Apothekaryam Doctors Unplugged

Apothekaryam Doctors Unplugged

Health ML ↓ 125 episoder

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.Apothekaryam is an attempt to promote the practice of evidence based medicine in the community.

Husk å besøke podkastens nettsted og støtte skaperen: hubhopper.com

Forfatter

Apothekaryam Doctors Unplugged

Kategori

Health

Podkastens nettsted

hubhopper.com

Siste episode

20. jan 2024

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

Rabies-The False Claim 23.01.2023

പേവിഷബാധക്കെതിരെ നാട്ടുവൈദ്യം!!!??? അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പെട്ട വാർത്തയാണ് പേവിഷബാധയ്ക്കുള്ള പച്ചമരുന്നിന് കിട്ടിയ പേറ്റൻറ്. ഇതിന്റെ  നിജസ്ഥിതി ഡോ അനീഷ് വിവരിക്കുന്നു. Dr T S ANISH, Associate Professor, Dept of Community Medicine, Govt Medical College Manjeri, reveals the reality in the recent news about the 'efficacy' of anti rabies ayurvedic medicine developed by a...

Learning Disorder 22.01.2023

പഠനത്തിൽ മാത്രം പുറകോട്ട് നില്ക്കുന്ന കുട്ടി".എന്താണ് പഠനവൈകല്യങ്ങൾക്കുള്ള പരിഹാരം? ഡോ അരുൺ ബി നായർ സംസാരിക്കുന്നു. Dr Arun B Nair, Associate Professor, Dept of Psychiatry, Govt Medical College, Trivandrum speaks about Learning Disorders through APOTHEKARYAM-Doctors Unplugged.

Mental Illness & Law 21.01.2023

പ്രതി മനോരോഗി ആണെങ്കിൽ എന്ന വിഷയത്തെപ്പറ്റി ഡോ ജിഷ്ണു ജനാർദനൻ സംസാരിക്കുന്നു. Dr Jishnu Janardanan, Consultant Psychiatrist, Dr Moopen's Medical College ,Wayanad talks about the M'Naghten rule (IPC 84) through APOTHEKARYAM-Doctors Unplugged.

Dark Circles 20.01.2023

കണ്ണിനു ചുറ്റും കറുപ്പ് ഉള്ളവർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൽ ഡോ സോണിയ ഫിറോസ് പറയുന്നു. Dr Sonia Feroz, Director & Consultant Dermatologist, @SereneSkinlaser  , Vazhuthacaud,Trivandrum shares her tips to reduce dark circles through Apothekaryam - Doctors Unplugged

Pregnancy Planning 19.01.2023

ഏതാണ്ട് 50 ശതമാനം ഗർഭധാരണവും മുൻകൂട്ടി തയ്യാറെടുക്കാതെ സംഭവിക്കുന്നതാണ്.ചില മരുന്നുകൾ ഗർഭധാരണ സമയത്ത് കഴിക്കാൻ പാടില്ലാത്തതുണ്ട്.ചിലത് പ്രതിരോധമെന്നോണം കഴിക്കേണ്ടതുണ്ട്.ശാരീരികമായും മാനസികമായും തയ്യാറെടുക്കുമ്പോൾ ഒരുപാട് സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.ഗർഭധാരണത്തിന് എങ്ങനെ തയ്യാറെടുക്കാം എന്ന് ഗൈനക്കോളജിസ്റ്റ് ഡോ.രാധിക എ രാജൻ സംസാരിക്കുന്നു. Dr Radhika A Rajan, Senior Resident in Obstet...

Psoriasis 09.01.2023

സോറിയാസിസിനെ പറ്റി ഡോ.സോണിയ ഫിറോസ് സംസാരിക്കുന്നു.

Disease X 08.01.2023

വേട്ട അവസാനിപ്പിച്ചു എന്ന് കരുതിയിരുന്നിടത്തു നിന്ന് അടുത്ത വേട്ട തുടങ്ങിയാലോ?? ചലച്ചിത്രത്തിലെ ഉദ്വേഗത്തിനപ്പുറം ആരോഗ്യരംഗത്ത് ഈ ചൊല്ലിന് എന്താണ് പ്രസക്തി.കോവിഡിനും മുമ്പ് കോവിഡിനേക്കാൾ വലിയ ഒരു മഹാമാരിയെ ലോകാരോഗ്യസംഘടന കരുതിയിരുന്നിരുന്നു..Disease X!! ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.രോഹിത് വി സംസാരിക്കുന്നു.

Pregnancy Myths 07.01.2023

ഗർഭകാലം സംശയങ്ങളുടെ കൂടി കാലമാണ്.എന്തു കഴിക്കണം, എങ്ങനെ കിടക്കണം,എത്ര ഉറങ്ങണം...അങ്ങനെ അനവധി നിരവധി സംശയങ്ങൾ.അശാസ്ത്രീയവും ആധികാരികമല്ലാത്തതുമായ പല വിവരങ്ങളും പ്രചരിക്കുന്ന ഇക്കാര്യങ്ങളുടെ ശാസ്ത്രീയ വശങ്ങൾ സംസാരിക്കുന്നു ഫീറ്റൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.കാർത്തിക മോഹൻ.

Cancer Story 06.01.2023

വികാരങ്ങളെ മാറ്റി വെച്ച് വസ്തുനിഷ്‌ഠമായും അനുതാപത്തോടു കൂടിയും കാര്യങ്ങളെ അപഗ്രഥിക്കുക എന്നതാണ് സൈക്യാട്രിസ്റ്റിന്റെ ധർമ്മം.എന്നാൽ ചില ജീവിതകഥകളെങ്കിലും ഈ സീമകൾ കടന്ന് മനസിനെ പിടിച്ചുലയ്ക്കാറുണ്ട് ചിലപ്പോൾ. സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ തന്റെ അത്തരം ഒരു അനുഭവം പങ്കുവെക്കുന്നു.

Stress Fracture 04.01.2023

ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങളിൽ കരിനിഴൽ വീഴ്ത്തിയ വർത്തയായിരുന്നു ബുംറയുടെ പരിക്ക്.എന്താണ് ബുംറക്ക് സംഭവിച്ചത്. അദ്ദേഹത്തിന് ഇനി കളിക്കാനാകില്ലേ..കരിയർ മുഴുവൻ ഈ പരിക്ക് അദ്ദേഹത്തെ വേട്ടയാടുമോ..അസ്ഥിരോഗ വിദഗ്ധൻ ഡോ ഫിറോസ് ഖാൻ സംസാരിക്കുന്നു.

Post Covid Hairfall 03.01.2023

ഡോ സോണിയ ഫിറോസ് കോവിഡാനന്തര മുടി കൊഴിച്ചിൽ എന്ന വിഷയത്തെ പറ്റി സംസാരിക്കുന്നു.

Antibiotic Misuse 02.01.2023

സുനാമി വരും മുമ്പ് അങ്ങനെ ഒരു പ്രതിഭാസത്തെ പറ്റി പറഞ്ഞാൽ എത്ര പേർ വിശ്വച്ചേനെ.ലോകത്തിന് ഭീഷണിയായി വൈദ്യശാസ്ത്രരംഗത്ത് ഉയർന്നുവരുന്ന അടുത്ത നിശബ്ദ സുനാമിയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്.വരും നാളുകളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഈ വിഷയത്തെപ്പറ്റി ഫിസിഷ്യൻ ഡോ രോഹിത് വി സംസാരിക്കുന്നു.

Down Syndrome 31.12.2022

800ൽ ഒരു നവജാതശിശുവിന് ഡൗണ് സിൻഡ്രോം ഉള്ളതായി കണക്കാക്കപ്പെടുന്നു.ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ സ്ത്രീക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ സാധിക്കും. ഡോ.കാർത്തിക മോഹൻ സംസാരിക്കുന്നു.

Rabies Deaths 30.12.2022

പേവിഷബാധ മരണം കൂടുകയാണോ? വാക്സിൻ ഫലപ്രദമോ? സംശയനിവാരണം നടത്തുന്നത് ഡോ സിനിയ.

Porn Addiction 29.12.2022

ഡിജിറ്റൽ മീഡിയ അടിമത്തവും PORN അഡിക്ഷനും, ഡോ അരുൺ ബി നായർ സംസാരിക്കുന്നു.

Animal Bite-First Aid 28.12.2022

മൃഗങ്ങൾ കടിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഡോ സിനിയ സംസാരിക്കുന്നു.

Cancer Prevention 27.12.2022

ക്യാന്‍സര്‍ നേരത്തെ കണ്ടെത്താം, തടയാം... ഡോ അശ്വതി ജി നാഥ് സംസാരിക്കുന്നു.

Post Covid Syndrome 19.12.2022

പോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന വിഷയത്തെ പറ്റി ഡോ സുജിത്ത് വർഗീസ് എബ്രഹാം സംസാരിക്കുന്നു.

Nobel Prize & Casteism 18.12.2022

ജനിതകപദാർഥത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷം നൊബേൽ സമ്മാനം ലഭിച്ചത്.മനുഷ്യന്റെ ആവിർഭാവത്തെ ജനിതകത്തിന്റെ കോണിലൂടെ നോക്കുമ്പോൾ ഇന്നും വിട്ടുമാറാത്ത, ജാതിചിന്ത എന്തുമാത്രം ബാലിശവും അപ്രസക്തവും ആണെന്ന് പൊതുജനാരോഗ്യവിദഗ്ധൻ ഡോ.അനീഷ് ടി.എസ് സംസാരിക്കുന്നു.

Balanced Diet-Part2 17.12.2022

സമീകൃതാഹാരത്തെപ്പറ്റി ഡോ. സിനിയ നുജും സംസാരിക്കുന്നു. വീഡിയോ കാണാൻ APOTHEKARYAM Youtube ചാനൽ സന്ദർശിക്കൂ. https://youtube.com/@apothekaryam

Balanced Diet-Part 1 16.12.2022

സമീകൃതാഹാരത്തെപ്പറ്റി ഡോ. സിനിയ നുജും സംസാരിക്കുന്നു.

Hash Brownie 15.12.2022

മരണത്തിലേക്ക് ഒരു കഞ്ചാവ് കപ്കേക്ക്! ഡോ ജിഷ്ണു ജനാർദനൻ തന്റെ അനുഭവ കഥ പറയുന്നു.

Hair Worries 15.12.2022

നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി ഡോ സോണിയ ഫിറോസ്.

Depression 15.12.2022

മാനസികാരോഗ്യ പ്രശ്നങ്ങളിലെ ജലദോഷം എന്നറിയപ്പെടുന്ന വിഷാദ രോഗത്തെ പറ്റി ഡോ അരുൺ ബി നായർ സംസാരിക്കുന്നു.

Introduction-Apothekaryam Doctors Unplugged 15.12.2022

Apothekaryam is an attempt by Doctors to promote the practice of evidence based medicine in the community... ആരോഗ്യത്തെ പറ്റിയും നൂതന ചികിത്സാ രീതികളെ പറ്റിയും ഉള്ള അറിവിൻ്റെ പുതിയൊരു പാത തുറക്കാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയോടെ അപ്പോത്തികാര്യം പ്രേക്ഷകർക്ക് മുന്നിലേക്ക്...

Hør på podkasten Apothekaryam Doctors Unplugged i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.