ കഴിയും. രോഗ നിർണ്ണയം മാത്രം പോരാ ചികിത്സയും മരുന്നും കൂടി വേണം. ഹോമിയോ പതി, ആയുർവേദ, സിദ്ധ എന്നിവ രോഗ നിർണ്ണയം ചെയ്യുന്നത് രോഗ ലക്ഷങ്ങൾ നോക്കിയാണ്. അതുകൊണ്ട് ആധുനിക ഉപകരണങ്ങൾ ആവശ്യം വരുന്നില്ല. എന്നാലും കാര്യങ്ങൾ അറിയാൻ നല്ലതാണ്. റഫർ ചെയ്യുന്ന...
പഞ്ചപക്ഷി ജ്യോതിഷം 22.10.2021 10:33
18 സിദ്ധരിൽ ഒരാളായ പുലിപാണി എന്ന മഹർഷി ആണ് ഈ ശാസ്ത്രം രചിച്ചത്. അതി രഹസ്യ വിദ്യ പലതും ലോകത്തിന് വെളിപ്പെടുത്തി തന്നത് മഹർഷിമാർ ആണ്. മൊബൈൽ നമ്പർ. 9249993028
ദേവതകളെ എന്തു കൊണ്ട് കാണാൻ കഴിയുന്നില്ല? 21.10.2021 11:46
പലരും ധ്യാനം, യോഗ എന്നിവ കഠിനമായി സാധന ചെയ്യുന്നുണ്ട്. എന്നിട്ടും ഉപാസന ദേവതകൾ ദർശനം തരുന്നില്ല. Mob. no. 9249993028
യാമങ്ങളും മന്ത്ര ജപങ്ങളും 09.10.2021 10:34
എന്താണ് യാമങ്ങൾ? അതുകൊണ്ടുള്ള പ്രയോജനം എന്താണ്? താന്ത്രീക സാധന ഏതു സമയം വേണം. Mob. No:9249993028
സൂക്ഷ്മ സ്ഥൂല ശരീര ങ്ങളുടെ അത്ഭുത ലോകം 23.09.2021 12:53
ദൈവം ഉണ്ടോ, മരണങ്ങൾക്കു ശേഷം എവിടെ പോകുന്നു. ആരാണ് ദേവതകൾ മൊബൈൽ നമ്പർ : 9249993028
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.