Manorama Online
Spiritual
ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്കാസ്റ്റിലൂടെ. Let's listen to Spiritual on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html
Visita il sito del podcast e sostieni chi lo crea: bingepods.com
Autore
Manorama Online
Categoria
Sito del podcast
Ultimo episodio
20 nov 2026
Dove ascoltare?
I podcast nell'app Replaio Radio In arrivoI podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast
Episodi
പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ടു മറികടക്കാം 24.08.2026 4:37
ശാരീരികക്ഷമത മാത്രമല്ല, അപാരമായ മാനസികശേഷിയും വേണ്ട രംഗമാണ് സൈനികസേവനം. ദൃഢനിശ്ചയത്തിന്റെ പ്രതീകങ്ങളായി മാറിയ അനേകം സൈനികർ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്നാണു മേജർ ജനറൽ ഇയാന് കാർഡോസോ. നിശ്ചയദാർഢ്യത്തിന്റെയും പ്രചോദനത്തിന്റെയും കഥകളാണ് ആ ജീവിതത്തിന് നമ്മോട് പറയാനുള്ളത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Major General Ian Cardozo i...
യക്ഷപ്രശ്നം! വെള്ളം കുടിച്ച് ബോധംകെട്ട പാണ്ഡവൻമാർ 21.08.2026 4:04
മഹാഭാരതത്തിൽ അനേകം കൗതുകകരമായ സംഭവങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രശസ്തമാണ് യക്ഷപ്രശ്നം. അറിവിനെക്കാളും ശക്തിയെക്കാളുമൊക്കെ മഹത്തായതാണ് വിവേകം എന്നു യക്ഷപ്രശ്നം നമ്മെ പഠിപ്പിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Yaksha Prashnam is a renowned Mahabharata tale where Yudhishthira faces a divine test of wisdom and righteousness to save his brothers from a mysterious curse...
ചില തെറ്റുകൾക്കു വലിയ വില കൊടുക്കേണ്ടി വരും 17.08.2026 6:45
ചിലപ്പോൾ നാം ചില തെറ്റുകൾ ചെയ്യാം. വീണ്ടുവിചാരമില്ലാതെയാകാം ആ തെറ്റ്. എന്നാൽ നമുക്കു ചുറ്റുമുള്ള ലോകത്തെ തകർക്കാൻ ശേഷിയുള്ളതാകും ആ തെറ്റിന്റെ പ്രത്യാഘാതം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore the profound story of Kaikeyi's sorrow in the Ramayana. Delve into the complex character of the queen whose one mistake led to Rama's exile and a lifetime of remorse. This is Pri...
കടപുഴകിവീണ ജംബുമാലി;ഹനുമാൻ ലങ്കയിൽ വധിച്ച ആദ്യ മഹായോദ്ധാവ് 14.08.2026 4:01
ഹനുമാൻ ലങ്കയിലെത്തിയശേഷം തുടക്കത്തിൽ പൂന്തോട്ടങ്ങൾ നശിപ്പിക്കുകയും മരങ്ങൾ കടപുഴക്കുകയും കാവൽക്കാരെ പരാജയപ്പെടുത്തുകയും ചെയ്ത വാർത്ത രാവണന്റെ കൊട്ടാരത്തിൽ അതിവേഗം എത്തി. കോപാകുലനായ രാവണൻ പകരം, നുഴഞ്ഞുകയറ്റക്കാരനെ പിടികൂടാനോ വധിക്കാനോ ജംബുമാലിയോട് ഉത്തരവിട്ടു. ലങ്കാദഹനത്തിനൊക്കെ മുൻപായിരുന്നു ഇത്.രാമായണത്തിലെ പ്രബലരായ രാക്ഷസയോദ്ധാക്കളിൽ ഒരാളായിരുന്നു ജംബുമാലി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ,...
അതിനു സമയമായിട്ടില്ല... 10.08.2026 3:43
ഏറ്റവും അനുകൂലമായ സമയം നോക്കിയിരിക്കും നാം എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങാൻ. എന്നാൽ എല്ലാംകൊണ്ടും അനുകൂലമായ ഒരു മുഹൂർത്തം ഇല്ലായെന്നതാണു വാസ്തവം. പ്രതിബന്ധങ്ങളും പ്രതികൂല സാഹചര്യങ്ങളും എപ്പോഴും ഉണ്ടാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The concept of time, emphasizing the fallacy of waiting for the perfect moment to take action. It delves into various philosophies on ti...
ചിത്രാംഗദ! അർജുനനെ മോഹിച്ച പെൺകരുത്ത് 07.08.2026 4:38
ധാരാളം മഹാപുരുഷൻമാരുടെ കഥപറയുന്ന ഇതിഹാസമാണ് മഹാഭാരതം. ഭഗവാൻ ശ്രീകൃഷ്ണൻ, ഭീഷ്മർ, ദ്രോണർ, അർജുനൻ, കർണൻ തുടങ്ങി ഒട്ടേറെ പേർ. മഹാഭാരതത്തിൽ സ്ത്രീകഥാപാത്രങ്ങളും കുറവല്ല. ഇക്കൂട്ടത്തിൽ വലിയ പ്രത്യേകതയുള്ള ഒരാളാണ് ചിത്രാംഗദ. അർജുനന്റെ ഭാര്യമാരിൽ ഒരാൾ. മഹാഭാരതത്തിലെ അർജുന വനവാസ പർവത്തിലാണ് ചിത്രാംഗദയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Chitrangada, a character from the Mahabh...
ശത്രുഘ്നൻ! രാമായണത്തിലെ നിശബ്ദ കരുത്ത് 03.08.2026 6:28
രാമായണത്തിൽ അദ്ദേഹം കുറച്ചേ സംസാരിക്കുന്നുള്ളൂ. എങ്കിലും സ്വഭാവത്തിന്റെ ആഴവും സേവനത്തിന്റെ ആത്മാർഥതയും കൊണ്ട് ശത്രുഘ്നൻ ഒരു രജതതാരമായി രാമായണത്തിൽ കാണപ്പെടുന്നു. ശത്രുഘ്നൻ എന്ന പേരിനർഥം 'ശത്രുക്കളെ നശിപ്പിക്കുന്നവൻ' എന്നാണ്. എന്നാൽ അദ്ദേഹം കീഴടക്കിയത് കരുത്തരായ യോദ്ധാക്കളെ മാത്രമല്ല. ജീവിതത്തിലുടനീളം കോപം, അഹങ്കാരം, അതിമോഹം, അംഗീകാരത്തിനായുള്ള ആഗ്രഹം എന്നിവയെ അദ്ദേഹം ജയിച്ചു. ഇവിടെ സംസാരിക്കുന്നത്...
ഒഡീസിയൂസിന്റെ സാഹസിക യാത്ര | KadhayaMama | Spiritual | Odysseus 31.07.2026 8:33
വളരെ കുശാഗ്രബുദ്ധിയായ രാജാവായിരുന്നു ഒഡീസിയൂസ്.ട്രോയിയുടെ മണ്ണിൽ കാൽ ചവിട്ടുന്ന ആദ്യത്തെയാൾ മരിക്കുമെന്ന് ശാപമുണ്ടായിരുന്നു. ഒഡീസിയൂസിനായിരുന്നു ആദ്യം ഇറങ്ങാൻ യോഗം. ഗ്രീക്ക് പടയ്ക്ക് ട്രോയ് നഗരത്തിലേക്ക് കടക്കാൻ ഒഡീസിയൂസ് ഒരുതന്ത്രം പറഞ്ഞു. തടികൊണ്ടുണ്ടാക്കിയ ഒരു കുതിര രൂപത്തിൽ ഗ്രീക്ക് പടയാളികൾ ഒളിച്ചിരുന്നു. രാവിലെ ട്രോയ് നിവാസികൾ നോക്കിയപ്പോൾ ഗ്രീക്ക് പടയുടെ പൊടിപോലുമില്ല. അവർ പോയെന്നു കരുതിയ...
ഗുരുപൂർണിമയുടെ മഹത്വം 27.07.2026 13:05
ആയിരക്കണക്കിന് വർഷങ്ങളായി, മനുഷ്യരാശിക്ക് മുന്നിൽ പുതിയ സാധ്യതകൾ തുറക്കപ്പെട്ട ദിനമായാണ് ഗുരുപൂർണിമ ആഘോഷിക്കപ്പെടുന്നത്. മനുഷ്യസംവിധാനത്തെ അതിന്റെ ആത്യന്തിക സാധ്യതയിലേക്ക് മാറ്റിയെടുക്കാൻ കഴിയുന്ന എല്ലാ വഴികളും പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആദിയോഗി വിശദീകരിച്ചു. അതിന്റെ സൂക്ഷ്മത വിശ്വസിക്കാൻ കഴിയാത്തത്ര മനോഹരമാണ്. അത് ഏതെങ്കിലും സംസ്‌കാരത്തിൽ നിന്നോ ചിന്താഗതിയിൽ നിന്നോ വന്നതല്ല, മറിച്ച...
ശ്രീരാമഭക്തനായ കാക്ക! സമയത്തെ നേരിൽകണ്ട പ്രപഞ്ചസാക്ഷി 24.07.2026 4:36
ഒരു ജന്മത്തിൽ ശിവഭക്തനായ ഒരു മനുഷ്യനായിരുന്നു കാകഭൂഷുന്ദി. എന്നാൽ അഹങ്കാരം തലയ്ക്കു പിടിച്ച അദ്ദേഹം വൈഷ്ണവഭക്തൻമാരെ കളിയാക്കാനും നിന്ദിക്കാനും തുടങ്ങി. ഒരിക്കൽ സ്വന്തം ഗുരു വന്നിട്ടു പോലും എഴുന്നേൽക്കാനോ അദ്ദേഹത്തെ ബഹുമാനിക്കാനോ കാകഭൂഷുന്ദി തയാറായില്ല. കുപിതനായ ശിവൻ, കാകഭൂഷുന്ദി ഒരു സർപ്പമായി അനേകം ജന്മങ്ങൾ ജനിക്കട്ടെയെന്നു ശപിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ ...
ആകാശത്തേക്ക് പോയ പെനൽറ്റി; തലകുനിക്കാത്ത ബാജിയോ 20.07.2026 4:23
ജീവിതം പലപ്പോഴും നിരാശയുടെയും പരാജയത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചേക്കാം, എന്നാൽ തിരിച്ചടികളല്ല ഒരു വ്യക്തിയെ നിർവചിക്കുന്നതെന്ന് ബാജിയോ ലോകത്തിന് കാണിച്ചുകൊടുത്തു. നിശ്ചയദാർഢ്യം, ധൈര്യം, വിനയം, മുന്നോട്ട് പോകാനുള്ള സന്നദ്ധത എന്നിവയാണ് യഥാർഥത്തിൽ പ്രധാനം. ട്രോഫികൾ ഉയർത്തുന്നതിലായിരുന്നില്ല അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം, മറിച്ച് ഹൃദയം തകർക്കുന്ന തോൽവിയെക്കാൾ വലുതാണ് അതിജീവനമെന്ന് തെളിയിച്ചതിലാ...
ദാനശീലയായ പുളിമരം 17.07.2026 5:06
പണ്ട് പണ്ട് കന്നഡദേശത്ത് ഒരു ഗ്രാമത്തിൽ ഒരു വലിയ പുളിമരമുണ്ടായിരുന്നു. എല്ലാവർഷവും വസന്തകാലം കഴിയുമ്പോൾ ആ മരത്തിൽ ധാരാളം പുളികൾ പിടിക്കും. നാട്ടുകാരും കുട്ടികളുമെല്ലാം അതിൽ നിന്ന് ആവശ്യത്തിനനുസരിച്ച് പുളി പറിച്ചു. നല്ല ഇലച്ചാർത്തുള്ള മരമായിരുന്നു അത്. അതിനാൽ തന്നെ കടന്നുപോകുന്ന സഞ്ചാരികൾക്കും വ്യാപാരികൾക്കുമൊക്കെ ആ മരം തണലേകി. തൊട്ടടുത്ത് താമസിച്ചിരുന്ന രാക്കമ്മ എന്ന വിധവയായിരുന്നു പുളിമരത്തിന്റെ...
സിദാൻ... ഫുട്ബോളിന്റെ ഇന്ദ്രജാലക്കാരൻ | The Inspiring Story of Zidane 13.07.2026 6:05
കഴിഞ്ഞ കുറച്ചുകാലമായി ലോകഫുട്ബോളിലെ ശ്രദ്ധേയ ശക്തിയാണ് ഫ്രാൻസ്. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് സിനദീൻ സിദാൻ. സിദാന്റെ ജീവിതം ഒരു പ്രചോദനമാണ്. ആത്മാർപ്പണവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏതു പ്രതികൂല സാഹചര്യത്തിലും അദ്ഭുതങ്ങൾ കാട്ടാമെന്ന സന്ദേശം അദ്ദേഹം തരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Zinedine Zidane's life is a profound story of a football magician...
കുരങ്ങൻമാരെ പാഠം പഠിപ്പിച്ച ഹനുബയും ഹനുബിയും 10.07.2026 4:03
പണ്ടൊരിക്കൽ, മണിപ്പുരിലെ ഒരു ചെറിയ ഗ്രാമത്തിൽ ഹനുബ എന്ന വൃദ്ധനും ഹനുബി എന്ന വൃദ്ധയും ഒറ്റയ്ക്ക് താമസിച്ചിരുന്നു. മക്കളില്ലാതിരുന്ന അവർ, അടുത്തുള്ള കാട്ടിലെ കുരങ്ങന്മാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് സ്നേഹിച്ചിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Hanuba Hanubi Pan Thaba is a classic Manipuri folktale that humorously teaches a lesson about the dangers of blind trust...
പ്രണയത്തിൽ നിന്ന് പുറത്തുപോകുമ്പോൾ 06.07.2026 7:52
മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം. എന്നാൽ, അത്രമേൽ ആഴത്തിൽ സ്നേഹിച്ചവർ പിന്നീട് പരസ്പരം അകന്നുപോകുന്നത്, അല്ലെങ്കിൽ ആ പ്രണയത്തിൽ നിന്ന് പുറത്തു പോകുന്നത് എന്തുകൊണ്ടാണ്? ബന്ധങ്ങളിൽ ആളുകൾക്കിടയിൽ സംഭവിക്കുന്ന ഈ അകൽച്ചയെക്കുറിച്ചും പ്രണയത്തിന്റെ യഥാർഥ ഭാവത്തെക്കുറിച്ചും സദ്ഗുരുവിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru on love explains that relati...
രസാലുവിന്റെ പകിടകളി 03.07.2026 4:05
രസാലുവിന്റെ ദേശത്തിന്റെ അയൽരാജ്യത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. സ്വർണമുടികളും നല്ല ഉയരവും നീലമിഴികളുമെല്ലാമുള്ള ഒരു അതിസുന്ദരി. ഈ രാജകുമാരിയെ ഭാര്യയാക്കാൻ പല രാജാക്കൻമാരും മുന്നോട്ടുവന്നു. എന്നാൽ അതിനൊരു മത്സരമുണ്ടായിരുന്നു..ഒന്നല്ല, രണ്ടു മത്സരങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Raja Rasalu, a Punjabi folk hero, cleverly uses divine assistance to win a challenging d...
മാറുന്ന ചിന്തകളാണ് കരുത്ത് 29.06.2026 4:11
ഒരിക്കൽ സ്വീകരിച്ച നിലപാടുകളിൽനിന്നു പിന്മാറാത്തതാണ് കരുത്ത് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ, ഇതത്ര മികച്ച കാര്യമൊന്നുമല്ലെന്നാണ് ഇന്നത്തെ കാലത്തെ വിലയിരുത്തൽ.‌ അഭിപ്രായം മാറ്റുന്നത് ബലഹീനതയുടെ സമ്മതമല്ല. മറിച്ച്, ബൗദ്ധിക സത്യസന്ധതയുടെയും പഠിക്കാനുള്ള സന്നദ്ധതയുടെയും പ്രതിഫലനമാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The strength of changing your mind is a s...
ആടിനെ പട്ടിയാക്കിയ കള്ളൻമാർ 26.06.2026 3:48
മിത്രശർമ സ്വന്തം കണ്ണിനെയും വിവേകത്തെക്കാളുമധികം അപരിചിതരുടെ അഭിപ്രായങ്ങളെ വിശ്വസിച്ചു.ഇന്നത്തെ കാലത്ത് ഈ കഥയ്ക്ക് സവിശേഷമായ പ്രസക്തിയുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Panchatantra stories, like the tale of the thieves who turned a goat into a dog, offer profound wisdom on critical thinking and deception. This classic fable illustrates how repeated lies can manipula...
പരദൂഷണം 22.06.2026 3:08
സ്ത്രീപുരുഷ ഭേദമന്യേ മിക്കവരും ചെയ്യുന്ന ഒന്നാണ് പരദൂഷണം എന്നത്.ചുമ്മാ പറയുന്നതിന് കാശുചെലവൊന്നുമില്ലാത്തതിനാൽ എന്തും അടിച്ചുവിടാമല്ലോ. പരദൂഷണത്തിന് എന്താണ് കുഴപ്പം. പല കുഴപ്പങ്ങളുമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The pleasure of gossip is a universal human experience, but this article explores its significant negative consequences and the profound peace found in r...
ചതിയൻമാരെ വിശ്വസിച്ച ഒട്ടകം- A Cautionary Tale of Trust and Deceit 19.06.2026 6:51
ഒരു നിബിഡവനത്തിൽ മദോത്കടൻ എന്നു പേരായ ഒരു കരുത്തനായ സിംഹം വസിച്ചിരുന്നു. ആ കാടിന്റെ രാജാവായിരുന്നു മദോത്കടൻ. ഒരു കാക്ക, കുറുക്കൻ, പുള്ളിപ്പുലി എന്നിവരടങ്ങുന്ന മൂന്ന് വിശ്വസ്ത സേവകർസിംഹത്തിന്റെ രാജസദസ്സിലുണ്ടായിരുന്നു. സിംഹത്തെ വിശ്വസ്തതയോടെ സേവിച്ചിരുന്നുവെങ്കിലും, അവർ കൗശലക്കാരായിരുന്നു; സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുക്കളും.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script:...
മനസ്സാണ് ജീവിതം 15.06.2026 5:28
നമ്മുടെ ജീവിതം രൂപപ്പെടുത്തുന്നത് മനസ്സാണ്. ചിന്തകൾ നിസ്സാരമല്ലെന്ന് ബുദ്ധൻ പഠിപ്പിക്കുന്നു. അവ നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും സ്വാധീനിക്കുകയും സുഖദുഃഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. അതിലെ ഏറ്റവും പ്രശസ്തമായ ഒരു ശ്ലോകം ഇങ്ങനെ പറയുന്നു: വെറുപ്പും അത്യാഗ്രഹവും ദുഷ്ടചിന്തയും നിറഞ്ഞ അശുദ്ധമായ മനസ്സോടെ ഒരാൾ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ദുരിതം അയാളെ പിന്തുടരും. ഇവിടെ സംസാരിക്കുന്...
സമാധാനത്തിന്റെ കാൽപന്ത് 12.06.2026 3:52
ലോകം കാൽപന്താവേശത്തിലേക്കു കടക്കുകയാണ്. വാശിയും വൈരാഗ്യവും ചടുലതയും അൽപം പരുക്കഭിനയവുമൊക്കെയുള്ള മനുഷ്യജീവിതത്തിന്റെ പരിഛേദമായ കളിയാണ് ഫുട്ബോൾ. ഈ കായികയിനം ഇത്രത്തോളം ജനപ്രിയമായതും ഇതുകൊണ്ടുമാത്രം. ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവകഥയാണ് ഇത്തവണത്തെ കഥയ മമയിൽ...മനുഷ്യത്വത്തിന്റെ പൂമണം പേറുന്ന ഒരു കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Football of peace is a remarkable st...
അഗ്നിക്ഷേത്ര വിസ്മയങ്ങൾ Sadhguru Unveils the Secrets of Fire Worship 08.06.2026 9:31
ആളുകൾ ഒരു നിശ്ചിത പ്രായം കഴിഞ്ഞുവെന്നും അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മരണം സംഭവിക്കുമെന്നും തിരിച്ചറിയുമ്പോൾ, അവർ മരിക്കാനായി പവിത്രമായ ഒരിടത്തേക്ക് തനിയെ പോകുമായിരുന്നു. അവർക്ക് തങ്ങളുടെ ബന്ധുക്കളോ കുട്ടികളോ പങ്കാളിയോ കൂടെയുണ്ടാകണമെന്ന് ആഗ്രഹമില്ലായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Fire worship holds deep spiritual significance, connecting ancient sites like Azerbaijan's Fire Tem...
രേവതി ബലരാമനെ വരിച്ച കഥ 05.06.2026 3:16
പ്രാപഞ്ചിക യുഗങ്ങളുടെ മഹാവിശാലത പറയുന്നതിനാൽ പുരാണകഥകളിൽ ഏറെ വിസ്മയിപ്പിക്കുന്ന കഥകളിലൊന്നാണ് ബലരാമന്റെയും രേവതിയുടെയും. ജ്ഞാനിയും ശക്തനുമായ കകുദ്മി എന്ന രാജാവിന്റെ മകളായിരുന്നു രേവതി. രേവതി വളർന്നു വലുതായപ്പോൾ, അവൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ രാജാവ് ശ്രമിച്ചു. എന്നാൽ, അതിസുന്ദരിയും കഴിവുകളേറെയുള്ളവളുമായ തന്റെ മകൾക്ക് ചേർന്നൊരാളെ ഭൂമിയിൽ കണ്ടെത്താൻ അദ്ദേഹത്തിനായില്ല. ഇവിടെ സംസാരിക്കുന്നത് പ്രി...
മനസ്സ് അസ്വസ്ഥമാണോ? ശാന്തിയുടെ ‘രഹസ്യം’ 01.06.2026 4:30
ഒരിക്കൽ ജപ്പാനിലെ മലനിരകളിലൊന്നിൽ ഒരു വൃദ്ധനായ സെൻ സന്യാസി ജീവിച്ചിരുന്നു. ഒരു ശരത്കാല സന്ധ്യയിൽ, യുവ പണ്ഡിതൻ അദ്ദേഹത്തെ കാണാനായി ആ മല കയറി. ശാന്തിയുടെ രഹസ്യം പഠിക്കാനാണ് താൻ വന്നതെന്ന് യുവാവ് സെൻ സന്യാസിയോട് പറഞ്ഞു. സന്യാസി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് അയാളെ അകത്തേക്ക് ക്ഷണിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Tea in the Cup and the Monk's Blanket tells the story o...
Podcast simili
Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici