Myfin Radio

MyFin Radio

News ML ↓ 1123 episoder

മണികിലുക്കം കേൾക്കാം...

Husk å besøke podkastens nettsted og støtte skaperen: www.myfinpoint.com

Forfatter

Myfin Radio

Kategori

News

Podkastens nettsted

www.myfinpoint.com

Siste episode

24. feb 2024

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

ഐഫോണ്‍ 11ന് 30,000 രൂപ: ആമസോണിലും ഫ്ലിപ്കാർട്ടിലും ഓഫറുകളുടെ പെരുമഴ 17.09.2022

ഐഫോൺ 14 സീരീസിന്റെ ലോഞ്ചിങ്ങിനു പിന്നാലെ മുൻ സീരീസുകളുടെ മെഗാ ഡിസ്‌കൗണ്ട് മേളയുമായി എത്തുകയാണ് ഫ്‌ളിപ്കാർട്ട്. കുറഞ്ഞ  വിലയ്ക്ക് ഐഫോൺ സ്വന്തമാക്കാനുള്ള സുവർണാവസരമാണ്  ഒരുങ്ങുന്നത്. 

ലോകം രുചി തേടി കപ്പലിറങ്ങിയ കോഴിക്കോട് നിന്ന് പുതിയൊരു ക്രേസ് 17.09.2022

ഒരു കാലത്ത് വിപണിയിൽ തരംഗമായിരുന്ന ക്രേസ് ബിസ്കറ്റാണ് പുതിയ രൂപത്തിലും രുചിയിലും വിപണിയിലെത്തുന്നത്. ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്കോ ഗോൽ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിർമാണ സംരംഭമാണ് ക്രേസ് ബിസ്ക്കറ്റ് ഫാക്ടറി.

കൊച്ചി മെട്രോയിൽ നിരവധി ഒഴിവുകൾ : 1,20,000 രൂപ വരെ ശമ്പളം 17.09.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

അരക്കോടി വരുമാനം: നിക്ഷേപ തുക എത്ര? 16.09.2022

എസ്‌ഐപികൾ വഴി ദീർഘകാല  അടിസ്ഥാനത്തിൽ നിക്ഷേപം നടത്തി വലിയ ഒരു തുക എങ്ങനെ സ്വന്തമാക്കാം ? പത്ത് വർഷം കൊണ്ട് 50 ലക്ഷത്തിലേക്ക് നിക്ഷേപം എത്തിക്കാൻ സാധിക്കുന്ന മാർഗങ്ങളുണ്ട്. കേൾക്കാം  വിശദമായ പോഡ്കാസ്റ്റ് 

ഒരു വാട്ട്സ്ആപ് അപാരത : ഓൺലൈൻ സ്റ്റാറ്റസ് മറച്ചു വയ്ക്കാം 16.09.2022

ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെക്കാം , വാട്ട്സ്ആപ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു

ആധാര്‍ ഓണ്‍ലൈന്‍ ഒതന്റിക്കേഷന്‍ സേവനം വ്യാപിപ്പിക്കും:Today's Top 20 News 15.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

350 കോടി, 54 വില്ലകൾ; കാപിക്കോ നിലംപൊത്തുമ്പോൾ 15.09.2022

തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ആലപ്പുഴ പാണാവളളി നെടിയൻതുരുത്തിലെ കാപിക്കോ റിസോർട്ട് പൊളിച്ചു തുടങ്ങി 

ഇന്ത്യയുടെ പാല്‍ ഉത്പാദനം 628 മില്യണ്‍ ടണ്ണാകുമെന്ന് അമൂല്‍ എംഡി 14.09.2022

.

ചെന്നൈ പെട്രോളിയം കോർപറേഷനിൽ 22 എക്സിക്യൂട്ടീവ് ഒഴിവുകൾ 14.09.2022

.

തുടർച്ചയായ മുന്നേറ്റത്തിനൊടുവിൽ ഓഹരി വിപണിയിൽ ഇടിവ്, 264 രൂപ കുറഞ്ഞ് പവന്റെ നിരക്ക് 14.09.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

കാൻസർ, പ്രമേഹ മരുന്നുകളുടെ വിലകുറയും 13.09.2022

അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു. ഇതോടെ പല അവശ്യ മരുന്നുകളുടെയും വില കുറയും

അഞ്ചാം ദിനവും മുന്നേറ്റം,നിഫ്റ്റി 18,000 പോയിന്റിന് മുകളിൽ,റബ്ബർ വിപണിയിൽ സമ്മിശ്ര പ്രതികരണം 13.09.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

എംഎസ്എംഇ മേഖലയിലെ വനിതാ പങ്കാളിത്തം വർധിക്കുന്നു: Today's Top 20 News 12.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ഓഹരി വിപണിയിൽ ആഴ്ച്ചയുടെ തുടക്കം നേട്ടത്തോടെ, ക്രൂഡ് വിലയിൽ ഇടിവ് 12.09.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

Health Insurance: തിരഞ്ഞെടുക്കാം കൃത്യമായ പരിരക്ഷ 12.09.2022

ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ഘടകങ്ങൾ പരിഗണിക്കണം? അവയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ് ? കേൾക്കാം ഇൻഫോ ടോക്ക് 

എലിസബത്ത് യുഗത്തിന് വിരാമം; ബ്രിട്ടന് സംഭവിക്കുന്ന പുതിയ മാറ്റങ്ങൾ 10.09.2022

എലിസിബത്ത് രാജ്ഞിയുടെ മരണ ശേഷം ബ്രിട്ടനെന്തൊക്കെ മാറ്റങ്ങളാകും സംഭവിക്കുന്നത് ? ബ്രിട്ടൻ ഇനി പഴയ ബ്രിട്ടൻ ആയിരിക്കുമോ?

ഗെയിലിൽ നിരവധി ഒഴിവുകൾ :1,38,000 രൂപ വരെ ശമ്പളം 10.09.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

പിന്നിലിരുന്നാലും സീറ്റ് ബെൽറ്റ് വേണം; ഇല്ലെങ്കിൽ 1000 രൂപ പിഴ: Today's Top20 News 07.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

സ്വർണ്ണത്തിന് തിളക്കം കുറവ് ,ഡോളർ വില 80 രൂപയ്ക്കു മുകളിൽ 07.09.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

സുരക്ഷയിൽ വമ്പനായ BENZ GLC: എന്നിട്ടും മരണം,മിസ്ത്രിക്ക് സംഭവിച്ചത് 07.09.2022

സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ് 

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ; മലപ്പുറം കാമ്പസിലും ഒഴിവുകൾ 07.09.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

മെഡിസെപ്പ് പദ്ധതിയിൽ വിവിധ ഒഴിവുകൾ 06.09.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

അപ്രതീക്ഷിത വിടവാങ്ങൾ :Cyrus Mistry's mysterious Highway Crash 05.09.2022

നാല്പത്തിനാലാം വയസില്‍ ടാറ്റയുടെ തലപ്പത്ത്, മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ പുറത്തായി; വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം, സൈറസ് മിസ്ത്രി വിടവാങ്ങുമ്പോൾ

3,900 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങി ബൈജൂസ്‌:Today's Top 20 News 05.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ഓഹരി വിപണിക്ക് നേട്ടം, 442 പോയിന്റ് നേട്ടവുമായി സെൻസെക്സ് 05.09.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

Hør på podkasten MyFin Radio i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.