Radio Mattoli

Community Radio Mattoli 90.4 FM

Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State. Community Radio Service focuses on different communities living within its transmission zone. We broadcast more than 60 varieties of programs 24X7. Broadcast in Malayalam and tribal dialects. It is an initiative of Wayanad Social Service Society (WSSS).

Be sure to visit the podcast's website and support the creator: www.radiomattoli.com

Author

Radio Mattoli

Category

Business

Podcast website

www.radiomattoli.com

Latest episode

May 27, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

ചായക്കട - സെപ്ത. 09 - വന്യമൃഗശല്യം: പൊറുതി മുട്ടി വയനാട്ടിലെ കർഷകർ 10.09.2020

 മനുഷ്യവാസമുണ്ടായ  കാലം മുതൽ വയനാട്ടിൽ വന്യമൃഗങ്ങളുമുണ്ടായിരുന്നു. പക്ഷെ,  അക്കാലത്തുണ്ടാവാത്ത വിധത്തിലുള്ള സംഘർഷങ്ങളാണ് വനാതിർത്തികളിൽ  നടക്കുന്നത്. കൃഷിയും മൃഗപരിപാലനവും പ്രധാന ജീവിതമാർഗമായിരുന്ന കർഷകരാണ്  വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയത്. കിഴങ്ങു കൃഷി ചെയ്താൽ കാട്ടുപന്നി  ശല്യം, ആടുമാടുകളെ പിടികൂടാൻ കടുവകൾ, വയലുകളിൽ മാനുകളും മയിലുകളും.  വന്യമൃഗങ്ങളെ ഭയന്ന് ക...

സേവനനിറവിൽ KSSF 10.09.2020

Kerala Social Service Forum - Interview with Fr. Mavunkal Jacob (Secretary KSSF) കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സാമൂഹ്യസേവന-വികസന സംഘടനകളുടെ ശൃംഖലയാണ് കേരള സോഷ്യൽ സർവീസ് ഫോറം. കേരള കത്തോലിക്കാ സഭയുടെ 1981 ൽ സ്ഥാപിതമായ ഔദ്യോഗിക സംസ്ഥാനതല സ്ഥാപനമാണ് കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിലിന് (കെസിബിസി) കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്എസ്എഫ്. സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എല്ലാ സാമൂഹ്യക്ഷേമ-വികസന ശ്...

ചായക്കട - സെപ്ത. 08 - കൊറോണക്കാലത്തെ മാലിന്യപ്രശ്ങ്ങൾ 09.09.2020

വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ  പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം.  ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ  മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും  ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യസംസ്കരണ പദ്ധതി  ലക്ഷ്യമിടുന്നു.  ഇന...

കരിയർ മാറ്റൊലി - തൊഴിൽ വാർത്തകൾ - സെപ്ത. 08 09.09.2020

പഠനമേഖലകളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്നു.

ഡിജിററൽ ഗ്യാൻ - 03 - സെപ്തംബർ 09 - സൈബർ സുരക്ഷ 09.09.2020

സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വർത്തമാന  കാലത്ത് സൈബർ സുരക്ഷ നിരന്തരമായി ചോദ്യ ചിഹ്നമായിക്കൊണ്ടിരിക്കുകയാണ്​.  കുറ്റകൃത്യങ്ങളുടെ തോതും അതി​​െൻറ സ്വഭാവവും പരിശോധിക്കുമ്പോൾ  ഗൗരവമേറിയതും ഭരണ സംവിധാനത്തെ തകർക്കുന്നതുമായ നിയമ ലംഘനങ്ങളാണ് സൈബർ  ഇടങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കംപ്യൂട്ടർ, സെൽഫോൺ തുടങ്ങിയ  ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്...

ഡിജിററൽ ഗ്യാൻ - 02 - സെപ്തംബർ 08 - ഇന്റർനെറ്റ്‌ 09.09.2020

ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ്വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വർക്കിനെയും, അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി‌ ഇന്റർനെറ്റ്‌ എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവരസാങ്കേതികവിദ്യയാണു് ഇന്റർനെറ്റ് എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേൾഡ്‌ വൈഡ്‌ വെബ്‌, പിയർ-റ്റു-പിയർ നെ...

ലോക സാക്ഷരത ദിനം - സെപ്തംബർ 08 08.09.2020

ലോക സാക്ഷരത ദിനം ഇന്ന് ലോക സാക്ഷരത ദിനം. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു. 1965ല്‍ നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ചേര്‍ന്നു. ഇറാനില്‍ചേര്‍ന്ന ഈ സമ്മേളനം സെപ്തംബര്‍ എട്ടിനാണ് ആരംഭിച്ചത്. ഇതിന്റെ സ്മരണ നിലനിര്‍ത്താനും ലോകവ്യാപകമായും സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായി യുണെസ്‌കോയുടെ ആഭിമ...

ഡിജിറ്റൽ ഗ്യാൻ - ഡിജിറ്റൽ ഐഡന്റിറ്റി 07.09.2020

ഡിജിറ്റൽ ഐഡന്റിറ്റി എന്താണ്?  അനലോഗ് ലോക ഐഡന്റിറ്റി എന്നത് നമ്മെ നിർവചിക്കുന്ന എല്ലാം ആണ്, ആരെയെങ്കിലും തിരിച്ചറിയാൻ ഉപയോഗിക്കുന്ന സവിശേഷതകളാണ് ഇത് രൂപപ്പെടുത്തുന്നത്. ഡിജിറ്റൽ ലോകത്ത്, ഐഡന്റിറ്റി കൂടുതൽ സങ്കീർണ്ണമായ ഒന്നാണ്. ഇത് ലളിതമാക്കാൻ, ഇത് “യഥാർത്ഥ” ഐഡന്റിറ്റിയുടെ ഇലക്ട്രോണിക് തുല്യമാണെന്നും ഇത് വഹിക്കുന്നവരുമായി ബന്ധപ്പെട്ട സവിശേഷതകളുടെ ഒരു പരമ്പരയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഈ സാഹച...

ചായക്കട - സെപ്തംബർ - 07 07.09.2020

ഇടവേളയ്ക്കുശേഷം ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചതിനു കാരണം നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ഓണാഘോഷമെ വിലയിരുത്തലിൽ ജാഗ്രത വർധിപ്പിച്ച് ആരോഗ്യ വകുപ്പ്. വയനാ'ിൽ കുടുംബ ക്ലസ്റ്ററുകൾ ആശങ്കാജനകമായി വർധിക്കുതായാണ് ഡിഎംഒ ഡോ. ആർ. രേണുക നൽകിയ മുറിയിപ്പ്. ഓണക്കാലത്തു നിയന്ത്രണങ്ങളിൽ നൽകിയ ഇളവ് ചിലരെങ്കിലും ദുരുപയോഗം ചെയ്തതായാണു വിലയിരുത്തൽ. ഇതോടെ, കൂടുതൽ കേസുകൾ റിപ്പോർ'് ചെയ്യുകയും കുടുംബക്ലസ്റ്ററുകൾ ത െരൂപപ്പെടുകയ...

നേരും പൊരുളും - വ്യവസായ സൌഹൃദ സൂചികയിൽ പിന്നോട്ട് നടന്ന് കേരളം 07.09.2020

നോക്കുകൂലി നിരോധനം കടലാസു പുലിയാകുന്നോ? കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ നവീകരണ പ്രവൃത്തികൾക്കായി  കൊണ്ടുവന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ തൊഴിലാളികൾ 30000 രൂപ  നോക്കുകൂലി ആവശ്യപ്പെട്ടു. ഇതോടെ ലോറി ഉപേക്ഷിച്ച് കരാറുകാർ മടങ്ങി.  ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കാനാകുന്ന പൈപ്പുകളാണ് ഇവ. തമിഴ്നാട്ടിലെ  നാമക്കലിൽ നിന്നും വെള്ളിയാഴ്ച രാവിലെയാണ് പൈപ്പുമായി ലോറി വന്നത്....

പാനൽ ചർച്ച - കാർഷിക മേഖലയിൽ വിളയുന്നതെന്ത്? 06.09.2020

പങ്കെടുക്കുന്നവർ കെ. എൽ പൌലോസ് പി. ജെ. മാനുവൽ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ നയിക്കുന്നത് - ജോസ് പളളത്ത്

അധ്യാപക ദിനം - സെപ്തംബർ 05 05.09.2020

ഇന്ന് അധ്യാപക ദിനം. അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ച് ഉയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ത്തെടുക്കാം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്ബാടും സെപ്തംബര്‍ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദി...

ചായക്കട - സെപ്തംബർ 05 05.09.2020

ഫാമിലി ക്ലസ്റ്ററുകൾ ഉണ്ടാവുന്നതാണ് രോഗവ്യാപനത്തിന് തോത് കൂടുന്നതെന്നും, ഓണത്തിന് ചെറിയ ഇളവുകൾ നൽകിയത് വലിയ തോതിൽ കേസുകൾ വർധിക്കാൻ കാരണമാകുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. സമ്പർക്ക രോഗികൾ കൂടുതൽ സാഹചര്യത്തിൽ കൂടുതൽ ആൻ്റിജൻ ടെസ്റ്റ് നടത്തി രോഗവ്യാപനം കുറയ്ക്ക...

ഓണംകേറാമൂല - സെപ്തംബർ 05 05.09.2020

ഓണംകേറാമൂലയിലെ ഗ്രാമവിശേഷങ്ങൾ കേൾക്കാം...... തയ്യാറാക്കിയത് : ബൈജു പുളിഞ്ഞാൽ

Kadhayum Kadhakrithum- Emily Nasrallah - Sep 05 -2020 05.09.2020

എമിലി ദാവൂദ നസ്രല്ല ഒരു ലെബനൻ എഴുത്തുകാരിയും വനിതാ അവകാശ പ്രവർത്തകയുമായിരുന്നു. 1956 ൽ അന്നത്തെ ബെയ്റൂട്ട് കോളേജ് ഫോർ വുമൺ (ഇപ്പോൾ ലെബനൻ അമേരിക്കൻ യൂണിവേഴ്സിറ്റി) യിൽ നിന്ന് ബിരുദം നേടി. 1958 ൽ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ടിൽ നിന്ന് വിദ്യാഭ്യാസത്തിലും സാഹിത്യത്തിലും ബിഎ നേടുന്നതിനായി പഠനം തുടർന്നു, എന്നാൽ അവൾ പ്രശംസ നേടിയത് 1962 ൽ അവളുടെ ആദ്യ നോവലായ ബേർഡ്സ് ഓഫ് സെപ്റ്റംബർ പ്രസിദ്ധീകരിച്ചത...

ചായക്കട - സെപ്ത. 02 - ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത 02.09.2020

 സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ആനക്കാംപൊയിൽ– കള്ളാടി–  മേപ്പാടി തുരങ്കപാതയും. വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായാണ്  തുരങ്കപാത വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ– മറിപ്പുഴ വഴി  കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്നിലെ മലതുരന്നു വയനാട് മേപ്പാടി  പഞ്ചായത്തിലെ കള്ളാടിയിലെത്തുന്ന പദ്ധതിയാണിത്. ഇതിൽ സ്വർഗംകുന്ന് മുതൽ  കള്ളാടി വരെയാണ് തുരങ്ക...

സ്മരണാഞ്ജലി - പ്രണബ് കുമാർ മുഖർജി - സെപ്ത. 01 01.09.2020

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാർ മുഖർജി.  കേന്ദ്രമന്ത്രി സഭയിൽ  ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായും പതിനഞ്ചാം ലോകസഭയിലെ  അംഗവുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോകസഭാമണ്ഡലത്തിൽ നിന്നുമാണ്‌ ലോകസഭാംഗമായത്. 2019-ൽ ഭാരതത്തിൻെ്‌റ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്ട്രം...

ചുറ്റുവട്ടം - സെപ്ത. 01 01.09.2020

നാട്ടുവിശേഷങ്ങളും വാർത്തകളും

ചായക്കട - സെപ്തംബർ - 01 01.09.2020

അങ്ങനെ ഓണവും കഴിഞ്ഞു.....ഇനി......കർമ്മ ഭൂവിലേക്ക് കൂടുതൽ കരുത്തോടെ ....

ചുറ്റുവട്ടം - aug 29-2020 29.08.2020

കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍  പ്രഖ്യാപിച്ചുകൊണ്ട് ഇറങ്ങിയ കേന്ദ്രസര്‍ക്കാര്‍ നോട്ടിഫിക്കേഷനും വയനാട്  വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള കേരള ഫോറസ്റ്റ്  ഡിപ്പാര്‍ട്ടുമെന്റിന്റെ ശിപാര്‍ശയും ഈ വന്യജീവിസങ്കേതങ്ങള്‍ക്ക്  സമീപത്തുള്ള ജനങ്ങളെ തീര്‍ത്തും അവഗണിക്കുന്നതാണ് എന്ന് ബിഷപ് ജോസ്  പൊരുന്നേടത്തിന്റെ അദ്ധ്യക്ഷതയില്‍ മാനന്തവാട...

സുദിനം 2020 ആഗസ്ത് 29 - ദേശീയ കായിക ദിനം 29.08.2020

ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിച്ചുവരുന്നു. ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29ന് അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്

E-talks : കോവിഡ് മാനദണ്ഡം പാലിച്ച് എങ്ങനെ ഓണത്തേ വരവേൽക്കാം? 28.08.2020

ഇ ടോക്സിൽ ഇന്നത്തെ ചോദ്യം  കോവിഡ് മാനദണ്ഡം പാലിച്ച് എങ്ങനെ ഓണത്തേ വരവേൽക്കാം? ഉത്തരം നൽകുന്നത് ഡോ. പുരുഷോത്തമൻ (തൃശ്ശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗവിദക്തൻ )

സുദിനം 2020 ആഗസ്ത് 28 - അയ്യൻ‌കാളി ജയന്തി 28.08.2020

ഇന്ന് അയ്യൻ‌കാളി ജയന്തി. ജാതീയതയുടെ ഘോരാന്ധകാരത്തില്‍ മറഞ്ഞുകിടന്ന കേരള ജനതയ്ക്കാകെ വഴികാട്ടിയ മഹാത്മാവിന്റെ ജന്മദിനം. ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കി ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖ...

പുസ്തകപരിചയം - റെയ്‌ച്ചൽ കാർസൻ - SILENT SPRING 27.08.2020

പുസ്തകപരിചയം - റെയ്‌ച്ചൽ കാർസൻ - SILENT SPRING അവതരണം:ഒ.എം. രാജപ്പൻ ലോകമെങ്ങുമുള്ള പരിസ്ഥിതി സ്നേഹിതരുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതിയാണിത് . സ്വാർത്ഥമോഹങ്ങൾക്കായി കീടനാശിനികളുടെ നീതിയുക്തമല്ലാത്ത ഉപയോഗം മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുമെന്ന് ഇത് നമ്മെ ഓർമപ്പെടുത്തുന്നു. നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഭൂമിയെയും പ്രകൃതിയെയും കൂടുതൽ സ്നേഹിക്കാൻപ്രേരിപ്പിക്കുന്ന കൃതിയാണിത്.

എന്റെ അക്ഷരലോകം : കാടു മുതൽ കടലു വരെ - ഡോ. എ. ലത : ബാബുരാജ് - ജൂലൈ 15 18.07.2020

എന്റെ അക്ഷരലോകം : ശ്രോതാക്കളുടെ പ്രിയ പുസ്തകവും കഥാസാരവും പങ്കുവെയ്ക്കുന്ന പരിപാടി

Listen to the Community Radio Mattoli 90.4 FM podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.