Myfin Radio

MyFin Radio

News ML ↓ 1123 episoder

മണികിലുക്കം കേൾക്കാം...

Husk å besøke podkastens nettsted og støtte skaperen: www.myfinpoint.com

Forfatter

Myfin Radio

Kategori

News

Podkastens nettsted

www.myfinpoint.com

Siste episode

24. feb 2024

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം :Todays Top20 News 16.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഇബി -1 തൊഴില്‍ വിസ ലഭിക്കാൻ ഇന്ത്യക്കാരിനി കാത്തിരിക്കണം 16.08.2023

നേരത്തെ ഇബി-1 വിസ മുന്‍ഗണന നല്‍കി പരിഗണിക്കുകയും കൂടുതല്‍ ഇന്ത്യക്കാർക്ക് വിസ ലഭിക്കുകയും ചെയ്തിരുന്നു....

ചാറ്റ്ജിപിടി പ്രവര്‍ത്തിപ്പിക്കാൻ പ്രതിദിന ചെലവ് 5.8 കോടി രൂപ 16.08.2023

ജൂണ്‍ മാസം ചാറ്റ്ജിപിടി 1.7 ബില്യന്‍ പേരാണ് ഉപയോഗിച്ചത്. എന്നാല്‍ ജുലൈയില്‍ ഇത് 1.5 ബില്യനായി കുറഞ്ഞു....

ഡിവിസ് ലാബിന്റെ ഏകീകൃത അറ്റാദായത്തില്‍ 49.3%ത്തിന്റെ ഇടിവ് :Todays Top20 News 14.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും സാമ്പത്തിക വശങ്ങൾ അറിഞ്ഞുപയോ​ഗിക്കാം 14.08.2023

ഇന്ത്യയിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് ഡെബിറ്റ് കാർഡാണ്.....

ആദ്യ പാദത്തിൽ 200 കോടി രൂപയുടെ അറ്റാദായം നേടി ഇൻഫോ എഡ്ജ് :Todays Top20 News 11.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

വിദേശത്ത് മരിക്കുന്നവരെ അതിവേ​ഗം നാട്ടിലെത്തിക്കാൻ കേന്ദ്രത്തിൻ്റെ പ്രത്യേക പോര്‍ട്ടൽ 11.08.2023

ഇ-ക്ലിയറന്‍സ് ഫോര്‍ ആഫ്റ്റര്‍ ലൈഫ് റിമെയിന്‍സ് എന്ന പോര്‍ട്ടലാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്....

2 വർഷമായി ലോഗിൻ ചെയ്യാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ​ഗൂ​ഗിൾ 11.08.2023

ഡിസംബർ 1 മുതൽ ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്നാണ് ​ഗൂ​ഗിൾ പറയുന്നത്.....

സോണി - സീ ലയനത്തിന് ട്രൈബ്യൂണൽ അം​ഗീകാരം :Todays Top20 News 10.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

കല്യാണ്‍ ജൂവലേഴ്സിന്റെ ജൂണ്‍ പാദ ലാഭം 33.2% ഉയര്‍ന്നു. :Todays Top20 News 09.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഇ-വെരിഫിക്കേഷന്‍ ചെയ്തില്ലെങ്കിൽ നികുതി റീഫണ്ട് കിട്ടില്ല 09.08.2023

റിട്ടേണ്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ ഇ- വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം....

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കും മുൻപ് ഡിജി ലോക്കർ ഇൻ​സ്റ്റാൾ ചെയ്തോളൂ 09.08.2023

ഡിജിലോക്കര്‍ വഴി രേഖകള്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ യഥാര്‍ത്ഥ രേഖകള്‍ കൊണ്ടുപോകേണ്ടതില്ലെന്നും വിദേശ കാര്യമന്ത്രാലയം പറയുന്നുണ്ട്....

അദാനി പോര്‍ട്ട്‌സിൻ്റെ ജൂൺ പാദ അറ്റാദായം 82% ഉയര്‍ന്നു :Todays Top20 News 08.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഇന്ത്യന്‍ ടൂര്‍ ഗ്രൂപ്പുകള്‍ക്ക് ഷെങ്കന്‍ വിസ വിലക്കി സ്വിസ് എംബസി 08.08.2023

ഇന്ത്യന്‍ ടൂര്‍ ഗ്രൂപ്പുകള്‍ക്ക് ഷെങ്കന്‍ വിസ അനുവദിക്കുന്നത് ഒക്ടോബര്‍ വരെയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്...

യുപിഐ ഇടപാടുകൾ ക്രെഡിറ്റ്കാർഡ് ഉപയോഗിച്ചും നടത്താം 08.08.2023

സംവിധാനം റുപേ ക്രെഡിറ്റ്കാർഡുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്....

96,000 കോടി രൂപയുടെ സമ്മര്‍ദ്ദ ആസ്തി വിൽക്കാൻ എസ്ബിഐ :Todays Top20 News 07.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന : സാധാരണക്കാർക്ക് താങ്ങാവുന്ന ചിലവിൽ 07.08.2023

ഒരു വർഷത്തെ അപകട മരണത്തിനും വൈകല്യത്തിനും പരിരക്ഷ നൽകുന്നു....

യുപിഐ സേവനം പ്രവാസികൾക്ക് പ്രയോജനപ്പെടുന്നതെങ്ങനെ? 04.08.2023

ഭൂട്ടാൻ, യുകെ ,യുഎഇ , ഒമാൻ ,ഫ്രാൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും.....

ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ഉള്ളടക്കത്തിലെ പരസ്യങ്ങളിൽ നിന്ന് വരുമാനമുണ്ടാക്കാം 04.08.2023

ഈ എക്സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ജീവിത മാർഗം ഉണ്ടാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും....

ഇന്ത്യയുടെ സേവന മേഖലയുടെ വളർച്ച ഏറ്റവും ഉയർന്ന നിലയിൽ :Todays Top20 News 03.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

5 കോടിക്ക് മുകളില്‍ വിറ്റുവരവുണ്ടോ : ഇ-ഇന്‍വോയ്സിങ് നിർബന്ധം 03.08.2023

നികുതി ബാധ്യതയുള്ള ചരക്കുകള്‍ക്കും, സേവനങ്ങള്‍ക്കും കൂടാതെ വ്യാപാരി നല്‍കുന്ന ക്രഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് നോട്ടുകള്‍ക്കുമാണ് ഇ-ഇന്‍വോയ്സ് തയ്യാറാക്കേണ്ടത്.......

സുരക്ഷ ഫീച്ചറടങ്ങിയ ചിപ്പ് ഘടിപ്പിച്ച ഇ പാസ്പോർട്ടുകൾ പുറത്തിറക്കും 03.08.2023

പുതിയ പാസ്പോർട്ടിൽ സുരക്ഷക്കും സൗകര്യത്തിനും വേണ്ടി സുരക്ഷ സംബന്ധിയായ ഡാറ്റ എൻകോഡ് ചെയ്തിട്ടുള്ള ഇലക്ട്രോണിക് ചിപ്പ് ഉണ്ടായിരിക്കും.....

യുഎസ് സര്‍ക്കാരിന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ച് ഫിച്ച് റേറ്റിംഗ്‌സ് :Todays Top20 News 02.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഇന്ത്യയില്‍ നിന്നും നഴ്‌സുമാരെ തേടി ജര്‍മനി 02.08.2023

ജർമനിയുടെ ഈ നീക്കം മലയാളി നഴ്സ്മാർക്ക് സുവർണാവസരമായിരിക്കും കൊണ്ട് വരുന്നത്.............

സ്വിഗ്ഗിയിൽ ഇഷ്ട ഭക്ഷണം തെരഞ്ഞെടുക്കാൻ എഐ സഹായിക്കും 02.08.2023

ഉപഭോക്താവിന്റെ ചോദ്യങ്ങളെ മനസിലാക്കി വ്യക്തിപരമായ നിർദ്ദേശങ്ങൾ നൽകും....

Hør på podkasten MyFin Radio i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.