Myfin Radio

MyFin Radio

News ML ↓ 1123 episoder

മണികിലുക്കം കേൾക്കാം...

Husk å besøke podkastens nettsted og støtte skaperen: www.myfinpoint.com

Forfatter

Myfin Radio

Kategori

News

Podkastens nettsted

www.myfinpoint.com

Siste episode

24. feb 2024

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

നഷ്ടത്തിൽ ആരംഭിച്ച ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു 04.07.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

പരസ്യമേഖലയിൽ പുത്തനുണർവ്വ് നിരവധി അവസരങ്ങൾ 04.07.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

തൃശൂർ സ്പിന്നിങ് മില്ലിൽ 17 ഒഴിവുകൾ 03.07.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

വിജയം സുനിശ്ചിതം 02.07.2022

ഇന്നലെകളുടെ മഹത്വം മാത്രം പറഞ്ഞുകൊണ്ടിരിക്കാതെ നമ്മുടെ വ്യക്തിത്വത്തില്‍ കാലോചിതമായി-അവസരോചിതമായി വേണ്ട മാറ്റങ്ങള്‍ വരുത്തി രാകി മിനുക്കി ഇന്നുകളും നാളെകളും നമുക്കു സ്വന്തമാക്കാം

കൈ പൊള്ളും തീ വില :തുടർച്ച - 2 02.07.2022

അന്താരാഷ്ട്ര മാർക്കറ്റിൽ  ക്രൂഡ് ഓയിൽ വില കൂടുന്നത് സാധാരണക്കാരന്റെ  ജീവിതത്തെ താളം തെറ്റിക്കുന്നതിന്റെ സാമ്പത്തിക ശാസ്ത്രം  എന്താണ് ? ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കാത്ത വിലക്കയറ്റത്തിന് ഉത്തരവാദികൾ ആരാണ് ? വിശദമായി പ്രതിപാദിക്കുന്ന പോഡ്കാസ്റ്റ്  ജോർജ്ജ് ജോസഫ് : സാമ്പത്തിക വിദഗ്‌ധൻ പി.എൽ ലതിക:  എഡിറ്റർ (മലയാള നാട്) ഷീജ പൂന്താനത്ത് : മാതൃഭൂമി പബ്ലിക്കേഷൻസ്  എന്നിവർ സ...

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 01.07.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

സ്വർണ്ണ വില കുതിച്ചുയർന്നു 01.07.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

പണമില്ലായ്മ; സ്റ്റാർട്ടപ്പ് കമ്പനികൾ വലയുന്നു 01.07.2022

സാമ്പത്തികമേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ രാജ്യത്തെ മുൻനിര സ്റ്റാർട്ടപ്പ് കമ്പനികൾ പണമില്ലായ്മയെത്തുടർന്ന് വലയുന്നു. പ്രമുഖ വിദ്യാഭ്യാസ പരിശീലന ആപ്പായ ബൈജൂസ് മുതൽ സൊമാറ്റോയും പേടി എമ്മും സ്വിഗ്ഗിയും അൺ അക്കാഡമിയും നൈക്കയുമെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹം ശക്തമാണ്.

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 30.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

സ്വർണ്ണ വില രണ്ടാം ദിവസവും ഇടിഞ്ഞു 30.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

ട്രിപ്പ് അഡ്വൈസർ ജനപ്രിയ സഞ്ചാരകേന്ദ്രമായി ദുബായ് 30.06.2022

ലോകത്ത് എന്ത് സംഭവിക്കുന്നു ദിവസേനയുള്ള ദേശാന്തരവാർത്തകളുമായി ജാസ്മിൻ ജമാൽ മണികിലുക്കം കേൾക്കാം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 29.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

ജൂലൈ ഒന്ന് മുതൽ 'പ്ലാസ്റ്റിക്കേ വിട' 29.06.2022

രാജ്യത്ത് ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ ഒന്ന് വെള്ളിയാഴ്ച മുതലാണ്  നിരോധനത്തിനു പ്രാബല്യം. പോളിസ്റ്റൈറിൻ ഉൾപ്പെടെ ഒറ്റത്തവ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം തുടങ്ങിയവയാണു നിരോധിച്ചത്

ഓഹരി, സ്വർണ്ണ വിപണികളിൽ വൻ ഇടിവ്; പവന്റെ നിരക്ക് 720 രൂപ കുറഞ്ഞു 29.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

പെണ്ണിൽ വിരിഞ്ഞ പൂക്കൾ 29.06.2022

നമ്മുടെ ജീവിതത്തെ അയത്നലളിതമാക്കുന്ന ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തിയ നിരവധി സ്ത്രീകളുണ്ട്. ഫാരഡേയുടെ വൈദ്യുതി പോലെ, എഡിസന്റെ ബൾബ് പോലെ പിന്നീട് അതില്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള കണ്ടുപിടിത്തങ്ങൾ. അത്തരത്തിൽ കണ്ടുപിടിത്തങ്ങളിലൂടെ ചരിത്രം സൃഷ്ട്ടിച്ച സ്ത്രീകളെ പരിചയപ്പെടാം ഹേർ സ്പേസിന്റെ ഇന്നത്തെ എപ്പിസോഡിൽ

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 28.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

കോൾ ഇന്ത്യയിൽ 1050 ഒഴിവുകൾ 28.06.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

വ്യവസായ പ്രമുഖൻ പലോംജി മിസ്ത്രി വിടവാങ്ങി 28.06.2022

ഷപൂർജി പലോംജി ഗ്രൂപ്പിന്റെ തലവൻ പലോംജി മിസ്ത്രി സ്വവസതിയിൽ അന്തരിച്ചു.93 വയസ്സ് ആയിരുന്നു. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് മിസ്ത്രി. ടാറ്റായുടെ 18.4 ശതമാനമാണ് കൈവശമുള്ളത് . തിങ്കളാഴ്ച രാത്രിയിൽ സൗത്ത് മുംബൈയിലെ വസതിയിൽ ഉറക്കത്തിനിടെയാണ് അദ്ദേഹം മരിച്ചത്. ബിസിനസ് രംഗത്തെ അതികായനായ മിസ്ത്രിയുടെ വിയോഗം ബിസിനസ്സ് ലോകത്തിനു തീരാനഷ്ടമായിരിക്കും

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 27.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

5ജി ലേലം വിളി ജൂലൈ 26ന് 27.06.2022

കേന്ദ്രമന്ത്രിസഭ സ്പെക്ട്രം 5 ന്റെ ലേലം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു . ഇതോടെ പുതിയൊരു ഇന്റർനെറ്റ് കാലത്തിനു വഴിതെളിയുമെന്നു ഉറപ്പാക്കാം. 72  ജിഗാ ഹേർട്സ് ബാൻഡ് വിഡ്ത് തരംഗങ്ങളുടെ ലേലം വരുന്ന ജൂലൈ 26  നു നടത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം . 20 വർഷത്തേക്കായിരിക്കും ലൈസൻസിന്റെ കാലാവധി

ഓഹരി വിപണിയിൽ വമ്പൻ കുതിപ്പ് 27.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

ഭാഗ്യം വന്ന കൈ 27.06.2022

ലോട്ടറിയുടെ ഉത്ഭവം,ചരിത്രം, വിവരണങ്ങൾ ഭാഗ്യനേഷികളുടെ ജീവിത പരിസരങ്ങളിലെക്കൊരു എത്തിനോട്ടം .ലോട്ടറിവില്പനക്കാരുടെ വിശേഷങ്ങൾ ആകസ്മികമായി വരുന്ന ഈ ധനാഗമനം എങ്ങിനെയൊക്കെ വിനിമയം ചെയ്യപ്പെടുന്നു എന്നൊരന്വേഷണം,ലോട്ടറിയടിച്ചവരുടെ ജീവിത പരിസരത്തെ മുൻനിർത്തി  ഇൻഡസ്ട്രി ഇൻവെസ്റ്റിംഗ് വിദഗ്ദ്ധരുടെ സവിശേഷമായ നിരീക്ഷണങ്ങൾ മൈഫിൻ  എസ്‌ക്ലൂസിവ് സ്റ്റോറി . ഭവാനി-ലോട്ടറി വില്പനക്കാരി  മുകുന്ദൻ-ലോട്ടറ...

മെഡിസെപ്പ് ഇൻഷുറൻസ് : പ്രീമിയം ജൂണ്‍ മുതല്‍ ശമ്പളത്തില്‍ നിന്ന് ഈടാക്കും 26.06.2022

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'മെഡിസെപ്പ്' ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് മെഡിസെപ്പ് പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

പുസ്തകവിചാരം : കെ.സഹദേവൻ 26.06.2022

അന്ത്യവിധിപ്രവാചകര്‍ക്കും സാങ്കേതികവിദ്യാ ശുഭാപ്തിവിശ്വാസികള്‍ക്കും ഇടയിലൊരു വഴി   കെ.സഹദേവന്‍ Book Review  How the world Really Works: A Scientist’s Guide to Our Past, Present and Future Vaclav Smil, March 2022  Page 336, Penguin books

കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് സർക്കാർ ഇനിയും ഫണ്ട് സജ്ജീകരിക്കും 25.06.2022

കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് സർക്കാർ സ്പോൺസർ ചെയ്യുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സജ്ജീകരിക്കും. 2021-22 വാർഷിക ബജറ്റിന്റെ അടിസ്ഥാനത്തിലാണിത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്ക്കാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ആരംഭിക്കുന്നത്.

Hør på podkasten MyFin Radio i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.