Myfin Radio

MyFin Radio

News ML ↓ 1123 episoder

മണികിലുക്കം കേൾക്കാം...

Husk å besøke podkastens nettsted og støtte skaperen: www.myfinpoint.com

Forfatter

Myfin Radio

Kategori

News

Podkastens nettsted

www.myfinpoint.com

Siste episode

24. feb 2024

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി ഇക്കണോമിക്ക് സര്‍വേ 2023 : Todays Top20 News 31.01.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : ബാങ്ക് നിഫ്റ്റി 267-പോയിന്റ് ഉയർന്നു 31.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

നികുതി വളർച്ചയിൽ കേരളം ഏറ്റവും പിന്നിൽ 31.01.2023

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നികുതി വളർച്ചയിൽ രാജ്യത്ത് ഏറ്റവും പിൻനിര സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് റിപ്പോർട്ടുകൾ 

വീട്ടിൽ സൂക്ഷിക്കാവുന്ന പണത്തിനു പരിധിയുണ്ടോ ? 31.01.2023

ആദായ നികുതി വകുപ്പിന്റെ നിയമപ്രകാരം ഒരാൾക്ക് വീട്ടിൽ എത്ര തുക വേണമെങ്കിലും സൂക്ഷിക്കാം...

ചാറ്റ് ജിപിറ്റി ഗൂഗിളിന്റെ അന്തകനാകുമോ ? മുന്നറിയിപ്പുമായി ജിമെയില്‍ സൃഷ്ടാവ് : Todays Top20 News 30.01.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : സൂചികകൾ പിടിച്ചു കയറി 30.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഹൗസിങ് ബോർഡിൽ സീനിയർ പ്രോഗ്രാമർ 30.01.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഇൻഫിനിക്സിന്റെ പുതിയ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു 30.01.2023

4  ജി ബി റാമും 64 ജി ബി ഇന്ബില്റ് സ്റ്റോറേജുമായി ജോഡിയാക്കിയ മീഡിയ ടെക് ഹീലിയോ ജി 85 ആണ് ഇതിന്റെ പ്രോസസ്സർ, കേൾക്കാം ടെക്  ടോകിൽ  

ഫിൻ ചാറ്റ് : സാമ്പത്തിക സാക്ഷരത എവിടം മുതൽ ആരംഭിക്കണം ? 28.01.2023

ഫിൻ ചാറ്റിൽ ഇന്ന് പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേശക സമിതിയുടെ അഡ്വൈസർ ശ്രീ സുരേഷ് ബാബു സംസാരിക്കുന്നു ....

ജോയിന്റ് അക്കൗണ്ട് കുഴപ്പിക്കുമോ ? 28.01.2023

ബാങ്കുകളിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങുമ്പോൾ പലരും കരുതുന്നത് ഏതെങ്കിലും ഒരാൾ സൈൻ ചെയ്തുകഴിഞ്ഞാൽ എല്ലാ കാര്യങ്ങളും ഇടപാടുകളും നടത്താമെന്നതാണ്.

ഓഹരി വിപണി : നിഫ്റ്റി 287.60 പോയിന്റ് ഇടിഞ്ഞു 27.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ബജറ്റും ജി ഡി പിയും 27.01.2023

ജി ഡി പിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ബജറ്റ് തയ്യാറാക്കുന്നത്. 

മിന്നലിന്റെ ദിശ മാറ്റി ലേസർ 27.01.2023

ഇടിമിന്നലിൽ നിന്നുള്ള സംരക്ഷണത്തിനും, മിന്നലിനെ കുറിച്ചുള്ള പഠനത്തിനും ഈ പരീക്ഷണം സഹായിക്കുമെന്നാണ് കരുതുന്നത്.

പ്രശ്‌നങ്ങളൊഴിവാക്കാന്‍ 'ഫയറിംഗ്' സഹായിച്ചു: സുന്ദര്‍ പിച്ചൈ : Todays Top20 News 25.01.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

സിംഗിൾ ടച്ച്‌ മതി പണി കിട്ടാൻ 25.01.2023

വൈ ഫൈ കാർഡ് കൈയ്യിൽ ഉണ്ടെങ്കിൽ  ഈ പിൻ എന്റർ ചെയ്യാതെ തന്നെ നമുക്ക് പേ ചെയ്യാൻ സാധിക്കും.

ഓഹരി വിപണി : നിഫ്റ്റി 18 ,000 -നു താഴെ; സെൻസെക്‌സും ഇടിഞ്ഞു 25.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയിൽ 50 ഒഴിവുകൾ 25.01.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

വാട്സാപ്പിൽ ഇമേജ് ക്വാളിറ്റി കുറയുമെന്നോർത്ത് ആശങ്ക വേണ്ട 25.01.2023

വാട്സാപ്പിൽ ഒറിജിനൽ ക്വാളിറ്റിയിൽ ഡോക്യൂമെന്റല്ലാതെ ഫോട്ടോസ് അയക്കാം, കേൾക്കൂ ടെക് ടോക് 

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 16 ലക്ഷം കോടി രൂപ കടമെടുക്കും : Todays Top20 News 24.01.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : നിഫ്റ്റി നഷ്ട്ടത്തിൽ; സെൻസെക്സ് നേരിയ ഉയർച്ചയിലും 24.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

പൊന്നുരുക്കാൻ പൊന്നില്ലാതെവരുമോ ? 24.01.2023

സ്വർണ്ണം ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങൾ ഇനി എത്ര കാലം നമുക്ക് ലഭ്യമാകുമെന്നതിൽ ഒരു തീർച്ചയുമില്ല...

കൊച്ചി മെട്രോ : റിപ്പബ്ലിക്ക് ദിനത്തിൽ ടിക്കറ്റ് വിലയിൽ വമ്പൻ ഇളവ് 24.01.2023

നിലവിൽ 40 , 50 , 60 നിരക്കിലുള്ള ടിക്കറ്റ്റ്കൾക്ക് അന്നേദിവസം 10 , 20 , 30 രൂപ നിരക്കിൽ ലഭിക്കുന്നതായിരിക്കും.

അദാനിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് കമ്പനികള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു : Todays Top20 News 23.01.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും ക്രെഡിറ്റ് കാർഡെടുക്കാം 23.01.2023

ഒരു നിശ്ചിത തുക ബാങ്കിൽ എഫ് ഡി ഇടുമ്പോൾ ക്രെഡിറ്റ് കാർഡ് എഗൈൻസ്റ് എഫ് ഡി എന്ന സ്കീമിലൂടെ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം 

ഓഹരി വിപണി : നിഫ്റ്റിയും സെൻസെക്‌സും ഉയരങ്ങളിലേക്ക് 23.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

Hør på podkasten MyFin Radio i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.