Dhanam

Money Tok

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.

Auteur

Dhanam

Categorie

Business

Website van de podcast

www.dhanamonline.com

Nieuwste aflevering

27 dec. 2023

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android 5 mln+ downloads · beoordeling 4,8 iOS binnenkort

Afleveringen

മക്കളുടെ പഠനത്തിന് വായ്പയെടുക്കണോ സമ്പാദ്യം ഉപയോഗിക്കണോ?ഏതാണ് ശരായായ വഴി 25.01.2023

ജീവിതച്ചെലവ് എന്നപോലെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള ചെലവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 2 വര്‍ഷങ്ങളിലും വിദ്യാഭ്യാസ ചെലവ് 10 ശതമാനം വവര്‍ധിച്ചതായി കാണാം. മിക്ക രക്ഷിതാക്കളും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള മുന്‍കരുതലെന്നോണം അവരുടെ സമ്പാദ്യങ്ങള്‍ മാനേജ് ചെയ്യാറുണ്ട്. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോള്‍ ചെലവും സമ്പാദ്യവും കൂട്ടിമുട്ടണമെന്നുമില്ല. ഇവിടെയാണ...

Money tok : നിങ്ങളറിയാതെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴ്ത്തുന്ന 3 കാര്യങ്ങള്‍ 18.01.2023

വായ്പയ്ക്കായി അപേക്ഷകളില്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കാണ് ബാങ്കുകള്‍ പൊതുവെ പണം നല്‍കാന്‍ താല്‍പര്യപ്പെടുന്നത്. സുരക്ഷിതമായ തിരിച്ചടവ് തന്നെയാണ് ബാങ്കുകള്‍ ഇവിടെ പരിഗണിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. ഇതിനാല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ പലവിധ ശ്രമങ്ങളും നടത്തുന്നവരെ കാണാം. സാമ്പത്തികമായ അച്ചടക്കമില്ലാതതിനാലാണ് പലര്‍ക്കും ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നത...

Money tok: ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പോളിസി വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 11.01.2023

ഓണ്‍ലൈനായി പോളിസി വാങ്ങുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്.  സ്വകാര്യ സാമ്പത്തിക സേവനദാതാക്കളില്‍ നിന്നും മറ്റും മികച്ച ഓഫര്‍ കണ്ട് പലരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വാങ്ങും. പിന്നീട് ഒരു ക്ലെയിം ഉണ്ടാകുമ്പോഴാണ് അബദ്ധം സംഭവിച്ചത് മനസ്സിലാവുക. എല്ലാ സമയത്തും ഇങ്ങനെ സംഭവിക്കണമെന്നില്ല. പോളിസി വാങ്ങല്‍ ശ്രദ്ധയോടെ ആയിരിക്കണം.  ഇടനിലക്കാരുടെ സേവനങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല എന്നത് നല്ലത് തന്...

Money tok: ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ വരുമാനം വര്‍ധിപ്പിച്ചു, ഏറ്റവും പുതിയ വിവരങ്ങള്‍ 04.01.2023

കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസമാണ് ആദായനികുതി ആനുകൂല്യങ്ങള്‍ ഇല്ലാത്ത  മിക്ക പോസ്റ്റ് ഓഫീസ്  നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയര്‍ത്തിയത്.  പുതുക്കിയ നിരക്കുകള്‍ ജനുവരി 1 മുതല്‍ അതാത് നിക്ഷേപ പദ്ധതികളില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. നിലവിലുള്ള നിക്ഷേപങ്ങളുടെ പലിശയും വര്‍ധിക്കും. എന്നാല്‍  ജനപ്രിയ നിക്ഷേപമായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ഗേള്‍ ചൈല്‍ഡ് സേവിംഗ്‌സ് സ്‌കീമായ സുകന്യ സമൃദ്ധി എന്ന...

Money tok: പുതുവര്‍ഷത്തില്‍ കടം ഒഴിവാക്കി സാമ്പത്തിക അച്ചടക്കം നേടാന്‍ 5 കാര്യങ്ങള്‍ 28.12.2022

മികച്ച വരുമാനമുണ്ടെങ്കിലും മാസാവസാനം പലര്‍ക്കും പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. ഓരോ പുതുവര്‍ഷവും പലരും പറയും ഈ വര്‍ഷമെങ്കിലും ഞാനെന്റെ ഫിനാന്‍ഷ്യല്‍ പ്ലാന്‍ മാറ്റുമെന്ന്. എന്നാല്‍ എത്ര പേര്‍ക്ക് ഇത് കഴിയുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, മനസ്സുവച്ചാല്‍ ആര്‍ക്കും ഇത് സാധിക്കും. പുതുവര്‍ഷത്തില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാകാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളാണ് ഇന്നത്തെ ധനം മണിടോക്കില്‍ വിശദമാക്കുന്...

Money tok: സ്വര്‍ണബോണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ 21.12.2022

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സോവറിന്‍ സ്വര്‍ണ ബോണ്ടുകളുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ സിരീസ് ഇപ്പോള്‍ തുടരുകയാണ്. ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ. 

Money tok: സ്വര്‍ണനിക്ഷേപങ്ങളിലെ ഏറ്റവും മികച്ച മാര്‍ഗം ഏത്? എങ്ങനെ? 14.12.2022

സ്വർണം 2022 ഡിസംബര്‍ 14 ന് പവന് 40240 രൂപയിലാണ് എത്തി നില്‍ക്കുന്നത്. കഴിഞ്ഞ 9 മാസത്തെ ഏറ്റവും ഉയരത്തില്‍. സ്വര്‍ണനിക്ഷേപത്തിന് പോസിറ്റീവ് സൂചനകളാണ് വിദഗ്ധര്‍ നല്‍കുന്നതും. ആ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതെക്കുറിച്ച് പലരും ഇപ്പോള്‍ തല പുകയ്ക്കുകയാണ്. എന്നാല്‍ ആഭരണമായി സ്വര്‍ണം വാങ്ങി വയ്ക്കുന്നത് അപകടമാണ്. ഉപയോഗിക്കാനല്ലെങ്കില്‍ നിക്ഷേപമായി ഇവ വാങ്ങുന്ന സാഹചര്യത്തില്‍ എവിടെയാണ്...

Money tok: മക്കളുടെ വിദ്യാഭ്യാസത്തിനായി ഉയര്‍ന്ന തുക കണ്ടെത്താന്‍ എങ്ങനെ നിക്ഷേപിക്കണം? 07.12.2022

കുട്ടികളുടെ വിദ്യാഭ്യാസം ഇപ്പോള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടല്ലോ. എന്തിനാണ് ഉന്നത വിദ്യാഭ്യാസത്തിനെക്കുറിച്ച് വളരെ നേരത്തെ ചിന്തിക്കുന്നതെന്നു കരുതേണ്ട. അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല ഇക്കാര്യം. മക്കളുടെ വിദ്യാഭ്യാസത്തിനായി നേരത്തെ തന്നെ ചെറുതുകകള്‍ നിക്ഷേപിച്ച് ഭാവിയില്‍ വലിയൊരു തുക കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയും. അതിനായി ശരിയായ രീതിയില്‍ നിക്ഷേപിക്കണമെന്നുമാത്രം. ഇതാ ഭാവിയിലേക്കുള്...

Money tok: റിട്ടയര്‍മെന്റ് കാലം മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാന്‍ 8 കാര്യങ്ങള്‍ 30.11.2022

സാമ്പത്തിക സുരക്ഷിതത്വമുള്ള റിട്ടയര്‍മെന്റ് ജീവിതം ആഗ്രഹിക്കാത്തവരായി ആരുമില്ല. റിട്ടയര്‍മെന്റ് ജീവിതം സാമ്പത്തിക അടിത്തറയുള്ളതാക്കാന്‍ നേരത്തെ തന്നെ സമ്പാദ്യം ആരംഭിക്കുന്നതാണ് മികച്ച വഴി. നിങ്ങള്‍ക്ക് ആകുലതകള്‍ ഇല്ലാത്ത ഒരു വിരമിക്കല്‍ ഉറപ്പാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ജീവിതത്തില്‍ പിന്നീട് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ ഈ 8 കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കുക.

Money tok: ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് നടത്താം നാലു ഘട്ടമായി 16.11.2022

ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി സ്വത്ത് സമ്പാദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യങ്ങളെല്ലാം വെറും സ്വപ്‌നങ്ങളായി അവശേഷിക്കും. ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് കൃത്യമായി ചെയ്തില്ലെങ്കില്‍ സ്വത്ത് സമ്പാദിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായിരിക്കും. ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് എവിടെ തുടങ്ങണം, എങ്ങനെ ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണം എന്നൊക്കെ ഒരു ഐഡിയയും ഇല്ലാതെ ഇരിക്കുകയാണോ? എങ...

Money tok - സമ്പത്ത് സൃഷ്ടിക്കാന്‍ അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍ 09.11.2022

ചുരുങ്ങിയ വരുമാനത്തിലും ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള പണം കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയും. മിച്ചം പിടിക്കുകയും അത് ശരിയായ രീതിയില്‍ നിക്ഷേപിക്കുകയും ചെയ്യേണ്ടത് ഇതിന് അത്യാവശ്യമാണ്. നല്ലൊരു നിക്ഷേപകനായാല്‍ കിട്ടുന്ന വരുമാനം കൊണ്ടുതന്നെ ലക്ഷ്യങ്ങള്‍ക്കുള്ള പണം സമാഹരിക്കാം. ഇതാ അതിനായി അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍. പോഡ്കാസ്റ്റ് കേള്‍ക്കൂ. 

Money tok: വാഹനാപകടം സംഭവിക്കുമ്പോള്‍ ക്ലെയിം എളുപ്പത്തില്‍ ലഭിക്കാന്‍ എന്ത് ചെയ്യണം? 02.11.2022

വാഹനാപകടത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് നടപടിക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. വാഹനങ്ങള്‍ കൂട്ടിയിടി ച്ച് ജീവഹാനി സംഭവിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കണം. അപകടം ഗുരുതരമാണെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. മോട്ടോര്‍ വാഹന അപകട കേസുകള്‍ (M.A.C.T)  ഉണ്ടാവാനിടയുള്ള എല്ലാ അപകടങ്ങള്‍ക്കും പോലീസ് സ്റ്റേഷനില്‍ ന...

60 വയസ്സുകഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ 26.10.2022

ആരോഗ്യ ഇന്‍ഷുറന്‍സ് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്.ചെറുപ്പക്കാര്‍ക്ക് മാത്രമല്ല വീട്ടിലെ മുതിര്‍ന്നവര്‍ക്കും ഏത് സമയത്തും ഇന്‍ഷുറന്‍സിന്റെ ആവശ്യകത വന്നേക്കാം. അതിനാല്‍ തന്നെ എത്രയും നേരത്തേ പരിരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നേരത്തെ ഇന്‍ഷുറന്‍സ് സ്വന്തമാക്കുക എന്നതാണ് മികച്ച ആനുകൂല്യങ്ങള്‍ സ്വന്തമാക്കാനുള്ള എളുപ്പവഴി.  ചിലര്‍ മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ ഇന്‍ഷുറന്‍സ് പ...

Money tok : റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാം, ഉറപ്പാക്കാം 9250 രൂപ പ്രതിമാസപെന്‍ഷന്‍ 19.10.2022

സുരക്ഷിതമായ റിട്ടയര്‍മെന്റ് ജീവിതമില്ലെങ്കില്‍ എത്രകാലം എത്ര തുക സമ്പാദിച്ചു എന്നു പറഞ്ഞിട്ടും കാര്യമില്ല. ചെറുതെങ്കിലും കൃത്യമായ മെച്ചപ്പെട്ട വരുമാനം വിരമിക്കല്‍ കാലത്ത് അത്യാവശ്യമാണ്. ശമ്പളക്കാരെങ്കില്‍ ഇപിഎഫ് തുക, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെ മാറ്റിവയ്ക്കപ്പെടുന്ന തുക വിരമിക്കുമ്പോള്‍ മാസ വരുമാനമായി മാറ്റാന്‍ സാധിക്കും. അത്തരമൊരു നിക്ഷേപമാണ് പ്രധാനമന്ത്രി വയവന്ദന യോജന. അറിയാം...

Money Tok: ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്താന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ 12.10.2022

ക്രെഡിറ്റ് കാര്‍ഡ് പരിധി വര്‍ധിപ്പിക്കാന്‍ ലോണ്‍ എടുത്ത് കൂട്ടുന്നവരെ കണ്ടിട്ടുണ്ട്. തിരിച്ചടവ് ശേഷിയുണ്ടെന്ന് കാണിക്കാന്‍ തത്രപ്പാടിലാണ് അവര്‍. എന്നാല്‍ അത് മതിയോ ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് അഥവാ തുകയുടെ പരിധി വര്‍ധിപ്പിക്കാന്‍ ശരിയായ മാര്‍ഗങ്ങളുണ്ട്. അതറിയുകയാണ് വേണ്ടത്. ഇന്നത്തെ മണി ടോക്കില്‍ വിശദമാക്കുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി ഉയര്‍ത്താന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന വഴികളാണ്. Listen t...

Money tok: നിക്ഷേപിച്ച തുക ഇരട്ടിയാക്കാം, കിസാന്‍ വികാസ് പത്രയിലൂടെ 05.10.2022

നിക്ഷേപത്തില്‍ റിസ്‌കുകള്‍ എടുക്കാന്‍ താല്പര്യമില്ലാത്ത വ്യക്തികള്‍ക്ക് തപാല്‍ വകുപ്പിന്റെ വിവിധ സ്‌കീമുകളില്‍ ചേരാവുന്നതാണ്. ചെറിയ വരുമാനക്കാര്‍ക്കും മികച്ച സമ്പാദ്യം ഉറപ്പാക്കാന്‍ കഴിയുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസിനുണ്ട്. പലപ്പോഴും പല സമ്പാദ്യപദ്ധതികളും വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ പലിശ വരുമാനം ഇവ നല്‍കിയേക്കും. സാധാരണക്കാര്‍ക്ക് നിക്ഷേപം ഇരട്ടിയാക്കാന്‍ തുടങ്ങാവുന്ന സമ്...

Money tok: ഒറ്റത്തവണ നിക്ഷേപിച്ചാല്‍ 50000 രൂപ വരെ പെന്‍ഷന്‍ കിട്ടുന്ന എല്‍ഐസി പദ്ധതി അറിയാം 14.09.2022

ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ 50000 രൂപ വരെ പെന്‍ഷനായി നിങ്ങള്‍ക്ക് ലഭിക്കുമെങ്കിലോ? അതും നാല്‍പ്പത് വയസ്സ് മുതല്‍ തന്നെ ലഭിക്കുമെങ്കില്‍ വലിയ നേട്ടം തന്നെയല്ലേ? പെന്‍ഷന്‍ ലഭിച്ചു തുടങ്ങുന്നതിനായി വാര്‍ധക്യ കാലമാകുവാന്‍ കാത്തിരിക്കണ്ട എന്ന സവിശേഷതയുള്ള എല്‍ഐസി പോളിസിയാണ് എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) സരള്‍ പെന്‍ഷന്‍ യോജന. പ്രതിമാസ നിക്ഷേപമില്ലാതെ ഒറ്റത്തവണ മാത്രമാണ് ഈ പദ്ധതി...

Money tok: പിപിഎഫ് ലോണ്‍ എടുക്കുന്നവര്‍ അറിയേണ്ട 7 കാര്യങ്ങള്‍ 31.08.2022

പൊതു ജനങ്ങളുടെ സമ്പാദ്യശീലത്തെ വര്‍ധിപ്പിക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പബ്ലിക് പ്രോവിഡന്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്. പിപിഎഫുകളെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. പിപിഎഫ് തുകയില്‍ നിന്നു ലോണെടുക്കുന്നവരും, എടുക്കാന്‍ ആഗ്രഹിക്കുന്നവരും അനവധിയാണ്. എന്നാല്‍ പിപിഎഫ് വായ്പ എടുക്കുന്നവര്‍ ഏഴ് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. Listen to more podcasts : https://dhanamonline.com/...

Money tok: എസ്‌ഐപി നിക്ഷേപങ്ങളിലേക്കിറങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട 5 പാഠങ്ങള്‍ 17.08.2022

ഓഹരി വിപണിയില്‍ നേരിട്ട് ഇറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് വിപണിയുടെ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴിയുള്ള നിക്ഷേപം ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന ആദായം നേടി തരുന്നവയാണ്. നിക്ഷേപകരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും നിക്ഷേപത്തെ പറ്റി വലിയ ധാരണയില്ലത്ത പ്രശ്‌നം പലര്‍ക്കുമുണ്ട്. തുടക്കകാര്‍ക്ക് നിക്ഷേ...

Moneytok : റിട്ടയര്‍മെന്റ് ജീവിതം മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍ 10.08.2022

വരുമാനം നിലച്ചാലോ കുറഞ്ഞാലോ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കോവിഡ് കാലത്ത് പലരും അനുഭവിച്ചറിഞ്ഞുകാണും. ഇനി ജോലി ചെയ്യാന്‍ ആരോഗ്യമില്ലാത്ത നാളുകളിലാണ് വരുമാനമില്ലാത്ത അവസ്ഥ വന്നിരുന്നെങ്കിലോ? ഈ അവസ്ഥ ജീവിതത്തില്‍ വരാതിരിക്കാന്‍ ഇന്ന് ചെയ്യാവുന്ന ഒരു കാര്യമാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ്. വര്‍ഷങ്ങളോളം ജോലിയോ അല്ലെങ്കില്‍ ബിസിനസോ ഒക്കെയായി കഷ്ടപ്പെട്ട് ജീവിച്ചവര്‍ക്കെല്ലാം സാമ്പത്ത...

Moneytok: ക്രെഡിറ്റ്കാര്‍ഡ് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ 3 ടിപ്സ് 03.08.2022

ക്രെഡിറ്റ് കാര്‍ഡ് (Credit Card) ഇല്ലാത്തവര്‍ ചുരുക്കമാണ്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. എളുപ്പത്തില്‍ ചെലവുകള്‍ നടത്താനും വായ്പയായി ഗാഡ്ജറ്റുകള്‍ വാങ്ങാനുമെല്ലാം എളുപ്പമായതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിനയാകും. ഇതാ ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കാം. Listen to more podcasts : https://dhanamonline.com/podcas...

Money tok: ആദ്യം ഏത് വായ്പ അടച്ച് തീര്‍ക്കണം? 27.07.2022

പല തരം വായ്പകള്‍ എടുക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രശ്നമുള്ള കാര്യമല്ല. കാരണം വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനമാര്‍ഗങ്ങളും സാഹചര്യങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെങ്കില്‍ വായ്പകള്‍ എപ്പോഴും സാമ്പത്തിക പ്രശ്നങ്ങളില്‍ നമുക്ക് രക്ഷകന്‍ തന്നെയാണ്. വായ്പാ പരിധിയും തിരിച്ചടവ് കാലാവധിയും തുകയുമെല്ലാം ഓരോ വായ്പകള്‍ക്കും ഓരോന്നാവും. അത് പോലെ ഓരോ വായ്പകളുടെയും റിസ്‌കും പലതാണ്. പേഴ്സണല്‍ വായ്പകളും ക്രെഡിറ...

Money tok: ചെലവ് ചുരുക്കല്‍ എളുപ്പമാക്കാന്‍ 50:30:20 രീതി പിന്തുടരാം 20.07.2022

ചെലവ് ചുരുക്കാനുള്ള പ്രായോഗിക രീതികള്‍ പരീക്ഷിച്ച് മടുത്തോ, ഇതാ  ചില വഴികള്‍ ചെലവ് ചുരുക്കല്‍ എളുപ്പമാക്കാന്‍ പല വഴികളും പലരും പറയാറുണ്ട്. ചെലവുകള്‍ എഴുതി വയ്ക്കണം, നിക്ഷേപത്തിനു ശേഷമുള്ള ചെലവുകളുടെ വിഭജനം എന്നിവയെല്ലാം. എന്നാല്‍ പലപ്പോഴും ഈ വഴികള്‍ പ്രായോഗിക തലത്തില്‍ ശരിയാകണമെന്നില്ല. ചെലവ് ചുരുക്കാനുള്ള വഴികള്‍ തേടുന്നവര്‍ക്ക് 50:30:20 രീതി പിന്തുടരാം. ഇതാ പോഡ്കാസ്റ്റ് കേള്‍ക്കൂ. Listen to more...

Moneytok:ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പരമാവധി മൂല്യം ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 13.07.2022

ക്വാളിറ്റിയിലും തൂക്കത്തിലും നഷ്ടം വരില്ല, എന്നാല്‍ പരിശുദ്ധിയടക്കമുള്ള പല കാര്യങ്ങളും ശ്രദ്ധിക്കണം, പോഡ്കാസ്റ്റ് കേള്‍ക്കൂ.  സ്വര്‍ണത്തിന്റെ ക്വാളിറ്റിയിലും തൂക്കത്തിലും എന്തെങ്കിലും പ്രശ്നം വരുമോ എന്ന ഭയമാണ് പലരും ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാന്നത്. എന്നാല്‍ പിസ ഓര്‍ഡര്‍ ചെയ്യുന്നതിനേക്കാള്‍ സിമ്പിളാണ് ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങുന്നത് എന്നതാണ് സത്യം. ആദ്യം വിശ്വസ്തരായ ജൂവല്‍റിയുടെ വെബ്‌സൈറ്റില്...

Money tok: നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ 06.07.2022

ഉയര്‍ന്ന ഇടപാട് ചെലവുകള്‍ മൂലധന വളര്‍ച്ചയെ ബാധിക്കുമെന്നത് നിക്ഷേപകര്‍ മറന്നു പോകുന്നു. സ്വര്‍ണക്കട്ടകളായി സ്വര്‍ണം വാങ്ങുന്നവരും സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നവരുമെല്ലാം അറിയേണ്ട കാര്യങ്ങള്‍ കേള്‍ക്കാം Listen to more more podcasts : https://dhanamonline.com/podcasts

Luister naar de podcast Money Tok in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds