Myfin Radio

MyFin Radio

News ML ↓ 1123 episoder

മണികിലുക്കം കേൾക്കാം...

Husk å besøke podkastens nettsted og støtte skaperen: www.myfinpoint.com

Forfatter

Myfin Radio

Kategori

News

Podkastens nettsted

www.myfinpoint.com

Siste episode

24. feb 2024

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

13 രാജ്യങ്ങളിലേക്ക് കൂടി യുപിഐ എത്തും : Todays Top20 News 15.02.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

മുഴുവൻ തുകയും റീഫണ്ട് ചെയ്യാനൊരുങ്ങി റെയിൽവേ : ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ മടിക്കേണ്ട 15.02.2023

ഇന്ത്യൻ റെയിൽവേ പൊതുമേഖലാ സ്ഥാപനവും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡും ചേർന്നാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്....

ഓഹരി വിപണി : നിഫ്റ്റി 18,000 കടന്നു 15.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

അങ്കണവാടി വർക്കർ , ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 15.02.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ട്വിറ്റർ ബ്ലൂ ടിക് സേവനം ഇന്ത്യയിലും 15.02.2023

ട്വിറ്റർ ബ്ലൂ ഇപ്പോൾ പണമടച്ച ഉപയോക്താക്കളെ ദീർഘ ട്വീറ്റുകൾ പോസ്റ്റ് ചെയ്യാൻ അനുവദിക്കും ...

കേരളത്തിലെ ബസുകളില്‍ ക്യാമറകള്‍ ഉടന്‍ : Todays Top20 News 14.02.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : സെൻസെക്സ് 61,000-നു മുകളിൽ 14.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ലോക ഓഹരി വിപണിയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം 14.02.2023

ബ്ലൂംബെർഗിന്റെ കണക്കുപ്രകാരം വെള്ളിയാഴ്ച ഇന്ത്യയുടെ വിപണി മൂല്യം 3 . 15 ട്രില്യൺ ഡോളറായിരുന്നു....

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം : പ്രവർത്തന കാര്യക്ഷമത കൈവരിക്കാം 14.02.2023

കളമശ്ശേരിയിലുള്ള  കെ.ഐ.ഇ.ഡി. ക്യാമ്പസ്സില്‍ വെച്ച്  2023 മാര്‍ച്ച് 06 മുതല്‍ 14  വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത് .....

2011 മുതല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16.63 ലക്ഷം പേര്‍ : Todays Top20 News 13.02.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : തുടർച്ചയായി നാലാം സെഷനിലും നഷ്ടം 13.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 60 ടെക്‌നീഷ്യൻ ഒഴിവുകൾ 13.02.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഇന്ന് ലോക റേഡിയോ ദിനം 13.02.2023

യു എൻ റേഡിയോ രൂപം കൊണ്ട 1946 , ഫെബ്രുവരി 13 റേഡിയോ ദിനമായി ആഘോഷിക്കുന്നു......

സുകന്യ സമൃദ്ധി യോജന : പെൺകുട്ടികളുടെ ഭാവിക്കായി സർക്കാർ പിന്തുണയുള്ള ചെറു സമ്പാദ്യ പദ്ധതി 11.02.2023

പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ നിയമപരമായ രക്ഷിതാക്കൾക്ക്  പെൺകുട്ടിയുടെ പേരിൽ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാം ...

സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ വനിതകൾക്ക് നൈപുണ്യ വികസന പരിശീലനം 11.02.2023

തൃക്കാക്കര നഗരസഭ പരിധിയിലെ സ്ഥിരതാമസക്കാരായ 18 നും 59 നും ഇടയില്‍ പ്രായമുള്ള വിദ്യാസമ്പന്നരായ വനിതകള്‍ക്ക് നൈപുണ്യ വികസന പരിശീലനം....

കേരളത്തിൽ ലൈസൻസില്ലാതെ വ്യവസായം എങ്ങനെ തുടങ്ങാം ? 11.02.2023

പത്തു കോടി രൂപ വരെ നിക്ഷേപം വരുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ, ഇതര വ്യവസായ സ്ഥാപനങ്ങൾ എന്നിവ തുടങ്ങാൻ  ആദ്യത്തെ മൂന്നു വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പരിധിക്കുള്ളിൽ ഉള്ള ലൈസൻസുകൾ മുൻകൂറായി ആവശ്യം ഇല്ല ....

യു എസ് എംബസ്സിയുടെ പുതിയ നീക്കം : ഇന്ത്യക്കാർക്ക് വിസ നടപടി ക്രമങ്ങൾ ഇനി എളുപ്പം 10.02.2023

ഇന്ത്യക്കാർക്ക് ഇപ്പോൾ ചില രാജ്യങ്ങളിലെ കോൺസുലേറ്റുകൾ വഴി യു എസ്  വിസക്ക് അപേക്ഷിക്കാവുന്നതാണ്.... 

ഗൂഗിൾ ബാർഡ് : ചാറ്റ് ജിപിറ്റിക്ക് എതിരാളി 10.02.2023

ഗൂഗിളിന്റെ ലാംഡ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ ചാറ്റ്ബോട്ട്....

മുൻ എൻഎസ്ഇ മാനേജിങ് ഡയറക്ടർ ചിത്ര രാമകൃഷ്ണന് ജാമ്യം : Todays Top20 News 09.02.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : കടുത്ത സമ്മർദ്ദത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു 09.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

എല്‍ഐസിയിൽ അവസരം ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം 09.02.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഫോൺ പേയിൽ ഇനി ഇന്റർനാഷണൽ യു പി ഐ പേയ്‌മെന്റും നടത്താം 09.02.2023

യു എ ഇ , സിംഗപ്പൂർ, മൗറീഷ്യസ് , നേപ്പാൾ, ഭൂട്ടാൻ, എന്നിവിടങ്ങളിൽ നിന്നൊക്കെ ഇത്തരം ഫോൺ പേ ഇടപാടുകൾ നടത്താൻ സാധിക്കും....

റിപ്പോ നിരക്കില്‍ വര്‍ധന : Todays Top20 News 08.02.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : സെൻസെക്സ് 60,663-ൽ 08.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

കോഴിക്കോട് ഐ ഐ എമ്മിൽ അവസരം 08.02.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

Hør på podkasten MyFin Radio i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.